വാഷിംഗ്ടൺ: ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനോട് ആവശ്യപ്പെട്ട് അമേരിക്കൻ കോൺഗ്രസ്സ് അംഗങ്ങൾ. അമേരിക്കൻ ജനതയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്ത് ഈ...
ട്വിറ്റർ സിഇഒ ജാക്ക് ഡോഴ്സി, ജസ്റ്റിൻ ബീബർ എന്നിവരുടേതടക്കം 142 മില്യൺ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്.അമേരിക്കയിലുള്ള ലാസ് വേഗാസിലെ എംജിഎം റിസോർട്ടുകളിൽ താമസിച്ചിട്ടുള്ള...
ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി ഹോങ്കോങ്ങിന് അമേരിക്കയുമായുള്ള പ്രത്യേക ബന്ധം നിര്‍ത്തലാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമനിര്‍മ്മാണം നടത്തി. ചൈനയുടെ ഭാഗമായ ഹോങ്‌കോങ്ങിന് അമേരിക്ക പ്രത്യേക...
ലണ്ടൻ: ചൈനീസ് കമ്പനികൾക്ക് ലോകവ്യാപകമായി തിരിച്ചടി തുടരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹ്വാവേ, സീ ടി ഇ എന്നീ ടെലികോം കമ്പനികളെ 5ജി...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിലെ 690 മില്യൺ ആളുകൾ പട്ടിണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് യുഎൻ റിപ്പോർട്ടുകൾ.കോവിഡ് -19 മഹാമാരിയെ തുടർന്ന് ലോക രാഷ്ട്രങ്ങളിലെ സമ്പദ്‌വ്യവസ്ഥയെല്ലാം താറുമാറായിരിക്കുകയാണ്.ഇതാണ് പ്രധാനമായും...
ശ്രീരാമൻ നേപ്പാളിയാണെന്ന വാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി.ശ്രീരാമന്റെ അയോധ്യ ശരിക്കും സ്ഥിതി ചെയ്യുന്നത് നേപ്പാളിലെ ബിർഗുഞ്ചിലാണെന്നും ഇന്ത്യയിലുള്ള അയോധ്യ രാജ്യം കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് കെ.പി...
17 വർഷങ്ങൾക്കു ശേഷം അമേരിക്ക നടപ്പിലാക്കാനൊരുങ്ങിയ വധശിക്ഷ നീട്ടിവെച്ചു. 1996-ൽ ഒരു കുടുംബത്തിലെ 3 പേരെ കൊലപ്പെടുത്തിയ ഡാനിയേൽ ലൂയിസ് എന്നയാളുടെ വധശിക്ഷയാണ് ഫെഡറൽ കോടതി ഇനിയൊരു...
ദക്ഷിണ ചൈനാ കടലിലുള്ള ചൈനയുടെ അധികാരസ്ഥാപനവും കൈയ്യേറ്റശ്രമവും അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്നും തികഞ്ഞ നിയമവിരുദ്ധതയാണ് ചൈന കാട്ടുന്നതെന്നും അമേരിക്ക പ്രസ്താവിച്ചു.ഈ മേഖലയിലുള്ള അതിർത്തിത്തർക്കങ്ങളിൽ അമേരിക്ക ഇടപെടില്ല എന്ന...
വടക്കൻ അഫ്ഗാനിസ്ഥാനിൽ കാർബോംബ് സ്ഫോടനം നടത്തി താലിബാൻ പത്ത് പേരെ കൊലപ്പെടുത്തി.അനേകമാൾക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.മരണസംഖ്യ പതിന്മടങ്ങ് വർദ്ധിയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വടക്കൻ അഫ്ഗാനിസ്ഥനിലെ അയ്‌ബാക് എന്ന...
ലോകത്തെ കോവിഡ് രോഗികളുടെ എണ്ണം 1.32 കോടി കവിഞ്ഞു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച്, 1,32,29,968 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ നിരവധി രാഷ്ട്രങ്ങളിലായി...
ചൈനയിലുള്ള അമേരിക്കൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്.ചൈനയുമായി പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യമായതിനാൽ യു.എസ് പൗരന്മാരെ ചൈന കാരണം കൂടാതെ തടഞ്ഞ് വെക്കാൻ സാധ്യതയുണ്ടെന്ന് ഭരണകൂടം അറിയിച്ചു.ശ്രദ്ധിച്ചില്ലെങ്കിൽ...
ചൈനയിലെ വൂഹാനിൽ നിന്ന് പടർന്ന നോവൽ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ആദ്യകാലം മുതൽക്ക് തന്നെ സംശയാസ്പദമായ നിലപാടുകളാണ് ലോകാരോഗ്യസംഘടന എടുത്തിട്ടുള്ളത്. ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതല്ലെന്ന...
വാഷിങ്ടൺ : കോവിഡ് -19 മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ചൈന മറച്ചു വെയ്ക്കുകയാണെന്ന് ചൈനീസ് വൈറോളജിസ്‌റ്.ഹോങ്കോങ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ഡോ.ലി മെങ്...
കാഠ്മണ്ഡു : നേപ്പാളിൽ പരക്കെ കനത്ത മഴയും മണ്ണിടിച്ചിലും.പടിഞ്ഞാറൻ നേപ്പാളിൽ ഇടവിടാതെ മഴപെയ്തതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 15 പേർ മരണപ്പെട്ടു.കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുണ്ടായ...
വാഷിംഗ്ടൺ: ലോകത്തെ വിറപ്പിക്കുന്ന കൊവിഡ് 19 രോഗബാധ വ്യാപിക്കാൻ കാരണം ചൈനയും ലോകാരോഗ്യ സംഘടനയുമാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ഗവേഷക. രോഗവ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍...
മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന.ഡയറക്ടർ ജനറലായ ടെഡ്രോസ് അദാനോമാണ് ഇക്കാര്യം വ്യക്തമാക്കിയത്.എത്രത്തോളം തീവ്രമായി രോഗം പടർന്നു...
ന്യൂഡൽഹി : ബൊളീവിയയിലെ പ്രസിഡന്റായ ജീനൈൻ അനെസിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.പ്രസിഡന്റ് ജീനൈൻ അനെസ് തന്നെയാണ് ഇക്കാര്യം ജനങ്ങളെ അറിയിച്ചത്.രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റാണ് ജീനൈൻ അനെസ്.ബ്രസീൽ പ്രസിഡന്റ്...
ഡൽഹി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സഭാ ഭീകരവിരുദ്ധ വിഭാഗം അണ്ടർ സെക്രട്ടറി വ്ലാഡിമർ വൊറോങ്കോവ്. ഭീകരവാദത്തെ ചില രാജ്യങ്ങൾ തന്നെ പിന്തുണയ്ക്കുന്ന സാഹചര്യമുണ്ട്. ഇത് ലോക...
ഇന്ത്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ട രണ്ട് ഖാലിസ്ഥാൻ ഭീകരരെ കാനഡ സർക്കാർ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.സിഖ് വിഘടനവാദികളെ ഉപയോഗിച്ച് ഇന്ത്യയിൽ ഭീകരവാദം വിതയ്ക്കാൻ ഇപ്പോഴും പാകിസ്ഥാൻ ചാരസംഘടനയായ...
ഏഷ്യ കപ്പ് ജൂൺ 2021 വരെ മാറ്റി വെച്ചതായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ.ഈ മാസം സെപ്റ്റംബറിൽ നടത്തേണ്ടിയിരുന്ന മത്സരമാണ് കോവിഡ് -19 മഹാമാരി മൂലം മാറ്റിവെച്ചത്.കോവിഡ് വ്യാപനം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies