Kerala

9 ലക്ഷം രൂപയുടെ പുസ്തകങ്ങൾ; 13,38,909 രൂപയുടെ ആസ്തി; മുൻ ധനമന്ത്രി തോമസ് ഐസകിന്റെ കൈവശം 10,000 രൂപ മാത്രം

ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം; തിരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല; തുറന്നടിച്ച് തോമസ് ഐസക്

എറണാകുളം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ്   തോമസ് ഐസക്  .ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാക്കണമെന്ന്  അദ്ദേഹം പറഞ്ഞു.ഒരു ഓൺലൈൻ...

ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ല,ഷംസീർ പൊതുമാപ്പ് പറയണം; ദുരഭിമാനം നല്ലതിനല്ലെന്ന് വെള്ളാപ്പള്ളി നടേശൻ

എൽഡിഎഫും യുഡിഎഫും മുസ്ലീം പ്രീണനം നടത്തുന്നു;അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയ്യാറാണ്; വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് രാഷ്ട്രീയ കേരളത്തിൽ പലപൊട്ടിത്തെറികൾക്കുമാണ് കാരണമായിരിക്കുന്നത്. സിപിഎമ്മിന്റെ ദയനീയ തോൽവിയും കോൺഗ്രസിലെ വോട്ടുചോർച്ചയും ഘടകക്ഷികൾക്കിടയിൽ തന്നെ അപ്രീതിയ്ക്ക് കാരണമായിരിക്കുകയാണ്. സമുദായസംഘടനകളും...

വന്ദേഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പം എംഎൽഎ കെ.കെ ശൈലജയും; ചിത്രം പങ്കുവച്ച് മേജർരവി

വന്ദേഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പം എംഎൽഎ കെ.കെ ശൈലജയും; ചിത്രം പങ്കുവച്ച് മേജർരവി

കൊച്ചി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയ്ക്കും മുൻമന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേഭാരതിൽ വച്ചായിരുന്നു അപൂർവ്വ കൂടിക്കാഴ്ച.കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള...

വേനൽ കടുക്കുന്നു; തണ്ണീർ പന്തലുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ; സഹകരണം വേണമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും മാറ്റണം; അല്ലാതെ ഭരണം നന്നാകില്ല; പിണറായി സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമാക്കി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പിണറായി വിജയനെ മാറ്റാതെ സർക്കാരിന്റെ ഭരണം നന്നാകില്ലെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ കൗൺസിലിൽ ആണ് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന ആവശ്യം...

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

നമ്മൾ നന്നായി തോറ്റു ; തോൽവിയുടെ കാരണം നന്നായി പരിശോധിക്കണം; സിപിഐഎം നേതൃയോഗങ്ങൾ ഇന്നുമുതൽ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിനുള്ള സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. അഞ്ചുദിവസമാണ് യോഗം. രണ്ട് ദിവസം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്നുദിവസം സംസ്ഥാന കമ്മിറ്റിയുമാണ് യോഗം ചേരുന്നത്....

തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം

തൃശൂർ: തൃശൂരും പാലക്കാടും വീണ്ടും ഭൂചലനം.തൃശൂർ കുന്നംകുളം ഭാഗത്തും പാലക്കാട് തിരുമറ്റക്കോട് മേഖലയിലുമാണ് ഭൂചനം ഉണ്ടായത്. രാവിലെ 3:55 നാണ് നേരിയഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയും ജില്ലകളിൽ...

തിരുവനന്തപുരത്ത് തീരദേശ കടലാക്രമണത്തിന് കാരണം അദാനിയോ വിഴിഞ്ഞം തുറമുഖമോ അല്ല ; റിപ്പോർട്ട്

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിന്റെ അംഗീകാരം ; കയറ്റുമതിക്കും ഇറക്കുമതിക്കും അനുമതി ലഭിച്ചു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര കസ്റ്റംസ് മന്ത്രാലയത്തിൽ നിന്നും അംഗീകാരം ലഭിച്ചു. കസ്റ്റംസ് അനുമതി ലഭിച്ചതോടെ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി....

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

തമ്മിൽ തല്ലി പോലീസ് ; ചിങ്ങവനം സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം : കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി. തമ്മിൽതല്ലിയ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയാണ് പോലീസുകാർക്കെതിരെ...

പോലീസ് ഭക്ഷണം വാങ്ങി നൽകിയപ്പോൾ പൊട്ടിക്കരഞ്ഞ് ഐവറി കോസ്റ്റ് താരം ; സെവൻസ് കളിക്കാൻ മലപ്പുറത്ത് എത്തിയ വിദേശ താരത്തിന് നേരിടേണ്ടിവന്നത് ക്രൂരത

പോലീസ് ഭക്ഷണം വാങ്ങി നൽകിയപ്പോൾ പൊട്ടിക്കരഞ്ഞ് ഐവറി കോസ്റ്റ് താരം ; സെവൻസ് കളിക്കാൻ മലപ്പുറത്ത് എത്തിയ വിദേശ താരത്തിന് നേരിടേണ്ടിവന്നത് ക്രൂരത

മലപ്പുറം : സെവൻസ് ഫുട്ബോൾ മത്സരത്തിനായി മലപ്പുറത്ത് എത്തിയ ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിനെ വഞ്ചിച്ചതായി പരാതി. ഭക്ഷണം പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയിൽ പോലീസ് സ്റ്റേഷനിൽ...

കമ്പനിയുടെ പിഴവ് കൊണ്ടുണ്ടായ അപകടമല്ല, എങ്കിലും എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു ; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് എൻബിടിസി എംഡി

കമ്പനിയുടെ പിഴവ് കൊണ്ടുണ്ടായ അപകടമല്ല, എങ്കിലും എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു ; വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് എൻബിടിസി എംഡി

എറണാകുളം : കുവൈറ്റിൽ എൻബിടിസി കമ്പനിയുടെ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തി എൻബിടിസി എംഡി കെജി എബ്രഹാം. കമ്പനിയുടെ ഭാഗത്ത് നിന്നും പിഴവുകൾ...

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ജാമ്യം

ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം: കലാകാരൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ നൃത്താദ്ധ്യാപിക സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉച്ചയോടെ അഭിഭാഷകനുമായി...

ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കോട്ടയം: ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനത്ത് ആണ് സംഭവം. ആറാം ക്ലാസ്...

പ്രിയം ലഹരിയോട് ; ലഹരിക്കടത്ത് കേസിൽ ആലപ്പുഴയിൽ രണ്ട് സിപിഐഎം അംഗങ്ങൾക്കെതിരെ നടപടി

വീണ്ടും ബോംബ് കൈയ്യിലെടുത്ത് സിപിഎം; ബിജെപി അനുഭാവിയുടെ വീടിന് നേരെ എറിയുന്ന ദൃശ്യങ്ങൾ പുറത്ത്

മാഹി: ചാലക്കാര പോന്തയാട്ടിനടുത്ത് കുറിച്ചിയിൽ മണിയൂർ വയലിലെ ബിജെപി അനുഭാവി പായറ്റ സനൂപിന്റെ വീടിനു നേരെ ബോംബെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേസിൽ സിപിഎം...

ഇതേക്കുറിച്ച് പുറത്തറിയരുതെന്ന് മമ്മൂട്ടി ചട്ടംകെട്ടി; ആ ദിവസങ്ങളിൽ അദ്ദേഹം വലിയ ടെൻഷനിലായിരുന്നു; സിനിമാ സെറ്റിലുണ്ടായ സംഭവത്തെ കുറിച്ച് കമൽ

ഇതേക്കുറിച്ച് പുറത്തറിയരുതെന്ന് മമ്മൂട്ടി ചട്ടംകെട്ടി; ആ ദിവസങ്ങളിൽ അദ്ദേഹം വലിയ ടെൻഷനിലായിരുന്നു; സിനിമാ സെറ്റിലുണ്ടായ സംഭവത്തെ കുറിച്ച് കമൽ

കമൽ- മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രമാണ് രാപ്പകൽ. വൻ താരനിര അണിനിരന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സെറ്റിലുണ്ടായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കമൽ. അടുത്തിടെ...

ഫഹദിന്റെ ‘ആവേശം’ കണ്ട് ആവേശം മൂത്തു; കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടിയുമായി എംവിഡി

കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ച സംഭവം ; യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി എൻഫോഴ്സ്മെന്റ് ആർടിഒ

ആലപ്പുഴ : കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്ര ചെയ്ത  യൂട്യൂബർ സഞ്ചു ടെക്കിയുടെ ലൈസൻസ് റദ്ദാക്കി എൻഫോഴ്സ്മെന്റ് ആർടിഒ. തുടർച്ചയായ മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പേരിലാണ്...

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം; ആളൂരിനൊപ്പം കോടതിയിലെത്തി കീഴടങ്ങി സത്യഭാമ

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമർശം; ആളൂരിനൊപ്പം കോടതിയിലെത്തി കീഴടങ്ങി സത്യഭാമ

തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ നർത്തകി സത്യഭാമ കോടതിയിൽ കീഴടങ്ങി. നേരത്തെ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി നിർദേശിച്ചതിനെ തുടർന്നാണ്...

പരിപാടി തുടങ്ങാൻ വൈകി; സംഘാടകരോട് ക്ഷോഭിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയി ജി സുധാകരൻ

പരിപാടി തുടങ്ങാൻ വൈകി; സംഘാടകരോട് ക്ഷോഭിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയി ജി സുധാകരൻ

ആലപ്പുഴ: പരിപാടി തുടങ്ങാൻ വൈകിയതിന് വേദിയിൽ നിന്നും ഇറങ്ങിപ്പോയി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടി വൈകിയതോടെ സംഘാടകരോട് ക്ഷോഭിച്ച് പരിപാടിയിൽ പങ്കെടുക്കാതെ സുധാകരൻ ഇറങ്ങിപ്പോവുകയായിരുന്നു....

ഇടതില്ലെങ്കിൽ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാകുമെന്നത് തമാശ; കമ്യൂണിസത്തെ മതത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യുന്നു; സാദിഖലി തങ്ങൾ

ഇടതില്ലെങ്കിൽ മുസ്ലീങ്ങൾ രണ്ടാം തരം പൗരന്മാരാകുമെന്നത് തമാശ; കമ്യൂണിസത്തെ മതത്തിന്റെ വർണക്കടലാസിൽ പൊതിഞ്ഞ് മാർക്കറ്റ് ചെയ്യുന്നു; സാദിഖലി തങ്ങൾ

കോഴിക്കോട്; മതനിരാസത്തിലൂന്നിയ കമ്മ്യൂണിസത്തെ മതങ്ങളുടെ വർണ്ണക്കടലാസിൽ പൊതിഞ്ഞാണ് സി.പി.എം. കേരളത്തിൽ മാർക്കറ്റ് ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഇടതില്ലെങ്കിൽ മുസ്?ലിംകൾ രണ്ടാംതരം...

കോൺഗ്രസിനെ പഴിക്കേണ്ട; പോരാളി ഷാജിമാർ കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജസന്തതികളെന്ന് ചെറിയാൻ ഫിലിപ്പ്

കോൺഗ്രസിനെ പഴിക്കേണ്ട; പോരാളി ഷാജിമാർ കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജസന്തതികളെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജസന്തതികളാണ് പോരാളി ഷാജിമാരെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 2015 മേയ് 15 ന് നിലവിൽ വന്ന ആദ്യത്തെ പോരാളി...

കള്ളപ്പണ ഇടപാട്; നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

കള്ളപ്പണ ഇടപാട്; നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമ നിർമ്മാതാക്കൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൈബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ചിത്രത്തിന്റ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist