സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്‌സിന്റെ പരാതിയിലാണ്...
ടെൽ അവീവ് : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥനകളെ അവഗണിച്ച് ഗാസയിൽ പുതിയ വ്യോമാക്രമണം നടത്തി ഇസ്രായേൽ. രണ്ടിടങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ ആറുപേർ കൊല്ലപ്പെട്ടു. ഗാസ...
ബിജെപി സംസ്ഥാന സെൽ കൺവീനർമാരെ പ്രഖ്യാപിച്ച് അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജി. സുരേഷ്‌കുമാർ ആണ് കൾച്ചറൽ സെൽ കൺവീനർ. അഡ്വ. ആർ.വി. ശ്രീജിത്ത് ആണ് ലീഗൽ സെൽ...
പാക് അധിനിവേശ കശ്മീരിൽ പാകിസ്താൻ സുരക്ഷാസേനയുടെ യൂണിഫോം വഴിയോരത്ത് നിസാരവിലയ്ക്ക് വിൽപ്പനയ്ക്ക് വച്ച് പ്രതിഷേധക്കാർ. പിഒകെയിൽ സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കെയാണ് സംഭവം. പ്രദേശത്തെ പ്രതിഷേധം പാകിസ്താൻ സർക്കാരിനും...
സ്‌കൂളുകളിൽ ഹൈസ്കൂൾ മുതൽ വിദ്യാർത്ഥികൾക്ക് ആഴ്ചതോറും ''സൈബർ പിരീഡ് ഏർപ്പെടുത്തണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് ബോളിവുഡ് താരം അക്ഷയ് കുമാർ. സൈബർ അവബോധ മാസത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ...
കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയായ ജെസിയെ ഭർത്താവ് സാം കൃത്യമായ ആസൂത്രണത്തിലൂടെയാണ് കൊലപ്പെടുത്തിയത്. ബംഗളൂരുവിൽ നിന്നാണ് സാമിനെ പോലീസ് കണ്ടെത്തി...
ശബരിമല സ്വർണപ്പാളി വിവാദത്തിൽ വൈകാരികമായി പ്രതികരിച്ച് നടൻ ജയറാം. അരനൂറ്റാണ്ടായി ശബരിമലയ്ക്ക് പോകുന്ന ഭക്തനാണെന്നും പൂജയ്ക്കായി വിളിച്ചപ്പോൾ ഭാഗ്യമെന്ന് കരുതിയാണ് പങ്കെടുത്തതെന്നും താരം പറഞ്ഞു. അമ്പത്തൂരിലെ കമ്പനിയിൽ...
ഇന്ത്യൻ ടെന്നീസ് സൂപ്പർ താരം സാനിയ മിർസയുടെ മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷോയ്ബ് മാലിക് വിവാഹമോചിതനാകുന്നു.മൂന്നാം ഭാര്യയിൽ നിന്നാണ് അദ്ദേഹം വിവാമോചനം തേടുന്നത്. 2024...
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അത്യുഗ്രൻ അറ്റാക്ക് ഹെലികോപ്റ്ററായ പ്രചണ്ഡിനായി കാത്തിരിക്കുന്നത് രണ്ട് രാജ്യങ്ങൾ. പ്രതിരോധ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് വികസിപ്പിച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററാണ് പ്രചണ്ഡ്....
ന്യൂഡൽഹി; ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനായി ഇരു രാജ്യങ്ങളും തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശന വേളയിൽ റഷ്യയിൽ നിന്ന് കൂടുതൽ...
തെലുങ്ക് സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം ഹൈദരാബാദിൽ വച്ച് കഴിഞ്ഞുവെന്നുവാണ് റിപ്പോർട്ടുകൾ. താരങ്ങളുടെ അടുത്ത കുടുംബാഗങ്ങളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്....
ചികിത്സാ പിഴവിനെത്തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നുവെന്ന് പരാതി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. പാലക്കാട് പല്ലശന സ്വദേശിനിയായവിനോദിനിയ്ക്കാണ് വലതു കൈ നഷ്ടപ്പെട്ടത് . ചികിത്സാ...
ഇസ്രയേൽ–ഗാസ യുദ്ധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച കരാർ അംഗീകരിച്ച് ഹമാസ്. സമാധാന പദ്ധതിയിലെ ചില ഉപാധികളാണ് അംഗീകരിച്ചത്. ഇസ്രയേലിബന്ദികളെ വിട്ടയയ്ക്കാനും ഗാസയുടെ ഭരണം കൈമാറുന്നതിനുമാണ്...
ഇസ്ലാമാബാദ് : ഇന്ത്യയുടെ ഏഷ്യാ കപ്പ് ട്രോഫി മോഷ്ടിച്ചതിന് മൊഹ്‌സിൻ നഖ്‌വിക്ക് ഗോൾഡ് മെഡൽ നൽകി ആദരിക്കുമെന്ന് പാകിസ്താൻ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മേധാവിയും പാകിസ്ഥാൻ...
ന്യൂഡൽഹി; രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകി. മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ്പ് കഴിച്ച്...
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനുശേഷം പാകിസ്താനിലെ ഭീകര ഗ്രൂപ്പുകൾ രാജ്യത്തിനുള്ളിൽ അവരുടെ താവളങ്ങൾ മാറ്റുന്നുണ്ടെന്നും, എന്നാൽ ആവശ്യമെങ്കിൽ അവരെ കൃത്യമായി ലക്ഷ്യം വയ്ക്കാൻ ഇന്ത്യയ്ക്ക് കഴിവുണ്ടെന്നും ഇന്ത്യൻ വ്യോമസേനാ...
വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗാസയ്ക്കുള്ള 20 ഇന സമാധാന പദ്ധതി അംഗീകരിക്കുന്നതിനായി ഹമാസിന് ഞായറാഴ്ച വരെ സമയപരിധി. ഞായറാഴ്ച ഹമാസിന് 'ഡെഡ്ലൈൻ'...
ചണ്ഡീഗഡ് : പഞ്ചാബിൽ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ ഒരാൾ അറസ്റ്റിൽ. അമൃത്സറിലെ ടാർൺ തരൺ നിവാസിയായ രവീന്ദർ സിംഗ് ആണ് അറസ്റ്റിലായിരിക്കുന്നത്. പ്രതിക്ക് പാകിസ്താൻ രഹസ്യാന്വേഷണ...
ന്യൂഡൽഹി : രാജ്യത്തെ ദേശീയപാതകളിൽ ക്യു ആർ കോഡ് പ്രോജക്ട് ഇൻഫർമേഷൻ സൈൻബോർഡുകൾ സ്ഥാപിക്കുകയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഹൈവേയുടെ തുടക്കത്തിലും അവസാനത്തിലും ടോൾ...
തിരുവനന്തപുരം : അറബിക്കടലിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദ്ദം വൈകാതെ ചുഴലിക്കാറ്റായി മാറാൻ സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദം ആണ് മേഖലയിലെ ഈ വർഷത്തെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies