അമരാവതി : പുഷ്പ 2 ഷോയ്ക്കിടെ ആരാധകൻ മരണപ്പെട്ടു. ആന്ധ്രാപ്രദേശിലാണ് സംഭവം. ചിത്രത്തിൻറെ മാറ്റിനി ഷോയ്ക്കിടെയാണ് 35 കാരനായ ഹരിജന മദന്നപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കാളാഴ്ചയാണ്...
തിരുവനന്തപുരം; സിപിഎം ജില്ലാസമ്മേളനത്തിൽ നേതാക്കൾക്കെതിരെ വിമർശനം രൂക്ഷം. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെയടക്കം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് വിമർശനമുണ്ടായത്. യുവത്വത്തിന് അവസരം എന്ന പേരിൽ ആര്യയെ മേയറാക്കിയത്...
കൊല്ലം: നടി അനുശ്രീയുടെ കാർ മോഷ്ടിച്ചയാൾ അറസ്റ്റിൽ. നെടുമങ്ങാട് സ്വദേശി പ്രബിൻ ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ടോടെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നിർണായക വിവരങ്ങളാണ്...
കാസർകോട്: പൂച്ചക്കാട്ട് പ്രവാസിയായ അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തി സ്വർണം തട്ടിയ കേസിലെ പ്രധാന പ്രതി ജിന്നുമ്മ എന്ന ഷമീനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. തട്ടിപ്പിൽ നിന്നും ലഭിക്കുന്ന...
ശബരിമല : ശാരീരികമായി വയ്യാത്ത തീർത്ഥാടകരിൽ നിന്നും അമിത നിരക്ക് വാങ്ങുന്നത് ഒഴിവാക്കാൻ ദേവസ്വം ബോർഡ് ആവിഷ്കരിച്ച പ്രീപെയ്ഡ് ഡോളി സർവീസ് ഉടൻ നടപ്പാക്കും. ഇതിന്റെ ഭാഗമായുള്ള...
കാക്കനാട് : മീറ്ററിടാൻ പറഞ്ഞതിന് യാത്രക്കാരനെ ഇറക്കി വിടുകയും മോശമായി സംസാരിക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർക്ക് കിട്ടിയത് എട്ടിന്റെ പണി. നെടുമ്പാശ്ശേരി സ്വദേശി വി.സി. സുരേഷ് കുമാറാണ്...
കോഴിക്കോട്: മുനമ്പവും വഖഫും സമസ്തയും മുസ്ലിംലീഗിനുള്ളിൽ പുകയുമ്പോൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോഴിക്കോട് പോസ്റ്ററുകൾ പ്രത്യക്ഷപെട്ടു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളേയും കുഞ്ഞാലിക്കുട്ടിയേയും...
കണ്ണൂർ: തോട്ടട ഐടിഐ യിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂർ ജില്ലയിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും . ഇത് കൂടാതെ സംസ്ഥാന വ്യാപക പ്രതിക്ഷേധത്തിനും...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ വകുപ്പ് . കേരളത്തിൽ ഇന്ന് ഇടിമിന്നലോടു...
കൊല്ലം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് വലിയ തെറ്റായിപ്പോയെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. പൊതുജനങ്ങൾക്കിടയിൽ പിന്തുണ ലഭിക്കുമെന്ന് കരുതിയാണ് മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത്....
തൃശ്ശൂർ : സ്വന്തമായി പ്രസവം എടുത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചു. തൃശ്ശൂർ ചാലക്കുടിയിൽ ആണ് സംഭവം. ചാലക്കുടി മേലൂരിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി –...
അഭാജ്യസംഖ്യകളെ പരിചയപ്പെടുത്തുന്ന ഒരു കൈപ്പുസ്തകവുമായി അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് പേരു കേട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. രാജു നാരായണ സ്വാമി. വിവിധ ഒളിംപ്യാഡ് പരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത...
കോട്ടയം : തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേരള സന്ദർശനത്തിന് എത്തി. വൈക്കത്തെ തന്തൈ പെരിയാർ സ്‌മാരകത്തിന്‍റെ ഉദ്ഘാടനത്തിനും വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമാപന ചടങ്ങിലും പങ്കെടുക്കുന്നതിന്...
എറണാകുളം: വഴിയരികിലെ അനധികൃത ബോർഡുകളും ഫ്ലക്സുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. 10 ദിവസത്തിനുള്ളിൽ എല്ലാ അനധികൃ ബോർഡുകളും ഫ്ലക്‌സുകളും നീക്ക...
കോഴിക്കോട് : സമസ്തയുടെ മുശാവറ യോഗത്തിലും തമ്മിലടി. ഉമർ ഫൈസി മുക്കം അധിക്ഷേപിച്ചതിനെ തുടർന്ന് ജിഫ്രി മുത്തുകോയ തങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. അധ്യക്ഷൻ ഇറങ്ങിപ്പോയതിന് പിന്നാലെ...
ന്യൂഡല്‍ഹി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ മറ്റൊരു നടി കൂടി രംഗത്ത്. ഹേമ കമ്മിറ്റിയിലെ മൊഴിയുടെ...
കോട്ടയം : വാഹനത്തിന്റെ വായ്പ അടച്ചു തീർത്തിട്ടും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകാൻ തയ്യാറാവാതിരുന്ന ധനകാര്യസ്ഥാപനത്തിനെതിരെ നടപടി. എച്ച്.ഡി.ബി. ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ബാങ്ക് എന്ന...
മുബൈ: മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ . ക്രിസ്മസ് -പുതുവത്സര അവധിയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചത്. നാട്ടിലെത്താൻ ടിക്കറ്റ്...
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രക്ക് ഈ മാസം 13ന് തിരി തെളിയുകയാണ്. എന്നാല്‍, ഇതിനൊപ്പം വലിയ വിവാദങ്ങള്‍ക്കും തുടക്കമായി. ചലച്ചിത്ര മേളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഗുരുതരമായ തെറ്റ് കടന്നുകൂടിയതാണ്...
എന്തുകൊണ്ടാണ് ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നത്. ഇപ്പോഴിതാ അതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ്. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies