പാലക്കാട്: ഒറ്റപ്പാലത്ത് ചാരായവും വാഷുമായി ഒരാൾ പിടിയിൽ. തൃക്കടിരീ സ്വദേശി ശ്രീകുമാർ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 2.5 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും...
ക്രിസ്തുവിന്റെ ത്യാഗ സ്മരണയിൽ പീഡാനുഭവങ്ങളുടെ വാരത്തിലൂടെ കടന്ന് പോകുകയാണ് ക്രിസ്തീയ വിശ്വാസികൾ. ഈ നാളുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പെസഹ വ്യാഴം. യേശു കുർബ്ബാന ഔദ്യോഗികമായി സ്ഥാപിക്കുന്ന ദിനമെന്നാണ്...
കൊല്ലം: പ്രചാരണത്തിനെത്തിയെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെതിരെ എസ്എഫ്‌ഐക്കാരുടെ ഗുണ്ടായിസം. അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമമുണ്ടായി. വോട്ട് ചോദിച്ച് ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐക്കാരുടെ അതിക്രമം. രാവിലെയോടെയായിരുന്നു അദ്ദേഹം...
എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ഉൾപ്പെടുന്ന 'മാസപ്പടി' കേസിൽ ഇഡിയുടെ അന്വേഷണം . കൊച്ചി യുണിറ്റാണ് ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയും...
ബംഗളൂരു: ഹാൾടിക്കറ്റ് ആട് തിന്നതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടകയിലെ ബീദർ ജില്ലയിലായിരുന്നു സംഭവം. ബസവകല്യാൺ സ്വദേശിനിയായ 14 കാരിയാണ് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്....
തൃശ്ശൂർ: മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരം നൽകാനുള്ള ആലോചനയുമായി കേരള കലാമണ്ഡലം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന ഭരണസമിതിയ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. നർത്തകൻ ഡോ....
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അഭിരാമി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പോലീസ് കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ആരും ഉത്തരവാദികളെല്ലെന്നും ജീവിതം...
എറണാകുളം: ആലുവയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക്...
ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലത്തിലിടിച്ച ചരക്ക് കപ്പലിന്റെ മാനേജിംഗ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണ് 'ഡാലി'...
തൃശ്ശൂർ: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. തന്നെ വ്യക്തിപരമായി സത്യഭാമ...
ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും ഭീതി പടർത്തി ചക്കക്കൊമ്പൻ. സിങ്കുകണ്ടത്ത് ഇറങ്ങിയ ആന വീട് ആക്രമിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുണ്ട്. ഇന്ന്...
കാസർകോട്: നീലേശ്വരം പാലായിയിൽ വയോധികയെയും കുടുംബത്തെയും ഊര് വിലക്കിയ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്....
മലപ്പുറം: കാളികാവിൽ രണ്ടര വയസ്സുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ഷഹാനത്തിനും പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ്...
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ യഥാർത്ഥ നാരീശക്തി എന്താണെന്ന് കാണിച്ചുതരികയാണ് ബിജെപി. എൻഡിഎ സ്ഥാനാർത്ഥികളിൽ 25 ശതമാനവും സ്ത്രീകളാണ്. എന്നാൽ യുഡിഎഫും എൽഡിഎഫും വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമി(26)യാണ് മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ...
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തിൽ ആഭ്യന്തരവകുപ്പിന് തുടക്കം മുതലേ പിഴവുകൾ ഉണ്ടായതായി കണ്ടെത്തൽ. കേസിന്റെ ആദ്യ വിജ്ഞാപനം ഉൾപ്പെടെയുള്ള...
കോഴിക്കോട് : 40 ദിവസങ്ങൾക്കു മുൻപ് ഉദ്ഘാടനം കഴിഞ്ഞ ആരോഗ്യ കേന്ദ്രത്തിന്റെ സീലിംഗ് തകർന്നുവീണു. കോഴിക്കോട് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 40 ദിവസങ്ങൾക്കു മുൻപ് ഉദ്ഘാടനം...
തിരുവനന്തപുരം: ഭാരത് മാതാ കി ജയ് എന്ന് ആദ്യമായി വിളിച്ചത് ഒരു മുസ്‌ലിം ആയത് കൊണ്ട് ഒരു ബി ജെ പി ക്കാരനും അങ്ങനെ വിളിക്കുന്നത് നിർത്തില്ലെന്നും...
പാലക്കാട് : കരുവന്നൂർ അടക്കമുള്ള സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തിയ സാധാരണക്കാർക്ക് പണം തിരികെ ലഭിക്കാനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആലത്തൂരിലെ ബിജെപി സ്ഥാനാർത്ഥിയായ...
തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രേഖകൾ സി ബി ഐ ക്ക് കൈമാറാൻ വൈകിപ്പിച്ചതിൽ നടപടി. സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചിട്ട് ആഴ്ചകളായെങ്കിലും ബന്ധപ്പെട്ട രേഖകൾ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies