പത്തുദിവസത്തെ ദൗത്യത്തിന് ബഹിരാകാശത്തെത്തിയ സുനിതാ വില്യംസും ബച്ച് വിൽമോറും രണ്ട് മാസമായി ബഹിരാകാശ നിലയത്തില്‍ തുടരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇവര്‍ അടുത്ത വര്‍ഷം ആദ്യംവരെ നിലയത്തില്‍ തുടരേണ്ടിവരും....
ഗ്രീൻലാൻഡ്: 2023 ൽ തുടർച്ചായി 9 ദിവസം നമ്മുടെ ഭൂമി കുലുങ്ങി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അല്പം പ്രയാസം ഉണ്ടാകും അല്ലെ, എന്നാൽ അതൊരു യാഥാർഥ്യമാണ്. ലോകമെമ്പാടുമുള്ള...
ന്യൂയോർക്ക്: ദുരൂഹത നിറഞ്ഞ ബർമൂഡ ട്രയാംഗിളിനെക്കുറിച്ച് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഇവിടെയെത്തിയ നിരവധി കപ്പലുകളെയും വിമാനങ്ങളെയുമാണ് ബർമൂഡ ട്രയാംഗിൾ വിഴുങ്ങിയിരിക്കുന്നത്. പതിറ്റാണ്ടുകളായി ഈ പ്രദേശത്തിന്റെ ദുരൂഹത നീക്കാനായുള്ള...
ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതൽ ഛിന്നഗ്രഹങ്ങൾ എത്തുന്നുവെന്ന മുന്നറിയിപ്പുമായി നാസ. രണ്ട് വലിയ ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് സമീപം എത്തുക. ഇവയുടെ സഞ്ചാരം നാസയിലെ ഗവേഷകർ വിശദമായി പരിശോധിക്കുകയാണ്....
ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം സെപ്റ്റംബർ 18 ന് നടക്കും. ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും സംഭവിക്കുക. സൂര്യനും പൂർണ്ണ ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്....
മനുഷ്യര്‍ നടത്തുന്ന പ്രകൃതി മലിനീകരണം നമുക്ക് തന്നെ വിനയായി വരുമെന്ന് പറയുന്നത് വെറുതെയല്ല. ആഗോളതാപനമായും വിവിധ തരം രോഗങ്ങളായുമെല്ലാം അവ മനുഷ്യസമൂഹത്തിന് മേല്‍ ദുരിതം വിതയ്ക്കുകയാണ്....
കടലില്‍ നീന്താനിറങ്ങുന്നവരുടെ പേടി സ്വപ്‌നമാണ് വൈറ്റ് ഷാര്‍ക്കുകള്‍. ഇവയുടെ ആക്രമണം മൂലം ഇപ്പോഴും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ധാരാളം പേര്‍ കൊല്ലപ്പെടുന്നു. ഇത്രയും വ്യാപകമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്...
ലോകത്തെ ഒന്നടങ്കം ബാധിച്ച കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾക്ക് ഇനിയും അവസാനമായില്ലെന്ന് തെളിയിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്. ഒന്നരവർഷത്തോളം നീണ്ട കോവിഡ് ലോക്ഡൗൺ കുട്ടികളിൽ അകാല മസ്തിഷ്‌ക വാർധക്യത്തിന്റെ തെളിവുകൾ...
ഒരാളുടെ ട്രാഷ് വേറൊരാളുടെ ട്രഷര്‍ ആണെന്ന് പറയുന്നത് സത്യമാക്കിയ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. വളരെക്കാലം നടക്കല്ല് ആയി ഉപയോഗിച്ച ഒരു കല്ലാണ് ഒരു നിധിയാണെന്ന്...
കാലിഫോർണിയ: ഭീമൻ ഛിന്നഗ്രഹമായ 2024 ഒഎൻ ഭൂമിയ്ക്ക് അരികിലേക്ക് എന്ന മുന്നറിയിപ്പുമായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. രണ്ട് ഫുട്‌ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയ്ക്ക് അരികിലൂടെ...
ദിനോസര്‍ യുഗത്തിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ ശാസ്ത്ര ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. വളരെ വിചിത്രമായ ഒരു കണ്ടെത്തലും അതിനോടനുബന്ധിച്ച് നടന്ന പഠനങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മഡഗാസ്‌കറില്‍...
ചിതലുകള്‍ വെറും കീടങ്ങളല്ലെന്ന് പുതിയ കണ്ടെത്തല്‍. ഇവര്‍ പാറ്റയുടെ ഫാമിലിയില്‍ പെട്ടവരാണെന്നും എല്ലാം തുറന്നു നശിപ്പിക്കുന്ന ശല്യക്കാരാണെന്നുമായിരുന്നു മുന്‍ധാരണ. ഇതിനനുസരിച്ച് കീടനാശിനികള്‍ തളിച്ച് ഇവയെ മുച്ചൂടും...
ലോകത്ത് കാപ്പിപ്പൊടി വേസ്റ്റ് കുന്നുകൂടിയത് വലിയ പ്രശ്‌നമായി തീരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എല്ലാവര്‍ഷവും 10 ബില്യണ്‍ കിലോഗ്രാമോളം കോഫിയാണ് ലോകത്ത് വേസ്റ്റാക്കപ്പെടുന്നത്. എന്നാല്‍...
ലോകം തുടങ്ങിയ കാലം മുതലുള്ളതാണ് വേട്ടക്കാരനും ഇരയും തമ്മിലുള്ള സംഘര്‍ഷം. തന്റെ ഭക്ഷണം നഷ്ടമാകാതിരിക്കാന്‍ വേട്ടയാടുന്ന ജീവിയും ഇരയാകാതിരിക്കാന്‍ വേട്ടയാടപ്പെടുന്ന ജീവിയും പരമാവധി ശ്രമിക്കും. ഇരുവര്‍ക്കും...
അപ്പോഫിസ് എന്ന ഛിന്നഗ്രഹം നിസാരക്കാരനല്ലെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒയും. കുറച്ചുകാലമായി ഛിന്നഗ്രഹത്തെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഇസ്രോ. നിലവിൽ ഭൂമിയ്ക്ക് നേരെ കുതിച്ചുകൊണ്ടിരിക്കുന്ന ഈ ഛിന്നഗ്രഹം 2019 ഏപ്രിൽ...
അജ്മീർ; 70 കാരന്റെ വയറ്റിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തത് 6,000 ത്തോളം കല്ലുകൾ. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബുണ്ടി ജില്ലയിലെ പദംപുര സ്വദേശിയായ വയോധികൻ കഴിഞ്ഞ...
പേക്രോം പേക്രോം എന്ന് കരയുന്ന തവളകൾ മാത്രമല്ല നമുക്ക് ചുറ്റും ഉള്ളത്. പേക്രേം പേക്രേം എന്ന് ചിരിക്കുന്ന തവളകളും ഉണ്ട്. ഓസ്‌ട്രേലിയയിലെ മരത്തവളയാണ് ആ ചിരിക്കുന്ന വെറൈറ്റി...
നാസയുടെ ഡാർട്ട് പേടകം ഇടിച്ച് തരിപ്പണമാക്കിയ ഛിന്നഗ്രഹത്തിൽ നിന്നുള്ള അവശിഷ്ട കണികകൾ ഭൂമിയിൽ വീഴാൻ സാധ്യത എന്ന് ശാസ്ത്രജ്ഞർ. പ്ലാനറ്ററി സയൻസ് ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനായി അംഗീകരിച്ച ഏറ്റവും...
ന്യൂഡൽഹി: ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കാൻ റഷ്യയ്‌ക്കൊപ്പം കൈകോർക്കാനൊരുങ്ങി ഇന്ത്യയും ചൈനയും. റഷ്യയുടെ സ്‌റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷനായ റോസാറ്റത്തിന്റെ തലവൻ അലക്‌സി ലിഖാചേവ് ആണ് ഇന്ത്യയും ചൈനയും...
ചൈനയില്‍ കണ്ടെത്തിയ വൈറസുകളില്‍ അതിമാരകശേഷിയുള്ളവയുമുള്ളതായി കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ അവിടെ നിന്ന് കണ്ടെത്തിയ ഒരു വൈറസിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെറ്റ്‌ലാന്‍ഡ് വൈറസ് എന്ന നാമത്തിലുള്ള ഇത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies