International

യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്; അമേരിക്ക പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വ്ളാഡിമിർ പുടിൻ

യുക്രെയ്ൻ യുദ്ധം; പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി

ഹേഗ്: യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമർ പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. യുക്രെയ്‌നിൽ നിന്നും കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് നാടുകടത്തിയെന്ന്...

എറിഞ്ഞൊതുക്കി ഷമിയും സിറാജും, വിമർശകരുടെ വായടപ്പിച്ച് രാഹുൽ, ഉറച്ച് പൊരുതി ജഡേജ; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

എറിഞ്ഞൊതുക്കി ഷമിയും സിറാജും, വിമർശകരുടെ വായടപ്പിച്ച് രാഹുൽ, ഉറച്ച് പൊരുതി ജഡേജ; ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം

മുംബൈ: ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഏകദിനത്തിലും ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് വിജയത്തുടക്കം. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ഏകദിനത്തിൽ 5 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 3 വിക്കറ്റുകൾ വീതം...

മസ്ജിദിന്റെ ടെറസിൽ എല്ലാവരും കാൺകെ നമാസ്; തടഞ്ഞ് യുപി പോലീസ്

മസ്ജിദിന്റെ ടെറസിൽ എല്ലാവരും കാൺകെ നമാസ്; തടഞ്ഞ് യുപി പോലീസ്

ലക്‌നൗ: ഉത്തർപ്രദേശിൽ പൊതുജനങ്ങൾ കാൺകേ നമാസ് നടത്തിയവരെ പോലീസ് തടഞ്ഞു. ബറേലി ജില്ലയിലെ കൈമുവ ഗ്രാമത്തിലായിരുന്നു സംഭവം. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. വെള്ളിയാഴ്ച...

ശൈശവ വിവാഹത്തിലെ ഇരകൾക്കായി പ്രത്യേക പുനരധിവാസ നയം രൂപീകരിക്കാനൊരുങ്ങി അസം സർക്കാർ; ഇതുവരെ അറസ്റ്റിലായത് 2763 പേർ, രജിസ്റ്റർ ചെയ്തത് 4135 കേസുകൾ

യുവതിയെ കൊന്ന് ഹൃദയമെടുത്ത് ഉരുളക്കിഴങ്ങ് ചേർത്ത് പാകം ചെയ്തു; സ്വന്തം ബന്ധുക്കളെ കൊണ്ട് മനുഷ്യമാംസം കഴിപ്പിച്ച് അവരെയും കൊന്നു തള്ളി യുവാവ് ; ശിക്ഷ വിധിച്ച് കോടതി

വാഷിംഗ്ടൺ:  മൂന്ന് പേരെ ക്രൂരമായി കൊന്നു തള്ളിയാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. യുഎസിലെ ഒക്ലഹോമ സ്‌റ്റേറ്റിലാണ് സംഭവം. 44 കാരനായ ലോറൻസ് പോൾ ആൻഡേഴ്‌സൺ എന്നയാളാണ്...

ട്വിറ്റർ വിദേശിയാണ്; ആർട്ടിക്കിൾ 19 ലൂടെ ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ വിദേശീയർക്ക് ലഭിക്കില്ല

ട്വിറ്റർ വിദേശിയാണ്; ആർട്ടിക്കിൾ 19 ലൂടെ ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കുന്ന അവകാശങ്ങൾ വിദേശീയർക്ക് ലഭിക്കില്ല

ന്യൂഡൽഹി: സമൂഹമാദ്ധ്യമ ഭീമനായ ട്വിറ്ററിന് ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരമുള്ള സംരക്ഷണത്തിന് അർഹതയില്ലെന്ന് കേന്ദ്രസർക്കാർ കർണാടക ഹൈക്കോടതിയിൽ. ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുനൽകുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം.ഇത്...

20 കിലോ വരുന്ന ബോംബുമായി ചൈനീസ് ഡ്രോൺ : വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം

20 കിലോ വരുന്ന ബോംബുമായി ചൈനീസ് ഡ്രോൺ : വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം

കീവ് : ചൈനീസ് നിർമ്മിത ഡ്രോൺ വെടിവച്ചിട്ട് യുക്രെയ്ൻ സൈന്യം. ഇരുപത് കിലോയോളം വരുന്ന ബോംബുമായി പറന്നെത്തിയ മുജിൻ-5 ഡ്രോണാണ് യുക്രെയ്ൻ സൈന്യം തകർത്തത്. ചൈനയിലെ സിയാമെൻ...

ബോളിവുഡ് താരത്തിന് നേരെ യുഎസിൽ ആക്രമണം; വർക്ക്ഔട്ടിനിടെ കോടാലികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

ബോളിവുഡ് താരത്തിന് നേരെ യുഎസിൽ ആക്രമണം; വർക്ക്ഔട്ടിനിടെ കോടാലികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

വാഷിംഗ്ടൺ : യുഎസിൽ ഇന്ത്യൻ സിനിമാ താരത്തിന് നേരെ ആക്രമണം. പഞ്ചാബി താരമായ അമാൻ ധാലിവാളിന് നേരെയാണ് ആക്രമണം നടന്നത്. കാലിഫോർണിയയിലെ ജിമ്മിൽ വെച്ചാണ് സംഭവം. വ്യായാമം...

മറ്റു രാജ്യങ്ങളിൽ വേരുകളാഴ്ത്താൻ  ഐഎസിന് ,പാകിസ്താൻ ഫണ്ട് വാരിക്കോരി നൽകുന്നു; കാബൂളിലെ എംബസി ആക്രമണമെല്ലാം നാടകം; വെളിപ്പെടുത്തലുമായി ഐഎസ് ഖൊറാസൻ സ്ഥാപക അംഗം

മറ്റു രാജ്യങ്ങളിൽ വേരുകളാഴ്ത്താൻ ഐഎസിന് ,പാകിസ്താൻ ഫണ്ട് വാരിക്കോരി നൽകുന്നു; കാബൂളിലെ എംബസി ആക്രമണമെല്ലാം നാടകം; വെളിപ്പെടുത്തലുമായി ഐഎസ് ഖൊറാസൻ സ്ഥാപക അംഗം

ഇസ്ലാമാബാദ്:  ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താൻ ധനസഹായം നൽകുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസൻ സ്ഥാപക അംഗം ഷെയ്ഖ് അബ്ദുൾ റഹീം മുസ്ലീം ദോസ്ത്. അടുത്തിടെ അഫ്ഗാനിസ്ഥാനിൽ...

കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം കണ്ടെത്തി; ഇസ്രയേലിൽ 2 പേർ ചികിത്സയിൽ

കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം കണ്ടെത്തി; ഇസ്രയേലിൽ 2 പേർ ചികിത്സയിൽ

ടെൽ അവീവ്: കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം ഇസ്രയേലിൽ കണ്ടെത്തി. വിദേശത്ത് നിന്നും എത്തിയ രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ്...

സർവനാശം വിതച്ച് വീശിയടിച്ച് ഫ്രെഡി; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റിൽ മലാവിയിൽ മാത്രം കൊല്ലപ്പെട്ടത് 326 പേർ

സർവനാശം വിതച്ച് വീശിയടിച്ച് ഫ്രെഡി; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റിൽ മലാവിയിൽ മാത്രം കൊല്ലപ്പെട്ടത് 326 പേർ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫ്രെഡി ചുഴലിക്കാറ്റിൽ ആഫ്രിക്കൻ രാജ്യമായ മലാവിയിൽ മാത്രം കൊല്ലപ്പെട്ടത് 326 പേരെന്ന് റിപ്പോർട്ട്. 37 ദിവസം തുടർച്ചയായി...

താലിബാൻ കെടുതികൾ സഹിക്കവയ്യാതെ നാടുവിട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് നേരെ ഇറാനിയൻ സൈന്യത്തിന്റെ വെടിവെപ്പ്; 11 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം

താലിബാൻ കെടുതികൾ സഹിക്കവയ്യാതെ നാടുവിട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് നേരെ ഇറാനിയൻ സൈന്യത്തിന്റെ വെടിവെപ്പ്; 11 അഭയാർത്ഥികൾക്ക് ദാരുണാന്ത്യം

കബൂൾ: താലിബാൻ ഭരണത്തിന്റെ കെടുതികൾ സഹിക്കവയ്യാതെ നാടുവിട്ട അഫ്ഗാൻ അഭയാർത്ഥികൾക്ക് നേരെ അതിർത്തിയിൽ ഇറാനിയൻ സൈന്യത്തിന്റെ വെടിവെപ്പ്. വെടിവെപ്പിൽ 11 അഫ്ഗാൻ അഭയാർത്ഥികൾ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമം...

ചൈനക്ക് ശക്തമായ മുന്നറിയിപ്പ്; ആയുധ സംഭരണത്തിനായി 70,500 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം

ന്യൂഡൽഹി: സായുധ സേനകൾക്കായി ആയുധങ്ങൾ വാങ്ങുന്നതിന് 70,500 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ആത്മനിർഭർ ഭാരതിന് ഊർജ്ജം...

‘ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന  ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണന‘; ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

‘ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണന‘; ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഖത്തറിൽ തടവിൽ കഴിയുന്ന മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിന് ഉന്നത പരിഗണനയാണ് കേന്ദ്ര സർക്കാർ നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഉദ്യോഗസ്ഥരെ നാട്ടിലെത്തിക്കാൻ സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ...

മനുഷ്യന് പകരം നിർമിത ബുദ്ധി; ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പിന്റെ ആവിർഭാവത്തോടെ തൊഴിൽ നഷ്ടമാകാൻ പോകുന്നത് ഈ വിഭാഗങ്ങൾക്ക്

മനുഷ്യന് പകരം നിർമിത ബുദ്ധി; ചാറ്റ് ജിപിടിയുടെ പുതിയ പതിപ്പിന്റെ ആവിർഭാവത്തോടെ തൊഴിൽ നഷ്ടമാകാൻ പോകുന്നത് ഈ വിഭാഗങ്ങൾക്ക്

ന്യൂഡൽഹി: മനുഷ്യന് പകരം കമ്പ്യൂട്ടറുകൾ ലോകം ഭരിക്കുമെന്ന എൺപതുകളിലെയും, മനുഷ്യന് പകരം റോബോട്ടുകൾ ലോകം ഭരിക്കുമെന്ന തൊണ്ണൂറുകളിലെയും അതിശയോക്തിയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി, മനുഷ്യന് പകരം നിർമിത...

കാനഡയിൽ നിന്ന് 700 ഓളം വിദ്യാർത്ഥികളെ നാടുകടത്താനൊരുങ്ങുന്നു; കോളേജിലെ ഓഫർ ലെറ്ററുകൾ വ്യാജമെന്ന് കണ്ടെത്തൽ

കാനഡയിൽ നിന്ന് 700 ഓളം വിദ്യാർത്ഥികളെ നാടുകടത്താനൊരുങ്ങുന്നു; കോളേജിലെ ഓഫർ ലെറ്ററുകൾ വ്യാജമെന്ന് കണ്ടെത്തൽ

ടോറന്റോ : 700 ഇന്ത്യൻ വിദ്യാർത്ഥികളെ കാനഡയിൽ നിന്ന് നാട് കടത്താനൊരുങ്ങുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അഡ്മിഷൻ ഓഫർ ലെറ്ററുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യൻ...

ഇടിക്കുന്നതിന് മുൻപ് ഇന്ധനം പുറത്തുകളഞ്ഞു; അമേരിക്കൻ ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

ഇടിക്കുന്നതിന് മുൻപ് ഇന്ധനം പുറത്തുകളഞ്ഞു; അമേരിക്കൻ ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

ന്യൂയോർക്ക്: നിരീക്ഷണം നടത്തുകയായിരുന്ന സൈനിക ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ സൈന്യം. ഡ്രോണിനടുത്തേക്ക് വിമാനം പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് യൂറോപ്യൻ കമാന്റിന്റെ...

ലോകത്തെ അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയിൽ അൽഖ്വയ്ദയെയും ലഷ്‌കർ ത്വയ്ബയെയും കടത്തിവെട്ടി കമ്യൂണിസ്റ്റ് പാർട്ടി; പട്ടികയുടെ പൂർണ രൂപം പുറത്ത്

ലോകത്തെ അപകടകാരികളായ ഭീകരസംഘടനകളുടെ പട്ടികയിൽ അൽഖ്വയ്ദയെയും ലഷ്‌കർ ത്വയ്ബയെയും കടത്തിവെട്ടി കമ്യൂണിസ്റ്റ് പാർട്ടി; പട്ടികയുടെ പൂർണ രൂപം പുറത്ത്

ന്യൂഡൽഹി; ലോക ഭീകരസംഘടനാ പട്ടികയിൽ കമ്യൂണിസ്റ്റ് പാർട്ടി 12 ാം സ്ഥാനത്ത്. തീവ്രവാദ സംഘടനകളായ അൽഖ്വയ്ദ, ലക്ഷ്‌കർ ഇ ത്വയ്ബ എന്നീ സംഘടനകളെക്കാൾ മുമ്പിലാണ് കമ്യൂണിസ്റ്റ് പാർട്ടിയെ...

സമാധാന നോബലിന് പ്രധാനമന്ത്രി പരിഗണനയിൽ; സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് നരേന്ദ്രമോദി, പ്രധാനപ്പെട്ട മത്സരാർത്ഥിയെന്ന് നോബൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ

സമാധാന നോബലിന് പ്രധാനമന്ത്രി പരിഗണനയിൽ; സമാധാനത്തിന്റെ ഏറ്റവും വിശ്വസനീയമായ മുഖമാണ് നരേന്ദ്രമോദി, പ്രധാനപ്പെട്ട മത്സരാർത്ഥിയെന്ന് നോബൽ കമ്മറ്റി ഉപാദ്ധ്യക്ഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രിയിലൂടെ ഇന്ത്യയുടെ യശ്ശസ് വീണ്ടും ഉയരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നോബൽ സമ്മാന കമ്മറ്റി ഡെപ്യൂട്ടി ലീഡർ അസ്ലേ ടോജെയാണ്...

ഗുരുഗ്രാമിലെ തെരുവിലൂടെ വിദേശിയുടെ ‘സ്ട്രീക്കിംഗ്‘; അറസ്റ്റ് ചെയ്ത് പോലീസ്

ഗുരുഗ്രാമിലെ തെരുവിലൂടെ വിദേശിയുടെ ‘സ്ട്രീക്കിംഗ്‘; അറസ്റ്റ് ചെയ്ത് പോലീസ്

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ തെരുവിലൂടെ നഗ്നനായി ഓടിയ നൈജീരിയൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പിടിയിലായ നൈജീരിയൻ സ്വദേശിയെ വൈദ്യപരിശോധനക്കായി പോലീസ് ആശുപത്രിയിൽ...

‘ഞാൻ അദ്ദേഹത്തോട് ചില മോശം പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ എന്നോട് അദ്ദേഹം ചെയ്തത്..‘: സച്ചിനെ സ്ലെഡ്ജ് ചെയ്ത അനുഭവം വിവരിച്ച് മുൻ പാകിസ്താൻ താരം

‘ഞാൻ അദ്ദേഹത്തോട് ചില മോശം പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്, എന്നാൽ എന്നോട് അദ്ദേഹം ചെയ്തത്..‘: സച്ചിനെ സ്ലെഡ്ജ് ചെയ്ത അനുഭവം വിവരിച്ച് മുൻ പാകിസ്താൻ താരം

ഇസ്ലാമാബാദ്: വാക്കുകൾ കൊണ്ടും പന്ത് കൊണ്ടും പ്രകോപിപ്പിച്ചവർക്കെല്ലാം തന്റെ അതുല്യമായ ബാറ്റിംഗ് ശൈലി കൊണ്ട് മറുപടി പറഞ്ഞിട്ടുള്ള ഇതിഹാസ താരമാണ് സച്ചിൻ ടെണ്ടുൽക്കർ. ലോകോത്തര ബൗളർമാരായ ഗ്ലെൻ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist