Kerala

കേരളത്തിന് മൂന്നാമത് വന്ദേ ഭാരത് ട്രെയിൻ പ്രഖ്യാപിച്ച് കേന്ദ്രം; കൊച്ചി – ബെംഗളൂരു സർവീസ് ജൂലൈ 31 ന് സ്റ്റാർട്ട് ചെയ്യും

കേരളത്തിന് മൂന്നാമത് വന്ദേ ഭാരത് ട്രെയിൻ പ്രഖ്യാപിച്ച് കേന്ദ്രം; കൊച്ചി – ബെംഗളൂരു സർവീസ് ജൂലൈ 31 ന് സ്റ്റാർട്ട് ചെയ്യും

കൊച്ചി: മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും ശേഷം കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. പുതിയ വന്ദേ ഭാരത് ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിലാണ് സർവീസ്...

നീറ്റ് പട്ടിക പുനഃപ്രസിദ്ധീകരിച്ച് എൻ ടി എ; ഒന്നാം റാങ്കുകാർ  61 ൽ നിന്നും 17 ആയി കുറഞ്ഞു; കൂട്ടത്തിൽ മലയാളിയും

നീറ്റ് പട്ടിക പുനഃപ്രസിദ്ധീകരിച്ച് എൻ ടി എ; ഒന്നാം റാങ്കുകാർ 61 ൽ നിന്നും 17 ആയി കുറഞ്ഞു; കൂട്ടത്തിൽ മലയാളിയും

ന്യൂഡൽഹി: പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. കഴിഞ്ഞ തവണ 61 ഒന്നാം റാങ്കുകാർ ഉണ്ടായിരുന്നത് ഇപ്പോൾ 17 ആയി കുറഞ്ഞു....

”കൈ” വിട്ടു, നിലതെറ്റി; രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കളുടെ കൂട്ടരാജി;  400 ഓളം പ്രവർത്തകർ പാർട്ടി വിട്ടു

കേരളത്തിൽ കൂടോത്ര വിവാദം ; കേന്ദ്രത്തിൽ അന്ധവിശ്വാസത്തിനെതിരെ സ്വകാര്യ ബില്ലുമായി കേരളത്തിലെ കോൺഗ്രസ് എംപി

ന്യൂഡൽഹി : കേരളത്തിൽ കോൺഗ്രസിലെ കൂടോത്ര വിവാദം പുകയുന്നതിനിടയിൽ കേന്ദ്രത്തിൽ അന്ധവിശ്വാസത്തിനെതിരെ സ്വകാര്യബില്ലുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി ബെന്നി ബഹനാൻ. യുക്തിചിന്തയെ പ്രോത്സാഹിപ്പിക്കണം എന്നും എംപിയുടെ ബില്ലിൽ...

പൈതൃകിന്റെ ഏകദിന ഭരതനാട്യം ശില്‍പ്പശാല ഞായറാഴ്ച്ച നടക്കും

പൈതൃകിന്റെ ഏകദിന ഭരതനാട്യം ശില്‍പ്പശാല ഞായറാഴ്ച്ച നടക്കും

കൊച്ചി:ഏകദിന ഭരതനാട്യം ശില്‍പ്പശാലയ്ക്ക് തയ്യാറെടുത്ത് പതഞ്ജലി യോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റർ. (പൈതൃക്) ഗവേഷണ വിഭാഗമാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. എറണാകുളം ടി ഡി റോഡിലുള്ള പൈതൃക്...

സി പി ഐ എമ്മിന് എട്ടിന്റെ പണി ? സഹകരണ ബാങ്കുകൾ ഇനി റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിൽ; “പ്രവർത്തന ചട്ടക്കൂട്” പുറത്തിറക്കി

സി പി ഐ എമ്മിന് എട്ടിന്റെ പണി ? സഹകരണ ബാങ്കുകൾ ഇനി റിസർവ് ബാങ്കിന്റെ നിരീക്ഷണത്തിൽ; “പ്രവർത്തന ചട്ടക്കൂട്” പുറത്തിറക്കി

ന്യൂഡൽഹി: ഉചിതമായ സമയത്ത് മേൽനോട്ട ഇടപെടലുകൾക്ക് പ്രാപ്തമാക്കുന്നതിന് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾക്ക് ഒരു പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷൻ (പിസിഎ) ചട്ടക്കൂട് പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ)...

അടിയൊഴുക്ക് ശക്തം; ഡൈവിംഗ് സംഘം പുഴയിൽ ഇറങ്ങില്ല; അർജുനായുള്ള തിരച്ചിലിൽ വെല്ലുവിളി

അടിയൊഴുക്ക് ശക്തം ; 11ാം ദിവസവും നിരാശ ; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തിവെച്ചു

ബംഗളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തത്തിൽ അകപ്പെട്ട മലയാളി യുവാവ് അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്നത്തേക്ക് നിർത്തിവച്ചു. ശക്തമായ അടിയൊഴുക്കിനെ തുടർന്ന് ഇവർക്ക് ഇതുവരെ നദിയ്ക്കുള്ളിലേക്ക്...

20 കോടിയുടെ തട്ടിപ്പ്; ധന്യ മോഹൻ പോലീസിൽ കീഴടങ്ങി

20 കോടിയുടെ തട്ടിപ്പ്; ധന്യ മോഹൻ പോലീസിൽ കീഴടങ്ങി

തൃശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ 20 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കൊല്ലം സ്വദേശിനി ധന്യ മോഹൻ പോലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് ധന്യ...

മണ്ണന്തല രഞ്ജിത്ത് കൊലക്കേസ്; പ്രതികളെ സ്റ്റേഷനിൽ നിന്നും കൊണ്ടുപോയത് സിപിഎം ലോക്കൽ സെക്രട്ടറി; കോടതി മുൻപാകെ പോലീസ്

മണ്ണന്തല രഞ്ജിത്ത് കൊലക്കേസ്; പ്രതികളെ സ്റ്റേഷനിൽ നിന്നും കൊണ്ടുപോയത് സിപിഎം ലോക്കൽ സെക്രട്ടറി; കോടതി മുൻപാകെ പോലീസ്

തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ കടമുറിക്കുള്ളിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രകരെ സംരക്ഷിച്ചത് സിപിഎം നേതാവ് എന്ന് പോലീസ്. പ്രതികളായ ഹരിപ്രസാദ്,...

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം മാറ്റാം; അനുമതി നൽകി ഹൈക്കോടതി

എറണാകുളം: സ്‌കൂൾ സർട്ടിഫിക്കേറ്റിൽ മതം മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. രണ്ട് യുവാക്കൾ സമർപ്പിച്ച ഹർജിയിൽ ആണ് കോടതിയുടെ അനുകൂല ഉത്തരവ്. വ്യക്തികളെ ഏതെങ്കിലും ഒരു മതത്തിൽ...

പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബി സംഘം ; ഒത്തൊരുമയോടെ പ്രവർത്തിക്കാൻ തീരുമാനം

പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബി സംഘം ; ഒത്തൊരുമയോടെ പ്രവർത്തിക്കാൻ തീരുമാനം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബിൽ നിന്നുള്ള പ്രതിനിധി സംഘം. പഞ്ചാബ് പ്രവാസി മന്ത്രി കുൽദീപ് സിംഗ് ധലിവാളിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഗമാണ് ക്ലിഫ്...

21ാം പിറന്നാളാഘോഷിക്കുന്ന മകൾക്കായി  60 ലക്ഷം രൂപയ്ക്ക് മേൽ സമ്പാദ്യം; അമാന്തിക്കാതെ ഈ സർക്കാർ പദ്ധതിയിൽ ചേരൂ

ചെറിയ തുകകളിലൂടെ നേടാം നിങ്ങൾ  സ്വപ്നം കാണുന്ന സമ്പാദ്യം; ഉറപ്പായും നേട്ടം നല്‍കുന്ന 10 നിക്ഷേപ മാര്‍ഗങ്ങള്‍

നാളെയ്ക്കുള്ള കരുതലാണ് സമ്പാദ്യങ്ങൾ. ചെറിയ വരുമാനമുള്ളവർക്ക് പോലും അൽപ്പം മിച്ചം വച്ച് നാളെയ്ക്കുള്ള കരുതലുണ്ടാക്കാം നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് ആയിരം രൂപ മുതല്‍ തുടങ്ങാവുന്ന നിക്ഷേപമാണിത്....

കുടുംബമാണെന്ന് പറഞ്ഞപ്പോൾ ഇത്രയും കരുതിയില്ല; പാലക്കാട് റോബർട്ട് വാദ്രയെ കൂടി കോൺഗ്രസ് മത്സരിപ്പിക്കണം; പരിഹാസവുമായി കെ സുരേന്ദ്രൻ

അദ്ദേഹം നിഷ്‌കളങ്കൻ,സമനില തെറ്റിയിരിക്കുകയാണ്;ബിജെപിയിൽ ചേർന്നാലെ മുരളീധരന് നിയമസഭയിൽ കാലുകുത്താനാകൂ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിക്കെതിരായ കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.അദ്ദേഹത്തിന് സമനിലതെറ്റിയിരിക്കുകയാണെന്നാണ് സുരേന്ദ്രൻ മറുപടി നൽകിയത്. ഇനി ബിജെപിയിൽ ചേരാതെ...

ഏത് നടന്റെ സിനിമയാണ് മോശമാവാത്തത്; ധ്യാൻ ഈസ് എ ഗുഡ് ആർട്ടിസ്റ്റ്; ആദ്യ ചിത്രത്തിന്റെ റിലീസിന് പിന്നാലെ എസ്എൻ സ്വാമി

ഏത് നടന്റെ സിനിമയാണ് മോശമാവാത്തത്; ധ്യാൻ ഈസ് എ ഗുഡ് ആർട്ടിസ്റ്റ്; ആദ്യ ചിത്രത്തിന്റെ റിലീസിന് പിന്നാലെ എസ്എൻ സ്വാമി

എറണാകുളം: തന്റെ കഥയിലെ കഥാപാത്രത്തിന് ധ്യാൻ ശ്രീനിവാസൻ അനുയോജ്യനായിരുന്നുവെന്ന് എസ്എൻ സ്വാമി. ആദ്യ ചിത്രം സീക്രട്ടിന്റെ റിലീസിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ധ്യാനിനെ എന്ത്...

പൊതുസമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ട്രാൻസ് മനുഷ്യരോട് യോജിക്കാൻ സാധിക്കില്ല’; ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹം;സീമ വിനീത്

പൊതുസമൂഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ട്രാൻസ് മനുഷ്യരോട് യോജിക്കാൻ സാധിക്കില്ല’; ഒരു സ്ത്രീയോടൊപ്പം ജീവിതം പങ്കിടുന്നത് ദുസ്സഹം;സീമ വിനീത്

കൊച്ചി:പൊതുസമൂഹത്തിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തിൽ പെരുമാറുന്ന ട്രാൻസ്‌ജെൻഡേർസിനോട് യോജിക്കാൻ സാധിക്കില്ലെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വ്യക്തിയുമായ സീമ വിനീത്.തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ്...

മകൻ ലഹരിക്കടിമ; ജപ്തിയുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ; കാറ് കത്തി മരിച്ചവരെ തിരിച്ചറിഞ്ഞു

മകൻ ലഹരിക്കടിമ; ജപ്തിയുൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ; കാറ് കത്തി മരിച്ചവരെ തിരിച്ചറിഞ്ഞു

പത്തനംതിട്ട: തിരുവല്ല വേങ്ങലയിൽ കാറിൽ തീപിടിച്ച് മരിച്ചവരെ തിരിച്ചറിഞ്ഞു. തുകലശ്ശേരി സ്വദേശികളായ രാജു തോമസ് (68), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. ഇവരുടെ വീട്ടിൽ...

നീരാളി പിടുത്തത്തിൽ നിന്നും രക്ഷ നേടാം; വായ്പയെടുക്കുമ്പോൾ തിരിച്ചറിയണം വ്യാജന്മാരെ

നീരാളി പിടുത്തത്തിൽ നിന്നും രക്ഷ നേടാം; വായ്പയെടുക്കുമ്പോൾ തിരിച്ചറിയണം വ്യാജന്മാരെ

എറണാകുളം: പണം ആവശ്യമാകുന്ന ഘട്ടങ്ങളിൽ വായ്പ എന്ന സാദ്ധ്യതയാണ് നമുക്ക് മുൻപിലുള്ളത്. വളരെ പെട്ടെന്ന് പണം ലഭിക്കുന്നതിന് വേണ്ടിയാണ് നാം വായ്പകളെ ആശ്രയിക്കുന്നത്. പണ്ട് ബാങ്കുകളെയും മറ്റ്...

ആരുടെയും മേൽ പഴിചാരുകയല്ല, കാര്യങ്ങൾ നല്ല രീതിയിൽ നടന്നേ മതിയാകൂ; ആമയിഴഞ്ചാൻ തോട് വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി

ആരുടെയും മേൽ പഴിചാരുകയല്ല, കാര്യങ്ങൾ നല്ല രീതിയിൽ നടന്നേ മതിയാകൂ; ആമയിഴഞ്ചാൻ തോട് വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി

എറണാകുളം: ആമയിഴഞ്ചാൻ തോടിലെ മാലിന്യ വിഷയത്തിൽ ഇടപെട്ട് ഹൈക്കോടതി. തോടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശമെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. തലസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത്...

തുടരെ തുടരെ ഹോൺ അടിച്ച് ശല്യം ഉണ്ടാക്കി ; ബസ് ഡ്രൈവറെ രണ്ട് മണിക്കൂർ നിർത്തി ഗതാഗത നിയമം പഠിപ്പിച്ച് ആർടിഒ

തുടരെ തുടരെ ഹോൺ അടിച്ച് ശല്യം ഉണ്ടാക്കി ; ബസ് ഡ്രൈവറെ രണ്ട് മണിക്കൂർ നിർത്തി ഗതാഗത നിയമം പഠിപ്പിച്ച് ആർടിഒ

എറണാകുളം : ബസ് ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറായ ജിതിനെയാണ് ആർടിഒ നിയമം പഠിപ്പിച്ചത് . എലുർ -മട്ടാഞ്ചേരി റൂട്ടിൽ...

കാപ്പിപ്പൊടിയിൽ അൽപ്പം വെളിച്ചെണ്ണ; കറുകറുത്ത മുടി മിനിറ്റുകൾക്കുള്ളിൽ; നരമാറ്റാൻ ഒന്ന് ട്രൈ ചെയ്യൂ

കാപ്പിപ്പൊടിയിൽ അൽപ്പം വെളിച്ചെണ്ണ; കറുകറുത്ത മുടി മിനിറ്റുകൾക്കുള്ളിൽ; നരമാറ്റാൻ ഒന്ന് ട്രൈ ചെയ്യൂ

മുടിയുടെ പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടതാണ് അകാല നര. പണ്ട് പ്രായമാകുമ്പോഴാണ് മുടി നരച്ചിരുന്നത് എങ്കിൽ ഇന്ന് കുട്ടികൾ ആകുമ്പോൾ തന്നെ നര തുടങ്ങും. സുന്ദരമായ മുഖത്തിന്റെ അഴക് കെടുത്തുന്ന...

അർജുനായുള്ള തിരച്ചിൽ; ഐ ബോർഡ് നിരീക്ഷണത്തിനിടെ പുതിയ സിഗ്നൽ

അർജുനായുള്ള തിരച്ചിൽ; ഐ ബോർഡ് നിരീക്ഷണത്തിനിടെ പുതിയ സിഗ്നൽ

ബംഗളൂരു: അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മറ്റൊരു സ്ഥലത്ത് നിന്നു കൂടി സിഗ്നൽ ലഭിച്ചതായി ദൗത്യസംഘം. ഗംഗാവാലി നദിയുടെ മദ്ധ്യഭാഗത്തായുളള മൻകൂനയിൽ നിന്നാണ് പുതിയ സിഗ്നൽ. നദിയ്ക്ക് കുറുകെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist