International

‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഘാന

അക്ര : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഘാന. ഘാനയുടെ പരമോന്നത ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ...

പിൻഗാമിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ദലൈലാമയ്ക്ക് മാത്രം ; ചൈനയ്ക്കുള്ള സന്ദേശം വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി : ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കുന്നതുമായ ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ചൈനയ്ക്കുള്ള സന്ദേശം വ്യക്തമാക്കി ഇന്ത്യ. പിൻഗാമിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരവും അവകാശവും ദലൈലാമയ്ക്ക് മാത്രമാണ് ഉള്ളത് എന്ന്...

ജൂലൈ 4 ന് ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി; അമേരിക്കയിൽ ഉടനീളം കടുത്ത ജാഗ്രത

ന്യൂയോർക്ക് : ജൂലൈ നാലിന് അമേരിക്കയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ ലക്ഷ്യമിട്ട് 'ലോൺ വോൾഫ്' ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭീകരാക്രമണം ഭീഷണി നിലനിൽക്കുന്നതിനാൽ കടുത്ത ജാഗ്രതയിലാണ് അമേരിക്ക. മിഡിൽ...

വ്യാവസായിക സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും യുഎഇയും; ദുബായിൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഫീസ് ഉദ്ഘാടനം ചെയ്ത് എച്ച് ഡി കുമാരസ്വാമി

അബുദാബി : വ്യാവസായിക രംഗത്തുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും യുഎഇയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉരുക്ക്,ഘന വ്യവസായ, പൊതു...

ഒരു പാവ കൊണ്ട് സമ്പാദിച്ചത് 22 ബില്യൺ ഡോളർ ; ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി വാങ് നിങ് ; ഭാഗ്യമായത് ലബുബു പാവകൾ

ഫോർബ്സ് റിയൽ-ടൈം ബില്യണയർ ലിസ്റ്റ് പ്രകാരം ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറിയിരിക്കുകയാണ് 38 കാരനായ വാങ് നിങ്. ചൈനയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ പത്താം...

‘പോർട്ട-പോട്ടി’ ദുബായിയുടെ മറ്റൊരു മുഖം!!:മിന്നുന്നതൊന്നും പൊന്നല്ല, ദുരവസ്ഥ ചർച്ചയാക്കി സോഷ്യൽമീഡിയ

വിദേശത്തൊരു ജോലിയും നല്ലൊരു ജീവിതവും സ്വപ്‌നം കാണുന്നവർക്ക് ആദ്യം മുന്നിൽ തെളിയുന്നത് ഗൾഫ് നാടുകളായിരിക്കും. അംബരചുംബികളായ കെട്ടിടങ്ങളും സുഖസൗകര്യങ്ങളും കാണിച്ച് ഗൾഫ് രാജ്യങ്ങൾ നമ്മളെ പ്രലോഭിപ്പിക്കും. അങ്ങനെ...

ആറ് മാസം തടവ് ; ഷെയ്ഖ് ഹസീനയ്ക്ക് ശിക്ഷ വിധിച്ച് അന്താരാഷ്ട്ര കോടതി

ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി). കോടതിയലക്ഷ്യ കേസിൽ ആണ് ഷെയ്ഖ്...

അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാൻ ; തീരുമാനത്തിന് ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരം

ടെഹ്റാൻ : അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള എല്ലാ സഹകരണവും ഉടനടി അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറാൻ. ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ ആണ് ഐഎഇഎയുമായുള്ള സഹകരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്....

‘കേരളത്തിൽ വന്നാൽ പിന്നെ നിങ്ങൾക്ക് തിരിച്ചു പോകാനേ തോന്നില്ല’ ; ബ്രിട്ടീഷ് യുദ്ധവിമാനത്തെ ട്രോളി കേരള ടൂറിസം വകുപ്പിന്റെ പരസ്യം

ജൂൺ 14 മുതൽ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ്-35ബി സ്റ്റെൽത്ത് കോംബാറ്റ് ജെറ്റ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഈ...

മലയാളിയുടെ മകൻ അനിൽ മേനോൻ ബഹിരാകാശത്തേക്ക് ;8 മാസം നിലയത്തിലെ താമസക്കാരൻ; അഭിമാനം വാനോളം…

കേരളത്തിൽ വേരുകളുള്ള അനിൽ മേനോൻ (48) ബഹിരാകാശത്തേക്ക്. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്‌പേസ് എക്‌സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്ന അദ്ദേഹം അടുത്ത വർഷം ജൂണിലാകും...

donaldt trump panama canal

ഗാസയിൽ വെടിനിർത്തൽ :പുതു പ്രഖ്യാപനവുമായി ട്രംപ്

ഗാസയിൽ വെടിനിർത്തലെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസി‍‍ഡന്‍റ് ഡോണൾഡ്‌ ട്രംപ്. 60 ദിവസത്തെ വെടിനിർത്തൽ കരാറിനുള്ള പ്രധാന വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിച്ചെന്നാണ് ട്രംപിന്റെ അവകാശവാദം. തന്റെ സോഷ്യൽ മീഡിയയാ...

ഒരു ലിറ്റർ പെട്രോളിന് 267 രൂപ ; വീണ്ടും പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ച് പാകിസ്താൻ

ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ച് പാകിസ്താൻ. പെട്രോളിന്റെ വില ലിറ്ററിന് 8.36 രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ വർധനവോടെ, പെട്രോളിന്റെ...

യുഎസിൽ ഹിന്ദു ക്ഷേത്രത്തിനു നേരെ വെടിവെപ്പ് ; കെട്ടിടത്തിൽ തറച്ചത് 30ഓളം ബുള്ളറ്റുകൾ ; വിദ്വേഷ ആക്രമണമെന്ന് പോലീസ്

വാഷിംഗ്ടൺ : യുഎസ് ഹിന്ദു ക്ഷേത്രത്തിനു നേരെ തുടർച്ചയായി വെടിവെപ്പ് നടക്കുന്നതായി റിപ്പോർട്ട്. വടക്കൻ യൂട്ടായിലെ സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിന് നേരെയാണ്...

‘ഐഎൻഎസ് തമാൽ’ ഇനി ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തം ; നിർമ്മിച്ചത് റഷ്യയിലെ യാന്തർ കപ്പൽശാലയിൽ

ഇന്ത്യൻ നാവികസേനയുടെ അവസാന വിദേശ നിർമ്മിത യുദ്ധക്കപ്പൽ ഐഎൻഎസ് തമാൽ റഷ്യയിൽ കമ്മീഷൻ ചെയ്തു. റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിലാണ് ഐഎൻഎസ് തമാൽ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ...

ഞാനും ആ മുറിയിലുണ്ടായിരുന്നു,യുഎസ് വൈസ് പ്രസിഡന്റ് ചില കാര്യങ്ങൾ മോദിജിയോട് പറഞ്ഞു; ട്രംപിന്റെ വാദങ്ങൾ തള്ളി വിദേശകാര്യമന്ത്രി

ഇന്ത്യ-പാകിസ്താൻ സംഘർഷം താൻ ഇടപെട്ടാണ് സമവായമാക്കിയതെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിന് ചുട്ടമറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ട്രംപിന്റെ അവകാശവാദം തെറ്റാണെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി,...

‘അങ്കിൾ’ വിളി ചതിച്ചു ; തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടണിനെ സസ്‌പെൻഡ് ചെയ്ത് ഭരണഘടനാ കോടതി

ബാങ്കോക്ക് : തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌റ്റോങ്‌ടൺ ഷിനവത്രയെ സസ്‌പെൻഡ് ചെയ്ത് രാജ്യത്തെ ഭരണഘടനാ കോടതി. കംബോഡിയയുടെ മുൻ പ്രധാനമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ചോർന്നതിന് പിന്നാലെയാണ് നടപടി....

പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കരുത് ; പുതിയ നിയമനിർമ്മാണവുമായി കസാക്കിസ്ഥാൻ

അൽമാറ്റി : പൊതുസ്ഥലങ്ങളിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പുതിയ നിയമനിർമ്മാണം നടത്തി കസാക്കിസ്ഥാൻ. പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ചുകൊണ്ടാണ് നിയമം പാസാക്കിയിട്ടുള്ളത്. ഉത്തരവിൽ കസാക്കിസ്ഥാൻ പ്രസിഡന്‍റ്...

റഷ്യൻ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള പണമില്ല, ഇനി ആശ്രയം ചൈന ; പണത്തിന് പകരം എണ്ണ കൊടുത്ത് ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ

ടെഹ്റാൻ : ചൈനീസ് ജെ-10സി യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇറാൻ. റഷ്യയുമായുള്ള സു-35 വിമാനങ്ങളുടെ കരാർ നടക്കാതെ വന്നതോടെയാണ് ഇറാന്റെ ഈ തീരുമാനം. ചൈനീസ് യുദ്ധവിമാനങ്ങൾക്ക് ചിലവ് കുറവായതിനാൽ...

‘മസ്ക് കട പൂട്ടേണ്ടി വരും’ ; പുതിയ പാർട്ടി ഉണ്ടാക്കുമെന്ന മസ്കിന്റെ ഭീഷണിക്കെതിരെ ട്രംപ്

വാഷിംഗ്ടൺ : ടെസ്‌ല സിഇഒ എലോൺ മസ്‌കിനെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുമെന്ന മസ്കിന്റെ ഭീഷണിക്ക് പിന്നാലെയാണ് ട്രംപ്...

മഹാദുരന്തം തേടിയെത്താൻ ഇനി ദിവസങ്ങൾ മാത്രം; സൂചനകളുമായി പ്രകൃതി? മഹാനഗരം ഓർമ്മയാകുമോ?

വർത്തമാനകാലം എത്ര സുന്ദരമാണെങ്കിലും ഭാവിയും ഭൂതകാലവും അറിയാൻ മനുഷ്യന് എന്നും താത്പര്യമാണ്. അതുകൊണ്ട് തന്നെ ഭാവി പ്രവചിക്കുന്നവർക്ക് ലോകത്ത് നല്ല മതിപ്പാണ്. അവർ പ്രവചിച്ച എന്തെങ്കിലും കാര്യം...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist