International

സ്വയം വിവാഹം കഴിച്ച് യുവതി, 24 മണിക്കൂറിനകം ഡിവോഴ്‌സും; കാരണമിത്

സ്വയം വിവാഹം കഴിച്ച് യുവതി, 24 മണിക്കൂറിനകം ഡിവോഴ്‌സും; കാരണമിത്

ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നിരവധി പേർ ഇപ്പോൾ സ്വയം വിവാഹം കഴിച്ച് ശ്രദ്ധ നേടുന്നുണ്ട്. മറ്റുളളവരെ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇവർ സ്വയം വിവാഹം കഴിക്കുന്നത്....

വിവേചനം വേണ്ട; അർദ്ധനഗ്നരായി ഇനി സ്ത്രീകൾക്കും പൊതു നീന്തൽക്കുളത്തിൽ ഇറങ്ങാം; പുതിയ തീരുമാനവുമായി ഈ നഗരം

വിവേചനം വേണ്ട; അർദ്ധനഗ്നരായി ഇനി സ്ത്രീകൾക്കും പൊതു നീന്തൽക്കുളത്തിൽ ഇറങ്ങാം; പുതിയ തീരുമാനവുമായി ഈ നഗരം

ബെർലിൻ; ബെർലിനിലെ പൊതുനീന്തൽക്കുളങ്ങളിൽ സ്ത്രീകൾക്കും ടോപ്ലെസ് ആയി നീന്താൻ അനുവദിക്കുമെന്ന് അധികൃതർ. ടോപ്ലെസ് ആയി സൂര്യനമസ്‌കാരം ചെയ്തതിന് വനിതയെ നീന്തൽക്കുളത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പുരുഷൻമാരെപ്പോലെ...

ഒരു വയസുകാരിയുടെ തലച്ചോറിനകത്ത് ഗർഭസ്ഥ ശിശു; അത്ഭുതപ്പെട്ട് ശാസ്ത്രലോകം

ഒരു വയസുകാരിയുടെ തലച്ചോറിനകത്ത് ഗർഭസ്ഥ ശിശു; അത്ഭുതപ്പെട്ട് ശാസ്ത്രലോകം

ബീജിംഗ്; ഒരു വയസുള്ള പെൺകുഞ്ഞിന്റെ തലച്ചോറിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ചൈനയിലാണ് സംഭവം. പെൺകുഞ്ഞിന്റെ തല അകാരണമായി വളരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ മാതാപിതാക്കൾ ഷാങ്ഹായിലെ...

ബാങ്കിംഗ് ഭീമൻ സിലിക്കൺ വാലി തകർന്നു; അമേരിക്ക സാമ്പത്തിക മാന്ദ്യ ഭീഷണിയിലോ ?

ബാങ്കിംഗ് ഭീമൻ സിലിക്കൺ വാലി തകർന്നു; അമേരിക്ക സാമ്പത്തിക മാന്ദ്യ ഭീഷണിയിലോ ?

വാഷിംഗ്ടൺ: അമേരിക്കയിലെ ബാങ്കിംഗ് ഭീമൻ സിലിക്കൺ വാലി തകർന്നു. പണപ്പെരുപ്പത്തെ ചെറുക്കാൻയുഎസ് ഫെഡറൽ റിസർവ്വ് സ്വീകരിച്ച നയമാണ് സിലിക്കൺ വാലിയ്ക്ക് തിരിച്ചടിയായത്. കുത്തനെയുള്ള തുടർച്ചയായ നിരക്കു വർദ്ധനവ്...

കോൺഗ്രസ് ഹിന്ദു പാർട്ടി, വന്ദേമാതരം മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം ഉണർത്തി; വിഭജനത്തെ ന്യായീകരിക്കാൻ കുട്ടികളെ നുണ പഠിപ്പിച്ച് പാകിസ്താൻ പാഠ പുസ്തകങ്ങൾ

കോൺഗ്രസ് ഹിന്ദു പാർട്ടി, വന്ദേമാതരം മുസ്ലീങ്ങൾക്കെതിരെ വിദ്വേഷം ഉണർത്തി; വിഭജനത്തെ ന്യായീകരിക്കാൻ കുട്ടികളെ നുണ പഠിപ്പിച്ച് പാകിസ്താൻ പാഠ പുസ്തകങ്ങൾ

ഇസ്ലാമാബാദ്; സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യ- പാകിസ്താൻ വിഭജനത്തെ ന്യായീകരിക്കാൻ സ്‌കൂൾ പാഠപുസ്തകങ്ങളിലൂടെ വരെ നുണ പ്രചരിപ്പിച്ച് പാകിസ്താൻ. നന്നേ ചെറുപ്പത്തിലെഹിന്ദുവിരുദ്ധത കുട്ടികളിൽ കുത്തിവയ്ക്കുകയാണ് പാകിസ്താൻ വിദ്യാഭ്യാസ വകുപ്പ്....

നെറ്റ്ഫ്‌ളിക്‌സ് ഇസ്ലാമിക വിരുദ്ധം; പേയ്‌മെന്റുകൾക്ക് വിലക്കേർപ്പെടുത്തി പാകിസ്താൻ ബാങ്ക്;  കടം കൊടുക്കുന്നത് ഇസ്ലാമികമാണോ എന്ന് സോഷ്യൽ മീഡിയ

നെറ്റ്ഫ്‌ളിക്‌സ് ഇസ്ലാമിക വിരുദ്ധം; പേയ്‌മെന്റുകൾക്ക് വിലക്കേർപ്പെടുത്തി പാകിസ്താൻ ബാങ്ക്; കടം കൊടുക്കുന്നത് ഇസ്ലാമികമാണോ എന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിന് വിലക്കേർപ്പെടുത്തി പ്രമുഖ പാകിസ്താൻ ബാങ്ക് ആയ മീസാൻ. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി നടത്തുന്ന എല്ലാ പേയ്‌മെന്റുകൾക്കും ബാങ്ക് വിലക്ക് ഏർപ്പെടുത്തി. നെറ്റ്ഫ്‌ളിക്‌സ്...

ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ഓസ്‌ട്രേലിയയെ ആശങ്കയറിച്ച് പ്രധാനമന്ത്രി; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുനൽകി ആന്റണി ആൽബനീസ്; പ്രതിരോധ-വ്യാപാര രംഗത്ത് നിരവധി കരാറുകളിൽ ഏർപ്പെട്ട് രാജ്യങ്ങൾ

ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ഓസ്‌ട്രേലിയയെ ആശങ്കയറിച്ച് പ്രധാനമന്ത്രി; ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുനൽകി ആന്റണി ആൽബനീസ്; പ്രതിരോധ-വ്യാപാര രംഗത്ത് നിരവധി കരാറുകളിൽ ഏർപ്പെട്ട് രാജ്യങ്ങൾ

ന്യൂഡൽഹി:  തുടർച്ചയായി ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെടുന്നതിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി അന്റണി ആൽബനീസിനെ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖാലിസ്താൻ ഭീകരർ തുടർച്ചയായി ഹിന്ദു ക്ഷേത്രങ്ങൾ ലക്ഷ്യമിടുന്നത് ഇന്ത്യക്കാരിൽ...

ചാവേർ ഓഫീസിലെത്തി പൊട്ടിത്തെറിച്ചു; താലിബാൻ ഗവർണർ കൊല്ലപ്പെട്ടു

ചാവേർ ഓഫീസിലെത്തി പൊട്ടിത്തെറിച്ചു; താലിബാൻ ഗവർണർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബാൽക് പ്രവിശ്യയിലെ താലിബാൻ ഗവർണർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ് ദാവൂദ് മുസമ്മിലാണ് കൊല്ലപ്പെട്ടത്. 2021ൽ താലിബാൻ അധികാരത്തിൽ എത്തിയതിന് ശേഷം രാജ്യത്ത് കൊല്ലപ്പെടുന്ന...

പ്രത്യേക കമ്മ്യൂണിസ്റ്റ് ജനാധിപത്യം; ഷി ജിൻ പിംഗ് മൂന്നാമതും ചൈന പ്രസിഡന്റ്

പ്രത്യേക കമ്മ്യൂണിസ്റ്റ് ജനാധിപത്യം; ഷി ജിൻ പിംഗ് മൂന്നാമതും ചൈന പ്രസിഡന്റ്

ബീജിംഗ്: തുടർച്ചയായ മൂന്നാം വട്ടം ചൈനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് ഷി ജിൻ പിംഗ്. ആജീവനാന്തം അധികാരത്തിൽ തുടരുക എന്ന തീരുമാനത്തിന്റെ തുടർച്ചയായാണ്...

 ഇന്ത്യ സന്ദർശിക്കുന്നത് ഭാവി സന്ദർശിക്കുന്നത് പോലെ, അവർ ഊർജ്ജസ്വലരാണ്; സ്വാർത്ഥതയാക്കായി ചില പാകിസ്താനികൾ വിദ്വേഷത്തിന്റെ നുണകൾ മെനഞ്ഞെടുക്കുന്നു; തുറന്ന് പറഞ്ഞ് പാകിസ്താൻ വിദേശ നയ വിദഗ്ധൻ

 ഇന്ത്യ സന്ദർശിക്കുന്നത് ഭാവി സന്ദർശിക്കുന്നത് പോലെ, അവർ ഊർജ്ജസ്വലരാണ്; സ്വാർത്ഥതയാക്കായി ചില പാകിസ്താനികൾ വിദ്വേഷത്തിന്റെ നുണകൾ മെനഞ്ഞെടുക്കുന്നു; തുറന്ന് പറഞ്ഞ് പാകിസ്താൻ വിദേശ നയ വിദഗ്ധൻ

ഇസ്ലാമാബാദ്: ഇന്ത്യയിലെ ഡിജിറ്റൽ വികസനത്തെ തുറന്ന് പ്രശംസിച്ച് പാകിസ്താൻ വിദേശ നയ വിദഗ്ധൻ. ഇന്ത്യയിലെ ഡിജിറ്റൽ ലോകത്തിന്റെ വളർച്ച കാണുമ്പോൾ ഭാവിയിലെ മറ്റൊരു സ്ഥലം സന്ദർശിക്കുന്നത് പോലെയാണെന്ന്...

ജർമ്മനിയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു; ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

ജർമ്മനിയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവയ്പ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു; ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

ഹാംബർഗ്: ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ക്രിസ്ത്യൻ പ്രാർത്ഥനാ സംഘത്തിന് നേരെയാണ് വെടിവയ്പ്പുണ്ടായത്. ഹാംബർഗിലെ ജഹോവ ദേവാലയത്തിൽ ഇന്നലെ...

രണ്ട് ആണെലികളിൽ നിന്ന് കുഞ്ഞെലികൾ; അമ്മ വേണ്ട; 10 കൊല്ലത്തിനുള്ളിൽ മനുഷ്യരിലും പരീക്ഷിക്കാമെന്ന് ശാസ്ത്രലോകം

രണ്ട് ആണെലികളിൽ നിന്ന് കുഞ്ഞെലികൾ; അമ്മ വേണ്ട; 10 കൊല്ലത്തിനുള്ളിൽ മനുഷ്യരിലും പരീക്ഷിക്കാമെന്ന് ശാസ്ത്രലോകം

ടോക്കിയോ : അമ്മയില്ലാതെ രണ്ട് അച്ഛന്മാരിൽ നിന്ന് എലിക്കുഞ്ഞുങ്ങളെ നിർമ്മിച്ച് ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ജപ്പാനിലെ ക്യൂഷു സർവ്വകലാശാല. കാലങ്ങളായി എലികളിൽ നടത്തിവരുന്ന പരീക്ഷണമാണ് ഇപ്പോൾ വിജയിച്ചിരിക്കുന്നത്....

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയും; റഷ്യ-യുക്രെയ്ൻ വിഷയത്തിലുള്ള ഇടപെടലുകളെ സ്വാഗതം ചെയ്ത് അമേരിക്ക

‘പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യയുടെ മറുപടി യുദ്ധമായിരിക്കും‘: നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യ ഏതറ്റം വരെയും പോകാൻ മടിക്കാത്ത സൈനിക ശക്തിയെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്

ന്യൂയോർക്ക്: അതിർത്തികളിൽ പാകിസ്താൻ പ്രകോപനം തുടർന്നാൽ ഇന്ത്യയുടെ മറുപടി യുദ്ധമായിരിക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്. നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യ ഏതറ്റം വരെയും പോകാൻ മടിക്കാത്ത സൈനിക...

ചൈനയിൽ പുഴുമഴ; റോഡിലൂടെയും കാറിന് മുകളിലൂടെയും അരിച്ചുനടന്ന് പുഴുക്കൾ; വൈറലായി വീഡിയോ

ചൈനയിൽ പുഴുമഴ; റോഡിലൂടെയും കാറിന് മുകളിലൂടെയും അരിച്ചുനടന്ന് പുഴുക്കൾ; വൈറലായി വീഡിയോ

ലോകത്തിന്റെ പല ഭാഗങ്ങളിൽ പല വിധത്തിലുള്ള മഴകൾ പെയ്യാറുണ്ട്. മത്സ്യമഴ, കളർ മഴ, നാണയ മഴ എന്നിങ്ങനെ നിരവധി മഴകൾ സംഭവിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വളരെ...

അധികാര ദുർവിനിയോഗവും കള്ളപ്പണം വെളുപ്പിക്കലും; മലേഷ്യൻ മുൻ പ്രധാനമന്ത്രി മുഹ്യിദീൻ യാസിൻ അറസ്റ്റിൽ

അധികാര ദുർവിനിയോഗവും കള്ളപ്പണം വെളുപ്പിക്കലും; മലേഷ്യൻ മുൻ പ്രധാനമന്ത്രി മുഹ്യിദീൻ യാസിൻ അറസ്റ്റിൽ

ക്വാല ലംപൂർ: അഴിമതി നിരോധന നിയമ പ്രകാരം മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മുഹ്യിദീൻ യാസിൻ അറസ്റ്റിലായി. പ്രധാനമന്ത്രി ആയിരിക്കെ യാസിൻ അധികാര ദുർവിനിയോഗവും കള്ളപ്പണം വെളുപ്പിക്കലും നടത്തി...

ഖവാജക്ക് സെഞ്ച്വറി; ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്

ഖവാജക്ക് സെഞ്ച്വറി; ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്

അഹമ്മദാബാദ്: നാലാം ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 255...

വനിതാ ദിനത്തിൽ ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത് അഫ്ഗാൻ വനിതാ മാദ്ധ്യമപ്രവർത്തകർ;  തങ്ങൾക്ക് ആഘോഷിക്കാൻ ഒന്നുമില്ലെന്ന് സ്ത്രീകൾ

വനിതാ ദിനത്തിൽ ഇസ്ലാമിലെ സ്ത്രീകളുടെ സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത് അഫ്ഗാൻ വനിതാ മാദ്ധ്യമപ്രവർത്തകർ;  തങ്ങൾക്ക് ആഘോഷിക്കാൻ ഒന്നുമില്ലെന്ന് സ്ത്രീകൾ

കാബൂൾ:  വനിതാ ദിനത്തിൽ അഫ്ഗാൻ ടിവി സംപ്രേഷണം ചെയ്ത പരിപാടി വൈറലാവുന്നു. സ്ത്രീകൾ അടങ്ങിയ പാനലാണ് വനിതാ ദിനത്തിൽ പ്രത്യേക പരിപാടി അവതരിപ്പിച്ചത്. മൂന്ന് വനിതാ മാദ്ധ്യമ...

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക്

എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; നാല് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. ഇക്കുറി 419362 റെഗുലർ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. പ്രൈവറ്റായി 192 വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാവിലെ 9.30 നായിരുന്നു ആദ്യ പരീക്ഷ....

മറ്റുള്ളവരുടെ കാര്യത്തിൽ തലയിടും മുൻപ് ആദ്യം സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്ക്; പാകിസ്താൻ ശരി, തെറ്റുകളെക്കുറിച്ച് കുറിച്ച് പ്രസംഗിക്കുന്നത് വിരോധാഭാസം; വീണ്ടും കണക്കിന് കൊടുത്ത് ഇന്ത്യ

മറ്റുള്ളവരുടെ കാര്യത്തിൽ തലയിടും മുൻപ് ആദ്യം സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്ക്; പാകിസ്താൻ ശരി, തെറ്റുകളെക്കുറിച്ച് കുറിച്ച് പ്രസംഗിക്കുന്നത് വിരോധാഭാസം; വീണ്ടും കണക്കിന് കൊടുത്ത് ഇന്ത്യ

ന്യൂഡൽഹി; വ്യാജ അവകാശവാദങ്ങൾ ഉന്നയിച്ച് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തലയിടാൻ ശ്രമിക്കുന്ന പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. ഇന്നലെ നചന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവാകാശ കൗൺസിൽ യോഗത്തിലാണ് ഇന്ത്യ വീണ്ടും...

പാലസ്തീനിൽ ഇസ്രയേൽ സൈന്യത്തിൻറെ സർജിക്കൽ സ്ട്രൈക്ക്: ആറുഭീകരരെ വധിച്ചു

പാലസ്തീനിൽ ഇസ്രയേൽ സൈന്യത്തിൻറെ സർജിക്കൽ സ്ട്രൈക്ക്: ആറുഭീകരരെ വധിച്ചു

ജറുസലേം: പാലസ്തീനിലെ വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ജെനിൻ  അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ സേനയുടെ സർജിക്കൽ സ്ട്രൈക്ക്. സർജിക്കൽ സ്ട്രൈക്കിൽ ആറുപേർ കൊല്ലപ്പെട്ടു.  വെസ്റ്റ് ബാങ്കിൽ താമസമാക്കിയ രണ്ട്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist