വയനാട് : നരഭോജി കടുവയെ കണ്ടെത്താനുള്ള പരിശ്രമം ഇന്നും തുടരും. കടുവ ഭീതിശക്തമായതോടെ പഞ്ചാരക്കൊല്ലി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിപ്രഖ്യാപിക്കുകയും 48 മണിക്കൂർ നേരത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കൂടും. ചില ബ്രാന്റ് മദ്യത്തിന് മാത്രമാണ്വില വർധന. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക....
തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ഇന്ന്മുതൽ. രണ്ട് തവണ സംസ്ഥാന സർക്കാർ ചർച്ചയ്ക്ക് തയ്യാറായെങ്കിലും ഫലം കണ്ടില്ല. ശമ്പളംവർധിപ്പിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്....
കാസർകോട്: തൃക്കരിപ്പൂരിൽ പീഡന കേസ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഡിവൈഎഫ്‌ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടനെതിരെയാണ് നടപടി...
പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറബിക് മന്ത്രവാദി അറസ്റ്റിൽ. തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ(62) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ...
കോഴിക്കോട്: പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയവർ മുങ്ങിമരിച്ചു. വയനാട് കൽപ്പറ്റ സ്വദേശികളായ ബിനീഷ് ( 40), വാണി(32), അനീഷ(35), ഫൈസൽ (42) എന്നിവരാണ് മരിച്ചത്. തിക്കോടി കല്ലകത്ത് ബീച്ചിലാണ്...
എറണാകുളം: ഓൺലൈൻ മാദ്ധ്യമങ്ങളുടെ ക്യാമറ ആംഗിളുകളെ വിമർശിച്ച് നടി ആര്യയും. ഇവർക്ക് മുൻപിൽ സാരി ധരിച്ച് എത്തിയാലും രക്ഷയില്ലെന്നാണ് ആര്യുടെ പ്രതികരണം. വല്ലാത്ത വിഷമം ഉണ്ടാക്കുന്ന കാര്യമാണ്...
വയനാട് : വയനാട് പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജിയായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു നടപടി. വനം വകുപ്പ് മന്ത്രി...
നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവയാണ് മഞ്ഞൾ. ആൻ്റി ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങള്‍ ആരോഗ്യത്തിന് നല്‍കുന്ന സംഭാവന ചെറുതല്ല. മഞ്ഞളിലെ കുർക്കുമിൻ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും മസ്തിഷ്‌ക രോഗങ്ങളുടെ...
മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന.വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ തുടങ്ങീ പോഷകങ്ങളൂം ധാതുക്കളും വഴുതനയിൽധാരാളം അടങ്ങിയിട്ടുണ്ട്. ആൻ്റി ഓക്‌സിഡന്റ്...
തിരുവനന്തപുരം : വയനാട്ടിൽ ജനങ്ങൾ കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്നഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. വിമർശനം...
പ്രയാഗ്‌രാജ് :കേരളത്തിൽ നിന്ന് ആദ്യ മഹാ മണ്ഡലേശ്വർ ആയി തിരഞ്ഞെടുക്കപ്പെട്ട് ആനന്ദവനം സ്വാമിജി. കുംഭമേള പുരോഗമിക്കുന്ന പ്രയാഗ്‌രാജിൽ നടന്ന ചടങ്ങിലാണ് അദ്ദേഹത്തെ മഹാ മണ്ഡലേശ്വർ ആയി അഭിഷേകം...
തിരുവനന്തപുരം : സിപിഎമ്മിനെതിരെ വിമർശനവുമായി മുൻ എംൽഎ പിവിഅന്‍വര്‍.സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ കാന്തപുരംഎ.പി.അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രസ്താവന പാർട്ടി കേരളത്തിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ...
വയനാട്: പഞ്ചാരക്കൊല്ലിയിൽ ആർആർടി അംഗത്തെ ആക്രമിച്ചത് നരഭോജി കടുവയെന്ന് സൂചന. ആക്രമണത്തിനിടെ കടുവയ്ക്ക് വെടിയേറ്റതായും വിവരമുണ്ട്. അതേസമയം കടുവയുടെ ആക്രമണത്തിന് ഇരയായ ജയസൂര്യയുടെ പരിക്കുകൾ ഗുരുതരമല്ല. താറാട്ട്...
ന്യൂഡൽഹി : ഇന്ത്യയുടെ 76ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ലോകത്തിന്റെ കണ്ണ് പതിച്ചത് ആയുധ പ്രദർശനത്തിലേക്ക്. രാജ്യം തദ്ദേശീയമായി വികസിപ്പിച്ച നിരവധി പ്രതിരോധ സാങ്കേതികവിദ്യകളുടെയും ആയുധങ്ങളുടെയും പ്രദർശനമാണ്...
വയനാട്: പഞ്ചാരക്കൊല്ലിയിൽ നരഭോജികടുവയ്ക്കായുള്ള തിരച്ചിലിനിടെ ആർആർടി സംഘത്തിന് നേരെ മറ്റൊരു കടുവയുടെ ആക്രമണം. സംഭവത്തിൽ ആർആർടി അംഗം ജയസൂര്യയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാനുള്ള...
തിരുവനന്തപുരം: വിദ്യാർത്ഥിനിയുടെ പരാതി പോലീസിൽ നിന്നും മറച്ചുവച്ച സ്‌കൂൾ അധികൃതർക്കെതിരെ കേസ് എടുത്ത് പോലീസ്. തിരുവനന്തപുരം നഗരത്തിലെ പ്രമുഖ സ്‌കൂളിനെതിരെയാണ് നടപടി. സ്‌കൂളിലെ അദ്ധ്യാപകൻ പ്രതിയായ സംഭവവാണ്...
ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. സുഹൃത്തിന്റെ...
ന്യൂഡൽഹി: ഇന്നലെ രാഷ്ട്രപതി സൈനിക മെഡൽ പ്രഖ്യാപിച്ചപ്പോൾ അംഗീകാരത്തിൽ തിളങ്ങി അമ്മയും മകനും. ആർമി മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ സാധനസക്സേന നായർക്ക് അതിവിശിഷ്ട...
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ കുഴഞ്ഞു വീണു .തോംസൺ ജോസാണ് കുഴഞ്ഞു വീണത്. റിപ്പബ്ലിക് പരേഡിൽ ഗവർണർ പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. ഗവർണറുടെ സമീപത്ത് നിൽക്കുകയായിരുന്നു കമ്മീഷണർ. ഗവർണർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies