ജനീവ : ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് ഔദ്യോഗികമായി പിന്മാറി. അംഗത്വം അവസാനിപ്പിച്ചതായി വ്യക്തമാക്കിക്കൊണ്ട് യുഎസ് ആരോഗ്യ-മനുഷ്യ സേവന വകുപ്പും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായാണ് പ്രഖ്യാപനം നടത്തിയത്....
ദാവോസ് : യുഎസ്, റഷ്യ, യുക്രെയ്ൻ ത്രിരാഷ്ട്ര യോഗം നാളെ മുതൽ ആരംഭിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. 2022 ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് റഷ്യയും...
ന്യൂഡൽഹി : 2026 ലെ ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ഇല്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് ബംഗ്ലാദേശ്. ലോകകപ്പിനായി ടീം ഇന്ത്യയിലേക്ക് പോകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ആണ്...
ലോക സമാധാനത്തിന് ഭീഷണിയായ ഭീകരവാദത്തെ താലോലിക്കുന്ന പാകിസ്താനെ സമാധാന ചർച്ചകളുടെ മുൻനിരയിൽ പ്രതിഷ്ഠിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിലെ പുനർനിർമ്മാണവും ആഗോള സമാധാനവും ലക്ഷ്യമിട്ട്...
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ വെടിവയ്പ്പ്. ഏകദേശം 1,500 പേർ താമസിക്കുന്ന ലേക്ക് കാർഗെല്ലിഗോ പട്ടണത്തിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു....
മധ്യപ്രദേശിലെ ധാറിലുള്ള ചരിത്രപ്രസിദ്ധമായ ഭോജ്ശാല സമുച്ചയത്തിൽ വസന്ത് പഞ്ചമി ദിനത്തിൽ പൂജ നടത്തുന്നതിനും വെള്ളിയാഴ്ച നമാസ് അർപ്പിക്കുന്നതിനും അനുമതി നൽകി സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. ജനുവരി...
ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥികളായി യൂറോപ്യൻ യൂണിയൻ തലവന്മാർ എത്തുമ്പോൾ, ലോകം ഉറ്റുനോക്കുന്നത് ചരിത്രപരമായ ഒരു നയതന്ത്രമാറ്റത്തിലേക്ക്. ജനുവരി 27-ന് ഡൽഹിയിൽ നടക്കുന്ന 16-ാമത് ഇന്ത്യ-ഇയു...
ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായ ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യുവതിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതി അറസ്റ്റിലായിരിക്കുകയാണ്. സുരക്ഷാ പരിശോധനയുടെ മറവിൽ കൊറിയൻ വിനോദസഞ്ചാരിയെ...
ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യയുടെ കരുത്ത് വിളിച്ചോതി പ്രമുഖർ. 2047-ഓടെ 'വികസിത് ഭാരത്' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ രാജ്യം കുതിക്കുകയാണെന്നും, ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക...
ദാവോസ് : ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക യോഗത്തിൽ ഗ്രീൻലാൻഡിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്കയാണ് ലോകത്തിലെ എല്ലാ...
ന്യൂഡൽഹി : ഇന്ത്യൻ നിർമിത ആയുധങ്ങളിലുള്ള ലോകത്തിന്റെ വിശ്വാസത്തിന് അടിവരയിട്ടു കൊണ്ട് ഇന്ത്യയുടെ പിനാക ഗൈഡഡ് മിസൈലുകൾ അർമേനിയയിലേക്ക്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടിപ്പിൾ-ലോഞ്ച് റോക്കറ്റ്...
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ ഭാരതത്തിന്റെ സാമ്പത്തിക കുതിപ്പ് പ്രധാന ചർച്ചാവിഷയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരതം കൈവരിച്ച അസാമാന്യമായ സാമ്പത്തിക വളർച്ചയും...
ഇന്ത്യൻ വംശജയായ പ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. 27 വർഷം നീണ്ടുനിന്ന സമാനതകളില്ലാത്ത ഒരു കരിയറിനാണ് ഇതോടെ വിരാമമായത്. 2026 ജനുവരി...
സിന്ധു നദീജല കരാർ മരവിപ്പിച്ചുകൊണ്ടുള്ള ഭാരതത്തിന്റെ നിർണ്ണായക തീരുമാനം അന്താരാഷ്ട്ര തലത്തിൽ വീണ്ടും വലിയ ചർച്ചയാകുന്നു. 2025 ഏപ്രിലിൽ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ്...
അമേരിക്ക നയിക്കുന്ന ലോകക്രമം അവസാനിച്ചുവെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് അമേരിക്കൻ ഹെജിമണിക്കെതിരെ കാർണി അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ചത്....
ആഴ്ചകളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്കിടയിൽ ശക്തി തെളിയിക്കാൻ ഇറാൻ ഭരണകൂടം തിങ്കളാഴ്ച രാജ്യവ്യാപകമായി റാലികൾ നടത്തി. 'അമേരിക്കൻ-സയണിസ്റ്റ് ഭീകരതയ്ക്കെതിരെയുള്ള ഇറാന്റെ ഉയിർത്തെഴുന്നേൽപ്പ്' എന്ന പേരിൽ നടന്ന റാലികളിൽ...
പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന് പറ്റിയ ഒരു 'അമളി'യാണ് ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാകുന്നത്. സിയാൽകോട്ടിൽ പിസ ഹട്ടിന്റെ പുതിയ ഔട്ട്‌ലെറ്റ് എന്ന് കരുതി അദ്ദേഹം വലിയ...
ബംഗ്ലാദേശിലെ ക്രമസമാധാന നില വഷളാകുന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തിരികെ വിളിക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് സുരക്ഷാ...
ഭാരതത്തിന്റെ 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങുന്ന കർത്തവ്യ പഥിൽ ഇത്തവണ ചരിത്രം വഴിമാറും. സിആർപിഎഫിന്റെ (CRPF) 140 പേരടങ്ങുന്ന പുരുഷ സൈനികരുടെ കണ്ടിജന്റിനെ നയിക്കാൻ 26-കാരിയായ അസിസ്റ്റന്റ് കമാൻഡന്റ്...
26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ മറ്റൊരു വൻകിട ആക്രമണത്തിന് പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ തോയ്ബ (LeT) പദ്ധതിയിടുന്നതായി സൂചന. ഭീകരർക്ക് കടൽ വഴിയുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies