വീട്ടിൽ ഒരു കാർ എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. പണം സ്വരൂപിച്ച് ഒരു കാർ വീട്ടിലെത്തിച്ചാൽ മാത്രം പോരാ അത് നല്ലത് പോലെ സൂക്ഷിക്കുകയും വേണം. കാർ എപ്പോഴും...
സൗന്ദര്യസംരക്ഷണം ഇഷ്ടപ്പെടുന്ന എല്ലാവരും കൊതിക്കുന്ന ഒന്നാണ് മുഖം വെളുത്ത് തുടുത്ത് ചുവന്ന് തുടുക്കുക എന്നത്. ആപ്പിളെടുത്ത് അതിൻറെ തൊലി നീക്കം ചെയ്ത ശേഷം 20 മിനുട്ട് നേരം...
കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. ചെറിയ കനൽ മതി കുടുംബബന്ധങ്ങൾ ശിഥിലമായി ആളിക്കത്താൻ. ഓരോ കുടുംബാംഗവും പരസ്പരം മനസിലാക്കി ബഹുമാനിച്ച് സ്‌നേഹിച്ച് ജീവിച്ചാൽ മാത്രമേ കുടുംബം പൂർണമാകൂ. പണ്ട്...
കേശസംരക്ഷണത്തിനായി പലവഴിയും പരീക്ഷിച്ച് മനംമടുത്തവരാണോ നിങ്ങൾ? എങ്കിൽ മുടിയുടെ ആരോഗ്യത്തെ ഏറ്റവും അധികം ബാധിക്കുന്ന താരനകറ്റി മുടിയെ കൂടുതൽ ഉറപ്പും ആരോഗ്യവും ഉള്ളതാക്കാൻ ചില വഴികൾ നോക്കാം....
മലയാളികൾക്ക് ഇഷ്ടപ്പെട്ട മത്സ്യമാണ് മത്തി.. കറിവെച്ചോ പൊരിച്ചോ എങ്ങനെ വേണമെങ്കിലും മത്തി കഴിക്കാൻ മലയാളിയ്ക്ക് ഇഷ്ടമാണ്. ഇപ്പോഴാണെങ്കിൽ താരതമ്യേന മത്തിയ്ക്ക് വില കുറവുമാണ്. എങ്കിൽ ഈ വിലകുറവിന്റെ...
പുതിയ തലമുറ തൊഴില്‍ രംഗത്തെ ചൂഷണത്തിനെതിരെ പ്രതികരിക്കാന്‍ മടികാണിക്കാത്തവരാണ്. ഇതു സംബന്ധിച്ച് പലതരം സംഭവങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ അടുത്ത ദിവസം ഓഫീസിലെത്താന്‍ വൈകുമെന്ന്...
സ്വന്തമായ ഒരു വീട്, വാഹനം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ഏതൊരാളുടെയും സ്വപ്നമാണ്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം സ്വരുക്കൂട്ടി വച്ച പണം ഉപയോഗിച്ചും ലോണെടുത്തുമൊക്കെയാവും നമ്മളില്‍ പലരും ഇങ്ങനെയുള്ള സ്വപ്നങ്ങള്‍...
ഇന്നത്തെ കാലത്ത് എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി പല തരത്തിലുള്ള കെമിക്കല്‍ ഡൈകളും ഉപയോഗിച്ച് മടുത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇതെല്ലാം ഉപയോഗിച്ചാലും വളരെപ്പെട്ടെന്ന്...
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ടുവരുന്ന പ്രശ്‌നമാണ് പോഷക കുറവ്. പല ആളുകളെയും ഇത് വ്യത്യസ്തമായാണ് ബാധിക്കുന്നതെങ്കിലും വേണ്ടത്ര ഗൗരവം കൊടുത്തില്ലെങ്കിൽ അത് പല ഗുരുതരമായ രോഗങ്ങൾക്കും കാരണമായി...
റാഗി അഥവാ കൂരവ് എന്നറിയപ്പെടുന്ന പഞ്ഞപ്പുല്ലിന്റെ ഗുണങ്ങൾ അറിയാത്തവരല്ല നാം.കാൽസ്യം, വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്‌സ് തുടങ്ങിയ എല്ലാ അവശ്യ പോഷകങ്ങളാലും സമ്പന്നമാണ് റാഗി.റാഗിയിൽ അമിനോ ആസിഡുകൾ, ആൻറി...
സൗന്ദര്യപരിപാലനത്തിനായി നമ്മൾ വളരെ അധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ് വ്യക്തിശുചിത്വം. ശരീരം വൃത്തിയാക്കുന്നതും പല്ലുതേയ്ക്കുന്നത് പോലെ തന്നെ പരമപ്രധാനമാണ് മുടി വൃത്തിയാക്കുന്നതും. മുടിയിലെ അഴുക്കുകൾ നല്ല ഷാംപൂവും...
ആകാശത്ത് മഴവില്ല് കാനന്‍ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. 7 വര്‍ണ്ണങ്ങള്‍ കൊണ്ട് കളര്‍ഫുള്‍ ആയ മഴവില്ലിനെ ആര്‍ക്കാണ് ഇഷ്ടം ഇല്ലാതിരിക്കുക. മഴവില്ലിന്റെ പോലെ ജീവിതവും കളര്‍ഫുള്‍ ആക്കാന്‍...
കുഞ്ഞുനാളിൽ നമ്മുടെ അമ്മമാർ സ്‌നേഹത്തോടെ കുറുക്കുണ്ടാക്കി തന്നിരുന്നത് ഓർമ്മയില്ലേ... നന്നായി പൊടിച്ച റാഗിയാണ് അന്ന് കുറുക്കുണ്ടാക്കി തന്നിരുന്നത്. പഞ്ഞപുല്ല് എന്നും ഇത് ചിലയിടത്ത് അറിയപ്പെടുന്നു. എന്നാൽ കുഞ്ഞുങ്ങൾക്ക്...
ചൂട് കാലം ഇതാ പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. കുറച്ചുദിവസങ്ങൾക്കുള്ളിൽ താപനില കടുത്ത് നമുക്ക് കുടിയില്ലാതെ പുറത്തിറങ്ങാൻ കഴിയാതെ വരും. ഈ സാഹചര്യത്തിൽ നമ്മൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്നാണ്...
പ്രണയിക്കുന്നവര്‍ക്കും വിവാഹം കഴിച്ചവര്‍ക്കും എല്ലാം ആഘോഷിക്കാന്‍ പല ദിനങ്ങളും ഉണ്ട്. എന്നാല്‍, വിവാഹം കഴിക്കാത്തവർക്കും ഒരു ദിനമുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വാസിക്കുമോ? എന്നാല്‍, അങ്ങനെ ഒരു ദിവസം...
ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്സണാലിറ്റി ടെസ്റ്റുകൾ ഇപ്പൊൾ സോഷ്യൽ മീഡിയയില്‍ വളരെയധികം ട്രെന്‍ഡിങ് ആണ്. പേര് പോലെ തന്നെ മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പേഴ്സണാലിറ്റി ടെസ്റ്റുകൾ. ഒരു...
പണ്ടത്തെപ്പോലെയല്ല.... കാലം മാറി.. കാലം മാറുന്നതിനു അനുസരിച്ച് നമ്മുടെ ചുറ്റുമുള്ള തൊഴിൽ അവസരങ്ങളും മാറിക്കൊണ്ടിരിക്കുന്നു. പുതിയ തലമുറയ്ക്ക് എന്നും വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യണമെന്നാണ് ലക്ഷ്യം. ജോലിയില്‍ പോലും...
രോഗപ്രതിരോധ ആരോഗ്യം നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പരിസ്ഥിതിയിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളും വൈറസുകളും മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന നമ്മുടെ അംഗരക്ഷകനാണ് പ്രതിരോധശേഷി. ഈ കവചം ശരീരത്തെ പലപ്പോഴും...
സൗന്ദര്യപരിപാലനം ഇഷ്ടപ്പെടുന്നവർ ഏറ്റവും ആശങ്കപ്പെടുന്ന കാര്യമാണ് മുടികൊഴിച്ചിൽ. ഒന്ന് വെള്ളം മാറിയാലോ ഉപയോഗിക്കുന്ന പ്രൊഡക്ട് മാറിയാലോ മുടികൊഴിച്ചില് രൂക്ഷമാകും. ഇതിനെന്താണ് പ്രതിവിധി? ആയിരങ്ങളും പതിനായിരങ്ങളും ചിലവഴിച്ചുള്ള പ്രതിവിധി...
സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് വലിയ തലവേദനയാകുന്ന കാര്യമാണ് അകാലനര. ജീവിതശൈലിയും പാരമ്പര്യവും എല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. നരകളയാൻ ആയിരങ്ങൾ ചെലവാക്കിയുള്ള ചികിത്സകളും കെമിക്കലുകൾ അടങ്ങിയ ഡൈയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies