ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് സിനിമാ മേഖലയിൽ തങ്ങൾക്കുണ്ടായ അനുഭവം വെളിപ്പെടുത്തി മുന്നോട്ട് വന്നത്. ഇപ്പോഴിതാ ഒരു നടനിൽ നിന്നും തനിക്കുണ്ടായ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെ തുറന്നു പറച്ചിലുകളുമായി സിനിമാരംഗത്തുനിന്നുള്ള നിരവധി പേരാണ് പൊതുസമക്ഷം എത്തുന്നത്. പല മുന്‍നിര നടന്മാര്‍ക്കും സംവിധായകര്‍ക്കും എതിരെ ആരോപണങ്ങളുമായി നിരവധി...
മലപ്പുറം : ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഇടത് സ്വതന്ത്ര എംഎൽഎ കെ ടി ജലീൽ . വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് അദ്ദേഹം...
മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാൻ പെടാപാട് പെടുന്നവർ തോറ്റ് പോകുന്ന സംഗതിയാണ് പലപ്പോഴും മുഖക്കുരു. മുഖത്ത് വരുന്ന കുരുക്കൾ ചിലപ്പോൾ പൊട്ടുകയും അടയാളങ്ങൾ ആകുകയും ചെയ്യുന്നത് വലിയ പ്രശ്‌നമാകുന്നു. അവസാനം...
മലപ്പുറം: തോക്ക് ലൈസൻസിനായി അപേക്ഷ നൽകി നിലമ്പൂർ എംഎൽഎ പിവി അൻവർ. തന്റെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ചാണ് തോക്കിന് അപേക്ഷ നൽകിയിരിക്കുന്നത്. മലപ്പുറം കളക്ട്രേറ്റിലെത്തിയാണ് അപേക്ഷ...
ന്യൂഡൽഹി: മലയാള സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്നുകാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ, നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മറ്റ് ഭാഷകളിൽ നിന്നുൾപ്പെടെ നിരവധി...
നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് ഭക്ഷണം. ചിലർ ജീവിക്കാൻ വേണ്ടി ഭക്ഷണം കഴിക്കുമ്പോൾ മറ്റുചിലർ ഭക്ഷണം കഴിക്കാൻ വേണ്ടി ജീവിക്കുന്നു. മറ്റൊരു പ്രവണതയാണ് ഭക്ഷണം കഴിച്ച ശേഷവും ഉള്ള...
ആലപ്പുഴ: ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് അമ്മ പോലീസിന് മൊഴി നൽകി. കാമുകനാണ് കൊലപാതകം നടത്തിയതെന്നും യുവതി മൊഴി നൽകി....
തൃശ്ശൂർ : ഈ വരുന്ന ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത് റെക്കോർഡ് കല്യാണങ്ങളാണ്. സെപ്റ്റംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത് 328 കല്യാണങ്ങളാണ്. ഇതോടെ ഗുരുവായൂർ അമ്പലത്തിൽ...
ന്യൂഡൽഹി; മുല്ലപ്പെരിയർ അണക്കെട്ടിൽ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകി കേന്ദ്രജലകമ്മീഷൻ. മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധ നടത്തണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഇപ്പോൾ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാട് വാദം...
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നടി പൊന്നമ്മ. അമ്മയിൽ താര പരിവേഷം ഇല്ലെന്നും...
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ സിനിമാ മേഖലയിലുള്ളവർക്ക് നേരെ ഉയർന്ന് വന്ന ആരോപണങ്ങളും വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ഇതിന് പിന്നാലെ, താര സംഘടനയായ അമ്മയിൽ...
കണ്ണൂർ; തളിപ്പറമ്പിൽ 16 കാരിയെ ലഹരിപാനീയം നൽകി മയക്കി ലൈംഗികാതിക്രമം നടത്തിയ കേസിൽ മന്ത്രവാദിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. തളിപ്പറമ്പ് ഞാറ്റുവയൽ സ്വദേശിയും ബദിരിയ്യ നഗറിൽ താമസക്കാരനുമായ...
കേര നിരകളാടും ഒരു ഹരിത ചാരു തീരം,പുഴയോരം കള മേളം കവിത പാടും തീരം... കേരളത്തെ കുറിച്ചുള്ള മനോഹരമായ കവിയുടെ വർണനയുടെ രണ്ടുവരിയാണിത്. കേരവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ നാടിന്...
എറണാകുളം: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയാ നടൻ സിദ്ദിഖ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. യുവനടി ഉന്നയിച്ച ആരോപണം അടിസഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖ് ഹർജി...
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തിളച്ചുമറിയുകയാണ് മലയാള സിനിമാ മേഖല. ലിംഗ വിവേചനം മുതൽ ചൂഷണം വരെ വ്യക്തമായിരിക്കുന്നു. മോശം അനുഭവത്തെ തുടർന്നും, വഴങ്ങിക്കൊടുക്കാത്തതിന്റെ...
തിരുവനന്തപുരം : പത്തനംതിട്ട എസ്പി സുജിത്ദാസിനെ സസ്‌പെൻഡ് ചെയ്തു. പി.വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണ വിവാദത്തിലാണ് സസ്‌പെൻഡ് ചെയ്തത്. എസ്പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തര...
തിരുവനന്തപുരം; എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ...
ന്യൂഡൽഹി: ഉപഭോക്താക്കളുടെ പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാൻ പുതിയ പേയ്‌മെന്റ് സംവിധാനവുമായി പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഫെഡറൽ ബാങ്ക്. ചിരിക്കുമ്പോൾ പണം അക്കൗണ്ടിൽ നിന്നും ഇടപാടുകാരിലേക്ക് പോകുന്ന സ്‌മൈൽപേ...
മലപ്പുറം; എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങൾ കടുപ്പിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. തിരുവനന്തപുരത്ത് കവടിയാറിൽ എംആർ അജിത് കുമാർ കൊട്ടാരസമാനമായ വീട് പണിയുണ്ടെന്നാണ് ആരോപണം. കവടിയാറിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies