International

അൽ അഖ്സ പള്ളിക്കുള്ളിൽ  സംഘർഷം; കല്ലേറ് നടത്തിയ പലസ്തീനിയൻ പ്രതിഷേധക്കാരെ ഓടിച്ചിട്ട് തല്ലി ഇസ്രായേലി പൊലീസ്

അൽ അഖ്സ പള്ളിക്കുള്ളിൽ സംഘർഷം; കല്ലേറ് നടത്തിയ പലസ്തീനിയൻ പ്രതിഷേധക്കാരെ ഓടിച്ചിട്ട് തല്ലി ഇസ്രായേലി പൊലീസ്

ജെറുസലേം: ജറുസലേമിലെ അൽ അഖ്സ പള്ളിക്കുള്ളിൽ സംഘർഷം. പ്രതിഷേധങ്ങളുടെ ഭാഗമായി കല്ലേറ് നടത്തിയ പലസ്തീൻകാരെ ഇസ്രയേലി പൊലീസ് തല്ലിയോടിച്ചു. ഗുരുതരമായി പരിക്കേറ്റ പലസ്തീൻകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അന്താരാഷ്ട്ര...

റഷ്യൻ യുദ്ധക്കപ്പലിന് സ്ഫോടനത്തിൽ തീ പിടിച്ചു; മിസൈൽ ആക്രമണമെന്ന് ഉക്രെയ്ൻ; അപകടമെന്ന് റഷ്യ

റഷ്യൻ യുദ്ധക്കപ്പലിന് സ്ഫോടനത്തിൽ തീ പിടിച്ചു; മിസൈൽ ആക്രമണമെന്ന് ഉക്രെയ്ൻ; അപകടമെന്ന് റഷ്യ

റഷ്യ: കരിങ്കടലിൽ റഷ്യൻ യുദ്ധക്കപ്പലിന് സ്ഫോടനത്തിൽ തീ പിടിച്ചു. മിസൈൽ ആക്രമണത്തിലാണ് കപ്പലിന് തീ പിടിച്ചത് എന്ന് ഉക്രെയ്ൻ അവകാശപ്പെട്ടു. എന്നാൽ തീ പിടുത്തം അപകടമാണ് എന്നാണ്...

അരുണാചൽ പ്രദേശിലും ചൈനയിലും ഭൂചലനം

ഡൽഹി: അരുണാചൽ പ്രദേശിലും ചൈനയിലും ഭൂചലനം. അരുണാചൽ പ്രദേശിലെ പാങിനിൽ പുലർച്ചെ 6.56ഓടെ ആയിരുന്നു ഭൂചലനം. ഭൂചലനം റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളെ കുറിച്ചോ...

ന്യൂയോർക്കിൽ വംശീയ ആക്രമണം; 2 സിഖുകാർക്ക് പരിക്ക്

ന്യൂയോർക്കിൽ വംശീയ ആക്രമണം; 2 സിഖുകാർക്ക് പരിക്ക്

ന്യൂയോർക്ക്: ന്യൂയോർക്കിലെ റിച്മണ്ട് ഹിൽസിൽ രണ്ട് സിഖ് വംശജർ ആക്രമിക്കപ്പെട്ടു. സംഭവം വംശീയ ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടി ആക്രമിക്കപ്പെട്ടവർ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന് പരാതി നൽകി. സംഭവവുമായി...

ന്യൂയോർക്കിൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പ്; 13 പേർക്ക് പരിക്ക്; സ്ഫോടക വസ്തു കണ്ടെടുത്തു

ന്യൂയോർക്കിൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പ്; 13 പേർക്ക് പരിക്ക്; സ്ഫോടക വസ്തു കണ്ടെടുത്തു

ന്യൂയോർക്ക്: ന്യൂയോർക്കിലെ ബ്രൂക്ക്ലിൻ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിവെപ്പ്. അജ്ഞാതനായ മുഖംമൂടി ധാരിയാണ് വെടിയുതിർത്തത്. വെടിവെപ്പിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലും 13 പേർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്ത്...

കൊവിഡ് വ്യാപനം രൂക്ഷം; രണ്ടരക്കോടി ജനങ്ങളെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ച് പട്ടിണിക്കിട്ട് ചൈന

കൊവിഡ് വ്യാപനം രൂക്ഷം; രണ്ടരക്കോടി ജനങ്ങളെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ച് പട്ടിണിക്കിട്ട് ചൈന

ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഷാംഗ്ഹായ് പട്ടണത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളെ ഒരാവശ്യത്തിനും അധികൃതർ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല...

കംബോഡിയക്കും ചൈനീസ് വാക്സിൻ വേണ്ട; ചൈനയിൽ നിന്നും സൗജന്യ വാക്സിൻ സ്വീകരിച്ച രാജ്യങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വാക്സിൻ വാങ്ങാൻ കൂട്ടത്തോടെ ഇന്ത്യയിലേക്ക്, തലയിൽ കൈ വെച്ച് ചൈന

ഔഷധ രംഗത്തെ ചൈനീസ് കുത്തക പൊളിച്ചടുക്കി ഇന്ത്യ; ജനറിക് മരുന്നുകൾക്ക് അമേരിക്ക പോലും ആശ്രയിക്കുന്നത് ഇന്ത്യയെ; യു എസ് ഫാർമകോപിയ റിപ്പോർട്ട് പുറത്ത്

വാഷിംഗ്ടൺ: ലോകത്തിന്റെ ഔഷധശാല എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വിശേഷണം അന്വർത്ഥമാക്കി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് കയറ്റുമതി രാജ്യം എന്ന ചൈനയുടെ കുത്തക...

ബർമീസ് പെരുമ്പാമ്പിനെ ആക്രമിച്ച കാട്ടുപൂച്ച കൂടും മുട്ടകളും തകർത്തു (വീഡിയോ)

ബർമീസ് പെരുമ്പാമ്പിനെ ആക്രമിച്ച കാട്ടുപൂച്ച കൂടും മുട്ടകളും തകർത്തു (വീഡിയോ)

ഫ്ലോറിഡ: ഫ്ലോറിഡയിലെ പ്രാദേശിക ജീവികൾക്ക് കടുത്ത ഭീഷണി ഉയർത്തുന്ന അധിനിവേശ ജീവിയാണ് ബർമീസ് പെരുമ്പാമ്പ്. ഇത്തരത്തിൽ കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ പ്രാദേശിക ജീവിയായ കാട്ടുപൂച്ച ആക്രമിക്കുന്ന...

ഫ്ലൈറ്റിൽ യുവതിയുടെ സമീപത്തിരുന്ന് 4 തവണ സ്വയംഭോഗം; യുവാവ് അറസ്റ്റിൽ

ഫ്ലൈറ്റിൽ യുവതിയുടെ സമീപത്തിരുന്ന് 4 തവണ സ്വയംഭോഗം; യുവാവ് അറസ്റ്റിൽ

സിയാറ്റിൽ: ഫ്ലൈറ്റിൽ യുവതിയുടെ അരികിലിരുന്ന നാല് തവണ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റിൽ. സിയാറ്റിലിൽ നിന്നും ഫീനിക്സിലേക്കുള്ള യാത്രാമദ്ധ്യേ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലായിരുന്നു സംഭവം. അന്റോണിയോ...

‘ഇന്ത്യ ഞങ്ങൾക്കെന്നും ജ്യേഷ്ഠ സഹോദരനെപ്പോലെ‘: ദുരിതകാലത്ത് സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ അർജുന രണതുംഗ

‘ഇന്ത്യ ഞങ്ങൾക്കെന്നും ജ്യേഷ്ഠ സഹോദരനെപ്പോലെ‘: ദുരിതകാലത്ത് സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ അർജുന രണതുംഗ

കൊളംബോ: സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായമെത്തിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം...

‘കേരളത്തിലെ ജനങ്ങള്‍ വിവിധ ഉദ്യമങ്ങളില്‍ വിജയം കൈവരിക്കട്ടെ’; കേരളപ്പിറവി ആശംസിച്ച്‌ പ്രധാനമന്ത്രി

‘മഹാമാരിക്കാലത്ത് ഇന്ത്യയിൽ ആരും പട്ടിണി കിടന്നില്ല‘: പ്രധാനമന്ത്രിയുടെ സൗജന്യ റേഷൻ പദ്ധതിയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ ഇന്ത്യയിലെ ജനങ്ങളെ പട്ടിണിയിൽ നിന്നും രക്ഷിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചതായി അന്താരാഷ്ട്ര നാണയ നിധി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന...

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും; ശ്രീലങ്കയിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി

സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ രാഷ്ട്രീയ പ്രതിസന്ധിയും; ശ്രീലങ്കയിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി

കൊളംബോ: സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷം. മഹീന്ദ രജപക്സ സർക്കാരിലെ 40 എം.പിമാര്‍ ഭരണസഖ്യം വിട്ട്‌ സ്വതന്ത്ര നിലപാട് സ്വീകരിച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം...

രാജ്യസുരക്ഷയ്ക്ക് ഭീഷണി; 4 പാക് ചാനലുകൾ ഉൾപ്പെടെ 22 യൂട്യൂബ് വാർത്താ ചാനലുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാല് പാകിസ്ഥാൻ ചാനലുകൾ ഉൾപ്പെടെ ഇരുപത്തിരണ്ട് യൂട്യൂബ് ചാനലുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. 2021ലെ ഐടി നിയമ പ്രകാരമാണ്...

‘5 വർഷങ്ങൾക്കിടെ കാശിയിലും ഇന്ത്യയിലാകമാനവും സംഭവിച്ചിരിക്കുന്നത് വലിയ മാറ്റങ്ങൾ, മറ്റൊരു ദേശത്ത് എത്തിയ പ്രതീതി‘: നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ ആർസു റാണ ദ്യൂബ

‘5 വർഷങ്ങൾക്കിടെ കാശിയിലും ഇന്ത്യയിലാകമാനവും സംഭവിച്ചിരിക്കുന്നത് വലിയ മാറ്റങ്ങൾ, മറ്റൊരു ദേശത്ത് എത്തിയ പ്രതീതി‘: നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ ആർസു റാണ ദ്യൂബ

വാരാണസി: ഇന്ത്യയിലെ വികസന പുരോഗതിയെ പ്രശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ ഭാര്യ ആർസു റാണ ദ്യൂബ. ‘ഞാൻ ആദ്യമായി ഇന്ത്യയിൽ വന്നത് 1990ൽ ആയിരുന്നു....

പാക് രാഷ്ട്രീയ പ്രതിസന്ധി; പിന്നിൽ അമേരിക്കയെന്ന് ആവർത്തിച്ച് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച ഹർജിയിൽ പാകിസ്ഥാൻ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. അവിശ്വാസം ചർച്ചയ്ക്കെടുക്കാതെ...

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് നേരെ ലണ്ടനിൽ ആക്രമണം; പിന്നിൽ ഇമ്രാൻ ഖാനെന്ന് മറിയം ഷെരീഫ്

ലണ്ടൻ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ ലണ്ടനിൽ ആക്രമണം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രവർത്തകനാണ് ആക്രമിച്ചത്....

‘ഇമ്രാൻ ഖാന്റെ അവകാശവാദങ്ങളെല്ലാം പുറം മോടി‘; ഗുണമുള്ള ഒരു കാര്യം പോലും ചെയ്തിട്ടില്ലെന്ന് മുൻ ഭാര്യ

ഇസ്ലാമാബാദ്: വിശ്വാസ വോട്ടെടുപ്പിന് മുൻപേ ഭൂരിപക്ഷം നഷ്ടപ്പെട്ട് പരാജയത്തിന്റെ വക്കിൽ നിൽക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഭാര്യ റേഹം ഖാൻ. ഇമ്രാൻ...

‘യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കണം‘: വീണ്ടും അഭ്യർത്ഥനയുമായി ഉക്രെയ്ൻ

ഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ വീണ്ടും അഭ്യർത്ഥിച്ച് ഉക്രെയ്ൻ. റഷ്യയുമായി പുലര്‍ത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ഉക്രെയ്ൻ...

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

വിശ്വാസ വോട്ടെടുപ്പിന് മുൻപേ സഖ്യകക്ഷികളുടെ പിന്തുണ നഷ്ടമായി; പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ സർക്കാർ ആടിയുലയുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. വിശ്വാസ വോട്ടെടുപ്പിന് മുൻപേ ഇമ്രാൻ ഖാൻ സർക്കാരിലെ സഖ്യകക്ഷിയായ എം ക്യു എം പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് പ്രതിപക്ഷത്തിനൊപ്പം...

പെൺകുട്ടികൾക്ക് സ്കൂളിൽ പഠനം വിലക്കി താലിബാൻ; കബൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർത്ഥിനികൾ

പെൺകുട്ടികൾക്ക് സ്കൂളിൽ പഠനം വിലക്കി താലിബാൻ; കബൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് വിദ്യാർത്ഥിനികൾ

കബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാൻ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ തെരുവിലിറങ്ങി. പെൺകുട്ടികളെ സ്കൂളിൽ പോകുന്നതിൽ നിന്നും വിലക്കിയ നടപടി താലിബാൻ ഉടൻ പിൻവലിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist