2026-ലെ പൊതു അവധിദിനങ്ങൾ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയിൽ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തി. ഈ ദിവസം ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും...
ഇന്ന്, പാകിസ്താനും തീവ്രവാദം കൈകാര്യം ചെയ്യുന്നവർക്കും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കൾക്കെതിരായ ഇന്ത്യയുടെ പ്രതികരണം ഇപ്പോൾ നിർണ്ണായകവും ശക്തവും ലോകത്തിന് ദൃശ്യവുമാണെന്ന്...
പാകിസ്താനെതിരെ അന്ത്യശാസനവുമായി അഫ്ഗാനിസ്ഥാൻ. സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലും താത്ക്കാലിക വെടിനിർത്തലിന് തയ്യാറായത് തങ്ങളുടെ ബലഹീനതയായി തെറ്റിദ്ധരിക്കരുതെന്നാണ് മുന്നറിയിപ്പ്. ആഭ്യമന്ത്രി സിറാജുദ്ദാൻ ഹഖാനിയുടേതാണ് മുന്നറിയിപ്പ്. അഫ്ഗാനിസ്ഥാന്റെ ക്ഷമ വീണ്ടും...
ക്വാലാലംപൂർ : ചരിത്രപരമായ പ്രതിരോധ കരാറുമായി ഇന്ത്യയും യുഎസും. 10 വർഷത്തെ പ്രതിരോധ ചട്ടക്കൂട് കരാറിൽ ഇന്ത്യയും യുഎസും ഒപ്പുവച്ചു. ക്വാലാലംപൂരിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും...
അപൂർവ ധാതു കാന്തങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് പ്രത്യേക ഇളവുകൾ നൽകി ചൈന. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ കമ്പനികൾക്കാണ് ചൈന അനുമതി നൽകിയിരിക്കുന്നത്. ആറുമാസത്തെ കയറ്റുമതി നിയന്ത്രണത്തിന്...
ന്യൂഡൽഹി : നിപ വൈറസിനെതിരായ പോരാട്ടത്തിൽ സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമം ആരംഭിച്ച് ഇന്ത്യ. രാജ്യത്ത് ആവർത്തിച്ചുവരുന്ന നിപ വൈറസിനെതിരെ ഇന്ത്യ സ്വന്തമായി പ്രതിരോധ മരുന്നുകൾ നിർമ്മിക്കാൻ...
ന്യൂഡൽഹി : സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തിൽ ഇന്ത്യ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ദേശീയ ഐക്യ ദിനത്തിൽ സർദാർ വല്ലഭായ് പട്ടേലിന് രാഷ്ട്രപതി ദ്രൗപതി മുർമു...
തിരുവനന്തപുരം : തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന്റെ ഭാഗമായി കേരളത്തിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ഇന്ന് ആരംഭിക്കും. കേരളത്തിലെ എസ്ഐആർ നടപടികൾക്ക് ഇന്നലെയായിരുന്നു തുടക്കം...
ഗാന്ധി നഗർ : ഇന്ത്യ ഇന്ന് 'രാഷ്ട്രീയ ഏകതാ ദിവസ്' ആചരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്ക് വഹിച്ച നേതാവും ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന...
ചണ്ഡീഗഡ് : പാകിസ്താന് വേണ്ടി പഞ്ചാബ് അതിർത്തി വഴി ആയുധക്കടത്ത് നടത്തിയിരുന്ന ഒരു സംഘത്തെ പിടികൂടി പോലീസ്. അമൃത്സർ സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിൽ ആയിട്ടുള്ളത്. പാകിസ്താനുമായി ബന്ധമുള്ള...
സംസ്ഥാന സർക്കാർ പൊതുവിപണിയിൽ നിന്ന് 2000 കോടി രൂപ വായ്പയെടുക്കുന്നു. കടപ്പത്രം വഴിയാണ് വായ്പയെടുക്കുന്നത് .ഇതുസംബന്ധിച്ച കടപ്പത്രം പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം നവംബർ നാലിന് റിസർവ് ബാങ്കിന്റെ...
മുംബൈ : ഇന്ന് വൈകുന്നേരം മുംബൈയെ നടുക്കിയ കുട്ടികളെ ബന്ദിയാക്കൽ സംഭവത്തിലെ പ്രതി രോഹിത് ആര്യ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പോലീസ്. മുംബൈയിലെ ആർഎ സ്റ്റുഡിയോയിൽ 17...
ന്യൂഡൽഹി : നിരവധി ആൻഡ്രോയ്ഡ് ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യത ചൂഷണം ചെയ്യുന്നതായി ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരുടെ കണ്ടെത്തൽ. വിവിധ ആൻഡ്രോയിഡ് ആപ്പുകൾക്ക് ജിപിഎസ്...
ബെംഗളൂരു : ബെംഗളൂരുവിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി പ്രകോപനം സൃഷ്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് മർദ്ദിച്ചു. മാറത്തഹള്ളിക്ക് സമീപമുള്ള ദേവരബീസനഹള്ളിയിലെ വേണുഗോപാൽ ക്ഷേത്രത്തിലാണ് സംഭവം നടന്നത്....
ന്യൂഡൽഹി : ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചബഹാർ തുറമുഖത്തിന് മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് ഇളവ് നൽകി യുഎസ്. ആറുമാസത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശകാര്യ വക്താവ് രൺധീർ...
റിലയൻസും ഗൂഗിളും തമ്മിലുള്ള പുതിയ കരാറിന് പിന്നാലെ ലോട്ടറിയടിച്ചത് ജിയോ ഉപയോക്താക്കൾക്ക്. ജിയോ ഉപയോക്താക്കൾക്ക് ജെമി പ്രൊ ആണ് സൗജന്യമായി ലഭിക്കുക. 18 മാസത്തേക്കുള്ള സേവനമാണ് റിലയൻസിന്...
വിവാഹത്തലേന്ന് 24കാരിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കർണാടകയിലെ ചിക്കമംഗളൂരു അജ്ജംപുര താലൂക്കിൽ വ്യാഴാഴ്ചയാണ് സംഭവം. സെല്ലാപുര സ്വദേശിനിയായ ശ്രുതിയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് ശ്രുതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്....
മുംബൈ : മുംബൈയിലെ പ്രശസ്തമായ ആർഎ സ്റ്റുഡിയോയിൽ കുട്ടികളെ ബന്ധികളാക്കിയ പ്രതിയെ സാഹസികമായി കീഴടക്കി പോലീസ്. പ്രതി രോഹിത് ആര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു. 17 കുട്ടികളെയും രണ്ടു...
കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിക്ക് വേണ്ടി പൊന്നിൻകുടം വഴിപാട്. മമ്മൂട്ടിയുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി തിരുവനന്തപുരം സ്വദേശിയായ എ. ജയകുമാർ പൊന്നിൻകുടം വഴിപാട് നടത്തി. ഉത്രം...
തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറിയതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സിപിഐ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies