ഡിജിറ്റൽ യുഗമാണിത്. സ്മാർട്ട്‌ഫോൺ യുഗത്തിൽ നിന്നും എഐ യുഗത്തിലേക്ക് ലോകം കാലെടുത്തു വച്ചുകഴിഞ്ഞു. എന്തിനും ഏതിനും ടെക്‌നോളജി ആവശ്യമായതിനാൽ ഇവയിൽ നിന്നൊന്നും കുട്ടികളെ അകറ്റി നിർത്താൻ സാധിക്കില്ലയ...
ഭക്ഷണ അവശിഷ്ടങ്ങള്‍, എണ്ണ, എന്നിവയൊക്കെമൂലം കാലക്രമത്തില്‍ കിച്ചണ്‍ സിങ്കുകള്‍ ബ്ലോക്കാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരത്തില്‍ സംഭവിക്കുമ്പോള്‍ പ്ലംബറെ വിളിക്കാന്‍ തിരക്കുപിടിക്കാറുണ്ട് പലരും. എന്നാല്‍ വീട്ടില്‍ തന്നെ...
വിമാനയാത്ര ഇന്നും പലരുടെയും സ്വപ്‌നമായിരിക്കും അല്ലേ... പക്ഷികളെപോലെ ചിറകടിച്ച് പറന്നുനടക്കാൻ ആകില്ലെങ്കിലും ആകാശത്തിന്റെ മനോഹാരിത ആസ്വദിച്ച് ഒരു യാത്ര. ദൂരസ്ഥലങ്ങളിലേക്ക് എളുപ്പത്തിലെത്താൻ വിമാനയാത്രകൾ നമ്മളെ സഹായിക്കുന്നു. 2009...
തേങ്ങയുണ്ടാവുക തെങ്ങിലാണെന്നും മാങ്ങ ഉണ്ടാവുക മാവിലാണെന്നും ചക്ക പ്ലാവിലാണ് വിരിയുന്നത് എന്നെല്ലാം നമ്മളെ ആരും പഠിപ്പിക്കാതെ തന്നെ നാം മനസിലാക്കിയതാണ് അല്ലേ... അതാണ് പ്രപഞ്ച സത്യവും. ഒരു...
പ്രാവുകള്‍ കൂട്ടമായെത്തുന്നത് കണ്ണിന് സുഖമുള്ള കാഴ്ച്ചയാണെങ്കിലും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വലുതാണ്. മാത്രമല്ല പരിസരം മലിനമാകുകയും ചെയ്യും. എന്താണ് കൂട്ടമായെത്തുന്ന ഇവയെ തുരത്താനുള്ള വഴി. ഫലപ്രദമാകുന്ന ചില...
വിവാഹത്തോട് മുഖം തിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടിവരികയാണ്. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ സിംഗിൾ ജീവിതമാണ് നല്ലത് എന്ന് പറയുന്നു. മുൻപൊരു പഠനത്തിൽ അവിവാഹിതരായ സ്ത്രീകൾ വിവാഹിതരായ സ്ത്രീകളേക്കാൾ...
അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ ലോകം. പുതിയ സാങ്കേതികവിദ്യകൾ സ്വായത്വമാക്കി, പുതിയ വിദ്യകൾ പരീക്ഷിച്ച്, അങ്ങനെ അങ്ങനെ മുന്നേറുകയാണ്. പ്രപഞ്ചത്തിന്റെ ഈ വളർച്ചയ്ക്ക് അത്യന്താപേക്ഷികമാണ് ഊർജ്ജം. പ്രകൃതിദത്തമായ ഊർജ്ജങ്ങൾക്ക്...
പ്രകൃതി പലപ്പോഴും അത്ഭുതങ്ങള്‍ നിറഞ്ഞതാണ്. അതിനൊപ്പം കഠിനവുമാണ്. മനുഷ്യനേക്കാള്‍ കൂടുതല്‍ മറ്റ് ജീവിവര്‍ഗ്ഗങ്ങള്‍ പ്രകൃതിയിലെ മാറ്റങ്ങളെ അതിജീവിക്കേണ്ടവരാണ്. കാരണം അവയെ ചെറുക്കാന്‍ സാങ്കേതിക വിദ്യകളൊന്നും ഇത്തരം...
നമ്മുടെയൊക്കെ പ്രിയപ്പെട്ട പാനീയങ്ങളാണ് ചായയും കാപ്പിയും. ഇത് ജീവിതശൈലിയുടെ ഭാഗം തന്നെ. ഒരു ഗ്ലാസ് ചായയും കാപ്പിയും ഇല്ലാതെ ദിവസം തുടങ്ങാൻ കഴിയാത്തവരുണ്ട്. ചെറിയപ്രായം മുതൽ ചായയും...
പലപ്പോഴും റോഡ് മുഖേന ഒരു യാത്ര പോകുമ്പോൾ നമ്മൾ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ടയർ പഞ്ചറാവുക എന്നത്. നമ്മുടെ റോഡുകളുടെ സ്ഥിതിയും നിർമ്മാണത്തിലിരിക്കുന്ന നിരത്തുകളും ആണ് പലപ്പോഴും...
വളരെ ചെറിയ ജീവികളാണെങ്കിലും കഠിനാധ്വാനികളും ബുദ്ധിമാന്മാരുമാണ് ഉറുമ്പുകളെന്നാണ് കണ്ടെത്തല്‍. ലോകത്ത് ആകമാനം 12,000ത്തില്‍പ്പരം ഇനത്തില്‍പ്പെട്ട ഉറുമ്പുകളുണ്ട്. ഉറുമ്പുകളുടെ കഴിവുകളെക്കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും അതിനെക്കുറിച്ചുള്ള...
ഒട്ടേറെ ഗുണങ്ങൾ ഉള്ള ഫലമാണ് പപ്പായ.ഒരു സൂപ്പർഫുഡ് കൂടിയാണ്. വിറ്റാമിനുകൾ എ, സി, ഇ തുടങ്ങിയ അടിസ്ഥാന പോഷകങ്ങളാൽ സമ്പന്നമായ പപ്പായയ്ക്ക് ചർമ്മത്തിന്റെ ആരോഗ്യം, പ്രതിരോധശേഷി ശക്തിപ്പെടുത്തൽ,...
പൊലീസ്, ആമ്പുലന്‍സ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ എമര്‍ജന്‍സി നമ്പറുകള്‍ അത്രയും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വിളിക്കാനുള്ളതാണ്. എന്നാല്‍ ശല്യം ചെയ്യാനായി ഇടതടവില്ലാതെ എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ചാലോ ?...
ഇടുങ്ങിയ മുറികളെക്കുറിച്ചും ലിഫ്റ്റുകളെക്കുറിച്ചുമൊക്കെ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇത്തരമൊരു കാഴ്ച്ച ഇതാദ്യമായിരിക്കും. ഈ വീഡിയോയില്‍ കാണുന്നത് ഒരു ലിഫ്റ്റാണ്. വെറും ലിഫ്റ്റല്ല. ഒരാള്‍ക്ക് കഷ്ടിച്ച്...
തിരക്കേറിയ ജീവിതത്തിന്റെ ഇടയ്ക്ക് നമ്മൾക്ക് പല പല ആളുകളെയും സാഹചര്യങ്ങളെയും പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. പലപ്പോഴും ചിലർ ഇടപെടുമ്പോൾ ഇവർ കള്ളം പറയുകയാണോ എന്ന സംശയവും ഉടലെടുക്കാറുണ്ട്....
കാട്ടിലെ രാജാവായാണ് നമ്മള്‍ സിംഹത്തെ കരുതുന്നത്. അതിനാല്‍ തന്നെ രാജാവിനെ തോല്‍പ്പിക്കാന്‍ മറ്റ് മൃഗങ്ങള്‍ക്ക് കഴിയില്ല എന്ന മുന്‍ധാരണയും നമുക്കുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ...
അല്ലു അർജുൻ നായകനായ പുഷ്പ സിനിമയുടെ രണ്ട് ഭാഗങ്ങളും പുറത്തുവന്നു കഴിഞ്ഞു. രണ്ട് ഭാഗങ്ങൾക്കും വലിയ പ്രേഷക പ്രീതിയും ആണ് ലഭിച്ചത്. രക്തചന്ദനം വിറ്റ് കോടികൾ സമ്പാദിയ്ക്കുന്ന...
ലോകത്ത് പലതരം അസുഖങ്ങളുണ്ടല്ലേ.. മരുന്ന് കണ്ട് പിടിച്ചതും പിടിക്കാത്തുമായ അസംഖ്യം രോഗങ്ങൾ. അത് കൂടാതെ അടിക്കടി പുതിയ രോഗങ്ങളെയും ശാസ്ത്രജ്ഞർ കണ്ട് പിടിക്കുന്നു. എന്നാൽ നമ്മുടെ ഒരു...
ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകളെക്കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല. നമ്മളിൽ പലരും ഇത്തരം ഗെയിമുകൾ കളിക്കാറുണ്ട്. ലിയ ബുദ്ധിശക്തി ഉള്ളവർക്ക് മാത്രമേ ഈ ഗെയിമിൽ വിജയിക്കാൻ കഴിയുകയുള്ളൂ. പല...
നീ പോടാ പന്നീ... തെറിയായും ദേഷ്യം പ്രകടിപ്പിക്കാനും നമ്മളിൽ പലരും ഉപയോഗിക്കുന്ന വാക്ക്. സുഹൃത്തുക്കൾക്കിടയിൽ സ്‌നേഹം പ്രകടിപ്പിക്കാൻ വരെ ഉപയോഗിക്കുന്ന ഈ വാക്ക് വെറുമൊരു വാക്കല്ല ഒരു...