മെലിഞ്ഞിരിക്കുന്നത് ഇന്ന് പലർക്കും ഇഷ്ടമാണ്. പക്ഷേ പട്ടിണികിടന്നിട്ടും സാഹചര്യവശാൽ ഉദ്ദേശിച്ച അത്ര സ്ലിം ആകാത്തവർ എന്ത് ചെയ്യും. ശരിയായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ ശരീരം മെലിഞ്ഞതായി തോന്നിപ്പിക്കാൻ സഹായിച്ചാലോ?...
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് അകാലനര. പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് പലരെയും വിഷമിപ്പിക്കാറുണ്ട്. അകാലനര മാറ്റാൻ പല...
പാറ്റ പല്ലി ഉറുമ്പ് ഇവയുടെയെല്ലാം ശല്യം അനുഭവിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ വൃത്തിയില്ലായ്മയും ആഹാര അവിശ്ടങ്ങൾ എന്നിവ കൊണ്ടാണ് ഇവയെല്ലാം വീട്ടിൽ കയറി കൂടുന്നത് എന്നാണ്...
ജനിച്ച നാൾ മുതൽ മരണം വരെ പലവിധഘട്ടങ്ങളിലൂടെ കടന്നുപോകുന്നതാണ് മനുഷ്യശരീരം. കുഞ്ഞിനെ ഗർഭം ധരിച്ച് പാലൂട്ടി വളർത്താനായി സ്ത്രീശരീരം പാകപ്പെടുന്നത് അവർണനീയം തന്നെ. ആരോഗ്യകരമായ ആർത്തവം ആരോഗ്യകരമായ...
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തന്നെ ആശയവിനിമയത്തിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. പഴയ തലമുറയെ അപേക്ഷിച്ച് പുതിയ തലമുറ ആശയവിനിമയ കാര്യങ്ങളിൽ വ്യത്യസ്തത പുലർത്തുന്നവരാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഒരു...
മാലിന്യസംസ്‌കരണവും ശുദ്ധജലദൗര്‍ലഭ്യവും ഇതുരണ്ടും ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. ഇതിനൊക്കെ പല തരത്തിലുള്ള പരിഹാരമാര്‍ഗ്ഗങ്ങളും പല രാജ്യങ്ങളും സ്വീകരിക്കുന്നണെങ്കിലും പൂര്‍ണ്ണ വിജയത്തിലെത്തുന്നത്...
പെർഫ്യൂമുകൾ ഉപയോഗിക്കാത്തവരായി ചുരുക്കം പേർ മാത്രമായിരിക്കും. വ്യത്യസ്ത മണത്തിലുള്ള ഫെർഫ്യൂമുകൾ വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ചിലർ ആവട്ടേ ഇടയ്ക്കിടെ വെറുതെ പെർഫ്യൂം അടിക്കുന്നവരുണ്ടാകും. എന്നാൽ ഇവയുടെ അമിതമായ...
പാചകം ചെയ്യുന്നതിനായി വിവിധ തരം പാത്രങ്ങള്‍ ഇന്ന് വിപണിയില്‍ ലഭിക്കും പലതരം ലോഹക്കൂട്ടുകളിലുള്ളവയും നോണ്‍സ്റ്റിക്കുമുള്‍പ്പെടെ എന്നാല്‍ ഭംഗിയും വൃത്തിയും മാത്രം നോക്കിയാല്‍ മതിയോ ഇതിലുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നത്...
ഇന്നത്തെ കാലത്ത് എല്ലാവരുടെയും പ്രശ്നമാണ് നര. പല തരത്തിലുള്ള കെമിക്കലുകള്‍ ഉപയോഗിച്ച് മുടിയുടെ ആരോഗ്യം ഇല്ലാതാകുന്ന അവസ്ഥയാണ് എല്ലാവരും നേരിടുന്നത്. എന്നാൽ കെമിക്കല്‍ ഉത്പന്നങ്ങള്‍ ഒന്നും തന്നെ...
ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലി എല്ലാ ചെറുപ്പക്കാരുടെയും ആഗ്രഹം ആണ്. എന്നാൽ ചുരുക്കം ചിലർക്ക് മാത്രമേ ഈ ജോലി സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ലക്ഷങ്ങൾ പ്രതിഫലമായി ലഭിക്കുന്ന...
ബെംഗളൂരു: ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് വെറും ഏഴ് മിനിറ്റ് കൊണ്ട് സാധനം കയ്യില്‍ വന്നാലോ, അതൊരു അത്ഭുതമായിരിക്കും. ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നാണ് ഇത്ര വേഗത്തില്‍ ലാപ്ടോപ്...
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയ്ക്ക് നല്‍കിയ അസൈന്‍മെന്റിലെ ചില വിചിത്ര ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ ഒരു ഹൈസ്‌കൂളില്‍ ടീച്ചര്‍ വിദ്യാര്‍ത്ഥിക്ക് നല്‍കിയ ചില കട്ടിയേറിയ ചോദ്യങ്ങള്‍...
ചാറ്റ് ജിപിടിയെ ഏല്‍പ്പിച്ച ഒരു അസൈന്‍മെന്റിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചാറ്റ്‌ബോട്ടിനോട് തനിക്ക് ഒരു ബ്രേക്ക്-അപ്പ് കത്ത് എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട്...
നമ്മുടെ നാട്ടിലെ ട്രാഫിക് നിയമങ്ങൾ ഓരോ ദിവസം ചെല്ലുംതോറും കൺഫ്യൂഷനാക്കുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും പലതത്തിലുള്ള വിമർശനങ്ങൾക്കും ഇതെല്ലാം വഴിവച്ചിട്ടുമുണ്ട്. ഇതിൽ ഏറ്റവുമടുത്ത് വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിവച്ച...
വീടുകളിൽ ഇഞ്ചി ഉപയോഗിക്കാത്ത ആളുകൾ ഉണ്ടാകില്ല. കറിയിൽ ഇടാനായും ചായയിലും വെള്ളത്തിലും എല്ലാം ഇഞ്ചി ഉപയോഗിക്കാറുണ്ട്. പല തരത്തിലുള്ള രോഗങ്ങൾക്കും ഉത്തമമായ മരുന്നാണ് ഇഞ്ചി. മറ്റ് പച്ചക്കറികളുടെയെല്ലാം...
ഏറെ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. പല രോഗങ്ങൾക്കും ഏറെ ഫലപ്രദമാണ് വീട്ടുവൈദ്യമാണിത്. രുചിക്ക് വേണ്ടി ചായകളിലും നമ്മൾ ഇഞ്ചിയിടാറുണ്ട്. ഇഞ്ചി ഇടാത്ത കറികൾ ഇല്ലെന്ന് തന്നെ പറയേണ്ടി...
ഉരുളക്കിഴങ്ങിന്റെ തൊലി കളയാനുള്ള സൂത്രപണിയുമായെത്തിയൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വാഷിങ്ങ്മിഷ്യനിലിട്ട് ഉരുളകിഴങ്ങ് തൊലി കളഞ്ഞ് വൃത്തിയാക്കുന്ന വീഡിയോയാണ് ഒരു യുവതി പങ്കുവയ്ക്കുന്നത് . ഈ...
വീടുകളിൽ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഈച്ച ശല്യം. അടുക്കളയിലാണ് ഈച്ചകളുടെ രൂക്ഷമായ ശല്യം ഉണ്ടാകാറുള്ളത്. അടുക്കള എത്രയൊക്കെ വൃത്തിയായി സൂക്ഷിച്ചാലും ഈച്ചകൾ വന്നിരിക്കും. പാകം ചെയ്തുവച്ച ഭക്ഷണത്തിലും...
നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് പനിക്കൂർക്ക. കുട്ടികൾക്ക് പല രോഗങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് പനിക്കൂർക്ക. പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളിൽ...
കടുത്ത ക്ഷീണം മൂലം റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ വയോധികനെ ട്രെയിന്‍ നിര്‍ത്തി എഴുന്നേല്‍പ്പിച്ച് വിട്ടിരിക്കുകയാണ് ഒരു ലോക്കോ പൈലറ്റ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സച്ചിന്‍ ഗുപ്തയെന്നയാള്‍...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies