News

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

കർണാടകയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി മുങ്ങി ; പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന തീവ്രവാദി അർഷാദ് ഖാനെ പിടികൂടി എൻഐഎ

ബെംഗളൂരു : എൻഐഎ തേടുന്ന തീവ്രവാദി അർഷാദ് ഖാൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ഒളിത്താവളത്തിൽ നിന്നുമാണ് പിടിയിലായത്. കർണാടകയിലെ തീവ്രവാദ നിരീക്ഷണ പട്ടികയിലെ ഏറ്റവും പ്രാധാന്യമുള്ള പിടികിട്ടാപ്പുള്ളിയായി എൻഐഎ...

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

കുട്ടിവായനയുടെ പൂക്കാലം; സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു!  ശ്രീജിത്ത് മൂത്തേടത്തിൻ്റെ ‘പെൻഗ്വിനുകളുടെ വൻകരയിലിനും നേട്ടം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2025-ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന നേട്ടവുമായി എഴുത്തുകാരൻ ശ്രീജിത്ത് മൂത്തേടത്ത്. മികച്ച നോവൽ/കഥ വിഭാഗത്തിൽ അദ്ദേഹം രചിച്ച 'പെൻഗ്വിനുകളുടെ വൻകരയിൽ'...

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

ട്രംപിന് സുപ്രീം കോടതിയുടെ ‘എട്ടിന്റെ പണി’; പിരിച്ചെടുത്ത 11 ലക്ഷം കോടി രൂപ തിരിച്ചുനൽകേണ്ടി വരും! പണം ചോദിച്ച് ഗവർണർമാരുടെ ഇന്‍വോയിസ്

  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ അടിയന്തര ഇറക്കുമതി നികുതി (Tariffs) നയത്തിന് കനത്ത പ്രഹരമേൽപ്പിച്ചിരിക്കുകയാണ് യുഎസ് സുപ്രീം കോടതി. ട്രംപ് ഏർപ്പെടുത്തിയ അധിക നികുതി...

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

പഞ്ചാബിലും കശ്മീരിലും ഐഇഡികൾ! ലഷ്കർ ആക്രമണ മുന്നറിയിപ്പിന് പിന്നാലെ സ്ഫോടകവസ്തുക്കൾ

തലസ്ഥാന നഗരമായ ഡൽഹിയിൽ ലഷ്കറെ തൊയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നു എന്ന ഇന്റലിജൻസ് മുന്നറിയിപ്പിന് പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ. ഇതിനിടെ പഞ്ചാബിലും ജമ്മു കശ്മീരിലും സ്ഫോടകവസ്തുക്കൾ (IED)...

ലോകത്തിന്റെ ഫാർമസിയും ലോകത്തിന്റെ കളപ്പുരയും കൈകോർക്കുന്നു;മോദി-ലൂല കൂടിക്കാഴ്ചയിൽ വിരിഞ്ഞത് പുതിയ ചരിത്രം; വ്യാപാരം 20 ബില്യൺ ഡോളർ കടക്കും

ലോകത്തിന്റെ ഫാർമസിയും ലോകത്തിന്റെ കളപ്പുരയും കൈകോർക്കുന്നു;മോദി-ലൂല കൂടിക്കാഴ്ചയിൽ വിരിഞ്ഞത് പുതിയ ചരിത്രം; വ്യാപാരം 20 ബില്യൺ ഡോളർ കടക്കും

  ആഗോള രാഷ്ട്രീയത്തിലെ രണ്ട് വൻശക്തികളായ ഭാരതവും ബ്രസീലും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര  മോദിയും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലൂല...

ഭാരത് മണ്ഡപത്തിലെ ‘ഷർട്ടൂരി’ പ്രതിഷേധം; പിന്നിൽ നേപ്പാൾ മോഡൽ അട്ടിമറി നീക്കമെന്ന് പോലീസ്! ലക്ഷ്യം ഭരണകൂടത്തെ താഴെയിറക്കൽ; വൻ ഗൂഢാലോചന

ഭാരത് മണ്ഡപത്തിലെ ‘ഷർട്ടൂരി’ പ്രതിഷേധം; പിന്നിൽ നേപ്പാൾ മോഡൽ അട്ടിമറി നീക്കമെന്ന് പോലീസ്! ലക്ഷ്യം ഭരണകൂടത്തെ താഴെയിറക്കൽ; വൻ ഗൂഢാലോചന

ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ (AI) ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് നടത്തിയ വിവാദമായ 'നഗ്ന പ്രതിഷേധ'ത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചനയുണ്ടെന്ന് ഡൽഹി പോലീസ്. അയൽരാജ്യമായ...

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറം ചങ്ങരംകുളത്ത് നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീന്റെയും നദീറയുടെയും മകളായ അസ്നയെയാണ് (20) വീടിനുള്ളിൽ തൂങ്ങിയ നിലയിൽ...

അത് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു! കാനഡയെ നടുക്കിയ കൊലയാളിക്ക് ‘റെഡ് സിഗ്നൽ’ നൽകി ഓപ്പൺ എഐ;  നിർണ്ണായക വെളിപ്പെടുത്തലുമായി കമ്പനി

അത് ചാറ്റ് ജിപിടിക്ക് അറിയാമായിരുന്നു! കാനഡയെ നടുക്കിയ കൊലയാളിക്ക് ‘റെഡ് സിഗ്നൽ’ നൽകി ഓപ്പൺ എഐ;  നിർണ്ണായക വെളിപ്പെടുത്തലുമായി കമ്പനി

കാനഡയിലെ ടംബ്ലർ റിഡ്ജിനെ രക്തത്തിൽ മുക്കിയ സ്കൂൾ വെടിവെയ്പ്പിന് പിന്നിലെ പ്രതിയെക്കുറിച്ച് മാസങ്ങൾക്ക് മുൻപേ സൂചന ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമൻ ഓപ്പൺ എഐ. കഴിഞ്ഞയാഴ്ച...

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

ഭാരതത്തെ തൊട്ടാൽ ഇരട്ടി പ്രഹരം! പാക് ഭീകരർ ഡൽഹി ലക്ഷ്യം വെക്കുന്നതായി റിപ്പോർട്ട്; ; ഇസ്ലാമാബാദ് മസ്ജിദ് സ്ഫോടനത്തിന് പ്രതികാരം തീർക്കാൻ ഭീകരർ

ഭാരതത്തിന്റെ അഭിമാന സ്തംഭമായ ചെങ്കോട്ടയെയും പുണ്യക്ഷേത്രങ്ങളെയും ലക്ഷ്യമിട്ട് പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ (LeT) പുതിയ ആക്രമണത്തിന് കോപ്പുകൂട്ടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ഫെബ്രുവരി 6-ന്...

സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്! 

സഹനശക്തിയാണോ അതോ മരണക്കെണിയോ? സ്ത്രീകൾ വേദന സഹിക്കുന്നത് പുരുഷന്മാരേക്കാൾ കൂടുതൽ; നിങ്ങളെ എത്തിക്കുന്നത് വലിയ അപകടത്തിലേക്ക്! 

  ശാരീരികമായ അസ്വസ്ഥതകളോ വേദനകളോ അനുഭവപ്പെടുമ്പോൾ അത് സഹിച്ചുനിൽക്കാനും ഡോക്ടറെ കാണുന്നത് പരമാവധി നീട്ടിക്കൊണ്ടുപോകാനും സ്ത്രീകൾക്ക് ഒരു പ്രത്യേക പ്രവണതയുണ്ടെന്ന് പഠനങ്ങൾ. പുരുഷന്മാരേക്കാൾ കൂടുതൽ സമയം വേദന...

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

 ‘ലഷ്കർ-ഇ-രാഹുൽ’  കരിങ്കൊടി പ്രതിഷേധവുമായി ബിജെപി!; എഐ ഉച്ചകോടി അലങ്കോലമാക്കാൻ കോൺഗ്രസ് ഗുഢാലോചന നടത്തിയെന്ന് ആരോപണം

ഡൽഹിയിൽ നടന്ന ആഗോള എഐ ഇംപാക്ട് സമ്മിറ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഷർട്ടൂരി പ്രതിഷേധത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി ബിജെപിയുടെ കരിങ്കൊടി പ്രതിഷേധം. മഹാരാഷ്ട്രയിലെ...

വീട്ടിലെ പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും’; ഇ-വേസ്റ്റിൽ നിന്ന് പോർവിമാനങ്ങൾ നിർമ്മിക്കാൻ ഭാരതം;വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പ്രതിരോധ മേഖല!

വീട്ടിലെ പഴയ സ്മാർട്ട്ഫോണുകൾ ഇനി യുദ്ധവിമാനങ്ങളാകും’; ഇ-വേസ്റ്റിൽ നിന്ന് പോർവിമാനങ്ങൾ നിർമ്മിക്കാൻ ഭാരതം;വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി പ്രതിരോധ മേഖല!

നിങ്ങളുടെ വീട്ടിലെ മേശവലിപ്പിലോ അലമാരയ്ക്കുള്ളിലോ പൊടിപിടിച്ചു കിടക്കുന്ന പഴയ സ്മാർട്ട്ഫോണുകൾക്ക് ഇനി രാജ്യത്തിന്റെ പ്രതിരോധ നട്ടെല്ലായി മാറാൻ സാധിക്കും. ഇന്ത്യയുടെ തന്ത്രപ്രധാനമായ ഏവിയേഷൻ-പ്രതിരോധ മേഖലകളുടെ ഭാവി ഈ...

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

കേരളത്തെയാകെ വിഴുങ്ങുന്ന എംഡിഎംഎ (MDMA) എന്ന രാസലഹരിയുടെ ഉറവിടം കണ്ടെത്താനാകാതെ പകച്ച് പോലീസ്. കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ സംസ്ഥാനത്തേക്ക് ഒഴുകുന്ന ഈ മാരക ലഹരിവസ്തു എവിടെയാണ് നിർമ്മിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച്...

ബംഗ്ലാദേശ് ക്രിക്കറ്റിൽ പൊട്ടിത്തെറി; ആസിഫ് നസ്‌റുൽ കടുത്ത നുണയൻ! ലോകകപ്പ് മുടങ്ങിയതോടെ താരങ്ങൾ മാനസിക കോമയിൽ; ആഞ്ഞടിച്ച് കോച്ച്

ബംഗ്ലാദേശ് ക്രിക്കറ്റിൽ പൊട്ടിത്തെറി; ആസിഫ് നസ്‌റുൽ കടുത്ത നുണയൻ! ലോകകപ്പ് മുടങ്ങിയതോടെ താരങ്ങൾ മാനസിക കോമയിൽ; ആഞ്ഞടിച്ച് കോച്ച്

  ഇന്ത്യയിൽ നടന്ന ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് വിട്ടുനിന്നതിന് പിന്നാലെ രാജ്യത്തെ ക്രിക്കറ്റ് ലോകത്ത് വലിയ ആഭ്യന്തര കലഹം. ബംഗ്ലാദേശിന്റെ സീനിയർ അസിസ്റ്റന്റ് കോച്ച് മുഹമ്മദ്...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്കർ ലക്ഷ്യമിടുന്നു! തലസ്ഥാനത്ത് അതീവ ജാഗ്രത; ഇന്റലിജൻസ് മുന്നറിയിപ്പ്!

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി; ചെങ്കോട്ടയും ക്ഷേത്രങ്ങളും ലക്ഷ്കർ ലക്ഷ്യമിടുന്നു! തലസ്ഥാനത്ത് അതീവ ജാഗ്രത; ഇന്റലിജൻസ് മുന്നറിയിപ്പ്!

രാജ്യതലസ്ഥാനത്തെ വീണ്ടും രക്തത്തിൽ മുക്കാൻ പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ചരിത്രസ്മാരകമായ ചെങ്കോട്ടയും തിരക്കേറിയ ചാന്ദ്‌നി ചൗക്ക് മേഖലയിലെ...

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

ട്രംപിന്റെ ‘ ടാരിഫ് വാശിയ്ക്ക് ‘തിരിച്ചടി നൽകിയ ഇന്ത്യൻ വംശജൻ; ലോകം ഉറ്റുനോക്കിയ വിധിക്ക്പിന്നിലെ ആ ബുദ്ധി ഇതാ!

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദമായ ആഗോള ഇറക്കുമതി നികുതി (Tariffs) നയത്തെ സുപ്രീം കോടതിയിൽ മുട്ടുകുത്തിച്ചുകൊണ്ട് ഇന്ത്യൻ വംശജനായ പ്രശസ്ത അഭിഭാഷകൻനീൽ കത്യാൽ അന്താരാഷ്ട്ര ശ്രദ്ധ...

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ദൗത്യം

മിസൈലുകളെ വെണ്ണീറാക്കും ലേസർ ആയുധങ്ങൾ, ശത്രുവിനെ വിറപ്പിക്കാൻ ഇന്ത്യ-ഇസ്രായേൽ ‘മാസ്റ്റർ പ്ലാൻ’; മോദി വരുന്നു!

പ്രതിരോധ രംഗത്ത് ലോകം ഉറ്റുനോക്കുന്ന വമ്പൻ കരുനീക്കങ്ങളുമായി ഇന്ത്യയും ഇസ്രായേലുംകൈകോർക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തിന് മുന്നോടിയായിഅതീവ നിർണ്ണായകമായ പ്രതിരോധ കരാറുകളിലേക്കാണ് ഇരുരാജ്യങ്ങളും വിരൽചൂണ്ടുന്നത്. ശത്രുരാജ്യങ്ങളുടെ...

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

രാജ്യത്തെ ഒറ്റിക്കൊടുത്തു, ധൈര്യമില്ലാത്തവർ; അമേരിക്കൻ സുപ്രീംകോടതിക്കെതിരെ ആഞ്ഞടിച്ച്ട്രംപ്

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയ ആഗോള താരിഫ് (Global Tariffs) റദ്ദാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നാലെ ജഡ്ജിമാർക്കെതിരെ രൂക്ഷമായ വ്യക്തിപരമായകടന്നാക്രമണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്....

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

ട്രംപിന് വൻ തിരിച്ചടി ; താരിഫ് വർദ്ധനവുകൾ നിയമവിരുദ്ധം ; ട്രംപിന്റെ ഉത്തരവുകൾ റദ്ദാക്കി യുഎസ് സുപ്രീം കോടതി

വാഷിംഗ്ടൺ : കഴിഞ്ഞ വർഷം ജനുവരിയിൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റത്തിന് പിന്നാലെ താരിഫ് ഒരു ആയുധമായി ഉപയോഗിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ അവ അടിച്ചേൽപ്പിക്കുന്ന കാഴ്ചയായിരുന്നു...

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ ; കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം വെടിവെപ്പ്

ശ്രീനഗർ : ജമ്മു കശ്മീരിൽ വെള്ളിയാഴ്ച പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ട്. കുപ്വാര ജില്ലയിലെ നൗഗാം സെക്ടറിൽ ആണ് പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പാക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist