വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള മണ്ഡല പുനർനിർണ്ണയത്തിൽ ഏതെങ്കിലും സംസ്ഥാനങ്ങളോട് വിവേചനം കാണിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ഉറപ്പ് നൽകി. വനിതാ സംവരണ ബില്ലും...
വനിതാ സംവരണ ബില്ലിന്റെ (നാരീശക്തി വന്ദൻ അധിനിയമം) ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേണമെങ്കിൽ ഇതിനായി പ്രതിപക്ഷത്തിന് ഒരു 'ബ്ലാങ്ക് ചെക്ക്' എഴുതി...
കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമിന് വലിയ നേട്ടം കൈവരിച്ചുകൊണ്ട്, ആപ്പിളിന്റെ ഇന്ത്യയിലെ വെണ്ടർമാർ (വിതരണക്കാർ) ചൈനയിലേക്ക് റെക്കോർഡ് കയറ്റുമതി നടത്തി. ഇതുവരെ 2.5 ബില്യൺ...
ലോകം ഇന്ന് അതീവ ഗുരുതരവും സംഘർഷഭരിതവുമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ അനുഭവപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ...
ഓസ്ട്രിയയുടെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ പ്രവർത്തന വേഗതയും ഒത്തുചേരുന്നത് ആഗോളതലത്തിൽ വിശ്വസനീയമായ സാങ്കേതിക സംവിധാനങ്ങളും വിതരണ ശൃംഖലകളും കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് ദിവസത്തെ...
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോർജീവ. ആഗോള ശരാശരിയേക്കാൾ ഇരട്ടിയിലധികമാണ് നിലവിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കെന്നും, രാജ്യത്തിന്റെ ശക്തമായ...
പാർലമെന്റിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള രൂക്ഷമായ തർക്കങ്ങൾക്കും വാക്‌പോരിനും ഒടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാൻ അനുമതി. ബിൽ അവതരിപ്പിക്കാൻ അനുമതി നൽകണോ എന്ന...
ഇന്ത്യയുടെ ഉറക്കം കെടുത്തിയ ഭീകരവാദികൾ പാകിസ്താനിലെ തെരുവുകളിൽ അജ്ഞാതരാൽവേട്ടയാടപ്പെടുന്നത് തുടരുന്നു. നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ (LeT) സ്ഥാപക നേതാക്കളിൽ പ്രമുഖനും ഹാഫിസ് സയീദിന്റെ...
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശ്രീനന്ദയുടെ 'അവസാന വീഡിയോ' സംബന്ധിച്ച വാർത്തകളിലും ഊഹാപോഹങ്ങളിലും വ്യക്തത വരുത്തിക്കൊണ്ട് കുടുംബം രംഗത്ത്. വീഡിയോയിലുള്ള സുഹൃത്തിന് ഈ സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നും, ആ...
മഹാരാഷ്ട്രയിലെ നാസിക് ടിസിഎസ് ബിപിഒയിൽ നടന്ന അതിക്രമങ്ങളിൽ കൂടുതൽ ഞെട്ടിക്കുന്നവിവരങ്ങൾ പുറത്ത്. ലൈംഗികാതിക്രമങ്ങൾക്ക് പുറമെ, നിർബന്ധിത മതപരിവർത്തനത്തിനുംകടുത്ത മാനസിക പീഡനങ്ങൾക്കും ജീവനക്കാർ ഇരയായെന്ന വെളിപ്പെടുത്തലുകൾപുറത്തുവന്നതോടെ സംഭവം വലിയ...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത യൂറോപ്യൻ സഖ്യകക്ഷിയായിരുന്ന ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിലുള്ള ബന്ധം വഷളാകുന്നു. ഇസ്രായേൽ-അമേരിക്ക സംയുക്തമായി ഇറാനിൽ നടത്തുന്ന...
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന മൂന്ന് സുപ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നു. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക്...
പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രനാസിക്കിലെ ബിപിഒ കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടി. ഓഫീസിനുള്ളിൽ വനിതാജീവനക്കാർക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളുംപുറത്തുവന്നതിന്...
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന സോഷ്യൽ മീഡിയ ചർച്ചകൾക്കും ചേരിതിരിഞ്ഞുള്ള പോരുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇത്തരം...
"രാത്രി എത്ര മണിക്ക് കിടന്നു എന്നതല്ല പ്രശ്നം, രാവിലെ എത്ര മണിക്ക് എഴുന്നേറ്റു എന്നതാണ്മലയാളിയുടെ അളവുകോൽ." സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടുന്നഒരു വിഷയമാണിത്. മതിയാവോളം...
ദശാബ്ദങ്ങളായി തുടരുന്ന ശത്രുതയ്ക്കും സംഘർഷങ്ങൾക്കും വിരാമമിട്ട് ഇസ്രായേലും ലെബനനും തമ്മിൽ ചരിത്രപരമായ നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് തന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലാറ്റ്‌ഫോമിലൂടെ...
ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതി പ്രതിഭാ ദേവിസിംഗ് പാട്ടീൽ വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 'നാരീശക്തി വന്ദൻ അധിനിയം' ഭരണഘടനാ ഭേദഗതി...
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന നിയമ ഭേദഗതി ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചു. രാജ്യത്തെ അമ്മമാരോടും...
വാഷിംഗ്ടൺ : ഇറാനിലേക്ക് ആയുധങ്ങൾ അയക്കുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തനിക്ക് നേരിട്ട് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലേക്ക് ഏതെങ്കിലും രാജ്യം...
പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും മുതിർന്ന നേതാവുമായ രാഘവ് ഛദ്ദയ്ക്ക് കേന്ദ്ര സർക്കാരിന്റെ സുരക്ഷാ പരിരക്ഷ ലഭിച്ചതായി റിപ്പോർട്ടുകൾ....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies