ഡേറ്റിംഗ് എന്നത് ഇന്നത്തെ കാലത്ത് വളരെ സാധാരണമായ പ്രയോഗവും രീതിയും ഒക്കെയായി മാറി കഴിഞ്ഞു. രണ്ട് പേർ ഡേറ്റ് ചെയ്യുന്നു എന്നത് ഇന്ന് എല്ലാവരും സ്വാഭാവികമായി സംഭവിക്കുന്ന...
ആസ്മ , അലർജി, ശ്വസന പ്രശ്നങ്ങൾ എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ? ചെറിയൊരു ഉപകരണം കൊണ്ട് നിങ്ങളുടെ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. അതാണ് ഹ്യുമിഡിഫയർ. അലർജി...
ഇളവെയിലും പോക്കുവെയിലും കൊള്ളുന്നതാണ് ശരീരത്തിൽ വിറ്റാമിൻ ഡി ഉൽപാദിപ്പിക്കാനുള്ള ഏറ്റവും മികച്ച സമയമെന്നാണ് പണ്ടുമുതൽ ആളുകൾ കരുതിയിരുന്നത്. എന്നാൽ ആ ധാരണ ഇപ്പോൾ തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ്...
കണ്ണ് തുടിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധ വിശ്വാസങ്ങൾ നമുക്കിടയിലുണ്ട്. കണ്ണ് തുടിക്കുന്നത് കഷ്ടകാലം വരാനാണെന്നും പ്രിയപ്പെട്ടവരെ കാണാനാണെന്നുമൊക്കെയുള്ള വിശ്വാസങ്ങളാണ് ഉള്ളത്. എന്നാൽ ഇതിലുപരി ആരോഗ്യപരമായ പല വിശദീകരണങ്ങൾ കണ്ണു...
മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി എന്തെങ്കിലുമൊക്കെ സൂക്ഷിക്കാത്തവര്‍ ചുരുക്കമാണ് എന്നാല്‍ അല്‍പ്പം കടുത്ത ഒരു തീരുമാനമെടുത്തിരിക്കുകയാണ് ഫ്ളോറിഡയിലെ ഒരു യുവാവ് ്. ടാമ്പ സംഗീതജ്ഞന്‍ കൂടിയായ പ്രിന്‍സ്...
ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്സണാലിറ്റി ടെസ്റ്റുകൾ ഇന്ന് ആളുകൾക്കിടയിൽ വളരെയധികം പ്രചാരത്തിലുണ്ട്. കാരണം, ഇവ നമ്മെ കുറിച്ച് അധികം ശ്രദ്ധിക്കപ്പെടാത്തതോ അറിയപ്പെടാത്തതോ ആയ സ്വഭാവവിശേഷങ്ങൾ മനസ്സിലാക്കാനുള്ള രസകരമായ മാർഗമാണ്....
പുത്തൻപ്രതീക്ഷകളും പ്രത്യാശകളുമേകി വീണ്ടുമൊരു പുതുവർഷം എത്താൻ പോകുകയാണ്. ഇനി ഒരു മാസത്തെ കാത്തിരിപ്പിന്റെ ദൈർഘ്യം മാത്രമേ പുതുവർഷത്തിനായുള്ളൂ. ഈ വർഷത്തേക്കാൾ മികച്ചതാക്കണമെന്നും തെറ്റുകുറ്റങ്ങൾ മാറ്റണമെന്നുമുള്ള ആഗ്രഹത്തോടെയാണ് എല്ലാവരും...
നമ്മുടെ വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് കുളി. തീരെ ഉത്സാഹമില്ലാതെയോ അലങ്കോലമായോ ഒരാളെ കണ്ടാൽ എന്ത് ഇന്ന് കുളിയും നനയും ഇല്ലേയെന്നാവും നമ്മുടെ മനസിൽ വരുന്ന ആദ്യത്തെ ചോദ്യം. ജൂൺ...
സാധാരണ പച്ചക്കറികളില്‍ പുഴുക്കളെ കാണുക എന്നത് സാധാരണയാണ്. അധികം വിഷം അടച്ചിട്ടില്ലാത്ത പച്ചക്കറികളില്‍ ആയിരിക്കും പുഴുക്കളെ അധികം കാണുക എന്നൊക്കെ വീട്ടമ്മമാര്‍ പൊതുവെ പറയാറുണ്ട്. ഏറ്റവും കൂടുതൽ...
ഓസ്‌കർ ജേതാവായ സംഗീത സംവിധായകൻ എ ആർ റഹ്‌മാനും ഭാര്യ സൈറാ ബാനുവും വിവാഹമോചിതരാകുന്നുവെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. 29 വർഷം ഒന്നിച്ചുകഴിഞ്ഞതിന് ശേഷമാണ്...
ഞാൻ ചപ്പാത്തി കഴിക്കാറില്ല,ചോറാണ് തിന്നുന്നതെന്ന് രമണൻ അന്ന് പറഞ്ഞെങ്കിലും നമ്മൾക്ക് പലർക്കും ചപ്പാത്തി ഇഷ്ടമാണ്. ഏത് കറിക്കൊപ്പവും കഴിക്കാം. പെട്ടെന്ന് വിശക്കില്ല,രാവിലെയോ രാത്രിയോ ഉച്ചയ്‌ക്കോ അങ്ങനെ ചപ്പാത്തി...
മനുഷ്യന് മനസിലാക്കാൻ കഴിയാത്ത പ്രഹോളികയാണ് പെൺമനസ് എന്നാണല്ലോ കവിഭാവന. അത് ശരിയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പുതിയ പഠനം. സ്ത്രീകൾക്ക് ആറാം ഇന്ദ്രിയമുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് ഗവേഷകരുടെ...
വിവിധ തരം മരങ്ങളും ചെടികളും നിറഞ്ഞതാണ് ഓരോ വീടിന്റെയും ചുറ്റുപാടും. തനിയെ വളര്‍ന്നതും നാം വച്ച് പിടിപ്പിച്ചതുമായ പല തരം ചെടികള്‍ വീടിന് ചുറ്റും ഉണ്ട്. എന്നാല്‍, ...
സ്ത്രീകളില്‍ പലരും നേരിടുന്ന പ്രശ്‌നമാണ് മുഖത്തെ രോമവളര്‍ച്ച. മുഖത്തെ രോമവളര്‍ച്ചയില്‍ തന്നെ അധികപേര്‍ക്കും ഏറ്റവുമധികം പ്രശ്‌നം മേല്‍ച്ചുണ്ടിന് മുകളില്‍ വളരുന്ന രോമമാണ്. പലപ്പോഴും ഹോര്‍മോണ്‍മാറ്റങ്ങളാണ് ഈ...
ഇന്ത്യയിൽ വന്ന് നമ്മുടെ രാജ്യത്തെ ഓരോ കാഴ്ചയും ഭക്ഷണവും സംസ്കാരവുമെല്ലാം ആസ്വദിക്കുന്ന നിരവധി ഇൻഫ്ലുവൻസർമാരെ നാം കാണാറുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഇവരുടെ വീഡിയോയ്ക്ക് ആരാധകര്‍ ഏറെയാണ്. അത്തരത്തിലൊരു...
പുകയില ഉപയോഗത്തിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമുക്ക് അറിയാം . നിങ്ങൾക്ക ഒറ്റയടിക്ക് പുകവലി എന്നുതിൽ നിന്ന് മുക്തി നേടാൻ പറ്റുമായിരിക്കും. എന്നാൽ അതിന്റെ കറകൾ...
കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ഈ ലോകത്ത് അധികപേര് കാണില്ല. അവരുടെ ഓമനമുഖവും,ചിരിയും നിഷ്‌കളങ്കതയുമെല്ലാം നമ്മളിൽ സ്‌നേഹവും വാത്സല്യവും നിറയ്ക്കും. കുഞ്ഞുങ്ങളെ കാണുമ്പോൾ അവരെ ഒന്ന് കൈയിലെടുക്കാനും കൊഞ്ചിക്കാനുമൊക്കെ ആർക്കും...
ഇന്നത്തെക്കാലത്ത് അധികമാളുകളും നേരിടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർ ടെൻഷൻ . ഇത് നമ്മുടെ ശരീരത്തിന് വളരെ അപകടകരമാണ്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതം, പക്ഷാഘാതം...
സൗന്ദര്യ സങ്കല്‍പ്പത്തില്‍ ചുണ്ടുകള്‍ക്ക് വലിയ സ്ഥാനമുണ്ട്. മൃദുവായ, ചുവന്ന ചുണ്ടുകള്‍ വേണമെന്ന് ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാവില്ല. പലരുടേയും ചുണ്ടുകള്‍ വരണ്ടും കരുവാളിച്ചുമാണ് ഉണ്ടാകുക. ഇത് ഒളിപ്പിക്കാന്‍ ലിപ്സ്റ്റിക്ക്...
ഇന്ത്യക്കാർക്കിടയിൽ ജനകീയമായ കാർ ഫീച്ചറുകളിലൊന്നായി മാറുകയാണ് സൺറൂഫ്. ഫാൻസി ഫീച്ചറുകളുള്ള മോഡലുകൾക്ക് സൺറൂഫ് നിർബന്ധം എന്ന പോലെയാണ് ഇപ്പോൾ വിപണിയിലെ പോക്ക്. അധിക വിൽപനക്കുള്ള മാർഗമായി കാർനിർമാണ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies