ന്യൂഡൽഹി : ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി കേന്ദ്രസർക്കാർ. 7 ഇലക്ട്രോണിക്സ് പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി. 5,532 കോടിയുടെ നിക്ഷേപത്തിലാണ്...
ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 2009-ൽ നടന്നുവെന്ന് പറഞ്ഞ സംഭവത്തിൽ 15 വർഷത്തിന് ശേഷമാണ് കേസെടുത്തത് എന്ന കാരണം...
ഉത്തർപ്രദേശിലെ മുസ്തഫാബാദ് ഇനി മുതൽ കബീർധാം എന്ന പേരിൽ അറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്മൃതി മഹോത്സവ് മേളയിൽ സംസാരിക്കവെയായിരുന്നു പ്രഖ്യാപനം....
ന്യൂഡൽഹി : 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) രണ്ടാം ഘട്ടം ഉടൻ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയുടെ തീവ്ര...
സോഷ്യൽമീഡിയ കഴിഞ്ഞ കുറച്ച് ദിവസമായി ആഘോഷിക്കുന്ന കേൾക്കാനും വായിക്കാനും സുഖമുള്ള ഒരു വാർത്തയാണ് രാജ്യത്ത് ആദ്യമായി റൈറ്റ് ടു ഡിസ്‌കണക്റ്റ് ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ചു എന്നുള്ളത്....
തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴ കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...
ചെന്നൈ : വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി (ടിവികെ) കോൺഗ്രസ് കൂടുതൽ അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. ഡിഎംകെയും കോൺഗ്രസും തമ്മിൽ ശക്തമായ ബന്ധമാണ്...
ന്യൂഡൽഹി : ഡൽഹി കലാപ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. സെപ്റ്റംബർ 2 ന് ഡൽഹി ഹൈക്കോടതി ഉമർ ഖാലിദ്, ഷർജീൽ ഇമാം...
സഹോദരിമാർക്കൊപ്പമുള്ള എഐ നിർമ്മിത അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ 19 കാരൻ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. രാഹുൽ ഭാരതിയെന്ന യുവാവാണ് ജീവനൊടുക്കിയത്....
ന്യൂഡൽഹി : പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്ത് നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. സുപ്രീം കോടതിയിലെ ഏറ്റവും...
ന്യൂഡൽഹി : മോന്ത ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിലെ 23 ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. റെഡ്, ഓറഞ്ച് മുന്നറിയിപ്പുകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകൾക്ക് നൽകിയിട്ടുള്ളത്....
ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പാകിസ്താൻ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് നൽകിയ സമ്മാനം വിവാദത്തിൽ. ഇന്ത്യന്...
മോഹൻ ലാൽ, മമ്മൂട്ടി,കമൽഹാസൻ, എന്നിവർക്ക് തുറന്ന കത്തുമായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന ആശാ വർക്കേഴ്‌സ്. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ...
ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു അൽബേനിയ നിർമ്മിത ബുദ്ധിക്ക് വേണ്ടി ഒരു മന്ത്രിയെ പ്രഖ്യാപിച്ചത്. പൊതുഭരണസംവിധാനം പൂർണമായും അഴിമതി രഹിതവും സുതാര്യവും ആക്കുന്നതിന് വേണ്ടി ഡില്ലയെന്ന വെർച്വൽ അസിസ്റ്റന്റാണ് മന്ത്രിസ്ഥാനത്ത്...
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,വയനാട്...
വാഷിങ്ങ്ടൺ; യുഎസ് നേവിയുടെ ഒരു ഹെലികോപ്റ്ററും ഒരു ഫൈറ്റർ ജെറ്റും തകർന്നുവീണതായി റിപ്പോർട്ട്. ദക്ഷിണ ചൈനാ കടലിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഹെലികോപ്റ്ററും ഫൈറ്റർ ജെറ്റും തകർന്നുവീണതായി...
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ സൈനികരെ വധിച്ച് താലിബാൻ. പാക് സൈന്യം 25 ഭീകരരെ വധിച്ചെന്നും വിവരങ്ങളുണ്ട്. അഞ്ച് സൈനികർക്ക് ജീവൻ നഷ്ടപ്പെട്ട കാര്യം പാകിസ്താനും സ്ഥിരീകരിച്ചിട്ടുണ്ട്.തങ്ങളുടെ...
കേരളത്തിൽ എവിടെയും ഇനി വൃത്തിയുള്ള ശുചിമുറി തപ്പി യാത്രക്കാരും പൊതുജനവും കഷ്ടപ്പെടേണ്ട. ഇതിനായി ക്ലൂ ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ശുചിത്വമിഷന്റെയും നേതൃത്വത്തിലാണ് ക്ലൂ...
റായ്പൂർ : ഛത്തീസ്ഗഡിൽ കേന്ദ്ര സർക്കാർ നേതൃത്വം നൽകുന്ന മാവോയിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് വൻവിജയം നൽകിക്കൊണ്ട് ഇന്ന് 21 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബസ്തർ ഡിവിഷനിലെ സിപിഐ...
ഖാർട്ടൂം: ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്ന സുഡാനിൽ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം. സുഡാൻ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ അൽ-ഫാഷിർ നഗരത്തിലെ സൈനിക ആസ്ഥാനമാണ് വിമത ഗ്രൂപ്പ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies