ചെന്നൈ: വയനാട്ടിലെ മുണ്ടക്കൈയിലെ ദുരിതബാധിതർക്ക് കൈത്താങ്ങായി തെന്നിന്ത്യൻ താരങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. നടി രശ്മിക മന്ദാന, ജ്യോതിക, നടന്മാരായ കാർത്തി, സൂര്യ എന്നിവരാണ്...
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ കരുവന്നൂർ പുഴയിൽ ജലനിരപ്പുയരുന്നു. ഗായത്രീ പുഴയിലും ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ഇരു പുഴയിലെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിയ്ക്കണമെന്ന് കേന്ദ്ര...
വയനാട് : മുണ്ടക്കൈയിൽ നിന്ന് ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വകക്ഷി ഉന്നത തല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രക്ഷിക്കാൻ...
വയനാട് :ചൂരൽ മല സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് ഒപ്പം മന്ത്രിമാരും അദ്ദേഹത്തിനൊപ്പമുണ്ട്. ബെയ്‌ലി പാലത്തിനടുത്താണ് മുഖ്യമന്ത്രി എത്തിയിരിക്കുന്നത്. പാലത്തിന്റെ നിർമ്മാണ പുരോഗതി എന്നിവ ചോദിച്ചറിഞ്ഞു....
വയനാട്: മുണ്ടക്കൈയെ ചൂരൽമലയുമായി ബന്ധിപ്പിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. വൈകുന്നേരത്തോടെ തന്നെ പാലം ചൂരൽമലയുമായി ബന്ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിത പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ...
വയനാട്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ദുരന്തബാധിത പ്രദേശത്ത് എത്തി. കെസി വേണുഗോപാലിനോടും വിഡി സതീശനോടും ഒപ്പമാണ് രാഹുൽ ഗാന്ധി വയനാട്ടിലെത്തിയിരിക്കുന്നത്. വിവിധ...
വയനാട് : ഒറ്റപ്പെട്ട ആളുകളെ രക്ഷിക്കാൻ കഠിനമായി പരിശ്രമിച്ച സൈന്യത്തിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആളുകളെ രക്ഷിക്കാൻ നിരവധി പേർ ശ്രമിച്ചെങ്കിലും എടുത്ത് പറയേണ്ടത് സൈന്യത്തിനെ...
തൃശൂർ: തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഏത് നിമിഷവും ഉരുൾപൊട്ടലുണ്ടാകാമെന്ന് റിപ്പോർട്ട്. ജില്ലാഭരണകൂടത്തിന്റെ നിർദേശപ്രകാരം നാല് വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രദേശത്ത് താമസിക്കുന്ന ആളുകൾ...
വയനാട്: ഒറ്റ രാത്രി കൊണ്ട് ഒരു നാടാകെ ഇല്ലാതായതിന്റെ ഞട്ടലിലാണ് കേരളം. വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടും പലരും തങ്ങൾ നേരിൽ കണ്ട കാഴ്ച്ചകളുടെ ഞെട്ടലിൽ...
വയനാട്: അതി ഭീകരമായ സാഹചര്യങ്ങളെ പോലും വശത്തിലാക്കാൻ സാധിക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ കരവിരുതും ചങ്കൂറ്റവും കഴിഞ്ഞ ഏതാനും മണിക്കൂറുകളായി നമ്മൾ കണ്ടു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സൈന്യം എന്നാൽ...
സർവ്വതും നഷ്ടപ്പെട്ട വയനാടിനായി കൈ കോർത്ത് എയർടെൽ. വയനാട്ടിൽ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ് എസ്എംസ് ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി...
കോഴിക്കോട്: തീരാനോവായി വയനാടിനൊപ്പം കോഴിക്കോടും. ഉരുൾപൊട്ടലുണ്ടായ വിലങ്ങാടിൽ നിന്നും കാണാതായ റിട്ട. അദ്ധ്യാപകന്റെ മൃതദേഹം കണ്ടെത്തി. മാത്യു എന്ന മത്തായി ആണ് മരിച്ചത്. അപകട സ്ഥലത്ത് നിന്നും...
വയനാട്: മുണ്ടക്കൈയിൽ നിന്നും ചൂരൽമലയിലേക്ക് നിർമിക്കുന്ന ബെയ്‌ലി പാലം വയനാടിന് സമർപ്പിച്ച് സൈന്യം. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ല. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് ചുമതലയുള്ള മേജർ ജനറൽ വി.ടി...
വയനാട് : ഉരുൾപൊട്ടലുണ്ടായ മേഖലകളിലെ സ്ഥിതിവിവരങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിൽ. അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരുകയാണ്. വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ ജില്ലയിലെ എംഎൽഎ...
വയനാട്: മുണ്ടക്കൈയിൽ ബെയ്‌ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാകും. പാലനിർമാണം പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാകുമെന്ന് മേജർ ജനറൽ വിടി മാത്യു വ്യക്തമാക്കി. രക്ഷാപ്രവർത്തനം പൂർത്തിയായാലും സംസ്ഥാന...
വയനാട് : ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ നൂറ് കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടതിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. മണ്ണിനടിയിലായവർക്കായി ദൗത്യസംഘം മൂന്നാം നാളും തിരച്ചിൽ നടത്തുകയാണ്.ഇതുവരെ 276...
വയനാട്: ഒറ്റ ദിവസം കൊണ്ട് കണ്ണീരോർമയായി മാറിയിരിക്കുകയാണ് വയനാട്ടിലെ ഒരു ഗ്രാമം മുഴുവൻ. ഒരു രാത്രി കൊണ്ട് നിരവധി പേരുടെ ജീവനാണ് പൊലിഞ്ഞത്. അതിൽ പലരും കൂടെയുള്ളവരെ...
റിയാദ്: പണം തട്ടിയെടുക്കാൻ വേണ്ടി കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ തൃശൂർ സ്വദേശിക്കും നാലു സൗദി പൗരൻമാർക്കും വധശിക്ഷ നടപ്പാക്കി സൗദി കോടതി. രാജ്യത്തിൻറെ കിഴക്കൻ...
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു കളക്ടർമാർ . ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം,...
വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. പ്രതികൂല സാഹചര്യത്തിലും, രാത്രിയിലടക്കം തുടർന്ന പാലത്തിന്റെ നിർമാണം രാവിലെ അന്തിമഘട്ടത്തിലെത്തി നിൽക്കുകയാണ്. കരസേനയാണ് പാലത്തിന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies