News

എല്ലാം ശരിയത്ത് അനുസരിച്ച്; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ; അഫ്ഗാൻ കുട്ടികൾക്ക് വിദ്യാഭ്യാസമേകി ഭീകരർക്ക് ചുട്ടമറുപടി നൽകി ഇന്ത്യയിലെ ഈ സ്‌കൂൾ

അന്യപുരുഷന്മാർ തൊടരുതെന്ന് നിയമം: ഭൂകമ്പത്തിന് പിന്നാലെ ദുരിതത്തിലായി അഫ്ഗാൻ വനിതകൾ

അഫ്ഗാനിസ്താനിൽ ഉണ്ടായ  ഭൂകമ്പത്തിൽ ദുരിതത്തിലായി അഫ്ഗാൻ വനിതകൾ . താലിബാൻഏർപ്പെടുത്തിയ നിയമങ്ങളും അഫ്ഗാൻ രീതികളും രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായെന്നാണ് റിപ്പോർട്ട്‌. നിയമങ്ങൾ കാരണം സ്ത്രീകളെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയോഅല്ലെങ്കിൽ...

മുകേഷ് അംബാനിയുടെ സാമ്രാജ്യം തകർച്ചയിലേക്ക്..? സമ്പത്തിൽ വൻ ഇടിവ്; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി ഗൗതം അദാനി

പുതിയ ജിഎസ്ടി പരിഷ്‌കരണം: പുരോഗമനപരമായ ചുവടുവയ്പ്പ്‌ : മുകേഷ് അംബാനി

പുതിയ ജിഎസ്ടി പരിഷ്‌കരണത്തെ സ്വാഗതം ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്ചെയര്‍മാന്‍ മുകേഷ് അംബാനി. ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍താങ്ങാവുന്ന നിലയിലേക്ക് മാറ്റുന്നതിനുള്ള ഒരു പുരോഗമനപരമായ ചുവടുവയ്പ്പാണിതെന്ന്അദ്ദേഹം പറഞ്ഞു....

മാപ്പ്, മാപ്പേയ് ; ബീഹാർ പോസ്റ്റിൽ മാപ്പുമായി കേരളത്തിലെ കോൺഗ്രസ്സ്

മാപ്പ്, മാപ്പേയ് ; ബീഹാർ പോസ്റ്റിൽ മാപ്പുമായി കേരളത്തിലെ കോൺഗ്രസ്സ്

ഓവറാക്കി ചളമാക്കി ഒടുവിൽ മാപ്പുമായി കേരളത്തിലേക്ക് കോൺഗ്രസ്. ബീഹാർ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് കോൺഗ്രസിന് ഒടുവിൽ മാപ്പ് പറയേണ്ടി വന്നിരിക്കുന്നത്. ബീഡിയും ബീഹാറും ഒരുപോലെയാണെന്നുള്ള കേരളത്തിലെ...

‘ഞാൻ എപ്പോഴും മോദിയുടെ സുഹൃത്തായിരിക്കും’ ; ഇന്ത്യ-യുഎസ് ബന്ധം മറ്റുള്ളവർ വിചാരിക്കുന്നതിനേക്കാൾ വലുതാണെന്ന് ട്രംപ്

‘ഞാൻ എപ്പോഴും മോദിയുടെ സുഹൃത്തായിരിക്കും’ ; ഇന്ത്യ-യുഎസ് ബന്ധം മറ്റുള്ളവർ വിചാരിക്കുന്നതിനേക്കാൾ വലുതാണെന്ന് ട്രംപ്

വാഷിംഗ്ടൺ : ഇന്ത്യ-യുഎസ് ബന്ധം മോശം അവസ്ഥയിൽ ആവുകയും ഇന്ത്യ-റഷ്യ-ചൈന സൗഹൃദം ഉയർന്നുവരുകയും ചെയ്തതോടെ പുതിയ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് രംഗത്ത്. ഇന്ത്യയും അമേരിക്കയും...

കമ്മ്യൂണിസ്റ്റ് ഭീകരരെ വേട്ടയാടി സുരക്ഷാസേന ; ആറെണ്ണം ചത്തു

കമ്മ്യൂണിസ്റ്റ് ഭീകരരെ വേട്ടയാടി സുരക്ഷാസേന ; ആറെണ്ണം ചത്തു

റായ്പൂർ : ഛത്തീസ്ഗഡിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്കെതിരെ കൂട്ടവേട്ടയുമായി സുരക്ഷാസേന. ആറ് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ദന്തേവാഡ, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിൽ വെച്ചാണ് സുരക്ഷാ സേനയും ഭീകരരും...

പതിവ് തെറ്റിക്കാതെ മെഡിക്കൽ കോളേജുകളിൽ തിരുവോണ സദ്യയുമായി സേവാഭാരതി ; തിരുവനന്തപുരത്ത് സുരേഷ് ഗോപിയും തൃശ്ശൂരിൽ ഐ എം വിജയനും സദ്യ വിളമ്പി

പതിവ് തെറ്റിക്കാതെ മെഡിക്കൽ കോളേജുകളിൽ തിരുവോണ സദ്യയുമായി സേവാഭാരതി ; തിരുവനന്തപുരത്ത് സുരേഷ് ഗോപിയും തൃശ്ശൂരിൽ ഐ എം വിജയനും സദ്യ വിളമ്പി

മെഡിക്കൽ കോളേജുകളിൽ തിരുവോണ സദ്യ നൽകുന്ന പതിറ്റാണ്ടുകളായുള്ള പതിവ് ഇത്തവണയും സേവാഭാരതി തെറ്റിച്ചില്ല. മെഡിക്കൽ കോളേജുകളിലെ ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സേവാഭാരതിയുടെ ഈ നിസ്വാർത്ഥ സേവനം വലിയ...

പാർലമെന്റിൽ ഭൂരിപക്ഷം നേടി ; അനുതിൻ ചർൺവിരാകുൽ പുതിയ തായ്‌ലൻഡ് പ്രധാനമന്ത്രി

പാർലമെന്റിൽ ഭൂരിപക്ഷം നേടി ; അനുതിൻ ചർൺവിരാകുൽ പുതിയ തായ്‌ലൻഡ് പ്രധാനമന്ത്രി

ബാങ്കോക്ക് : തായ്‌ലൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി അനുതിൻ ചർൺവിരാകുൽ. സെപ്റ്റംബർ 5 ന് ബാങ്കോക്കിൽ പാർലമെന്റിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിലൂടെ ആണ് അനുതിൻ ചർൺവിരാകുൽ പുതിയ...

വെള്ളത്തിൽ മുങ്ങി പഞ്ചാബ്; ലുധിയാനയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം ; മരണസംഖ്യ 43 കടന്നു

വെള്ളത്തിൽ മുങ്ങി പഞ്ചാബ്; ലുധിയാനയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം ; മരണസംഖ്യ 43 കടന്നു

ചണ്ഡീഗഡ് : പഞ്ചാബിൽ കനത്ത നാശംവിതച്ച് വെള്ളപ്പൊക്കം. ഇതുവരെ മരണസംഖ്യ 43 കടന്നു. നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടായി. 4.24 ലക്ഷം ഏക്കർ ഭൂമിയിലെ കൃഷി...

ഓണ ലഹരിയിലും റെക്കോർഡ് ; ഉത്രാട ദിനത്തിൽ ബെവ്കോ വിറ്റഴിച്ചത് 137കോടി രൂപയുടെ മദ്യം ; 10 ദിവസം കൊണ്ട് മലയാളി കുടിച്ചു തീർത്തത് 826 കോടിയുടെ മദ്യം

ഓണ ലഹരിയിലും റെക്കോർഡ് ; ഉത്രാട ദിനത്തിൽ ബെവ്കോ വിറ്റഴിച്ചത് 137കോടി രൂപയുടെ മദ്യം ; 10 ദിവസം കൊണ്ട് മലയാളി കുടിച്ചു തീർത്തത് 826 കോടിയുടെ മദ്യം

തിരുവനന്തപുരം : ലഹരിയിൽ മുങ്ങിത്താഴ്ന്ന ഓണാഘോഷത്തിലാണ് മലയാളി. ഇത്തവണയും റെക്കോർഡ് മദ്യ വില്പനയാണ് ഓണത്തിന് മുമ്പായി നടന്നത്. ഉത്രാട ദിനത്തിൽ മാത്രം ബെവ്കോ 137കോടി രൂപയുടെ മദ്യം...

രാംലല്ല ദർശനത്തിനെത്തി ഭൂട്ടാൻ പ്രധാനമന്ത്രി ; സ്വീകരണമൊരുക്കി ഉത്തർപ്രദേശ് സർക്കാർ

രാംലല്ല ദർശനത്തിനെത്തി ഭൂട്ടാൻ പ്രധാനമന്ത്രി ; സ്വീകരണമൊരുക്കി ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗ : ഭൂട്ടാൻ പ്രധാനമന്ത്രി ദാസോ ഷെറിംഗ് ടോബ്‌ഗെ അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി. രാംലല്ലയെ ദർശിച്ച ശേഷം അദ്ദേഹം സമുച്ചയത്തിൽ നിർമ്മിച്ച മറ്റ് ക്ഷേത്രങ്ങളിലും പ്രാർത്ഥനകൾ...

യുപിഐയിൽ വമ്പൻ മാറ്റം വരുന്നു ; ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താം ; നിബന്ധനകൾ ഇങ്ങനെ

യുപിഐയിൽ വമ്പൻ മാറ്റം വരുന്നു ; ഇനി 24 മണിക്കൂറിനുള്ളിൽ 10 ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താം ; നിബന്ധനകൾ ഇങ്ങനെ

ന്യൂഡൽഹി : ഇന്ത്യ പുതിയ ഡിജിറ്റൽ യുഗത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. ഇപ്പോൾ ഇതാ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് അതായത് യുപിഐയിൽ പുതിയ മാറ്റങ്ങൾ വരികയാണ്. ഇനി 24...

മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയുണ്ടാകും ; പ്രതിരോധ-സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സിംഗപ്പൂരും

മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയുണ്ടാകും ; പ്രതിരോധ-സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സിംഗപ്പൂരും

ന്യൂഡൽഹി : സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശനത്തിൽ ഇന്ന് ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ...

ഹവാല പണത്തിലൂടെ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ; കശ്മീർ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഹവാല പണത്തിലൂടെ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ ; കശ്മീർ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : ഭീകരവാദ ധനസഹായ കേസിൽ കശ്മീർ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷബീർ...

എല്ലാ പോരാട്ടങ്ങളിലും കൂടെയുണ്ട്, എല്ലാ മേഖലയിലും സഹകരണം ശക്തമാക്കും ; മോദിയെ കാണാനെത്തി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ്

എല്ലാ പോരാട്ടങ്ങളിലും കൂടെയുണ്ട്, എല്ലാ മേഖലയിലും സഹകരണം ശക്തമാക്കും ; മോദിയെ കാണാനെത്തി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ്

ന്യൂഡൽഹി : മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ദേശീയ തലസ്ഥാനത്തെ ഹൈദരാബാദ് ഹൗസിൽ വെച്ചായിരുന്നു...

വ്യോമസേനയ്ക്ക് ഇരട്ടി കരുത്തേകാൻ പുതിയ രണ്ട് തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ ; പൂർണ്ണ സജ്ജമെന്ന് എച്ച്എഎൽ

വ്യോമസേനയ്ക്ക് ഇരട്ടി കരുത്തേകാൻ പുതിയ രണ്ട് തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ ; പൂർണ്ണ സജ്ജമെന്ന് എച്ച്എഎൽ

ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനക്ക് ഇരട്ടി കരുത്ത് പകരാൻ പുതിയ തേജസ് യുദ്ധവിമാനങ്ങൾ എത്തുന്നു. രണ്ട് തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ ഉടൻ വ്യോമസേനയുടെ ഭാഗമാകുന്നതാണ്. ഹിന്ദുസ്ഥാൻ...

ഈ നവരാത്രി മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ ; ക്യാൻസർ മരുന്നുകളും ഇൻഷുറൻസും ഉൾപ്പെടെ നികുതിയിൽ നിന്ന് ഒഴിവാക്കി; കുതിച്ചുയർന്ന് ഓഹരി വിപണി

ഈ നവരാത്രി മുതൽ പുതിയ ജിഎസ്ടി നിരക്കുകൾ ; ക്യാൻസർ മരുന്നുകളും ഇൻഷുറൻസും ഉൾപ്പെടെ നികുതിയിൽ നിന്ന് ഒഴിവാക്കി; കുതിച്ചുയർന്ന് ഓഹരി വിപണി

ന്യൂഡൽഹി : ഉൽപ്പന്ന സേവന നികുതി (ജിഎസ്ടി) നിരക്കുകളിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വലിയ മാറ്റത്തിന് പിന്നാലെ കുതിച്ചുയർന്ന് ഇന്ത്യൻ ഓഹരി വിപണി. ധനമന്ത്രി നിർമ്മല സീതാരാമൻ ആണ്...

സുരക്ഷാസേനക്ക് നേരെ ആക്രമണവുമായി കമ്മ്യൂണിസ്റ്റ് ഭീകരർ ; രണ്ട് സൈനികർക്ക് വീരമൃത്യു

സുരക്ഷാസേനക്ക് നേരെ ആക്രമണവുമായി കമ്മ്യൂണിസ്റ്റ് ഭീകരർ ; രണ്ട് സൈനികർക്ക് വീരമൃത്യു

റാഞ്ചി : ജാർഖണ്ഡിൽ സുരക്ഷാസേനക്ക് നേരെ ആക്രമണം നടത്തി കമ്മ്യൂണിസ്റ്റ് ഭീകരർ. പലാമു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. മനാറ്റു പോലീസ് സ്റ്റേഷൻ...

അരകുളങ്ങര ക്ഷേത്രത്തിൽ ജലധാര ഉദ്ഘാടനം നടന്നു

അരകുളങ്ങര ക്ഷേത്രത്തിൽ ജലധാര ഉദ്ഘാടനം നടന്നു

കുറുമശ്ശേരി അരക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലേ അമ്പലക്കുളത്തിൽ ജലധാര സമുച്ചയത്തിന്റെ ഉദ്ഘാടനം അറിയപ്പെടുന്ന നടനും അമ്പലത്തിലെ മുൻ പൂജാരിയുമായ എം കെ കൃഷ്ണൻ പോറ്റി നിർവഹിച്ചു. വിവിധ വർണ്ണ...

‘ഇന്ത്യയിലെ സാങ്കേതികവിദ്യകളുടെ വളർച്ച ഞെട്ടിപ്പിച്ചു’ ; സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി

‘ഇന്ത്യയിലെ സാങ്കേതികവിദ്യകളുടെ വളർച്ച ഞെട്ടിപ്പിച്ചു’ ; സഹകരണം കൂടുതൽ ശക്തമാക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി : സാങ്കേതിക വളർച്ചയിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഇന്ത്യ കൈവരിച്ച മുന്നേറ്റം തന്നെ ഞെട്ടിച്ചതായി ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ. വിദേശകാര്യ മന്ത്രി...

ഇരിങ്ങാലക്കുടക്ക് ഓണസമ്മാനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ; സുരേഷ് ഗോപിയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം

ഇരിങ്ങാലക്കുടക്ക് ഓണസമ്മാനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ; സുരേഷ് ഗോപിയുടെ ആവശ്യം അംഗീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി : ഇരിങ്ങാലക്കുടയുടെ യാത്രാ പ്രശ്നങ്ങൾക്ക് ആശ്വാസവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓണസമ്മാനം. പാലരുവി എക്സ്പ്രസ്സിന് ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിച്ചതായി സുരേഷ് ഗോപി വ്യക്തമാക്കി. ഇരിങ്ങാലക്കുടക്കാരുടെ ഏറെക്കാലത്തെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist