ബംഗ്ലാദേശ് പ്രസിഡണ്ടായിരുന്ന ഷെയ്ഖ് മുജീബ് റഹ്മാന്റെ കൊലപാതകികളിലൊരാളായ അബ്ദുൽ മജീദ് അറസ്റ്റിൽ. കുറ്റകൃത്യം നടന്ന് 45 വർഷത്തിനു ശേഷമാണ് ഇയാൾ അറസ്റ്റിലാകുന്നത്. ആർമി ക്യാപ്റ്റനായിരുന്ന അബ്ദുൾ മജീദും...
ലോകത്തെ സ്തംഭനാവസ്ഥയിലാക്കികൊണ്ട് വ്യാപിക്കുന്ന കോവിഡ്-19 മഹാമാരിയിൽ മരണസംഖ്യ 74,500 കവിഞ്ഞു. 13 ലക്ഷത്തി നാല്പത്തിആറായിരത്തിൽ അധികം പേർക്കാണ് ആഗോളവ്യാപകമായി മഹാമാരി ബാധിച്ചിരിക്കുന്നത്. ഇതുവരെ, 2,78,695 പേർക്ക് രോഗമുക്തി...
കോവിഡ്-19 രോഗബാധിതനായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സ്ഥിതി ഗുരുതരമായി.ഇതേ തുടർന്ന് ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രോഗലക്ഷണങ്ങൾ തീവ്രമായതിനെത്തുടർന്ന് കൂടുതൽ മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനാണ്...
അമേരിക്കയിൽ ഇപ്പോൾ അതീവഗുരുതരമായ സാഹചര്യമാണെന്നു മുന്നറിയിപ്പു നൽകി സർജൻ ജനറൽ. രണ്ടാം ലോകമഹായുദ്ധത്തിലെ ഗതി തന്നെ മാറ്റി മറിച്ച പേൾ ഹാർബർ ആക്രമണത്തിന് സമാനമായ സാഹചര്യമാണ് അമേരിക്ക...
കരീബിയൻ ദ്വീപ് രാഷ്ട്രമായ ഹെയ്റ്റിയിൽ കോവിഡ് രോഗം ബാധിച്ച് ആദ്യമരണം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് 55 കാരനായ ഒരാൾ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിലെ ആശുപത്രിയിൽ...
കോവിഡ് രോഗലക്ഷണങ്ങൾ മാറാതിരുന്നാൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലായിരുന്നു ബോറിസ് ജോൺസൺ. വീട്ടിലിരുന്നാണ് പ്രധാനമന്ത്രി നേരത്തെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ഡൗണിംഗ്...
കോവിഡ് മഹാമാരിയിൽ ലോകത്ത് മരിച്ചവരുടെ എണ്ണം 69,451 ആയി.ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് ഇറ്റലിയിലാണ്.ഏതാണ്ട് 15,887 പേർ രാജ്യത്ത് മരിച്ചുവെന്നാണ് കണക്ക്.1,28,948 രോഗബാധിതരാണ് ഇപ്പോൾ ഇറ്റലിയിലുള്ളത്. 3,36,673...
ജോഹന്നാസ്ബർഗ്: നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ സ്വദേശി മരിച്ചു. ഇമാം മൗലാന യൂസഫ് ടൂട്ല എന്ന 80 വയസ്സുകാരനാണ് മരിച്ചത്. മാർച്ച് മാസത്തിൽ...
കോവിഡ് മഹാമാരി പരിഗണിച്ച് അമേരിക്ക ഏർപ്പെടുത്തിയ യാത്രാവിലക്ക് പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് യുഎസിലെത്തിയത് നാലുലക്ഷം ചൈനക്കാർ. അമേരിക്കൻ വ്യോമയാന കമ്പനിയായ വാരിഫ്ളൈറ്റിനെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് കണക്കുകൾ...
ലണ്ടന്‍: 5 ജി മൊബൈല്‍ ടെലി കമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊറോണ വൈറസിന്റെ വ്യാപനത്തിനിടയാക്കിയതെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി യു.കെ. വ്യാജപ്രചാരണത്തെ തുടര്‍ന്ന് ശനിയാഴ്ച യുകെയിലെ നിരവധി ടവറുകള്‍ ജനങ്ങള്‍...
ആരോഗ്യ പ്രവർത്തകരുടെ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് കോവിഡ് മഹാമാരി പടർന്നുപിടിക്കുന്നു.കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 64,727 ആയി. എല്ലാ രാജ്യങ്ങളിലുമായി 12,01,964 പേർ ഇതുവരെ രോഗബാധിതരായിട്ടുണ്ട്....
അഫ്ഗാനിസ്ഥാനിലെ ഖൊറാസൻ പ്രവിശ്യയിൽ, സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് തലവന്മാർ പിടിക്കപ്പെട്ടു. കുപ്രസിദ്ധ ഭീകരനും ഇസ്ലാമിക് സ്റ്റേറ്റ് അഫ്ഗാൻ വിഭാഗത്തിന്റെ തലവനുമായ അസ്ലം ഫറൂഖി എന്നറിയപ്പെടുന്ന...
കോവിഡ്-19 മഹാമാരിയിൽ വിറങ്ങലിച്ച് അമേരിക്ക.യു.എസിലെ ന്യൂയോർക്കിൽ ഒറ്റദിവസംകൊണ്ട് മരിച്ചത് 562 പേരാണ്. നഗരത്തിൽ ഇതുവരെ സംഭവിച്ചതിൽ ഏറ്റവും ഉയർന്ന മരണം നിരക്കാണിത്. ന്യൂയോർക്കിൽ മാത്രം ഇതുവരെ 1,867...
ചൈനയുടെ സർവ്വകാല സുഹൃത്തായ പാകിസ്ഥാനെ സമർത്ഥമായി പറ്റിച്ച് ചൈന.കോവിഡ് രോഗ വിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാന് ഉയർന്ന നിലവാരമുള്ള N-95 മാസ്കുകൾ അയച്ചു കൊടുക്കാമെന്ന് ചൈന സമ്മതിച്ചിരുന്നു. ഇതുപ്രകാരം...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708 ആയി. മരണസംഖ്യ 40...
ലോകത്തെ നിശ്ചലമാക്കിക്കൊണ്ട് കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്നു. ഇതുവരെ ലോകത്ത് 59,172 പേർ വൈറസ് ബാധ മൂലം മരണമടഞ്ഞു. ലോകത്ത് ആകെ മൊത്തം ഇപ്പോൾ 10,98,762 പേർക്ക് രോഗബാധ...
പശ്ചിമേഷ്യയിൽ, കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് സംഭവിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂർ മാത്രം ഇസ്രായേലിൽ 521 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.ഇസ്രായേലിൽ ആകെ...
ലാഹോർ: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി നടത്തിയ നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിനു സമാനമായി പാകിസ്ഥാനിലും തബ്ലീഗ് മതസമ്മേളനം. പാകിസ്ഥാനിലെ പഞ്ചാബിൽ നടന്ന തബ്ലീഗ്...
ഗൾഫിൽ കോവിഡ്-19 രോഗബാധയേറ്റവരുടെ എണ്ണം 5000 കടന്നു. മരിച്ചവരുടെ എണ്ണം 37 ആയി. ഇന്നലെ മാത്രം 210 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ യുഎഇയിൽ സ്ഥിതി ഗുരുതരമാണ്. താമസ...
കോവിഡ്-19 മഹാമാരിയിൽ പെട്ട് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. നിലവിൽ, ലോകത്ത് എല്ലായിടത്തുമായി 53,190 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം10,15,466...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies