ബംഗളൂരു-എറണാകുളം സൗത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം പാടുന്ന വീഡിയോ പങ്കുവച്ച് ദക്ഷിണറെയിൽവേ. ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ഉൾപ്പെടുത്തിയാണ് പുതിയ പോസ്റ്റ്....
ഫിറ്റ്നസ് നോക്കുന്നവരിൽ ഭൂരിഭാഗവും നേരിടുന്ന പ്രശ്നം വയറിലെ കൊഴുപ്പാണ്. എന്ത് ഭക്ഷണം കഴിച്ചാലും, എത്ര ഡയറ്റ് ചെയ്താലും,കുട വയർ പോകില്ല. അതോടൊപ്പം ചർമ്മത്തിലെ ടാനും കൂടിയാകുമ്പോൾ ടെൻഷൻ...
ന്യൂയോർക്ക് : പുതിയ വിസ നയം അവതരിപ്പിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്. കുടിയേറ്റ നിയമത്തിലെ 'പബ്ലിക് ചാർജ്' വ്യവസ്ഥ പ്രകാരം പുതിയ വിസ സ്ക്രീനിംഗ് നിയമങ്ങൾ നടപ്പിലാക്കാൻ...
ആർഎസ്എസിനെ വിമർശിക്കാൻ ശ്രമിക്കുന്നതിനിടെ വമ്പൻ മണ്ടത്തരവുമായി സിപിഎം നേതാവ് എംവി ജയരാജൻ. സർക്കാർ പരിപാടിയിൽ ആർഎസ്എസ് ഗണഗീതം പാടിയതിൽ പ്രതിഷേധിക്കുക എന്ന് ആഹ്വാനം ചെയ്തുകൊണ്ട് എംവി ജയരാജൻ...
പാകിസ്താൻ മയക്കുമരുന്ന് ഭീകരശൃംഖലയ്ക്ക് പിന്നിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഭീകരനെ പിടികൂടിയത്.മുഹമ്മദ് അർഷാദ് എന്നയാളാണ് അറസ്റ്റിലായത് പൂഞ്ചിലെ ഹവേലി തെഹ്‌സിലിലെ ദേഗ്വാർ-തെർവാർ സ്വദേശിയാണ് ഇയാൾ....
ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ അനുവാദമില്ലാതെ സ്പർശിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ തന്റെ ശരീരത്തിൽ സ്പർശിക്കുന്നതിന്റെ വീഡിയോ...
പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ. ഇസ്താംബൂളിൽ നടന്ന അവസാനഘട്ട സമാധാന ചർച്ചകളും സ്തംഭിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ,പാകിസ്താനെതിരെ രംഗത്തെത്തിയത്. ചർച്ചകളിലുടനീളം പാകിസ്താൻ ഉത്തരവാദിത്വമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്നാണ് അഫ്ഗാൻ കുറ്റപ്പെടുത്തുന്നത്....
അഗർത്തല : ത്രിപുരയിൽ ബിഎസ്എഫ് ജവാന്മാർക്ക് നേരെ ആക്രമണം. പശു കള്ളക്കടത്തുകാരുടെ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ച് ബിഎസ്എഫ് ജവാൻമാർക്ക് പരിക്കേറ്റു. ജവാൻമാരുടെ വാഹനവും കള്ളക്കടത്ത്...
കൈ മുറിച്ചു മാറ്റിയ പല്ലശ്ശന സ്വദേശിയായ ഒൻപതുവയസുകാരിയ്ക്ക് സർക്കാർ സഹായം.പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്നാണ് പെൺകുട്ടിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ...
ന്യൂഡൽഹി : ആഴക്കടൽ മത്സ്യബന്ധനത്തിന് പുതിയ നിയമങ്ങളുമായി കേന്ദ്ര സർക്കാർ. സമുദ്രവിഭവങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കുന്നതിനും മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാറിന്റെ ഈ സുപ്രധാന നടപടി. ഇന്ത്യൻ...
ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച കാലത്ത് താൻ അനുഭവിച്ച വേർതിരിവുകളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി ദീപിക പദുക്കോൺ.ഇന്ത്യയേക്കുറിച്ചും ഇവിടുത്തെ ജനങ്ങളെക്കുറിച്ചും പലർക്കും മുൻധാരണകളുണ്ട്. അത്തരം മുൻധാരണകളെ പൊളിച്ചടുക്കുകയും...
ന്യൂഡൽഹി : ദാമൻ, ദിയു, ദാദ്ര & നാഗർ ഹവേലി എന്നിവിടങ്ങളിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ വൻ വിജയം സ്വന്തമാക്കി ഭാരതീയ ജനതാ പാർട്ടി....
കൊച്ചി: യൂട്യൂബ് ചാനലിൽ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്ന് യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്ക്ക് നിർദേശം നൽകി കോടതി.എറണാകുളം അഡീഷണൽ...
നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഘടനയുടെ വിവിധയിടങ്ങളിലെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയായിരുന്നു. 67 കോടി രൂപ വിലമതിക്കുന്ന 8 സ്വത്തുക്കളാണ്...
ഇന്ത്യയുമായി ഇനിയൊരു സംഘർഷമുണ്ടായാൽ പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവിൽ പുതിയ കാട്ടിക്കൂട്ടലുകളുമായി പാകിസ്താൻ. ഇന്ത്യയുടെ രീതികളെ ഈച്ചകോപ്പി അടിച്ചെങ്കിലും മെച്ചമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ. മൂന്ന് സേനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്ന സംയുക്ത...
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മത്സ്യബന്ധന നാടകം കളിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണക്കിന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ സർക്കാരിന് കീഴിൽ ബിഹാറിന്റെ മത്സ്യബന്ധന മേഖല വളർന്നിട്ടുണ്ടെങ്കിലും...
ഇന്ത്യയും ഇസ്രായേലും സംയുക്തമായി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന രഹസ്യസൈനിക നീക്കത്തെ കുറിച്ച് വെളിപ്പെടുത്തി മുൻ സിഐഎ ഉദ്യോഗസ്ഥൻ റിച്ചാർഡ് ബാർലോ. സൈനിക നടപടിക്ക് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തടസ്സം...
മോഷണത്തിനായി ജ്വല്ലറിയിലെത്തി മുളകുപൊടി എറിഞ്ഞ യുവതിയുടെ കരണം പുകച്ച് കടയുടമ. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മുഖം മറച്ച് സ്വർണം വാങ്ങാനേന്ന...
ന്യൂയോർക്ക് : മെക്സിക്കോയിലെ ഇസ്രായേൽ അംബാസഡറെ വധിക്കാൻ ഇറാന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചന തകർത്തതായി യുഎസ്. യുഎസ്, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളുമായി അടുത്ത് പ്രവർത്തിച്ചുകൊണ്ട് മെക്സിക്കൻ അധികൃതർ...
ടെസ്ല സിഇഒ ഇലോൺ മസ്‌കിനെ നമുക്കെല്ലാവർക്കും അറിയാം. ലോകത്തിലെ ഒന്നാം നമ്പർ കോടീശ്വരൻ. ആരും കൊതിക്കുന്ന സ്വപ്‌ന തുല്യമായ ജീവിതം. എണ്ണിയാലൊടുങ്ങാത്ത ആസ്തി.പ്രതിദിനം നൂറുകണക്കിന് കോടി ഡോളർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies