കോടതി നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച സിപിഎം നേതാവിന് പിഴ വിധിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. സിപിഎം നേതാവും പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്‌സണുമായ ജ്യോതിക്കാണ്...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾക്കാണ് അവധി. ഇടുക്കി,...
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം നാളെ. ഇന്ന് വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി രാജ്ഭവനിലാണ് തങ്ങുന്നത്. നാളെ രാവിലെ 9.25 ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ...
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. നാളെ ഇടുക്കി,പാലക്കാട്,മലപ്പുറം, ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അറബി കടലിലും ബംഗാൾ...
പിരിവിനെന്ന് പറഞ്ഞ് വീട്ടിലെത്തി ഒൻപത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊടക്കാട് വെള്ളച്ചാൽ സിപി ഖാലിദെന്ന 59 കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കെതിരെ നീലേശ്വരം പോലീസ് പോക്‌സോ...
പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുടെ പേരിൽ വ്യാജ മാട്രിമോണിയൽ വെബ്‌സൈറ്റ് നിർമ്മിച്ച് അജ്ഞാതൻ പലരിൽ നിന്നായി പണം തട്ടിയതായി പരാതി. ഇൻഫ്‌ളൂവൻസറുടെ ഇൻസ്റ്റഗ്രാം,യൂട്യൂബ് അക്കൗണ്ടുകളിലെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച്...
സിപിഎം നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി മകളുടെ പരാതി.ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹം അറിയിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്നാണ്...
സംസ്ഥാനത്തെ നഴ്‌സുമാർക്ക് ആശ്വാസവാർത്ത. കിടക്കകളുടെ എണ്ണം കണക്കിലെടുക്കാതെ തന്നെ സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും 6-6-12 മണിക്കൂർ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന്...
സംസ്ഥാനം അമീബിക് മസ്തിഷ്‌ക ജ്വര വ്യാപന ഭീഷണിയിൽ. കേരളത്തിൽ രോഗികളുടെ എണ്ണം കുത്തനെ കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താതെ പോകുകയാണ്. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും...
തിരുവനന്തപുരം : കേരളത്തിൽ അടുത്ത 24 മണിക്കൂർ നിർണായകമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദത്തിന് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
തിരുവനന്തപുരം : കോൺഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ. കോൺഗ്രസിന് സഭയുടെ വോട്ട് വേണ്ടെങ്കിൽ അത് തുറന്നു പറയണമെന്ന് വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ്...
തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണത്തിന്റെ സത്യാവസ്ഥ വിശദീകരിക്കാൻ നടൻ അജ്മൽ അമീർ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. നിരവധി പെൺകുട്ടികളാണ് അജ്മൽ അമീറിൽ...
തിരുവനന്തപുരം : തിരുവനന്തപുരത്ത് സിപിഐയിൽ നിന്നും കൂട്ടരാജി. ഇന്ന് നൂറോളം പേരാണ് തിരുവനന്തപുരം സിപിഐയിൽ നിന്നും രാജിവെച്ചത്. സിപിഐ നേതാവ് മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് നൂറോളം...
ഗുരുവായൂർ ക്ഷേത്രത്തിലെ സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നടപടി ക്രമങ്ങൾ പാലിക്കാതെ കൈകാര്യം ചെയ്തതായി റിപ്പോർട്ട്. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്. എസ്ബിഐ...
യുവതലമുറയുടെ മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു വാക്കാണ് “സ്വയംതൊഴിൽ”. തൊഴിൽ ലഭിക്കാത്തതിനേക്കാൾ സ്വയം ഒരു തൊഴിൽ സൃഷ്ടിക്കാമെന്ന ആത്മവിശ്വാസം ഇപ്പോൾ വളരെയധികം ആളുകളിൽ കണ്ടുവരുന്നു. പുതിയ തലമുറ ചെറുതായി...
ശബരിമല സ്വർണ കൊള്ള വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ കോൺഗ്രസിൻറെ ജാഥാ ക്യാപ്റ്റൻ മുങ്ങുമോ? മൈക്ക്...
അവിശ്വാസികളായ സ്ത്രീകളെ സർക്കാർ സ്‌പോൺസർ ചെയ്ത് മലകയറ്റിയെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്തോ എന്ന് തനിക്ക് അറിയില്ല. 2018 ൽ ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റാൻ...
തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളിൽ പ്രതികരിച്ച് നടന്‍ അജ്മല്‍ അമീര്‍. പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ തന്റേതല്ലെന്ന് അജ്മൽ പറഞ്ഞു.പുറത്ത് വന്നത് ഫാബ്രിക്കേറ്റഡ് കഥകളും എഐ വോയ്‌സ് ക്ലിപ്പുമാണെന്ന്...
ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയെ കുറ്റവിമുക്തയാക്കി. സ്വന്തം അമ്മ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് നൽകിയ പരാതിയിൽ എടുത്ത കേസിലാണ്, അമ്മയെ കുറ്റവിമുക്തയാക്കി...
കൊച്ചിയിൽ ഗതാഗത നിയമം ലംഘിച്ച് എയർഹോണുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കൊച്ചിയിൽ രാവിലെ മുതൽ വ്യാപക പരിശോധനയാണ് നടക്കുന്നത്. നിരവധി അന്തർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies