ഭാവി സുരക്ഷിതമാക്കാൻ എത്ര പെട്ടെന്നാണോ അത്രയും പെട്ടെന്ന് സമ്പാദ്യശീലം വളർത്തുന്നത് നല്ലതാണെന്നാണ് സാമ്പത്തികവിദഗ്ധർ പറയാറുള്ളത്. വിദ്യാഭ്യാസം,വിവാഹം,ചികിത്സ എന്നിവയ്ക്ക് വേണ്ടിയാണ് നാം നമ്മുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ചിലവഴിക്കുന്നത്....
കറുപ്പും നീലയും നിറത്തിലുള്ള വരകൾ. അതാണ് ചിത്രം കാണുമ്പോൾ നമുക്ക് ആദ്യം തോന്നുക. എന്നാൽ ഈ ചിത്രത്തിന് ഒരു കൗതുകമുണ്ട്. ഒരു ജീവി ഇതിനുള്ളിൽ ഒളിച്ചിരിപ്പുണ്ട്. കേൾക്കുമ്പോൾ...
ആരോഗ്യവും തിളക്കമാർന്നതുമായ ചർമ്മവും ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ഇതിനായി ഭൂരിഭാഗം പേരും ആശ്രയിക്കുന്നതാകട്ടെ സൗന്ദര്യവർദ്ധക വസ്തുക്കളെയും. മാരകമായ രാസ വസ്തുക്കളാണ് ഇവയിലെല്ലാം അടങ്ങിയിരിക്കുന്നത്. ഇതിന്റെ തുടർച്ചയായ ഉപയോഗം...
നമ്മുടെ ചെയ്തികൾ നമ്മുടെ ജീവിതത്തിന്റെ ഗതിനിർണയത്തെ സ്വാധീനിക്കുന്നു എന്ന് കേട്ടിട്ടില്ലേ. മതങ്ങളിൽ നമ്മൾ ചെയ്യരുതാത്ത ഒരുപാട് കാര്യങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു വിധത്തിലും ദോഷം വന്ന് ഭവിക്കാതിരിക്കാനാണ്...
വാർദ്ധക്യത്തിൽ ആരെയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഇപ്പോഴെ സാമ്പത്തിക സുരക്ഷിത്വത്തിനുള്ള വഴികൾ തേടിയാലോ? അത്തരക്കാർക്കുള്ള ഒരു അടിപൊളി പെൻഷൻ പദ്ധതിയാണ് കേന്ദ്രസർക്കാരിന്റെ അടൽ പെൻഷൻ യോജന....
കുഞ്ഞുങ്ങളെ ഇഷ്ടമല്ലാത്തവരായി ആരുണ്ടല്ലേ നിഷ്‌കളങ്കമായ ബാല്യത്തിന്റെ കളിചിരികൾ നമ്മുടെ ഉള്ളുനിറയ്ക്കും.എന്നാൽ ഒരു കുട്ടിയെ വളർത്തി വലുതാക്കി എടുക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. ചെറുപ്രായത്തിൽ വാശിയും ദേഷ്യവും...
ലോകത്ത് അടുത്തിടെയായി കരൾരോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മരണത്തിന്റെ അഞ്ചാമത്തെ കാരണമാണത്രേ കരൾരോഗം. അത് കൊണ്ട് തന്നെ ശരീരം തരുന്ന ഓരോ ലക്ഷണവും നിസാരമായി കരുതാതെ പരിശോധന...
ഗ്യാസ് ട്രബിൾ എന്നത് ചെറിയ രീതിയിലുള്ള ദഹന വൈകല്യമാണ്, ഇത് സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും അവഗണിച്ചാൽ, അത് സങ്കീർണ്ണമായേക്കാം. പലപ്പോഴും പൊതുഇടങ്ങളിൽ അധോവായു ആളുകളെ നാണം...
മറ്റെല്ലാ വികാരത്തെയും പോലെയാണ് ദേഷ്യവും. എന്നാൽ ഇത് നിയന്ത്രിക്കാനായില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. അമിത ദേഷ്യം ബന്ധങ്ങൾ തകരുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനും കാരണമാവാറുണ്ട്. അമിത ദേഷ്യം...
"സ്നേഹമാണഖിലസാരമൂഴിയിൽ സ്നേഹസാരമിഹ സത്യമേകമാം മോഹനം ഭുവനസംഗമിങ്ങതിൽ സ്നേഹമൂലമമലേ, വെടിഞ്ഞു ഞാൻ." കുമാരനാശാന്റെ നളിനിയിലെ പ്രശസ്തമായ ഈ വരികൾ കേട്ടിട്ടില്ലേ.സ്നേഹമാണ് എല്ലാവിധ ബന്ധങ്ങളേയും ചേർത്തിണക്കി നിർത്തുന്നത്. വ്യക്തി ജീവിതത്തിലും...
കറിവേപ്പില കഴിച്ചാലുണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് ഏവർക്കും അറിയാം. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ മുതൽ ക്യാൻസർ വരെ പ്രതിരോധിക്കാൻ കറിവേപ്പിലയ്ക്ക് കഴിയും. അതുപോലെ തന്നെ തലമുടിയുടെ ആരോഗ്യത്തിനും...
ഉറങ്ങുമ്പോൾ തലയിണ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. തലയിണ ഇല്ലാതെ ഉറങ്ങാൻ കഴിയാത്തവരുമുണ്ട്. എന്നാൽ തലയിണ ഇല്ലാതെ ഉറങ്ങുന്നതാണ് നല്ലതെന്നാണ് പൊതുവെ പറയാറുള്ളത്. ഇതൊരു തർക്ക വിഷയമായി തുടരുന്നുണ്ടെങ്കിലും...
മുൻപ് പ്രായമായവരിൽ കാണുന്ന ഒന്നാണ് ഹൃദയസംബന്ധമായ അസുഖങ്ങളെങ്കിൽ ഇന്ന് യുവാക്കൾ പോലും ഹൃദയാഘാതത്താൽ മരണപ്പെടുന്നു.ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കൂടുന്നതാണ് പലപ്പോഴും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത...
മുടി എന്നും അഴകാണ്. അത് ആണായാലും പെണ്ണായാലും. സൗന്ദര്യത്തിൽ മുടിക്ക് വലിയൊരു സ്ഥആനം തന്നെയുണ്ട് തിളക്കമുള്ള കാർകൂന്തലിനായി വലിയ പണച്ചിലവാണുള്ളത്. എന്നാൽ പണച്ചിലവില്ലാതെ ഒരുഗ്രൻ ട്രീറ്റ്‌മെന്റ് വീട്ടിൽതന്നെ...
വ്യക്തിശുചിത്വം എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കുളിക്കുന്നതും പല്ലുതേക്കുന്നതും വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട ദിനചര്യകളിൽപ്പെട്ടതാണ്. നമ്മളിൽ പലരും ബാത്ത്‌റൂമിൽ നിന്നാവും പല്ലുതേക്കുന്നത്. പല്ലു തേച്ചതിന് ശേഷം ബ്രഷ് ബാത്ത്‌റൂമിന് അകത്തെ...
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് കരളിന്റെ വിഷാംശം ഇല്ലാതാക്കുന്നത് ഒരു അനിവാര്യമായ പ്രക്രിയയാണ്. കരളിന്റെ ശരിയായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ജീവിതശൈലിയിൽ അല്പം ശ്രദ്ധ നൽകിയാൽ മാത്രം മതി. ആരോഗ്യകരമായ...
പെണ്ണായാലും ആണായാലും സൗന്ദര്യം ഒരു വലിയ പ്രശ്‌നമായി കരുതുന്നവരാണ് അധികവും. സൗന്ദര്യം കുറച്ചെങ്കിലും വർദ്ധിപ്പിക്കാനായി ബ്ല്യൂട്ടിപാർലറുകളും ക്ലിനിക്കുകളും കയറി ഇറങ്ങാൻ ഇന്ന് ആരും ഒരു മടിയും കാണിക്കാറില്ല....
കണ്ണുകളെയും തലച്ചോറിനെയുമെല്ലാം കബളിപ്പിക്കുന്ന ചിത്രങ്ങളെയോ പ്രതിഭാസങ്ങളെയോ ആണ് ഒപ്ടിക്കൽ ഇല്യൂഷൻ എന്ന് വിളിക്കാറുള്ളത്. ഈ പ്രതിഭാസത്തെ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ഒപ്ടിക്കൽ ഇല്യൂഷൻ ഗെയിമുകൾ സമൂഹമാദ്ധ്യമ ഉപയോക്താക്കൾക്ക് ഏറെ...
ശരീര സൗന്ദര്യത്തിൽ മുടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെ മുടി സംരക്ഷണത്തിനായി നാം എന്തിനും തയ്യാറാകുന്നു. കറുത്തതും ഇട തൂർന്നതുമായ മുടിയാണ് ഏവരുടെയും ആഗ്രഹം. എന്നാൽ...
ഊണും ഉറക്കവും കളഞ്ഞ് കഷ്ടപ്പെട്ട് പഠിച്ച് എപ്പോഴും ഒന്നാംസ്ഥാനം തന്നെ സ്വന്തമാക്കുന്ന ഒരു കൂട്ടുകാരി നമുക്കിടയിൽ ഉണ്ടായിരുന്നില്ലേ. വലിയ സ്വപ്‌നങ്ങൾ നെയ്ത് നാളെ ഒരിക്കൽ ഞാൻ ഡോക്ടറാകുമെന്നും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies