കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഷാര്‍ജ നടപ്പിലാക്കിയ ആഴ്ചയില്‍ മൂന്ന് ദിവസം അവധി വന്‍ വിജയം. ഇത് നടപ്പിലാക്കിയ ശേഷം ഉദ്യോഗസ്ഥരുടെ ഉല്‍പ്പാദനക്ഷമതയില്‍ 88...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ഇംഗ്ലീഷ് കൗണ്ടിയിലേക്ക്. ഇംഗ്ലീഷ് കൗണ്ടി ടീം ലെസ്റ്റർഷയറുമായി താരം കഴിഞ്ഞ ദിവസം കരാർ ഒപ്പിട്ടു. ലെസ്റ്റർഷയറാണ് ഇക്കാര്യം ഔദ്യോഗികമായി...
ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ പള്ളിക്കുള്ളിൽ ചാവേറായി പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി. ഭീകരന്റെ അറ്റുപോയ തല പള്ളിക്കുള്ളിൽ നിന്ന് തന്നെയാണ് കണ്ടെടുത്തതെന്ന് പാകിസ്താൻ പോലീസ് അറിയിച്ചു. ചൊവ്വാഴ്ചയാണ്...
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിച്ച് സിറിയയിലേക്ക് അയച്ച കേസിൽ ബിഹാർ സ്വദേശിക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ക്രിപ്റ്റോ കറൻസി വഴി പണമയച്ച...
ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്താൽ യാത്രിക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം നൽകിയത്. കഴിഞ്ഞ വർഷം നവംബർ 26...
ന്യൂഡൽഹി: ഹിൻഡൻബർഗ് ആക്രമണത്തെ തൃണവൽഗണിച്ച് നിക്ഷേപകർ അദാനിക്കൊപ്പം നിന്നപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ എഫ് പി ഒ വിൽപ്പന എന്ന് വിശേഷിപ്പിക്കപ്പെട്ട വിപണി യുദ്ധത്തിൽ അദാനി എന്റർപ്രൈസസിന്...
ഇസ്ലാമാബാദ് : പാകിസ്താനിലെ മസ്ജിദിൽ നടന്ന ചാവേർ ആക്രമണത്തിൽ മരണം 83 ആയി. വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിൽ പോലിസിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 15 ലേറെ പേർക്ക്...
ടോറന്റോ : കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഖാലിസ്ഥാൻ മുദ്രാവാക്യങ്ങൾ ക്ഷേത്ര ചുവരുകളിൽ എഴുതിവെച്ച് ഇന്ത്യാ വിരുദ്ധ സംഘടനകൾ. ബ്രാംപ്ടണിലെ ഒരു പ്രമുഖ ഹൈന്ദവ ക്ഷേത്രത്തിന്...
ജനീവ : ന്യൂനപക്ഷ പീഡനം, തട്ടിക്കൊണ്ട് പോകൽ, നിർബന്ധിത മതപരിവർത്തനം, ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ പാകിസ്താൻ ഉടൻ അവസാനിപ്പിക്കണമെന്ന താക്കീതുമായി ഇന്ത്യ. രാജ്യത്തെ മനുഷ്യാവകാശം വഷളായതായി ഇന്ത്യൻ...
ഇസ്ലാമാബാദ്: പെഷവാറിലെ മസ്ജിദിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ മരണം 59 ആയി. 157 പേർക്ക് പരിക്കേറ്റതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ മസ്ജിദിന്റെ ചില ഭാഗങ്ങൾ...
അബുദാബി: ആറുമാസത്തിലധികം കാലം വിദേശത്ത് കഴിയുന്ന യുഎഇ താമസ വിസ കൈവശമുള്ളവര്‍ക്ക് ഇനി മുതല്‍ റീ-എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിച്ച് രാജ്യത്തേക്ക് തിരിച്ചെത്താം. യുഎഇയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍...
ഇസ്ലമാബാദ്: പാകിസ്താനിൽ നടക്കാനിരിക്കുന്ന ദേശീയ അസംബ്ലിയിലേക്കുള്ള ഉപ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മത്സരിക്കുമെന്ന് വിവരം. ലാഹോറിൽ നടന്ന തെഹ്രീക് പാർട്ടി കോർ...
യുഎഇ: ഇസ്ലാമാബാദ് സന്ദർശനം റദ്ദാക്കി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. മോശം കാലാവസ്ഥയെ തുടർന്നാണ് ഏകദിന സന്ദർശനം റദ്ദാക്കിയതെന്ന് പാക് പ്രധാനമന്ത്രി...
ടോക്യോ: ജപ്പാനിലെ പ്രേക്ഷകരെ ആവേശം കൊള്ളിച്ച് എസ് എസ് രാജമൗലി ചിത്രം ആർ ആർ ആർ. ചിത്രം ജപ്പാനിൽ 100 ദിവസം പിന്നിട്ട് കുതിപ്പ് തുടരുകയാണ്. ജനുവരി...
തായ്‌പേയ് സിറ്റി; പ്രണയതകർച്ചയെ ഭാഗ്യത്തിലേക്കുള്ള വഴിയാക്കി മാറ്റി 20 കാരനായ യുവാവ്. തായ്‌വാനിലാണ് സംഭവം. പ്രണയതകർച്ചയെ കുറിച്ച് ഏറെ വിഷമത്തിലായിരുന്നു യുവാവ്. ഈ മാസം 10 ന്...
വാഷിംഗ്ടൺ: താൻ കണ്ടതിൽ വെച്ച് ഏറ്റവും അരോചക നേതാവാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്ന് മുൻ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ. കഴിഞ്ഞ ദിവസം...
ന്യൂഡൽഹി: ഇന്ത്യയുടെ ഭൂമി ചൈന കൈവശപ്പെടുത്തിയെന്ന വയനാട് എംപി രാഹുൽ ഗാന്ധിയുടെ കുപ്രചരണങ്ങൾക്ക് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ചൈന കൈവശപ്പെടുത്തിയെന്ന് രാഹുൽ പറയുന്ന ഭൂമി അത്രയും...
ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ മുസ്ലിം പള്ളിയിൽ 58 പേരുടെ മരണത്തിനിടയാക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കാൻ കാരണമാകുകയും ചെയ്ത ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പാക്...
ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷാവറിൽ മസ്ജിദിലുണ്ടായ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. മരിച്ചവരിൽ രണ്ട് പോലീസുകാരും ഉണ്ടെന്നാണ് വിവരം. സ്‌ഫോടനത്തിൽ 150 ലേറെ പേർക്ക് പരിക്കേറ്റു. ഇവരിൽ...
കൂട്ടുകാരുമൊത്ത് ഒളിച്ച് കളിക്കുന്നതിനിടെ ഉറങ്ങിപ്പോയ 15 കാരൻ മറ്റൊരു രാജ്യത്തെത്തി. ബംഗ്ലാദേശ് സ്വദേശിയായ ഫാഹിമാണ് കളിക്കുന്നതിനിടെ ഉറങ്ങിപ്പോയത്. ഉറക്കം കഴിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോൾ കുട്ടി മലേഷ്യയിലായിരുന്നു....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies