ന്യൂഡൽഹി : ഭൂചലനത്തിൽ തകർന്ന തുർക്കിയിലേക്ക് മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ യഥാസമയം എത്തിക്കുന്ന ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിറാത്ത് സുനേൽ. എമർജൻസി കിറ്റുകളുടെ...
ലോർഡ്സ്: പ്രൊഫഷണൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇംഗ്ലീഷ് ക്യാപ്ടൻ ഒയിൻ മോർഗൻ. കളിക്കളത്തോട് വിട പറയാൻ ഇതാണ് ശരിയായ സമയമെന്ന് തിരിച്ചറിയുന്നുവെന്ന്...
തഞ്ചാവൂർ : എൽ.ടി.ടി.എ മേധാവി വേലുപ്പിള്ളൈ പ്രഭാകരൻ ജീവിച്ചിരിക്കുന്നുവെന്ന് വേൾഡ് കോൺഫെഡറേഷൻ ഓഫ് തമിൾസ് നേതാവ് പി. നെടുമാരൻ. പ്രഭാകരൻ ഉടൻ പൊതു രംഗത്തേക്ക് എത്തും. തമിഴ്...
ഇസ്ലാമാബാദ്: മതനിന്ദയാരോപിച്ച് യുവാവിനെ പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് ചുട്ടുകൊന്ന സംഭവത്തിൽ 10 പേർ അറസ്റ്റിൽ. ഏറെ പ്രതിഷേധത്തിന് ശേഷമാണ് സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പ്രതികളിൽ...
ദുബായ്: ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. സംഭവത്തിൽ പാകിസ്താനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 12.30 ഓടെയായിരുന്നു സംഭവം....
വാഷിംഗ്ടൺ: അമേരിക്കയുടെ ആകാശത്തിലൂടെ വീണ്ടും റോന്ത് ചുറ്റി അജ്ഞാത വസ്തു. ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷം പേടകത്തെ വെടിവച്ച് വീഴ്ത്തി. ഈ ആഴ്ചയിലെ നാലാമത്തെ സംഭവമാണിത്. രണ്ട്...
ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഭൂകമ്പത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഭീകരസംഘടനം. സിറിയയിൽ കഴിഞ്ഞ...
അങ്കാര: അടുത്തിടെ ലോകം കണ്ട ഏറ്റവും ഭയാനകവും വൻ ആൾനാശത്തിനും കാരണമായ ഒന്നായിരുന്നു തുർക്കിയിൽ ഉണ്ടായ ഭൂചലനം. പെട്ടെന്നുണ്ടായ ശക്തമായ ഭൂചലനം രാജ്യത്തെ പിടിച്ചു കുലുക്കി. തുടർച്ചയായി...
വിവിധ ഫോർമാറ്റുകളിലായി ആരാധകരെ ആനന്ദിപ്പിക്കുന്ന മനോഹരമായ ഒരു പ്രൊഫഷണൽ ഗെയിം ആണ് ക്രിക്കറ്റ്. ലോകത്താകമാനം നിരവധി രാജ്യാന്ത്ര ക്രിക്കറ്റ് ടൂർണമെന്റുകളും പ്രാദേശിക ലീഗുകളും ആരാധകർക്ക് വിരുന്നേകുന്നു. ഓരോ...
ലണ്ടൻ: തലയിൽ മുടിയില്ലാത്തതിനെ ചൊല്ലി കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ലീഡ്‌സിലാണ് സംഭവം. നഷ്ടപരിഹാരമായി 70 ലക്ഷം രൂപ നൽകാനാണ്...
കറാച്ചി; ആട്ടയ്ക്കും ചിക്കനും പിന്നാലെ പാകിസ്താനിൽ തേയിലയ്ക്കും കാപ്പിപ്പൊടിക്കും വില കുതിക്കുന്നു. കഴിഞ്ഞ 15 ദിവസത്തിനുളളിൽ ഒരു കിലോ കാപ്പിപ്പൊടി്ക്ക് 1,100 പാകിസ്താൻ രൂപയിൽ നിന്ന് വില...
ഇസ്താംബൂൾ: ഭൂകമ്പത്തിൽ വലയുന്ന തുർക്കിയിലെ ജനങ്ങൾക്ക് പ്രതീക്ഷയുടെ കിരണമായി ഇന്ത്യൻ മെഡിക്കൽ സംഘം. ഇന്ത്യൻ സൈന്യം കേവലം ആറ് മണിക്കൂർ മാത്രമെടുത്ത് സജ്ജീകരിച്ച ഫീൽഡ് ഹോസ്പിറ്റൽ ഭൂകമ്പത്തിൽ...
എഞ്ചിൻ തകരാറിനെ തുടർന്ന് ഡെൽറ്റ എയർലൈൻസ് വിമാനത്തിന് അടിയന്തര ലാൻഡിംഗ്. സ്‌കോട്ട്ലൻഡിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഈ വിമാനത്തിന്റെ ചിറകിൽ നിന്ന്...
ലണ്ടൻ: ഐഎസ് യൂറോപ്പിൽ ആക്രമണ പരമ്പരകൾ ആസൂത്രണം ചെയ്യുന്നതായി വിവരം. സ്വീഡനിലും നെതർലാൻഡിലും ഖുറാൻ അവഹേളനമുണ്ടായെന്നും അതിനുള്ള പ്രതികാരമാണ് ആസൂത്രണം ചെയ്യുന്നതെന്നുമാണ് വിവരം. ഐഎസ് മാഗസീനിലാണ് ഇത്...
സോൾ; റഷ്യ യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ ഗർഭിണികളായ റഷ്യൻ സ്ത്രീകൾ അർജന്റീനയിലേക്ക് പ്രസവിക്കാൻ വേണ്ടി കടന്നു കയറുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും മാസത്തിനിടെ 5000ത്തിലധികം ഗർഭിണികളായ റഷ്യൻ...
ന്യൂഡൽഹി; ഭൂചലനം തകർത്ത തുർക്കിയിലും സിറിയയിലും അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ ഏഴാമത്തെ വിമാനം. അവശ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും അടക്കമുളള സാധനങ്ങളാണ് ഇരുരാജ്യങ്ങളിലും എത്തിച്ചത്. 23 ടൺ സാധനങ്ങളാണ്...
ടെഹ്‌റാൻ: ഇസ്ലാമിക വിപ്ലവത്തിന്റെ 44-ാം വാർഷികം ആഘോഷമാക്കി ഇറാൻ. ഹിജാബിനെതിരായ പ്രതിഷേധങ്ങൾ മാറ്റിവച്ച് പതിനായിരക്കണക്കിന് ജനങ്ങൾ ഈ ദിവസം സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ...
ഇസ്താംബൂൾ: ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലെ ദുരിത ബാധിതർക്ക് വേണ്ടി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ച് ഇന്ത്യന്‍ സൈന്യം. ഹതായിലാണ് ആറ് മണിക്കൂറിനുള്ളിൽ സൈന്യം ആശുപത്രി സജ്ജീകരിച്ചത്. പരിക്കേറ്റവരെ ചികിത്സിക്കുന്നതിന്...
ദുബായ്: അവധിക്ക് നാട്ടിൽ പോകുന്നതിനിടെ വീട്ടിലെ ചവറ്റുകൊട്ടയിൽ ഒളിച്ചുവച്ച രണ്ട് കോടിയോളം രൂപ മോഷണം സംഭവത്തിൽ കുറ്റക്കാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ദുബായിലെ ഒരു വില്ലയിലാണ്...
ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ മരണം 28,000 പിന്നിട്ടിരിക്കുകയാണ്. ആറായിരത്തിലധികം കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. നിരവധി ആളുകൾക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. നാശനഷ്ടങ്ങളുടേയും നിരാശയുടേയും വാർത്തകൾക്കിടയിൽ അതിജീവനത്തിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies