ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ വീണ്ടും തോൽപ്പിച്ചിരിക്കുകയാണ് ലോക ചാമ്പ്യൻ ഡി ഗുകേഷ്. ക്രൊയേഷ്യയിലെ ഗ്രാൻഡ് ചെസ്സ് ടൂർണമെൻറിലെ റാപ്പിഡ് ഫോർമാറ്റിലാണ് ഗുകേഷ് അട്ടിമറി...
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരമായ പോർട്ട് ഓഫ് സ്പെയിനിൽ അദ്ദേഹം ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്ത്...
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ച് റഷ്യ. താലിബാൻ ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യമാണ് റഷ്യ. താലിബാൻ വിദേശകാര്യ വക്താവ് സിയ അഹമ്മദ് തക്കാൽ ആണ് ഇക്കാര്യം...
ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനെ തോൽപ്പിച്ച് ഇന്ത്യയുടെ അഭിമാനവും ലോക് ചെസ് ചാമ്പ്യൻ ഡി. ഗുകേഷ്. ദുർബലെന്ന കളിക്കാരനെന്ന് കാൾസൻ ഗുകേഷിനെ വിളിച്ച് മണിക്കൂറിനുള്ളിലാണ് മത്സരം...
ആപ്പിൾ ഐഫോൺ നിർമാണക്കമ്പനിയായ ഫോക്സ്‌കോൺ ടെക്നോളജീസ് ഇന്ത്യയിലെ പ്ലാന്റുകളിൽനിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കാൻ ആരംഭിച്ചതായി വിവരം. ഐഫോൺ ഉത്പാദനത്തിന് നേതൃത്വം നൽകാനും ഇന്ത്യയിൽനിന്നുള്ളവർക്ക് പരിശീലനം നൽകാനുമാണ് ഫോക്സ്‌കോണിന്റെ...
ന്യൂഡൽഹി : ഇന്ത്യയുടെ ആകാശ് വ്യോമ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ താല്പര്യമറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്താനിൽ നിന്നും ഉണ്ടായ ആക്രമണത്തെ വിജയകരമായി ചെറുക്കുന്നതിൽ നിർണായക...
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ വിക്ഷേപിച്ച ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിന് ആണവ പോർമുന ഉണ്ടാകുമോ എന്ന് നിർണ്ണയിക്കാൻ തന്റെ രാജ്യത്തെ സൈന്യത്തിന് 30 മുതൽ 45 സെക്കൻഡ് വരെ...
ടോക്യോ : തുടർച്ചയായി ഉണ്ടാകുന്ന ഭൂകമ്പങ്ങളാൽ വലഞ്ഞിരിക്കുകയാണ് തെക്കു പടിഞ്ഞാറൻ ജപ്പാൻ. അകുസേകി ദ്വീപിൽ വ്യാഴാഴ്ച റിക്ടർ സ്കെയിലിൽ ആറ് രേഖപ്പെടുത്തിയ ഭൂകമ്പം ആണ് ഉണ്ടായത്. കഴിഞ്ഞ...
ഘാന പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ 2500 ലധികം രാഷ്ട്രീയ പാർട്ടികളുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന സഭയെ ഒരു നിമിഷം നിശബ്ദതയിലാഴ്ത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ 2,500-ലധികം...
നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ബ്രിട്ടീഷ് നേവിയുടെ എഫ്-35 ബി യുദ്ധവിമാനത്തിന്റെ തകരാർ മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചതായി വിവരം. വിമാനം ഈ സാഹചര്യത്തിൽ പൊളിച്ച്...
ഉന്നത സൈനികോദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ യോഗത്തിലേക്ക് അനുമതിയില്ലാതെ കയറിച്ചെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബെർഗ്. തുടർന്ന് സക്കർബെർഗിനോട്...
ന്യൂഡൽഹി : അന്താരാഷ്ട്ര തലത്തിൽ കുപ്രസിദ്ധമായ ആഗോള മയക്കുമരുന്ന് മാഫിയയെ തകർത്ത് ഇന്ത്യയുടെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ഓപ്പറേഷൻ മെഡ് മാക്സ് എന്ന ദൗത്യത്തിലൂടെയാണ് എൻസിബി അന്താരാഷ്ട്രതലത്തിൽ...
അക്ര : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഘാന. ഘാനയുടെ പരമോന്നത ബഹുമതിയായ 'ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ...
ന്യൂഡൽഹി : ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കുന്നതുമായ ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ചൈനയ്ക്കുള്ള സന്ദേശം വ്യക്തമാക്കി ഇന്ത്യ. പിൻഗാമിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരവും അവകാശവും ദലൈലാമയ്ക്ക് മാത്രമാണ് ഉള്ളത് എന്ന്...
ന്യൂയോർക്ക് : ജൂലൈ നാലിന് അമേരിക്കയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെ ലക്ഷ്യമിട്ട് 'ലോൺ വോൾഫ്' ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഭീകരാക്രമണം ഭീഷണി നിലനിൽക്കുന്നതിനാൽ കടുത്ത ജാഗ്രതയിലാണ് അമേരിക്ക. മിഡിൽ...
അബുദാബി : വ്യാവസായിക രംഗത്തുള്ള പരസ്പര സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും യുഎഇയും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉരുക്ക്,ഘന വ്യവസായ, പൊതു...
ഫോർബ്സ് റിയൽ-ടൈം ബില്യണയർ ലിസ്റ്റ് പ്രകാരം ചൈനയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായി മാറിയിരിക്കുകയാണ് 38 കാരനായ വാങ് നിങ്. ചൈനയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ പത്താം...
വിദേശത്തൊരു ജോലിയും നല്ലൊരു ജീവിതവും സ്വപ്‌നം കാണുന്നവർക്ക് ആദ്യം മുന്നിൽ തെളിയുന്നത് ഗൾഫ് നാടുകളായിരിക്കും. അംബരചുംബികളായ കെട്ടിടങ്ങളും സുഖസൗകര്യങ്ങളും കാണിച്ച് ഗൾഫ് രാജ്യങ്ങൾ നമ്മളെ പ്രലോഭിപ്പിക്കും. അങ്ങനെ...
ന്യൂഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ച് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി). കോടതിയലക്ഷ്യ കേസിൽ ആണ് ഷെയ്ഖ്...
ടെഹ്റാൻ : അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള എല്ലാ സഹകരണവും ഉടനടി അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറാൻ. ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ ആണ് ഐഎഇഎയുമായുള്ള സഹകരണം നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies