ലോകത്തെ ഏറ്റവും സമ്പന്നയായ പൂച്ചയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അവളുടെ പേരാണ് നാല. 84 മില്യണ്‍ പൗണ്ട്, അതായത് ഏകദേശം 852 കോടി രൂപയാണ് ഇവളുടെ ആസ്തി. സോഷ്യല്‍...
വാഷിംഗ്ടണ്‍: കുസൃതികളായ അരുമ മൃഗങ്ങളെ വീട്ടില്‍ തനിച്ചാക്കി പോയാല്‍ എന്ത് സംഭവിക്കും, എന്തും സംഭവിക്കാം എന്നാണ് ഉത്തരം. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഒക്ലഹോമയിലെ...
ജനിച്ചാൽ മരണം അത് അനിവാര്യമായ കാര്യമാണ്. മരണപ്പെട്ടുപോയ ആളുകളെ പുനർജീവിപ്പിക്കുന്നതിനെ കുറിച്ച് പുരാണങ്ങളിലും കഥകളിലും പറഞ്ഞും വായിച്ചും ഉള്ള അറിവേ മനുഷ്യനുള്ളൂ. ശാസ്ത്രവും സാങ്കേതിക വിദ്യയും വളരുമ്പോഴും...
അന്നും ഇന്നും മുഖസൗന്ദര്യത്തിനൊപ്പം കേശസൗന്ദര്യവും ആളുകൾക്ക് താത്പര്യമുള്ള വിഷയമാണ്. ഇവ രണ്ടിനും വേണ്ടി എത്ര കാശുമുടക്കാനും ആളുകൾ തയ്യാറാണ്. കാശ് അത്രയധികം ചെലവാക്കാനില്ലാത്തവരാകട്ടെ, കേശസൗന്ദര്യത്തിനായി പൊടിക്കൈകളും പരീക്ഷിക്കും....
സോഷ്യല്‍മീഡിയയില്‍ പലപ്പോഴും വിചിത്രമായ, ഉത്തരം കിട്ടാത്ത പല അനുഭവങ്ങളും ആളുകള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റ് വൈറലാകുകയാണ്. ഓഡ്രി എന്ന സ്ത്രീയാണ് തനിക്ക് അടുത്തിടെയുണ്ടായ അനുഭവം പങ്കുവച്ചത്....
ഈ അടുത്ത് ബോളിവുഡിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു വിക്കി കൗശലും തൃപ്തി ദിമ്രിയും അമ്മി വിർക്കും മുഖ്യവേഷങ്ങളിൽ എത്തിയ ഏറ്റവും പുതിയ ഹിന്ദി കോമഡി സിനിമയാണ് ആനന്ദ്...
മുംബൈ: തിരക്കുള്ള ഒരു ലോക്കല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്ന യുവാവിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. ഇയാള്‍ സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ ട്രെയിനിലേയ്ക്ക് തള്ളിക്കയറുകയാണ്. ഇറങ്ങാന്‍ സാധിക്കുന്നില്ലെന്ന്...
നിഗൂഢതയുടെ വശ്യതയും വന്യതയുടെ വൈവിദ്ധ്യവും പേറുന്ന ഭൂമിക. പുറത്ത് നിന്ന് നോക്കുന്നവർക്ക് ഏറെ ജിജ്ഞാസ സമ്മാനിക്കുന്ന ദ്വീപ് രാഷ്ട്രം. സങ്കൽപ്പങ്ങൾക്കും അപ്പുറമാണ് പാപ്പുവ ന്യൂഗിനിയ. മനുഷ്യമാംസം കഴിക്കുന്നവർ...
നമ്മുടെ ഭക്ഷണത്തിന് രുചി നൽകാൻ ഉപയോഗിക്കുന്ന ഒന്നാണല്ലോ ഉപ്പ്. എന്നാൽ നമ്മുടെ സൗന്ദര്യം വർദ്ധിപ്പിക്കാനും ഉപ്പിന് കഴിവുണ്ട്. ചർമ്മത്തിലെ അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് മികച്ചതാണ് ഉപ്പ്....
യുവതലമുറ 'മണി ഡിസ്‌മോർഫിയ' എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതായി റിപ്പോർട്ടുകൾ.ക്രെഡിറ്റ് കർമ എന്ന ധനകാര്യ സ്ഥാപനം അടുത്തിടെ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പണം എങ്ങനെ വേണ്ട രീതിയിൽ...
നാളെയ്ക്കുള്ള കരുതലാണ് സമ്പാദ്യങ്ങൾ. ചെറിയ വരുമാനമുള്ളവർക്ക് പോലും അൽപ്പം മിച്ചം വച്ച് നാളെയ്ക്കുള്ള കരുതലുണ്ടാക്കാം നാഷണല്‍ സേവിംഗ്‌സ് ടൈം ഡെപ്പോസിറ്റ് ആയിരം രൂപ മുതല്‍ തുടങ്ങാവുന്ന നിക്ഷേപമാണിത്....
സ്രാവുകളിൽ മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി ശാസ്ത്രജ്ഞർ. ബ്രസീലിലെ സമുദ്രത്തിലെ സ്രാവുകളിലാണ് മയക്കുമരുന്ന് സാന്നിദ്ധ്യമുള്ളത്. മാരകമയക്കുമരുന്നായ കൊക്കെയ്ൻ ആണ് ഇവയുടെ ശരീരത്തിലുള്ളത്. റിയോ ഡി ജനീറോയ്ക്ക് സമീപമുള്ള ജലത്തിലെ...
ബിയറിൽ കുളിക്കുക.... ആഹാ ബിയർ പ്രേമികൾക്ക് ആനന്ദം നൽകുന്ന ഒരു പ്രയോഗം. കഴുത്തൊപ്പം ബിയർ അകത്താക്കുമ്പോഴാണ് സാധാരണ നീയെന്താ ബിയറിൽ കുളിക്കുകയാണോ എന്ന ചോദ്യം ഉയരാറ്. എന്നാൽ...
സൗന്ദര്യ സംരക്ഷണം ഇന്ന് എല്ലാവർക്കും വലിയൊരു പ്രശ്‌നമായി മാറിയിരിക്കുന്നു. തിളങ്ങുന്ന പാടുകളൊന്നും ഇല്ലാത്ത ചർമ്മമാണ് എല്ലാവർക്കും വേണ്ടത്. എന്നാൽ ഇതിനായി ചിലവഴിക്കാൻ അധികം പണം ഇല്ലാത്തവർ എന്ത്...
കാലവർഷം തകർത്തുപെയ്യുന്ന കർക്കിടകം. രാമായണശീലുകൾ മുഴങ്ങുന്ന ഈ പുണ്യമാസത്തിൽ പുതുവർഷം ഐശ്വര്യപൂർണമാക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയാലോ? ശിവപ്രീതി ഈ പ്രത്യേക മാസം നേടുന്നത് നല്ലതാണെന്നാണ് പഴമക്കാർ പറയുന്നത്. ബില്വപത്ര...
സൗന്ദര്യസംരക്ഷണത്തിനായി ഇന്ന് എത്ര പണമാണല്ലേ ചെലവാകുന്നത്. മുടിയും മുഖവും നന്നാക്കാൻ ആളുകൾ ലക്ഷങ്ങൾ വരെ ചെലവാക്കാൻ മടി കാണിക്കുന്നില്ല. എന്നാൽ അധികം പണച്ചിലവില്ലാതെ പ്രകൃതിയിലെ വിഭവങ്ങൾ ഉപയോഗിച്ച്...
വ്യത്യസ്തമായ സംസ്കാരങ്ങൾ തമ്മിൽ ഇഴചേർന്നതാണ് നമ്മുടെ ലോകം. അതുകൊണ്ടുതന്നെ ലോകമെമ്പാടുമുളള പല നിയമങ്ങളും സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ചില രാജ്യങ്ങൾ മുൻകാലങ്ങളിലെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി വിചിത്രമായി തോന്നുന്ന...
നമ്മുടെ സുഖദുഖങ്ങൾ പങ്കിടുന്നയിടമാണ് വീട്. വീട് വീടാവണമെങ്കിൽ സന്തോഷം നിറയണം. കുടുംബം ഒത്തുചേരണം. എന്നാൽ എത്ര ശ്രമിച്ചിട്ടും വീട്ടിനുള്ളിലെ ജീവിതം ക്ലേശകരമാണെങ്കിൽ വാസ്തു പ്രശ്‌നം ഒരു കാരണമായേക്കാം....
നമ്മുടെ ജീവിതത്തിൽ നമ്മൾ ഏറ്റവും സന്തോഷത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്ന സ്ഥലമാണ് നമ്മുടെ വീട്. സ്വന്തം കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം ആഗ്രഹിക്കുന്ന ഏതൊരാൾക്കും സ്വ്ന്തമായൊരു വീട് സ്വപ്‌നമായിരിക്കും. വീട്...
വീട്ടിൽ പലവിധത്തിലുള്ള പെയിന്റിംഗുകൾ തൂക്കി ഭംഗിയാക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും.പെയിന്റിംഗുകൾ വീടിന്റെ അലങ്കാരം വർദ്ധിപ്പിക്കുന്നു. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം, ചില ചിത്രങ്ങൾ നിങ്ങളുടെ വീട്ടിൽ വച്ചാൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies