തിരുവനന്തപുരം: തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. കണിയാപുരത്ത് വച്ചാണ് തീവണ്ടിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇല്ല. തിരുവനന്തപുരത്ത്...
വയനാട്: മുലപ്പാല് വേണമെന്ന ആവശ്യത്തെ തുടർന്ന് കൈക്കുഞ്ഞുങ്ങളുമായി വയനാട്ടിലേക്ക് ചുരം കയറിയ ഉപ്പുതുറ സ്വദേശി സജിനും കുടുംബവും അകപ്പെട്ടത് വലിയ ബുദ്ധിമുട്ടിൽ. പാൽ ആവശ്യപ്പെട്ട് വിളിച്ചവരെ തിരിച്ചു...
വയനാട്: വയനാട്ടിലെ മഹാദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ തിരിച്ചറിയാനാവാത്തവരുടെ മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും. കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടനാട്, എടവക, മുള്ളൻകൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ്...
വയനാട്: ഉരുൾപൊട്ടലിനെ തുടർന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങൾ ഒഴുകയെത്തിയ ചാലിയാർ പുഴയിൽ പരിശോധനയ്ക്കായി ഹെലികോപ്ടറുകളുമെത്തി. അരീക്കോട് പോലീസ് സ്‌റ്റേഷൻ വളപ്പിൽ നിന്നുമാണ് ഹെലികോപ്ടർ പറന്നുയർന്നത്. ചിപ്‌സൺ ഏവിയേഷന്റെ ഹെലികോപ്ടറുകളിൽ...
എറണാകുളം: വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അഭിനന്ദനവാക്കുകൾ ചൊരിഞ്ഞ നടൻ മോഹൻലാലിന് നന്ദി പറഞ്ഞ് ഇന്ത്യൻ സൈന്യം. സമൂഹമാദ്ധ്യത്തിലൂടെയാണ് സൈന്യം അദ്ദേഹത്തിന് നന്ദി അറിയിച്ചത്. അങ്ങയുടെ ഹൃദയംതൊട്ടുള്ള വാക്കുകൾക്ക്...
വയനാട്: പ്രളയസാധ്യതയുള്ള സ്ഥലത്ത് പുഴയ്ക്ക് കുറുകെ പാലം നിർമിക്കുക എന്നത് ഏറെ വെല്ലുവിളിയായിരുന്നുവെന്ന് മുണ്ടക്കെയിലെ രക്ഷാദൗത്യത്തിന് ഏറെ നിർണായകമായ ബെയ്‌ലി പാലം നിർമിക്കുന്നതിന് ചുക്കാൻ പിടിച്ച ഇന്ത്യൻ...
ബംഗളൂരു : കേരളകരയാകെ നെഞ്ചുലച്ച് നോക്കി നിന്നിരുന്ന അർജുനായുള്ള തിരച്ചിൽ നിലച്ചു. ഒട്ടേറെ പേരുടെ ജീവൻ നഷ്ടപ്പെട്ട മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശിയ പാത 66...
കയ്യിൽ ഒതുക്ക പിടിച്ച് നടന്നിരുന്ന പഴ്‌സുകളിൽ നിന്നും ഹാന്റ്ബാഗുകളിലേക്കുള്ള സ്ത്രീകളുടെ പരിവർത്തനം വളരെ പെട്ടെന്ന് ആയിരുന്നു. ആദ്യ കാലങ്ങളിൽ ജോലിക്കാർക്കായ സ്ത്രീകൾക്ക് വലിയ ഉപകാരമായിരുന്ന ബാഗുകൾ ഇന്ന്...
വയനാട്: ദുരന്തം മുഖത്ത് നിന്ന് കുടുംബത്തെ രക്ഷപ്പെടുത്തിയ യുവാവിന് ദാരുണാന്ത്യം. ചൂരൽമലയിലെ പാടിയിൽ താമസിച്ചിരുന്ന അമ്മ, സഹോദരൻ, കിടപ്പുരോഗിയായ മറ്റൊരാൾ എന്നിവരെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചശേഷമാണ് പ്രജീഷ്...
കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജുന്റെ കുടുംബത്തിന് സഹായവുമായി കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ ബാങ്ക്. അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് ബാങ്ക്...
കൊച്ചി: നടൻ ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസ് എന്ന വീടിന്‍റെ നിർമ്മാണ പിഴവിന് 17,83,641 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കോടതിയുടെ വിധി....
എറണാകുളം : ഡ്രൈവിംഗ് ടെസ്റ്റിൽ കൂട്ടതോൽവി . എം 80 ഒഴിവാക്കിയ ശേഷമുള്ള ഡ്രൈവിംഗ് ടെസ്റ്റിന്റെ ആദ്യദിനത്തിലാണ് കൂട്ടതോൽവി നേരിടേണ്ടി വന്നത.് ബൈക്ക് ഉപയോഗിച്ചുള്ള ടെസ്റ്റിനെത്തിയ 48...
എറണാകുളം: സംസ്ഥാനത്ത് വജ്രക്കല്ലുകളുടെ വില കുറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 35 ശതമാനം വരെയാണ് വജ്രത്തിന്റെ വില കുറഞ്ഞത്. വരും ദിവസങ്ങളിലും വില ഇടിയാനാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ....
ആലപ്പുഴ: കമ്യൂണിസ്റ്റ് ഭീകര നേതാവ് എ.സി മൊയ്തീൻ അറസ്റ്റിൽ. ആലപ്പുഴയിൽ നിന്നുമാണ് ഇയാളെ ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കബനീദളം വിഭാഗത്തിന്റെ നേതാവാണ് മൊയ്തീൻ. ഇയാൾ...
കോട്ടയം : നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി . മണാർകാട് പള്ളിക്ക് സമീപമുള്ള റോഡിലാണ് പഴക്കമുള്ള കിണർ കണ്ടെത്തിയത്. ടിപ്പറിന്റെ ടയർ റോഡിൽ താഴ്ന്നുപോയപ്പോഴാണ് കിണർ കണ്ടെത്തിയത്....
വയനാട്: മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതിന് പിന്നാലെ കാണാതെ ആയത് 49 കുട്ടികളെയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും...
കൊല്ലം : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് സഹായങ്ങളുമായി നാട് ഒരുമിക്കുകയാണ്. 2018 പ്രളയകാലത്ത് ആടിനെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയ സുബൈദ...
ബത്തേരി: വലിയ ദുരന്തത്തിന്റെ ആഘാതത്തിലാണ് കേരളം. വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ സംസ്ഥാനത്തെയാകെ ബാധിച്ചിരിക്കുന്നു. നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരും ഈ ജീവിതകാലമത്രയും സമ്പാദിച്ചത്...
തിരുവനന്തപുരം; പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ടവരിലെ മേൽത്തട്ടുകാരെ ഒഴിവാക്കി അതിപിന്നോക്കക്കാർക്ക് സംവരണത്തിന് മുൻഗണന നൽകണമെന്ന ചരിത്രപ്രധാനമായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി...
വയനാട് : സൈന്യത്തിന്റെ തിരച്ചിൽ പുരോഗമിക്കുമ്പോൾ നാലുപേരെ ജീവനോടെ കണ്ടെത്തി. പടവെട്ടിക്കുന്നിൽ നിന്നാണ് നാലു പേരെ സൈന്യം കണ്ടെത്തിയത്. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷൻ മാരെയുമാണ് കരസേന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies