International

പവർ പ്ലേയിൽ 102 റൺസ്; 18.5 ഓവറിൽ 259/4; ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് പിറന്നു

പവർ പ്ലേയിൽ 102 റൺസ്; 18.5 ഓവറിൽ 259/4; ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ് പിറന്നു

സെഞ്ചൂറിയൻ: സിക്സറുകൾക്കൊപ്പം ഒരുപിടി റെക്കോർഡുകൾ കൂടി ഗാലറിയിലേക്ക് പറന്നിറങ്ങയിപ്പോൾ പിറന്നത് അന്താരാഷ്ട്ര ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺ ചേസ്. ആദ്യം ബാറ്റ് ചെയ്ത് 20...

ആകാശത്ത് വെച്ച് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; വീഴ്ച വരുത്തിയ ജീവനക്കാർക്ക് സസ്‌പെൻഷൻ

ആകാശത്ത് വെച്ച് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്; വീഴ്ച വരുത്തിയ ജീവനക്കാർക്ക് സസ്‌പെൻഷൻ

ന്യൂഡൽഹി : നേപ്പാൾ എയർലൈൻസ് വിമാനവും എയർ ഇന്ത്യ വിമാനവുമായുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ഇരു വിമാനങ്ങളും അപകടകരമാംവിധം അടുത്തെത്തിയെങ്കിലും പൈലറ്റുമാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻ...

യുകെയിലെ ഹിന്ദുക്കൾ ഏറ്റവുമധികം ആരോഗ്യവും യോഗ്യതയുമുള്ള ജനത; സെൻസസ് റിപ്പോർട്ട് പുറത്ത്

യുകെയിലെ ഹിന്ദുക്കൾ ഏറ്റവുമധികം ആരോഗ്യവും യോഗ്യതയുമുള്ള ജനത; സെൻസസ് റിപ്പോർട്ട് പുറത്ത്

ലണ്ടൻ : യുകെയിൽ താമസിക്കുന്ന ഹിന്ദുക്കൾ ആരോഗ്യവും ഉയർന്ന യോഗ്യതയുമുള്ള ജനങ്ങളാണെന്ന് സെൻസസ് റിപ്പോർട്ട്. ഇംഗ്ലണ്ടിലും വെയിൽസിലുമായി നടത്തിയ സെൻസസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുകെയിലെ ഓഫീസ് ഫോർ...

ഇസ്ലാമിനെ വാട്‌സ്ആപ്പിലൂടെ അപമാനിച്ചു; മതനിന്ദ കേസിൽ മുസ്ലീം യുവാവിന് വധശിക്ഷ വിധിച്ച് പാകിസ്താൻ കോടതി

ഇസ്ലാമിനെ വാട്‌സ്ആപ്പിലൂടെ അപമാനിച്ചു; മതനിന്ദ കേസിൽ മുസ്ലീം യുവാവിന് വധശിക്ഷ വിധിച്ച് പാകിസ്താൻ കോടതി

ഇസ്ലാമാബാദ്: മതനിന്ദ കേസിൽ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. പാകിസ്താനിലാണ് സംഭവം. പെഷവാറിലെ കോടതിയാണ് മതനിന്ദയ്ക്ക് വധശിക്ഷ വിധിച്ചത്. സെയ്ദ് മുഹമ്മദ് സീഷൻ എന്ന യുവാവ് വാട്‌സ്ആപ്പിലൂടെ...

 ഭക്ഷണം ആവശ്യപ്പെട്ടവർക്ക് നൽകി, റംസാൻ മാസമാണെന്ന് പറഞ്ഞ് റസ്റ്റോറന്റ് ഉടമയെയും ജോലിക്കാരെയും ക്രൂരമായി ഉപദ്രവിച്ച് ഖുറാനിൽ തൊട്ട് സത്യം ചെയ്യിച്ച് പോലീസ് ഉദ്യോഗസ്ഥൻ

 ഭക്ഷണം ആവശ്യപ്പെട്ടവർക്ക് നൽകി, റംസാൻ മാസമാണെന്ന് പറഞ്ഞ് റസ്റ്റോറന്റ് ഉടമയെയും ജോലിക്കാരെയും ക്രൂരമായി ഉപദ്രവിച്ച് ഖുറാനിൽ തൊട്ട് സത്യം ചെയ്യിച്ച് പോലീസ് ഉദ്യോഗസ്ഥൻ

ഇസ്ലമാബാദ്: പൊതുസ്ഥലത്ത് ഭക്ഷണം കഴിച്ച ഹിന്ദുയുവാവിനെ ക്രൂരമായി ഉപദ്രവിച്ച് പോലീസ് ഉദ്യോഗസ്ഥൻ. പാകിസ്താനിലെ സിന്ധ് പ്രവശ്യയിലാണ് സംഭവം. റംസാൻ മാസത്തിൽ പൊതുസ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കുകയോ വെള്ളം...

വഴക്കിനിടെ 30 കാരിയെ മർദ്ദിച്ചു; ആന്റ് മാനിലെ അഭിനേതാവ് ജൊനാതൻ മജോർസ് അറസ്റ്റിൽ

വഴക്കിനിടെ 30 കാരിയെ മർദ്ദിച്ചു; ആന്റ് മാനിലെ അഭിനേതാവ് ജൊനാതൻ മജോർസ് അറസ്റ്റിൽ

ന്യൂയോർക്ക്: പ്രശസ്ത ഹോളിവുഡ് ചിത്രം ആന്റ് മാനിലെ അഭിനേതാവ് ജൊനാതൻ മജോർസ് അറസ്റ്റിൽ. 30 കാരിയായ യുവതിയെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടനെ അറസ്റ്റ് ചെയ്തത്. ന്യൂയോർക്ക്...

ചരിത്ര നേട്ടവുമായി ഐ എസ് ആർ ഒ: 36 വൺ വെബ് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു (വീഡിയോ)

ചരിത്ര നേട്ടവുമായി ഐ എസ് ആർ ഒ: 36 വൺ വെബ് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു (വീഡിയോ)

ന്യൂഡൽഹി: 36 വൺ വെബ് ഇന്റർനെറ്റ് ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ച് ഐ എസ് ആർ ഒ. ഏറ്റവും ഭാരമേറിയ ലോഞ്ച് വെഹിക്കിളായ മാർക്ക് 3 ആണ് വൺ...

അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് ഖാലിസ്ഥാൻ അനുകൂലികളുടെ മർദ്ദനം; ശക്തമായി അപലപിച്ച് ഇന്ത്യ

അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകന് ഖാലിസ്ഥാൻ അനുകൂലികളുടെ മർദ്ദനം; ശക്തമായി അപലപിച്ച് ഇന്ത്യ

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനെ ഖാലിസ്ഥാൻ അനുകൂലികൾ മർദ്ദിച്ച സംഭവത്തിൽ അതിവേഗ ഇടപെടലുമായി ഇന്ത്യൻ എംബസി. മുതിർന്ന മാദ്ധ്യമ പ്രവർത്തകന് നേരെ നടന്ന അനാവശ്യമായ ആക്രമണത്തെ...

തൊണ്ടയിൽ ഇറ്റിക്കാനെങ്കിലും ഇത്തിരി ‘നല്ല വെള്ളം’? ; പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്;  പലയിടത്തും ഇപ്പോഴും പൈപ്പ് ഒരു സ്വപ്‌നമെന്ന് വിദഗ്ധർ

തൊണ്ടയിൽ ഇറ്റിക്കാനെങ്കിലും ഇത്തിരി ‘നല്ല വെള്ളം’? ; പാകിസ്താനെ കൂടുതൽ പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്;  പലയിടത്തും ഇപ്പോഴും പൈപ്പ് ഒരു സ്വപ്‌നമെന്ന് വിദഗ്ധർ

ഇസ്ലാമാബാദ്: പാകിസ്താനെ വീണ്ടും പ്രതിസന്ധിയിലാക്കി യുഎൻ റിപ്പോർട്ട്. പ്രകൃതിവിഭവങ്ങളുമായി ബന്ധപ്പെട്ടയുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ, എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ആണ് സാമ്പത്തിക...

പൊൻതിളക്കത്തോടെ അഭിമാനമായി ഇന്ത്യയുടെ പെൺകരുത്ത്; ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ നീതു ഘൻഘാസിന് കിരീടം

പൊൻതിളക്കത്തോടെ അഭിമാനമായി ഇന്ത്യയുടെ പെൺകരുത്ത്; ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ നീതു ഘൻഘാസിന് കിരീടം

ന്യൂഡൽഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർമം. നീതു ഘൻഘാസാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ മംഗോളിയയുടെ ലുത് സൈഖാനെയാണ് നീതു...

രാജ്യം അവർക്ക് അഭയം കൊടുക്കുന്നു? ,ഖാലിസ്ഥാനെ നിരോധിക്കണം; ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്തെ ഗുണ്ടായിസം ബ്രിട്ടന് നാണക്കേട്;  ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യവുമായി എംപി

രാജ്യം അവർക്ക് അഭയം കൊടുക്കുന്നു? ,ഖാലിസ്ഥാനെ നിരോധിക്കണം; ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്തെ ഗുണ്ടായിസം ബ്രിട്ടന് നാണക്കേട്;  ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യവുമായി എംപി

ലണ്ടൻ: ഖാലിസ്ഥാൻ സംഘടനയെ നിരോധിക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ആവശ്യമുയർന്നു. ഹാരോ ഈസ്റ്റിൽ നിന്നുള്ള എംപി ബോബ് ബ്ലാക്ക്മാൻ ആണ് ഈ ആവശ്യം ബ്രിട്ടീഷ് പാർലമെന്റിൽ ഉന്നയിച്ചത്. വിഷയത്തിൽ...

ഇന്ത്യയിലെ ഹിന്ദുക്കൾ എന്നെ സ്‌നേഹിക്കുന്നു, അതാണ് എല്ലാവരുടെയും പ്രശ്‌നം;  ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ അവകാശവാദവുമായി സാക്കിർ നായിക്

ഇന്ത്യയിലെ ഹിന്ദുക്കൾ എന്നെ സ്‌നേഹിക്കുന്നു, അതാണ് എല്ലാവരുടെയും പ്രശ്‌നം;  ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ അവകാശവാദവുമായി സാക്കിർ നായിക്

സലാല:  അടിസ്ഥാനരഹിതമായ അവകാശവാദവുമായി തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ സാക്കീർ നായിക്. ഇന്ത്യയിലെ ഹിന്ദുക്കൾ ഭൂരിഭാഗവും തന്നെ സ്‌നേഹിക്കുന്നുവെന്നാണ് ഒമാനിൽ നടന്ന ഒരു സെമിനാറിൽ ഇയാൾ വാദിച്ചത്. ഇന്ത്യയിലെ...

മെന്റലിസ്റ്റ് ആദിയുടെ തിയേറ്റർ ഷോ ലണ്ടനിലേക്ക് ; നാല് നഗരങ്ങളിൽ അവതരിപ്പിക്കും

മെന്റലിസ്റ്റ് ആദിയുടെ തിയേറ്റർ ഷോ ലണ്ടനിലേക്ക് ; നാല് നഗരങ്ങളിൽ അവതരിപ്പിക്കും

ലണ്ടൻ : മെന്റലിസ്റ്റ് ആദിയുടെ മൈന്റ് റീഡിംഗ് തിയേറ്റർ ഷോ ഇനി ഇംഗ്ലണ്ടിലേക്ക്. ഇൻസോംനിയ എന്ന തിയേറ്റർ ഷോ ഇനി ലണ്ടനിലും മറ്റ് മഹാ നഗരങ്ങളിലും പ്രദർശിപ്പിക്കും....

കഴിഞ്ഞ 14 മാസമായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ല; അത്യപൂർവ്വ രോഗാവസ്ഥയിൽ വലഞ്ഞ് യുവതി

കഴിഞ്ഞ 14 മാസമായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ല; അത്യപൂർവ്വ രോഗാവസ്ഥയിൽ വലഞ്ഞ് യുവതി

മാസങ്ങളായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്ന അത്യപൂർവ്വ രോഗാവസ്ഥയുമായി യുവതി. യുകെ സ്വദേശിനിയും 30കാരിയുമായ എല്ല ആഡംസ് ആണ് കഴിഞ്ഞ 14 മാസമായി ദുരവസ്ഥ അനുഭവിക്കുന്നത്. 2021 ഒക്ടോബറിലാണ് എല്ലയ്ക്ക്...

ഖാലിസ്ഥാൻവാദികളുടെ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം; സാൻഫ്രാൻസിസ്‌കോയിൽ വന്ദേമാതരം ആലപിച്ചും, ത്രിവർണപതാക വീശിയും തടിച്ചുകൂടി ഇന്ത്യക്കാർ

ഖാലിസ്ഥാൻവാദികളുടെ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം; സാൻഫ്രാൻസിസ്‌കോയിൽ വന്ദേമാതരം ആലപിച്ചും, ത്രിവർണപതാക വീശിയും തടിച്ചുകൂടി ഇന്ത്യക്കാർ

സാൻഫ്രാൻസിസ്‌കോയിൽ ത്രിവർണപതാകയുമേന്തി പ്രകടനം നടത്തി ഇന്ത്യൻ വംശജർ. വിദേശരാജ്യങ്ങളിൽ ഇന്ത്യൻ കോൺസുലേറ്റുകൾക്കും ഇന്ത്യക്കാർക്കും നേരെ ഖാലിസ്ഥാൻ വാദികൾ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചും, ഇന്ത്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് ഇവർ...

പാകിസ്താനിൽ പണപ്പെരുപ്പം സർവകാല റെക്കോർഡിൽ; നോമ്പുകാലത്ത് ഒരു കിലോ ഗോതമ്പിനായി പൊരിവെയിലിൽ നടന്ന് തളർന്ന് വീട്ടമ്മമാർ

പാകിസ്താനിൽ പണപ്പെരുപ്പം സർവകാല റെക്കോർഡിൽ; നോമ്പുകാലത്ത് ഒരു കിലോ ഗോതമ്പിനായി പൊരിവെയിലിൽ നടന്ന് തളർന്ന് വീട്ടമ്മമാർ

കറാച്ചി: സാമ്പത്തിക ഭദ്രത തകർന്ന പാകിസ്താനിൽ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റം രൂക്ഷമായി തുടരുന്നു. ഗോതമ്പ് ഉൾപ്പെടെയുള്ള വസ്തുക്കൾക്ക് വൻ വിലക്കയറ്റവും ക്ഷാമവുമാണ് പാകിസ്താനിൽ അനുഭവപ്പെടുന്നത്. പ്രതിവാര നാണയപ്പെരുപ്പം 1.80...

ഖത്തറിൽ കെട്ടിടം തകർന്ന് അപകടം; മലയാളി ഗായകന് ദാരുണാന്ത്യം

ഖത്തറിൽ കെട്ടിടം തകർന്ന് അപകടം; മലയാളി ഗായകന് ദാരുണാന്ത്യം

ദോഹ: ഖത്തറിൽ കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മലയാളി ഗായകൻ മരിച്ചു. നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി ആണ് മരിച്ചത്. 48 വയസായിരുന്നു. ബുധനാഴ്ച രാവിലെ ഫൈസൽ...

ഇറാനിൽ ശക്തമായ ഭൂചലനം; 165 പേർക്ക് പരിക്ക്

ഇറാനിൽ ശക്തമായ ഭൂചലനം; 165 പേർക്ക് പരിക്ക്

ടെ്ഹറാൻ: ഇറനിലുണ്ടായ ഭൂചലനത്തിൽ പരിക്കേറ്റവരുടെ എണ്ണം നൂറ് കടന്നു. 165 പേരാണ് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്എന്നാണ്  റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു ഇറാന്റെ വടക്ക് പടിഞ്ഞാറൻ...

നോർത്ത് അമേരിക്കയിലും പുഴ ഒഴുകും; 1921 പുഴ മുതൽ പുഴ വരെ നോർത്ത് അമേരിക്കൻ റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ച് രാമസിംഹൻ

നോർത്ത് അമേരിക്കയിലും പുഴ ഒഴുകും; 1921 പുഴ മുതൽ പുഴ വരെ നോർത്ത് അമേരിക്കൻ റിലീസ് വിവരങ്ങൾ പ്രഖ്യാപിച്ച് രാമസിംഹൻ

കൊച്ചി: 1921ലെ മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ചിത്രം, ‘1921 പുഴ മുതൽ പുഴ വരെ‘ നോർത്ത് അമേരിക്കയിൽ പ്രദർശനത്തിനെത്തുന്നു. മാർച്ച്...

തീക്കാറ്റായി നബി; പാകിസ്താന് നാണം കെട്ട തോൽവി

തീക്കാറ്റായി നബി; പാകിസ്താന് നാണം കെട്ട തോൽവി

ഷാർജ: അഫ്ഗാനിസ്ഥാനെതിരെ ട്വന്റി20യിൽ പാകിസ്താന് നാണം കെട്ട തോൽവി. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്റെ വിജയം. മുൻ അഫ്ഗാൻ ക്യാപ്ടൻ മുഹമ്മദ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist