തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച നടന്നിട്ടുണ്ടെന്ന വിലയിരുത്തലുമായി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി എത്രയെന്ന് ലോകത്തിന് വ്യക്തമാക്കി കൊണ്ട് ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സിയുടെ മദർഷിപ്പും വിഴിഞ്ഞം തുറമുഖത്തെത്തുന്നു. ആദ്യമെത്തുന്ന മദർഷിപ്പ് സാൻ...
തിരുവനന്തപുരം : തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം കൂട്ടാനായി നിയമസഭ നേരത്തെ പാസാക്കിയിരുന്ന ബില്ലിലാണ് ഗവർണർ...
അബുദാബി : അടുത്തവർഷത്തോടെ എയർ കേരള യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷ. പ്രവാസി സംരംഭകരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന എയർ കേരള വിമാന സർവീസിന് സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തന അനുമതി...
തൃശൂർ: കഴിഞ്ഞ ദിവസം തൃശൂർ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മോഡലിൽ പിറന്നാൾ ആഘോഷം നടത്താൻ ശ്രമിച്ചതിന് പിന്നാലെ, തൃശൂർ ഈസ്റ്റ് സ്റ്റേഷനും കമ്മീഷണർ ഓഫിസും ബോംബ്...
തിരുവനന്തപുരം : സപ്ലൈകോ സിഎംഡി സ്ഥാനത്തു നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. പി ബി നൂഹ് ആണ് ശ്രീറാമിന് പകരം സപ്ലൈകോ സിഎംഡിയായി നിയമിക്കപ്പെട്ടിട്ടുള്ളത്. ടൂറിസം ഡയറക്ടർ...
തിരുവനന്തപുരം : ഇന്ത്യയിൽ പി എസ് സി യുടെ പേരിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് പിഎസ്‌സി...
തിരുവനന്തപുരം: പ്രഭാസ് നായകനായി എത്തിയ ബോക്‌സ് ഓഫീസ് ചിത്രം കൽക്കിയിൽ അഭിനയിച്ചതിന്റെ അനുഭവം പങ്കുച്ച് നടി അന്ന ബെൻ. കൽക്കി തന്റെ അഭിനയ ജീവിതത്തിലെ പരീക്ഷണമായിരുന്നു. ഇപ്പോൾ...
ന്യൂഡൽഹി: ചികിത്സാ ധനസഹായ പദ്ധതിയായ ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ഇൻഷൂറൻസ് തുക വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ. തുക 10 ലക്ഷമായി ഉയർത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. സാധാരണക്കാരുടെ...
വയനാട്: മോട്ടോർ വാഹനവകുപ്പിന്റെ ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്രചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആകാശ് തില്ലങ്കേരി...
തിരുവനന്തപുരം: കേരളത്തിലെ പിഎസ്‌സി അംഗത്വം കച്ചവടച്ചരക്കായി മാറിയിരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇത് സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് ഉണ്ടാക്കുക. പിഎസ്‌സി അംഗങ്ങളുടെ എണ്ണം...
എറണാകുളം : കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച രാജ്യാന്തര അവയവക്കടത്ത് കേസിന്റെ അന്വേഷണം എൻഐഎയ്ക്ക് കൈമാറാതെ കേരള പോലീസ്. നിലവിൽ കേസ് അന്വേഷിക്കുന്ന ആലുവ റൂറൽ പോലീസ്...
ഫാഷൻ ലോകത്ത് അതിവേഗം തന്നെ താരമായി മാറിയ ഒന്നാണ് ക്രോക്‌സ് ഫൂട്ട് വെയറുകൾ. വിവിധ നിറങ്ങളിൽ ലഭിക്കുന്ന ഈ ചെരുപ്പുകൾ ലിംഗഭേദമന്യേ എല്ലാവരും ധരിക്കാറുണ്ട്. ഇതിന്റെ വിചിത്രമായ...
ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. നാടക പ്രവർത്തകനും സർക്കാർ ജീവനക്കാരനുമായ അബ്ദുൾ സലാമിന്റെയും രേണുകയുടെയും മകളാണ് അനു സിതാര. എട്ടാം...
തിരുവനന്തപുരം:ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ ആഘോഷത്തിന്റെ പേരിൽ ബിരിയാണി വിളമ്പി ജീവനക്കാർ .ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യലയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ 'അടുക്കള' എന്നറിയപ്പെടുന്ന സ്ഥലത്താണ്...
ന്യൂഡൽഹി: അയ്യപ്പ സ്വാമിയെ ഉപയോഗിച്ചാണ് തനിക്കെതിരെ നടന്ന തിരഞ്ഞെടുപ്പിൽ കെ ബാബു വിജയിച്ചതെന്ന മുൻ എം എൽ എ എം സ്വരാജിന്റെ വാദത്തെ എടുത്ത് ചവറ്റു കുട്ടയിൽ...
കൊല്ലം: എസ്എഫ്‌ഐ പ്രവർത്തക വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ജില്ലാ കമ്മിറ്റി അംഗം അനഘാ പ്രകാശ് ആണ് മരിച്ചത്. കൊട്ടാരക്കര കോട്ടാത്തലയിലായിരുന്നു സംഭവം. അനഘ ഓടിച്ചിരുന്ന സ്‌കൂട്ടർ ബസിന്...
എറണാകുളം: കാലടിയിലെ ശങ്കരജ്യോതി ആധ്യാത്മിക പഠന കേന്ദ്രത്തിന്റെ ലോകാർപ്പണം പൂജനീയ ശങ്കരഭാരതി സ്വാമികൾ നിർവ്വഹിച്ചു. ശ്രീശങ്കരകുലദേവതാ ക്ഷേത്രമായ പുത്തൻ കാവ് ശ്രീഭദ്രകാളി ക്ഷേത്ര മൈതാനത്താണ് ലോകാർപ്പണ സമ്മേളനം...
ന്യൂഡൽഹി: ആർത്ത അവധിയ്ക്ക് നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ഇത്തരം അവധികൾ തൊഴിലുടമക്ക് സ്ത്രീകൾക്ക് ജോലി നൽകാൻ താൽപര്യം ഇല്ലാതെയാക്കും. ഇത് വിപരീതഫലം ഉണ്ടാക്കും. നയപരമായ...
തിരുവനന്തപുരം: സിപിഎം നേതാവിനെതിരെ ഉയർന്ന പിഎസ്.സി കോഴ വിവാദത്തിൽ നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നാട്ടിൽ പലവിധ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies