വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നഴ്സുമാർക്ക് മിഠായിപ്പെട്ടികളും ആശംസാകാർഡുകളും നൽകിയ പത്തു വയസ്സുകാരിയായ ഇന്ത്യൻ വംശജയ്ക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ആദരം. ഹനോവർ...
കാബൂൾ: രാഷ്ട്രപുനർനിർമ്മാണത്തിലും സമാധാന പുനസ്ഥാപനത്തിലും ഇന്ത്യയുടെ സഹായം വിലമതിക്കാനാവത്തതാണെന്ന് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നിലപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന താലിബാന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി....
കാഠ്മണ്ഡു : ലോക്ടൗണിൽ പ്രകൃതിയുടെ താണിവ വീണ്ടെടുക്കപെടുന്നതിന് മറ്റൊരു തെളിവു കൂടി.ഒരുപാട് വർഷങ്ങൾക്ക് ശേഷം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നും എവറസ്റ്റ് കൊടുമുടി ദൃശ്യമായി.അഭുഷാൻ ഗൗതം ട്വിറ്ററിൽ പങ്കുവെച്ച...
ചൈനിസ് സാമ്പത്തിക രംഗം ഇതുവരെ നേരിടാത്ത കനത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയില്‍ ചെനിസ് ഉത്പന്നങ്ങള്‍ വിറ്റഴിയാത്തതാണ് വലിയ പ്രതിസന്ധികള്‍ക്ക് കാരണമായത്. ആഗോള ഡിമാന്‍ഡില്‍ ഗണ്യമായ ഇടിവുണ്ടായതായി...
വാഷിംഗ്ടൺ: അമേരിക്കയുടെ തിയോഡർ റൂസ്‌വെൽറ്റ് നാവിക കപ്പലിലുള്ള 8 നാവികർക്കു രണ്ടാം തവണയും കൊറോണ സ്ഥിരീകരിച്ചു.ഇതോടെ നാവിക കപ്പലിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു.ഇപ്പോൾ...
ഇസ്രായേലിലെ ചൈനയുടെ അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ മരിച്ച നിലയിലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. മരണത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിനു മുൻപ് ഉക്രൈനിലെ സ്ഥാനപതിയായിരുന്ന...
കോവിഡ്-19 ഗൾഫ് മേഖലയിൽ ഭീതി പടർത്തിക്കൊണ്ട് പടരുകയാണ്.ഇന്ന്, ഒമാനിൽ രോഗബാധിതരുടെ എണ്ണം 5,000 കടന്നു.ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കുപ്രകാരം, രാജ്യത്ത്...
ഡൽഹി: കൊറോണ രോഗവ്യാപനത്തെക്കുറിച്ചും മരണ സംഖ്യയെക്കുറിച്ചും ചൈന പുറത്തു വിടുന്ന കണക്കുകൾ യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്തവയെന്ന് റിപ്പോർട്ട്. ചൈനയിലെ ഒരു സൈനിക നിയന്ത്രിത സർവ്വകലാശാലയിൽ നിന്നും ചോർന്ന...
കോവിഡ്-19 മഹാമാരിയുടെ വ്യാപനം അനിയന്ത്രിതമായി തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 96,000 പേർക്കാണ് കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ലോകത്ത് ആകെ 3 ലക്ഷം പേരിലധികം ഈ...
കാബൂൾ; അഫ്ഗാനിസ്ഥാനിലെ മാതൃ- ശിശു ആശുപത്രിയിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ഡോക്ടർമാർ. കുട്ടിയുടെ പേശികൾക്കും അസ്ഥികൾക്കും വെടിയേറ്റതിനാൽ ഗുരുതരമായ പരിക്ക് പറ്റിയിട്ടുണ്ടെന്നും ഡോക്ടർമാർ...
ലോക വ്യാപാര സംഘടനയുടെ (ഡബ്ലിയു.ടി.ഒ) മേധാവി റോബർട്ടോ അസിവേദോ രാജിവെച്ചു.കോവിഡ്-19 മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധി, ലോക സമ്പദ് വ്യവസ്ഥയേയും വ്യാപാരങ്ങളെയും രൂക്ഷമായി ബാധിച്ച സാഹചര്യത്തിലാണ്...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളുടെയും സിക്കുകാരുടെയും ദുരവസ്ഥ തുടരുന്നു. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം ഇസ്ലാമിലേക്ക് മതം...
കോവിഡ്-19 ആഗോള മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 44,29,233 ആയി.നിരവധി രാഷ്ട്രങ്ങളിലായി രോഗബാധയേറ്റ് ഇതുവരെ 2,98,165 പേർ മരണമടഞ്ഞു കഴിഞ്ഞുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 14 ലക്ഷത്തിലധികം പേർ രോഗബാധിതരായ...
കോവിഡ് -19 നെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാൻ ചൈന സമ്മർദ്ദം ചെലുത്തിയെന്ന് ദേശീയ ചാരസംഘടനയായ സിഐഎ റിപ്പോർട്ടുകൾ.സ്പെയിനും ഇറ്റലിയും പോലുള്ള രാജ്യങ്ങളിൽ...
അഫ്ഗാനിസ്ഥാനിലെ കാബൂളിലും നാൻഗർഹാറിലും ഉണ്ടായ ആക്രമണത്തിൽ ഫിദായീൻ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ഹഖാനി ശൃംഖലയെന്ന് അഫ്ഗാൻ സുരക്ഷാ ഏജൻസികൾ.പാകിസ്ഥാന്റെ ശക്തമായ പിന്തുണയോടെയാണ് ഇത് നടന്നതെന്നും അഫ്ഗാൻ...
ലോകത്ത് ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത് 2,93,564 പേർ.നിരവധി രാഷ്ട്രങ്ങളിലായി 43,64,033 പേരെ കോവിഡ് മഹാമാരി ബാധിച്ചു കഴിഞ്ഞു.16,02,712 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.24,47,236...
വാഷിംഗ്ടൺ ഡിസി : കൊറോണക്കുള്ള വാക്സിൻ ഗവേഷണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ മുഖാന്തിരം ചൈനീസ് ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് അമേരിക്കൻ.അമേരിക്കയിലുള്ള ചൈനീസ് വിദ്യാർത്ഥികളെയും, ഗവേഷകരെയുമാണ് ചൈനീസ്...
ഗൾഫിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 4,737 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.41,014 രോഗികളുള്ള സൗദി അറേബ്യയിൽ ആണ് ഏറ്റവും കൂടുതൽ...
ലോകത്ത് കോവിഡ്-19 രോഗം ബാധിച്ചവരുടെ എണ്ണം 42,54,193 കടന്നു.നിരവധി രാഷ്ട്രങ്ങളിലായി 2,87,257 പേർ മരണമടഞ്ഞിട്ടുണ്ട്. ലോകത്താകെ ഇതുവരെ 15,27,106 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 13,85,834 രോഗികളും 81,795...
കോവിഡ് ആരോപണങ്ങളിൽ അമേരിക്കയുടെ വാദമുഖങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ് ചൈന.കോവിഡ് വൈറസ് വുഹാനിലുള്ള ലാബിൽ ചൈന നിർമ്മിച്ചതാവാമെന്നും, ലോകരാഷ്ട്രങ്ങളിൽ നിന്നും രോഗവ്യാപനത്തിന്റെ വിവരം ചൈന മനപ്പൂർവ്വം മറച്ചു പിടിച്ചുവെന്നുമുള്ളതടക്കം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies