കോട്ടയം: കൊച്ചി വിട്ട നടൻ ബാല വൈക്കത്ത് താമസം ആരംഭിച്ചതായി വിവരം. ഫോട്ടോഗ്രാഫർ ശാലു പേയാട് ആണ് ഇതുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചത്. ഭാര്യ കോകിലയും ഇവിടെയാണ്...
കൊല്ലം :സജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കൊട്ടാരക്കര മുൻ എംഎൽഎ പി ആയിഷ പോറ്റി . ആരോഗ്യപ്രശനത്തെ തുടർന്നാണ് തീരുമാനമെന്ന് അയിഷ പറഞ്ഞു. ഓടി നടക്കാൻ പറ്റുന്നവർ രാഷട്രീയത്തിലേക്ക്...
എറണാകുളം : അപ്പാർട്ട്‌മെന്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കളമശേരി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി...
ന്യൂഡൽഹി: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിൽ പുന:രന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. അധികം...
എറണാകുളം : കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലേക്കെത്തുന്നു. അർജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി...
പാലക്കാട്: ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിന് സാങ്കേതിക തകരാർ. ഇതേ തുടർന്ന് ബൂത്തിൽ വോട്ടെടുപ്പ് വൈകി. പാലക്കാട് 88ാം...
മലപ്പുറം: വിദ്യാഭ്യാസ- ആത്മീയ രംഗത്ത് സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് സന്ദീപ് വാര്യർ. സമസ്ത അദ്ധ്യക്ഷൻ ജിഫ്രിക്കോയ തങ്ങളെ മലപ്പുറത്ത് എത്തി കണ്ടതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ...
എറണാകുളം: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം. ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ഒന്നിയ്ക്കുന്നത്....
പാലക്കാട്: മണ്ഡലത്തിൽ ഉറപ്പായും ഇക്കുറി വിജയിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു...
തിരുവനന്തപുരം: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ആന്റണി രാജു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി...
തിരുവനന്തപുരം: പുതിയ കണക്ഷൻ ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഓൺലൈനിലേക്ക് മാറ്റാനൊരുങ്ങി കെ എസ് ഇ ബി. കൂടുതൽ സുതാര്യത ഉറപ്പ് വരുത്താനും കാര്യക്ഷമത കൂട്ടാനുമാണ് ഈ...
കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതി ജയചന്ദ്രനെ റിമാൻഡ് ചെയ്തു. രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ്...
പാലക്കാട്: രാഷ്ട്രീയ വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. പാലക്കാട് 1,94,706 പേർ...
പത്തനംതിട്ട : ശബരിമല പരിസരത്ത് തീർത്ഥാടകരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന കടകളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന. സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി രൂപവത്കരിച്ച സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്....
തിരുവനന്തപുരം : ഓൺലൈൻ പണം തട്ടിപ്പ് സംഘത്തെ കുടുക്കി തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നും ആണെന്ന് പരിചയപ്പെടുത്തി വിളിച്ച് തട്ടിപ്പിന് ശ്രമിച്ച സംഘത്തെയാണ്...
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയോജക മണ്ഡലത്തില്‍ നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ...
തൃശ്ശൂർ : ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാവിനെ പുഴയിൽ കാണാതായി. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു. വടൂക്കര സ്വദേശി ജെറിൻ (26) നെ ആണ് കാണാതായത്....
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഇനി മുതൽ പണം ഈടാക്കും. പത്ത് രൂപ ഈടാക്കാനാണ് തീരുമാനം. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റ്...
പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനിയായ അമ്മു എ സജീവന്‍ മരിച്ച സംഭവത്തില്‍ സർവ്വകലാശാല അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പോത്തൻകോടുള്ള അയിരൂപ്പാറ ചാരുംമൂടിലെ വീട്ടിലെത്തിയാവും അന്വേഷണ സംഘം...
തിരുവനന്തപുരം : ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പയാണ് സ്വർണ്ണ പണയ വായ്പ. രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വരെ ഇത്തരത്തിൽ സ്വർണ പണയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies