ബെയ്റൂട്ട് : ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ അതീവ വിശ്വസ്തനും പേഴ്സണൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ...
തൃശൂർ: വോട്ടെണ്ണിക്കഴിയുമ്പോൾ കേരളം കാണാനിരിക്കുന്നത് വലിയ അത്ഭുതങ്ങളാണെന്നും ബിജെപി സംസ്ഥാനത്ത് നിർണ്ണായക ശക്തിയായി മാറുമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കാളിയായി ഗുരുവായൂരപ്പന്റെ മണ്ണിൽ...
ടെൽ അവീവ് : യുഎസ്-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈയെടുക്കുന്ന പാകിസ്താന്റെ സമീപനത്തിനെതിരെ പരിഹാസവുമായി ഇസ്രായേൽ. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക സഹായം ഉറപ്പാക്കാനുമാണ് പാകിസ്താൻ ഈ...
ഉദുമ മണ്ഡലത്തിലെ പിലിക്കോട് പുത്തിലോട്ട് എ.യു.പി. സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി പരാതി. കള്ളവോട്ട് ആരോപിച്ചുകൊണ്ട് യുഡിഎഫ്...
ഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് വഴിതുറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര...
പേരാമ്പ്രയിൽ ജനവിധി തേടി ബൂത്തിലെത്തിയ വോട്ടർക്ക് നേരെ സിപിഎമ്മിന്റെ കയ്യൂക്ക്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എ.സി ബാലകൃഷ്ണനും സംഘവുമാണ് വോട്ട്...
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയുമായി ഒപ്പിട്ട താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ പ്രകോപനപരമായ നീക്കം. ലോകത്തെ എണ്ണ...
ഉദുമയിൽ പോളിംഗ് ബൂത്തിനുള്ളിൽ ക്യാമറ ഘടിപ്പിച്ച അത്യാധുനിക കണ്ണടയുമായി യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റ് പിടിയിലായതോടെ തെരഞ്ഞെടുപ്പ് രംഗം കടുത്ത സംഘർഷഭരിതമായി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി...
പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ചൂടിൽ പരാജയഭീതി പൂണ്ട കോൺഗ്രസ് നേതാക്കൾ നിലവിട്ടു പെരുമാറുന്നു. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെതിരെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി...
കേരളം പതിനാറാം നിയമസഭയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പോളിങ് ബൂത്തുകളിൽജനസാഗരം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ചപോളിംഗാണ് രേഖപ്പെടുത്തുന്നത്. രാവിലെ പത്തരയോടെ തന്നെ പോളിങ്...
വാഷിംഗ്ടൺ : ഇറാനുമായുള്ള വെടി നിർത്തൽ കരാറിന് പിന്നാലെ ആഗോള രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് 50%...
തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അപമാനിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത ആനയറ ക്ഷേത്രം മേൽശാന്തിയുടെ ഭാര്യ അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ആനയറയിലുള്ള മുള്ളൂർ...
ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളിൽ നിന്ന് പുതിയ ടോൾ ഈടാക്കാൻ തീരുമാനിച്ച് ഇറാൻ. ഓരോ ബാരലിനും ഒരു ഡോളർ വീതം ട്രാൻസിറ്റ് ഫീ ഈടാക്കാനാണ്...
കാസറഗോഡ് : മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് ശ്രമമെന്ന് പരാതിയുമായി ബിജെപി. പ്രവാസികളുടെ വോട്ടുകൾ ഉപയോഗിച്ച് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് ബിജെപി...
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ ഹർജിക്കാർക്കെതിരെ നിർണ്ണായക ചോദ്യങ്ങളുമായി ജസ്റ്റിസ് ബി.വി. നാഗരത്ന. ശബരിമല ക്ഷേത്രവുമായോ അവിടുത്തെ ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത,...
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിൽ നിൽക്കെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിൽ...
ചെന്നൈ: വിഷു പ്രമാണിച്ച് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്....
ഗുജറാത്തിലെ ജനങ്ങളെ നിരക്ഷരരെന്നും അറിവില്ലാത്തവരെന്നും അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഖേദം പ്രകടിപ്പിച്ചു. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താൻ നടത്തിയ പ്രസ്താവന തെറ്റായി...
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം കഴിഞ്ഞ് നിശബ്ദ പ്രചാരണത്തിലേക്ക് കടന്ന പാലക്കാട് മണ്ഡലത്തിൽ പണമിടപാട് ആരോപണങ്ങളെത്തുടർന്ന് രാഷ്ട്രീയ പോര് മുറുകുന്നു. വോട്ടർമാർക്ക് പണം വിതരണം ചെയ്തുവെന്ന വാർത്തകൾക്കെതിരെ രൂക്ഷമായ...
തിരുവനന്തപുരം: ആനയറ മുല്ലൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയുടെ ആത്മഹത്യയെത്തുടർന്ന് ഉയർന്ന പ്രതിഷേധങ്ങളിൽ പ്രതിരോധത്തിലായി കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രൻ. പൂജാരി വിഷ്ണുവിന്റെ മരണത്തിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies