ഇസ്ലാമാബാദ്: ഓരോ മനുഷ്യന്റെ പ്രണയകഥയും വ്യത്യസ്തമാണെന്ന് പറയാറില്ലേ. നവദമ്പതിമാരായ ആയിഷയുടെയും ജിസെന്റെയും പ്രണയകഥയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാവിഷയം. പാകിസ്താനിലെ കോടീശ്വര കുടുംബത്തിലെ അംഗമാണ് ആയിഷ. ഒട്ടേറെ ബിസിനസുകാരുടെയും...
ബംഗ്ലാദേശ്: ഹിന്ദുമതഗ്രന്ഥങ്ങളെ അപമാനിച്ച് ബംഗ്ലാദേശ് ഗോണോ ഒധിക്കാർ പരിഷത്ത് നേതാവ് താരിഖ് റഹ്‌മാൻ. ഹിന്ദുമതഗ്രന്ഥങ്ങളൊന്നും തന്നെ ധർമ്മം പഠിപ്പിക്കുന്നില്ലെന്നും ധാർമ്മികമായ ഒന്നും അതിനകത്ത് ഇല്ലെന്നും അശ്ലീലതയാണ് മുഴുവനെന്നുമാണ്...
ന്യൂഡൽഹി: പൊന്നോമനയെ വരവേൽക്കാനൊരുങ്ങി ഇന്ത്യൻ സ്വവർഗ ദമ്പതിമാരായ ആദിത്യ മദിരാജും അമിതും. സോഷ്യൽമീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത ഇരുവരും പുറത്തുവിട്ടത്. മൂന്ന് വർഷം മുൻപായിരുന്നു അമേരിക്കയിൽ വച്ച്...
റിയാദ്: സൗദിക്കാരല്ലാത്തവരെ വിവാഹം ചെയ്ത സൗദി വനിതകളുടെ മക്കള്‍ക്ക് പൗരത്വത്തിന് അവകാശം നല്‍കുന്ന നിയമം സൗദിയില്‍ പാസായി. സൗദി പൗരത്വ നിയമത്തിലെ ആര്‍ട്ടിക്കിള്‍ എട്ട് ഭേദഗതി ചെയ്താണ്...
വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്ന് ഇല്ലാതായ ദിനോസറുകളോട് സാമ്യമുള്ള വിചിത്ര മത്സ്യത്തിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ലിവിംഗ് ദിനോസർ എന്ന് പേരുള്ള മത്സ്യത്തിന്റെ അവശിഷ്ടങ്ങളാണ് കരയ്ക്കടിഞ്ഞത്. അലബാമയിലെ ഒരു...
ദുബായ്: ലോകത്തെവിടെയുമുള്ള ആളുകള്‍ക്ക് വീഡിയോ കോളിലൂടെ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കി ദുബായ്. രാജ്യത്തിനകത്തും പുറത്തും ഉള്ള ഉപഭോക്താക്കള്‍ക്ക് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ്...
കീവ് : സൈനികന്റെ നെഞ്ചിൽ തുളച്ചുകയറിയ ഗ്രനേഡ് പൊട്ടിത്തെറിക്കാതെ പുറത്തെടുത്ത് ഡോക്ടർ. യുക്രെയ്നിലാണ് സംഭവം. പൊട്ടിത്തെറിക്കുന്നത് മുൻപ് തന്നെ ഗ്രനേഡ് സൈനികന്റെ നെഞ്ചിനുള്ളിൽ തറച്ച് കയറിയിരുന്നു. ശരീരത്തിൽ...
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ അമേരിക്കൻ ശതകോടീശ്വരൻ എലോൺ മസ്‌കിന് ഏറ്റവും വലിയ സമ്പത്ത് നഷ്‌ടത്തിന്റെ റെക്കോർഡ്. ടെസ്‌ലയുടെ ഓഹരികളിലെ വൻ തകർച്ച ഗിന്നസ് ബുക്കിൽ...
വാഷിംഗ്ടൺ : അമേരിക്കയിലെ മുഴുവൻ വിമാന സർവ്വീസുകളും നിർത്തിവെച്ചു. സാങ്കേതിക തകരാറിനെ തുടർന്നാണ് എല്ലാ സർവ്വീസുകളും നിർത്തിവെച്ചത് എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൈലറ്റുമാർക്ക് വിവരങ്ങൾ...
ലണ്ടൻ : യുകെയിലെ ഇറാനികൾക്കായി പാകിസ്താനിൽ നിന്ന് കടത്തിയ യുറേനിയം ഹീത്രൂ വിമാനത്താവളത്തിൽ വച്ച് പിടികൂടി. ഒമാനിൽ നിന്നുള്ള വിമാനത്തിലാണ് ഇവ എത്തിച്ചത്. കഴിഞ്ഞ മാസം ഹീത്രൂവിൽ...
ലണ്ടൻ: കാർഗോ വിമാനത്തിൽ യുറേനിയം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടണിലെ ഹീത്രു വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ഭീകരാക്രമണങ്ങൾക്കായി പാകിസ്താൻ എത്തിച്ചതാണെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്‌ഫോടനം. നിരവധി പേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. കാബൂളിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപം വൈകീട്ടോടെയായിരുന്നു സംഭവം. വിദേശകാര്യമന്ത്രാലയത്തിൽ വിവിധ വിഷയങ്ങളിൽ ചൈനയിൽ നിന്നുള്ള...
ലണ്ടൻ: താൻ തീവ്രവാദ ഗ്രൂപ്പിൽ ചേർന്നതായി അംഗീകരിച്ച് ഷമീമ ബീഗം. പൊതുജനങ്ങൾക്ക് തന്നോടുള്ള വെറുപ്പും വിദ്വേഷവും തനിക്ക് മനസ്സിലാകുമെന്നും ഷമീമ ബീഗം മാദ്ധ്യമ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പതിനഞ്ചാമത്തെ...
അത്യപൂർവ്വമായ പച്ച നിറത്തിലുള്ള വാൽനക്ഷത്രം ഭൂമിയിൽ പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. 50,000 വർഷങ്ങൾക്ക് മുൻപാണ് ഈ വാൽനക്ഷത്രം അവസാനമായി ഭൂമിയിൽ ദൃശ്യമായത്. C/2022 E3 എന്ന് പേരിട്ടിരിക്കുന്ന വാൽനക്ഷത്രം...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്കെതിരായ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ വെട്ടിലായി രോഗികൾ. ആശുപത്രികളിൽ പോലും സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാത്തതിനാൽ സ്ത്രീരോഗികളെ ചികിത്സിക്കാൻ ആരുമില്ലാത്ത അവസ്ഥയായി മാറി. പുരുഷ ഡോക്ടർമാർക്ക്...
ശ്രീനഗർ : പാക് അധീന കശ്മീരിൽ ഗിൽജിത് - ബാൽട്ടിസ്ഥാൻ മേഖലയിൽ വൻ പ്രക്ഷോഭം. ഇന്ത്യയുടെ ഭാഗമാകണമെന്നും പാകിസ്താൻ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയും പാർശ്വവത്കരിക്കുകയുമാണ് ചെയ്യുന്നതെന്നും പ്രക്ഷോഭകർ...
ന്യൂഡൽഹി: ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം വീണ്ടും ഇന്ത്യയിലെത്തിച്ച് ആർആർആർ. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. രാജമൗലി ചിത്രത്തിൽ കീരവാണി സംവിധാനം നിർവഹിച്ച നാട്ടു നാട്ടു എന്ന...
ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്ടപ്പെടുത്തിയെന്ന ലോക റെക്കോർഡ് സ്വന്തമാക്കി ടെസ്ല, ട്വിറ്റർ മേധാവി ഇലോൺ മസ്‌ക്. ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് കടുത്ത സാമ്പത്തിക പ്രതിസന്ധി...
ഇസ്ലാമാബാദ്: പുതിയ കരസേനാ മേധാവി ജനറൽ അസിം മുനീറിനെയും, പാകിസ്താൻ സൈന്യത്തെയും പരിഹസിച്ച് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നമ്മുടെ സൈന്യത്തിനും അതിന്റെ മേധാവിക്കും ചരിത്രത്തിൽ...
ബർലിൻ: ജർമ്മനിയിൽ രാസവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ട രണ്ട് ഇസ്ലാമിക ഭീകരർ അറസ്റ്റിൽ. നോർത്ത് റൈൻ വെസ്റ്റ്ഫാലിയ മേഖലയിൽ നിന്നാണ് ഈ ഇറാൻ പൗരന്മാരെ പോലീസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies