ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തിൽ ഇന്ത്യയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേന്ദ്ര സർക്കാർ. യുദ്ധസാഹചര്യങ്ങളും ഇന്ധനക്ഷാമവും...
കണ്ണൂർ : പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദൻ. ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നാണ് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളുടെ ധ്വനി എന്ന് ഗോവിന്ദൻ...
വാഷിംഗ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായത്....
ലഖ്‌നൗ : അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ രാമജന്മോത്സവം പ്രൗഢഗംഭീരമായി ആഘോഷിച്ചു. രാമനവമി ദിനത്തിൽ രാംലല്ലക്ക് പ്രത്യേക സൂര്യ തിലകം ചാർത്തി. ഏകദേശം നാലു മിനിറ്റോളം സമയമാണ് രാംലല്ലയുടെ...
വാഷിംഗ്ടൺ : ഇറാന്റെ എണ്ണ-വാതക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ നിർത്തിവെച്ച നടപടി വീണ്ടും നീട്ടി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയുള്ള...
ടെൽ അവീവ് : ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടിയുമായി ഇസ്രായേൽ. ഹിസ്ബുള്ളയുടെ സൈനിക നിരയിലെ പ്രധാനിയായ സീനിയർ കമാൻഡർ ഹസൻ മുഹമ്മദ് ബഷീറിനെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു....
ന്യൂഡൽഹി : പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് ഡ്യൂട്ടി (കേന്ദ്ര നികുതി) ലിറ്ററിന് 10 രൂപ വീതം കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെയുള്ള...
ഭാരതാംബയുടെ മണ്ണിൽ രക്തച്ചൊരിച്ചിലും അരാജകത്വവും വിതച്ച്, വികസനത്തിന് തടസ്സം നിന്ന ഇടത് തീവ്രവാദത്തിന് ( ഇനി അധികായുസ്സില്ല. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറച്ച പ്രഖ്യാപനം വെറുമൊരു...
വാഷിംഗ്ടൺ : പശ്ചിമേഷ്യൻ യുദ്ധം അതിന്റെ ഏറ്റവും ഭയാനകമായ ഘട്ടത്തിലേക്ക് നടക്കുന്നതായി സൂചന. ട്രംപ് ഇറാനെതിരെ 'അവസാന പ്രഹരം' നടത്താൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ തന്ത്രപ്രധാന...
ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ, രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങളും സാമ്പത്തിക ആഘാതങ്ങളും വിലയിരുത്തുന്നതിനായാണ്...
ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാന് വീണ്ടും കനത്ത പ്രഹരം. ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുന്നതിന് നേതൃത്വം നൽകിയ ഇറാന്റെ...
അബുദാബി : യുഎഇ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ രണ്ട് മരണം. യുഎഇ വ്യോമപ്രതിരോധ സംവിധാനം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളെ വിജയകരമായി തടഞ്ഞതിനെത്തുടർന്ന് തകർന്ന...
ന്യൂഡൽഹി : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി വെള്ളിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കമ്പനി പെട്രോളിന്...
ശ്രീനഗർ : ശ്രീരാമ നവമി ദിനമായ ഇന്ന് കശ്മീരി പണ്ഡിറ്റുകൾക്ക് ഒരു പുതുയുഗപ്പിറവി കൂടിയാണ്. 36 വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കാശ്മീരിലെ ചരിത്രപ്രസിദ്ധമായ രഘുനാഥ് മന്ദിർ രാമനവമി...
ടെഹ്റാൻ : ആഗോള എണ്ണ വ്യാപാരത്തിലെ നിർണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യയെ തങ്ങളുടെ 'സൗഹൃദ രാജ്യങ്ങളുടെ'...
ന്യൂഡൽഹി : നിരോധിത ഭീകര സംഘടനയായ ദുഖ്തരൻ-ഇ-മില്ലത്തിന്റെ മേധാവിയും കശ്മീരി വിഘടനവാദിയുമായ ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം തടവ് വിധിച്ചതിനെ പാകിസ്താൻ അപലപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരവാദത്തെ...
ന്യൂഡൽഹി : ഇറാൻ-യുഎസ് മധ്യസ്ഥതാ വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ പാകിസ്താനെ പോലെ ഒരു ബ്രോക്കർ രാജ്യമല്ല എന്ന് അദ്ദേഹം വ്യക്തമാക്കി....
ന്യൂഡൽഹി : ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് കൂടുതൽ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്ന ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. 2019-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ (അവകാശ സംരക്ഷണം) നിയമത്തിൽ മാറ്റങ്ങൾ...
പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ വലിയ ആശങ്കകൾ സൃഷ്ടിക്കുമ്പോഴും ഭാരതത്തിന്റെ ഇന്ധന സുരക്ഷയിൽ പതറാതെ നരേന്ദ്ര മോദി സർക്കാർ. ബുധനാഴ്ച നടന്ന സുപ്രധാനമായ സർവ്വകക്ഷി യോഗത്തിൽ, രാജ്യത്തെ ഊർജ്ജ...
പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. അമേരിക്കയുടെ കരുത്തനായ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് അബ്രഹാം ലിങ്കണ് (USS Abraham Lincoln) നേരെ തങ്ങൾ ക്രൂയിസ് മിസൈൽ വിക്ഷേപിച്ചതായി ഇറാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies