ടെഹ്റാൻ : പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാനെതിരെ ആക്രമണം നടത്താൻ ഇറാനിയൻ കുർദിഷ് പോരാളികളോട് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ ഇറാഖിൽ...
മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തെച്ചൊല്ലി നിർമ്മാതാക്കളും തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കം മുറുകുന്നു. റിലീസ് വിഹിതത്തെ...
സംസ്ഥാന സർക്കാരിന്റെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടികൾക്ക് കേന്ദ്രഅഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (CAT) കടുത്ത പ്രഹരം. എം.ആർ അജിത് കുമാറിനെഎക്സൈസ് കമ്മീഷണറായി നിയമിച്ചതടക്കമുള്ള സ്ഥലംമാറ്റ ഉത്തരവുകളിലാണ് ട്രൈബ്യൂണൽഇപ്പോൾ ഇടപെട്ടിരിക്കുന്നത്....
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായ സാഹചര്യത്തിലേക്ക്നീങ്ങുമ്പോൾ അയൽരാജ്യമായ പാകിസ്താൻ കടുത്ത പ്രതിസന്ധിയിൽ. ഇറാൻ പടക്കപ്പലിന് നേരെഅമേരിക്ക നടത്തിയ ആക്രമണവും തുടർന്നുണ്ടായ ട്രംപിന്റെ അന്ത്യശാസനവും പാകിസ്താനെ ഒരു'പക്ഷേം'...
ഇറാനെതിരെയുള്ള നീക്കങ്ങൾ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻസൈന്യം ഉടനടി ആയുധം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ മരണം ഉറപ്പാണെന്നും ട്രംപ് നേരിട്ട്അന്ത്യശാസനം നൽകി. സമുദ്രമധ്യത്തിൽ ഇറാൻ നാവികസേനയുടെ...
ഇറാനിലെ ഭരണമാറ്റത്തിന് നേരിട്ട് ചുക്കാൻ പിടിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നപ്രക്രിയയിൽ താൻ നേരിട്ട് പങ്കാളിയാകുമെന്ന് ട്രംപ് വ്യക്തമാക്കി....
ഇറാൻ വിഷയത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിജെപി രംഗത്തെത്തി. ഇന്ത്യയുടെ വിദേശനയം ദേശീയ താൽപ്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകുന്നതാകണമെന്നും, അല്ലാതെ കോൺഗ്രസിന്റെ "കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങൾ" അനുസരിച്ചാകരുതെന്നും...
ആസാമിലെ കർബി ആംഗ്ലോങ് ജില്ലയിലുണ്ടായ സുഖോയ് (Su-30 MKI) യുദ്ധവിമാന അപകടത്തിൽ രണ്ട് ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാർക്ക് ദാരുണ അന്ത്യം. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ്...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനം. ഇറാനെതിരെയുള്ള നടപടികൾപൂർത്തിയാക്കിയാൽ അമേരിക്കയുടെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കുമെന്ന് ട്രംപ് പരസ്യമായിപ്രഖ്യാപിച്ചു. "ഞങ്ങൾക്ക് ആദ്യം ഇറാന്റെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കണം,...
പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ ഗവർണർ പദവിയിൽ മാറ്റം. ബംഗാൾ ഗവർണറായിരുന്ന മലയാളി സിവി ആനന്ദ ബോസ് രാജി വെച്ചതിനെത്തുടർന്ന്, തമിഴ്‌നാട്ഗവർണർ ആർഎൻ രവിയെ ബംഗാളിന്റെ...
ഉപരോധത്തെത്തുടർന്ന് കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾസ്വീകരിക്കുന്നതിനായി ഇന്ത്യയ്ക്ക് 30 ദിവസത്തെ പ്രത്യേക ഇളവ് അനുവദിച്ച് അമേരിക്ക. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയ്ക്ക് മേൽ ഏർപ്പെടുത്തിയ കർശനമായഉപരോധങ്ങൾ നിലനിൽക്കെയാണ്, ഇന്ത്യയുടെ...
ഇറാൻ യുദ്ധക്കപ്പലിന് നേരെ നടന്ന ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായിമുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തത്ശരിയല്ലെന്നും കേന്ദ്രത്തിന്റെ നിലപാട് അമേരിക്കൻ വിധേയത്വത്തിന്റെ പ്രകടനമാണെന്നുംമുഖ്യമന്ത്രി...
ആറ്റുകാൽ പൊങ്കാലയ്ക്കിടെ തൻ്റെ ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയിൽപ്രചരിപ്പിക്കപ്പെട്ടതിലും വസ്ത്രധാരണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളിലും പ്രതികരണവുമായി നടിഅന്ന രാജൻ. ഭക്തിനിർഭരമായ ആ അന്തരീക്ഷത്തിൽ നിന്നും ശ്രദ്ധ മാറ്റുന്ന രീതിയിൽ ചിലദൃശ്യങ്ങൾ...
ന്യൂഡൽഹി : ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവീന്ദർ ഗുപ്ത രാജി വെച്ചു. ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറായി അധികാരമേറ്റ് ഏകദേശം ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പശ്ചിമ...
ഇറാനിൽ സംഘർഷം മുറുകുന്നതിനിടെ കടുത്ത ഇന്ധന പ്രതിസന്ധി ഭയന്ന് പാകിസ്താൻ. യുദ്ധംരൂക്ഷമായാൽ അന്താരാഷ്ട്ര എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ അടയ്ക്കുമെന്ന...
ഇന്ത്യൻ മഹാസമുദ്രത്തിൽ തകറാറിലായ ഇറാനിയൻ പടക്കപ്പൽ 'ഐആർഐഎസ് ദെന' (IRIS Dena)യ്ക്ക് രക്ഷാപ്രവർത്തനവുമായി ഇന്ത്യൻ നാവികസേന രംഗത്ത്. ശ്രീലങ്കൻ തീരത്ത് നിന്നുംഏകദേശം 20 നോട്ടിക്കൽ മൈൽ അകലെ...
കൊൽക്കത്ത : ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് രാജിവച്ചു. മൂന്നര വർഷത്തെ സേവനത്തിനു ശേഷമാണ് അദ്ദേഹം പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം രാജിവെക്കുന്നത്. 2026 ലെ...
ആറ്റുകാൽ പൊങ്കാലയിട്ടതിന്റെ പേരിൽ നടി റെനീഷ റഹിമാനെതിരെ നടക്കുന്ന ക്രൂരമായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതികരണവുമായി ബിഗ് ബോസ് ജേതാവ് അഖിൽ മാരാർ. വിശ്വാസം എന്നത്...
അബുദാബി : യുഎഇ ലക്ഷ്യമിട്ട് വീണ്ടും ആക്രമണങ്ങളുമായി ഇറാൻ. ഇന്ന് ഇതുവരെ ഇറാൻ 7 മിസൈലുകളും 131 ഡ്രോണുകളും യുഎഇയിലേക്ക് വിക്ഷേപിച്ചു. ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ...
ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഭാരതം. ഡൽഹിയിലെ ഇറാൻ എംബസിയിൽ നേരിട്ടെത്തിയ വിദേശകാര്യ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies