ന്യൂഡൽഹി: കേരള സർക്കാരിന്റെ ജനങ്ങളോടുള്ള ഉത്തരവാദിത്വം വെറും വാചകമടിയിൽ ഒതുങ്ങുന്നതാണെന്ന് വ്യക്തമാക്കി കേന്ദ്ര ഭക്ഷ്യമന്ത്രി. 2019- 20 കാലയളവ് മുതല്‍ കേരളത്തിലെ നെല്ല് സംഭരിച്ചതിന്റെ ഓഡിറ്റ് ചെയ്ത...
എറണാകുളം: ആർഡിഎക്‌സ് സിനിമാ നിർമാതാക്കൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. നിർമാണ ചിലവ് പെരുപ്പിച്ച് കാണിച്ച് വാഗ്ദാനം ചെയ്ത ലാഭ വിഹിതം നൽകിയില്ലെന്നാണ് പരാതി. തൃപ്പൂണിത്തുറ സ്വദേശി അഞ്ജന...
എറണാകുളം: വാഹനം പാർക്ക് ചെയ്യാൻ ഇനി നഗരത്തിരക്കിൽ കറങ്ങി തിരിയേണ്ട. കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ (കൊച്ചി മെട്രോപോളിൻ...
തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ കൈമാറി ജസ്‌ന. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ രണ്ട് ചിത്രങ്ങളാണ് ജസ്‌ന സുരേഷ് ഗോപിയ്ക്ക് നൽകിയത്. ഇതിൽ ഒന്ന്...
കോഴിക്കോട്: എസ്എഫ്‌ഐക്കാരിൽ നിന്നും തനിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് ക്രൂരമർദ്ദനമെന്ന് വ്യക്തമാക്കി കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ. അക്രമികൾ തന്റെ കൈകൾ പിടിച്ച് ഞെരിക്കുകയും പുറത്ത് അടിയ്ക്കുകയും ചെയ്തു....
തിരുവനന്തപുരം:എ.കെ.ജി. സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. കെ.പി.സി.സി. അദ്ധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. കേസിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം നാലു ദിവസം തുടർച്ചയായി റേഷൻ കടകൾ അടഞ്ഞു കിടക്കും. ജൂലൈ 6 മുതൽ 9 വരെയാണ് തുടർച്ചയായി റേഷൻകടകൾ അടഞ്ഞു കിടക്കുക....
എറണാകുളം: പ്രമുഖ സിഗററ്റുകളുടെ വ്യാജ പതിപ്പികുളുടെ വൻ ശേഖരം പിടികൂടി. എറണാകുളം നെടുമ്പാശ്ശേരി കാഞ്ഞൂരിലാണ് സംഭവം. സ്വകാര്യ സംഭരണ ശാലയിൽ വ്യാജ സിഗററ്റുകളുടെ വൻ ശേഖരമുണ്ടെന്ന രഹസ്യവിവരത്തെ...
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യിൽ പൊട്ടിത്തെറി. സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് തർക്കത്തിലേക്ക്. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച്...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യവും വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്.ഇവയുടെ ദേഹത്തിൽ നിന്ന് പുറത്ത് വരുന്ന ദ്രവം സ്പർശിച്ചാൽ ത്വക്ക് രോഗം മുതൽ മസ്തിഷ്കജ്വരം...
മലപ്പുറം: വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് റാഗിംഗിന്റെ പേരിൽ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റിസ് വിദ്യാർത്ഥിയായ...
മലപ്പുറം: ഭാരത് സംഹിത പ്രകാരം സംസ്ഥാനത്തെ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തു. മലപ്പുറത്തെ കൊണ്ടാട്ടി പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റില്ലാതെ മൂന്നുപേരുമായി ബൈക്ക്...
തൃശൂർ; തൃശ്ശൂർ ജില്ലയിലെ സി.പി.എം. സാമ്പത്തിക പ്രതിസന്ധിയിൽ.ആദായ നികുതിവകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കടുത്ത നിലപാട് എടുത്തതോടെയാണ് പാർട്ടി സാമ്പത്തിക ഞെരുക്കം അനുഭവിക്കെണ്ടി വരുന്നത്. . തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം...
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് എടുക്കാൻ വരുന്നവരുടെ കാഴ്ചശക്തി പരിശോധിക്കാനുള്ള നീക്കവുമായി ഗതാഗത വകുപ്പ്. വ്യാജ "കാഴ്ചശക്തി " സർട്ടിഫിക്കറ്റുമായി നിരവധി പേർ വരുന്നുണ്ട് എന്ന് ശ്രദ്ധയിൽ പെട്ടതിനെ...
തിരുവനന്തപുരം :ഗവൻണർക്കെതിരെ അധിക്ഷേപ പരാമർശവുമായി സിപിഎം സംരക്ഷണത്തിൽ സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്.ഭ്രാന്തുള്ളവർക്ക് എംപിയോ എംഎൽഎയോ ആകാനാവില്ലെന്ന് ഭരണഘടനയിലുണ്ടെന്നും എന്നാൽ ഭ്രാന്തുള്ളവർ ഗവർണർ ആകരുതെന്ന് ഭരണഘടന പറഞ്ഞിട്ടില്ലെന്നുമാണ്...
ആശ്വസിപ്പിക്കാൻ വരട്ടെ : ന്യൂനമർദ്ദപാത്തി: ആറ് ജില്ലകളിൽ അലർട്ട തിരുവനന്തപുരം:: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ സാധ്യത.ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,...
മലപ്പുറം : കൂട്ടത്തോടെയുള്ള മഞ്ഞപ്പിത്തം ബാധയിൽ വലയുകയാണ് മലപ്പുറം. ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 6000 കടന്നു. മലപ്പുറത്തെ വള്ളിക്കുന്ന് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ...
തിരുവനന്തപുരം: ജില്ലയിൽ പകർച്ചവ്യാധികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഡെങ്കിപ്പനിയ്ക്ക് പുറമേ...
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന് അന്ത്യശാസനം നൽകി സിപിഐഎം ജില്ലാ കമ്മിറ്റി യോഗം. മേയർ സ്ഥാനത്തു നിന്നും മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കും എന്നതിനാൽ ഒരു...
ആലപ്പുഴ: മാന്നാറിൽ പാലത്തിന്റെ മുകളിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയെ കണ്ടെത്താനായില്ല. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണ പിള്ളയുടെ മകൾ, പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies