നിയമസഭയിൽ പ്രതിപക്ഷ എംഎൽഎയ്ക്കെതിരെ 'ബോഡി ഷെമിംഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എംഎൽഎയെ ഉയരത്തിന്റെ പേരിലാണ് മുഖ്യമന്ത്രി പരിഹസിച്ചത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ മറുപടി പ്രസംഗം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ...
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം 840 രൂപ കൂടിയതോടെ 90,320 രൂപയായി മാറി. ഗ്രാമിന് 105 രൂപ വർദ്ധിച്ച് 11,290 രൂപയായി മാറി. ഇതോടെ സ്വർണ...
ശ്രീശൻ ഫാർമസ്യൂട്ടിക്കലെന്ന മരുന്ന് നിർമ്മാണ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം സംസ്ഥാനത്ത് നിർത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തമിഴ്നാട് കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസൻസ് മരവിപ്പിക്കാനുള്ള നടപടികൾ...
അയൽവാസിയായ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 15 കാരൻ അറസ്റ്റിൽ. പോക്സോ കേസടക്കം ചുമത്തിയാണ് പോലീസ് കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രയാഗ്രാജിലാണ് സംഭവം. ഈ മാസം സെപ്തംബർ...
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. ഇന്ന് ഡൽഹിയിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് മോഹൻലാലിനെ ആദരിച്ചത്. നല്ലൊരു...
വർഗീയ പരാമർശവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി. യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണമെന്നാണ് കെഎം ഷാജി പറഞ്ഞത്. കെഎംസിസി ദുബായ് ഘടകം...
നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങുതയ്യാറാകവെ ജനഹിതം അറിയാൻ ഒരുങ്ങി. പിണറായി സർക്കാർ. നവകേരള ക്ഷേമ സർവ്വേയുമായാണ് സർക്കാരെത്തുന്നത്. സംസ്ഥാനത്തെ 80 ലക്ഷം വീടുകളിൽ നേരിട്ടെത്തും വിധത്തിൽ വിപുലമായ സർവെയാണ്...
സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ബുധനാഴ്ച്ച മുതല്ലാണ് ഒറ്റപ്പെട്ട മഴയ്ക്കുളള സാധ്യത . ബുധനാഴ്ച്ച ആറ് ജില്ലകളില്‍...
കോളജ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. പതിവ് പോലെ രാവിലെ കോളജിൽ എത്തിയിരുന്നു....
തിരുവനന്തപുരം : ശബരിമലയിലെ ഇപ്പോഴത്തെ സ്വർണ്ണപ്പാളി വിവാദം അയ്യപ്പഭക്തർ ഒഴുക്കിയ കണ്ണീരിനുള്ള തിരിച്ചടിയാണെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ. പി. ശശികല ടീച്ചര്‍. അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം...
കണ്ണൂരിൽ തെരുവുനായ ശല്യത്തിനെതിരായ നാടകം അവതരിപ്പിക്കുന്നതിനിടെ നടനെ നായ കടിച്ചു. മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച്ച രാത്രി എട്ടിന് സംഘടിപ്പിച്ച 'പേക്കോലം' എന്ന ഏകാംഗനാടത്തിന്റെ അവതരണത്തിനിടെയാണ്...
പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് വീണ്ടും നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ വെള്ളിയാഴ്ച വരെയാണ് നീട്ടിയിരിക്കുന്നത്. ടോൾ പാതയിലെ ഗതാഗത പ്രശ്നം ഒരു മാറ്റവുമില്ലാതെ തുടരുന്നു...
രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും.തുലാമാസപൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി സന്ദശനം നടത്തുന്നത്. പൂജകള്‍ക്കായി ഒക്ടോബര്‍16നാണ് ശബരിമല നട തുറക്കുന്നത്. ...
ദേവസ്വം ബോർഡുകൾ മൂലം ക്ഷേത്രങ്ങൾക്ക് ഉണ്ടാവുന്ന ദുരവസ്ഥകൾ വിവരിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പഭക്തരുടെ നെഞ്ച് നീറുന്ന വാർത്തകളാണ് ദിനവും കേൾക്കുന്നത് എന്ന്...
ആലപ്പുഴ : ആലപ്പുഴയിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ. തായങ്കരിയിൽ ആണ് ഇത്തവണ സുകുമാരൻ നായർക്കെതിരെ പുതിയ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 'എടാ...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ് സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്.സംഭവത്തില്‍ ആഭ്യന്തര...
ദാദാസാഹേബ് ഫാല്‍ക്കെ അവാർഡ് ജേതാവ് മോഹൻലാലിനെ ആദരിച്ച 'മലയാളം വാനോളം ലാൽ സലാം' പരിപാടിക്കെതിരെ വിമർശനവുമായി നടൻ ജയൻ ചേർത്തല. ' ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ...
ട്രെഡ് മില്ലിൽ നിന്ന് വീണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് പരിക്ക്. സോഷ്യൽമീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഈ കാര്യം അറിയിച്ചത്. ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി...
വെറുതെ ഇരിക്കുന്നതും ഒരു കലയാണ്...ഗുണങ്ങൾ ഒട്ടനവധി,ശീലമാക്കൂ... അതിവേഗത്തിന്റെ കാലത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. മൊബൈൽ നോട്ടിഫിക്കേഷനുകൾ, ഓഫീസിലെ ജോലിയുടെ സമ്മർദ്ദം പ്രഷർ, വീടിനുള്ളിലെ തിരക്ക് — എല്ലാം...
ആലപ്പുഴ : ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ ദേവസ്വം ഭരണം അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. പ്രമുഖ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies