Sports

ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് പരിക്ക് ; നാട്ടിലേക്ക് മടങ്ങും

ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് പരിക്ക് ; നാട്ടിലേക്ക് മടങ്ങും

ന്യൂഡൽഹി : ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് പരിക്ക്. അടുത്ത മത്സരത്തിൽ ഷാക്കിബിന് കളിക്കാനാകില്ല. കഴിഞ്ഞദിവസം ശ്രീലങ്കയ്ക്ക് എതിരായി നടന്ന മത്സരത്തിലാണ് ഷാക്കിബിന് വിരലിന് പരിക്കേറ്റത്....

സംഭവിച്ചത് ഗുരുതര പിഴവ്? മാത്യൂസ് സമയപരിധി ലംഘിച്ചില്ലെന്ന് നിരീക്ഷണം; ടൈംഡ് ഔട്ട് വിവാദം ബംഗ്ലാദേശിനെ തിരിഞ്ഞ് കൊത്തുമോ?

സംഭവിച്ചത് ഗുരുതര പിഴവ്? മാത്യൂസ് സമയപരിധി ലംഘിച്ചില്ലെന്ന് നിരീക്ഷണം; ടൈംഡ് ഔട്ട് വിവാദം ബംഗ്ലാദേശിനെ തിരിഞ്ഞ് കൊത്തുമോ?

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം മുതൽ ചർച്ച ചെയ്യുന്ന ടൈംഡ് ഔട്ട് വിവാദത്തിൽ പ്രതികരണവുമായി ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസ്. തനിക്കെതിരെ ടൈംഡ് ഔട്ട് അപ്പീൽ...

ബംഗ്ലാദേശിനോട് തോറ്റ് സെമി കാണാതെ ശ്രീലങ്ക പുറത്ത്; പാകിസ്താന്റെയും ന്യൂസിലൻഡിന്റെയും നെഞ്ചിടിപ്പേറുന്നു

ബംഗ്ലാദേശിനോട് തോറ്റ് സെമി കാണാതെ ശ്രീലങ്ക പുറത്ത്; പാകിസ്താന്റെയും ന്യൂസിലൻഡിന്റെയും നെഞ്ചിടിപ്പേറുന്നു

ഡൽഹി: ലോകകപ്പ് ക്രിക്കറ്റിലെ അവസാന ലീഗ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ആവേശം പാരമ്യത്തിൽ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റ് മുൻ ചാമ്പ്യന്മാരായ...

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാൻ ആയി എയ്ഞ്ചലോ മാത്യൂസ്; ബംഗ്ലാദേശിന്റെ അപ്പീൽ അധാർമികമെന്ന് നിരീക്ഷണം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാൻ ആയി എയ്ഞ്ചലോ മാത്യൂസ്; ബംഗ്ലാദേശിന്റെ അപ്പീൽ അധാർമികമെന്ന് നിരീക്ഷണം

ഡൽഹി: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കൻ ഓൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ടൈം ഔട്ടിലൂടെ പുറത്താകുന്ന ആദ്യ...

‘എത്രയും പെട്ടെന്ന് അമ്പതിലേക്ക് എത്തട്ടെ’ ; കോലിക്ക് അഭിനന്ദനങ്ങളുമായി സച്ചിൻ

‘എത്രയും പെട്ടെന്ന് അമ്പതിലേക്ക് എത്തട്ടെ’ ; കോലിക്ക് അഭിനന്ദനങ്ങളുമായി സച്ചിൻ

മുംബൈ : വിരാട് കോലിയ്ക്ക് സച്ചിൻ ടെണ്ടുൽക്കറുടെ അഭിനന്ദനങ്ങൾ. 49 ഏകദിന സെഞ്ച്വറികൾ നേടി സച്ചിന്റെ റെക്കോർഡിനൊപ്പം എത്തിയതിനാണ് കോലിയെ അഭിനന്ദിച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ കോലി ബാറ്റ് ഉയർത്തി...

അവർക്ക് മാത്രമെന്താണ് നല്ല ഫോം? ഇന്ത്യയുടേത് കള്ളക്കളി, ഉപയോഗിക്കുന്നത് വിചിത്ര പന്ത്; വിശദമായ അന്വേഷണം വേണമെന്ന് പാക് ക്രിക്കറ്റ് താരം

അവർക്ക് മാത്രമെന്താണ് നല്ല ഫോം? ഇന്ത്യയുടേത് കള്ളക്കളി, ഉപയോഗിക്കുന്നത് വിചിത്ര പന്ത്; വിശദമായ അന്വേഷണം വേണമെന്ന് പാക് ക്രിക്കറ്റ് താരം

മുംബൈ: ലോകകപ്പിൽ തുടർച്ചയായ ഏഴാം വിജയവുമായി ജൈത്ര യാത്ര തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി പാകിസ്താൻ മുൻ താരം ഹസൻ റാസ. ഇന്ത്യൻ പേസർമാർക്കെതിരെയാണ്...

മുംബൈയിൽ ഗില്ലിനെ നോക്കി ‘സാറ, സാറ‘ എന്ന് ആർത്തുവിളിച്ച് കാണികൾ; കോഹ്ലി നൽകിയ തകർപ്പൻ മറുപടി വൈറലാക്കി സോഷ്യൽ മീഡിയ (വീഡിയോ)

മുംബൈയിൽ ഗില്ലിനെ നോക്കി ‘സാറ, സാറ‘ എന്ന് ആർത്തുവിളിച്ച് കാണികൾ; കോഹ്ലി നൽകിയ തകർപ്പൻ മറുപടി വൈറലാക്കി സോഷ്യൽ മീഡിയ (വീഡിയോ)

മുംബൈ: ക്രിക്കറ്റ് എന്ന ഗെയിമിനെ അതിന്റെ എല്ലാ തലങ്ങളിലും ആസ്വദിക്കുന്ന അസാമാന്യ പ്രതിഭയാണ് വിരാട് കോഹ്ലി. കളിക്കളത്തിൽ എതിരാളികളെ പ്രതിഭ കൊണ്ടും പ്രകടനം കൊണ്ടും നിഷ്പ്രഭരാക്കുന്ന കോഹ്ലി,...

ലോകകപ്പ്; ശ്രീലങ്കയ്‌ക്കെതിരെ 302 റൺസിന്റെ കൂറ്റൻ ജയം; ഇന്ത്യ സെമിയിൽ

ലോകകപ്പ്; ശ്രീലങ്കയ്‌ക്കെതിരെ 302 റൺസിന്റെ കൂറ്റൻ ജയം; ഇന്ത്യ സെമിയിൽ

മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 302 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 358 റൺസ് പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 19.4 ഓവറിൽ 55 റൺസിന് എല്ലാവരും...

കാര്യവട്ടത്തും ലോകകപ്പ്; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം അഹമ്മദാബാദിൽ

ന്യൂസിലൻഡിന്റെ തോൽവിയോടെ ലോകകപ്പ് വീണ്ടും പ്രവചനാതീതം; പാകിസ്താന്റെ സാധ്യതകൾ തെളിഞ്ഞു; ഓസ്ട്രേലിയക്കും അഫ്ഗാനിസ്ഥാനും നിർണയകം

പൂനെ: ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫ്രിക്ക തകർപ്പൻ ജയം നേടിയതോടെ സെമി ഫൈനലിൽ കടക്കാനുള്ള ടീമുകളുടെ സാധ്യതകൾ മാറിമറിയുന്നു. പോയിന്റ് പട്ടികയിൽ 7 മത്സരങ്ങളിൽ നിന്നും 12...

‘കായികരംഗത്ത് രണ്ട് കാര്യങ്ങൾ മാത്രമേയുള്ളൂ, ഒന്നുകിൽ വിജയിക്കുക അല്ലെങ്കിൽ പഠിക്കുക’ ;  പാരാലിമ്പിക്സ് താരങ്ങൾക്കൊപ്പം സന്തോഷം പങ്കുവെച്ച് നരേന്ദ്രമോദി

‘കായികരംഗത്ത് രണ്ട് കാര്യങ്ങൾ മാത്രമേയുള്ളൂ, ഒന്നുകിൽ വിജയിക്കുക അല്ലെങ്കിൽ പഠിക്കുക’ ; പാരാലിമ്പിക്സ് താരങ്ങൾക്കൊപ്പം സന്തോഷം പങ്കുവെച്ച് നരേന്ദ്രമോദി

ന്യൂഡൽഹി : ഏഷ്യൻ പാരാ ഗെയിംസിൽ റെക്കോർഡ് മെഡൽ നേട്ടം കൈവരിച്ച ഇന്ത്യൻ പാരാ അത്‌ലറ്റുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച മേജർ ധ്യാൻചന്ദ് നാഷണൽ...

2034 ഫുട്‌ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍; പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ്

2034 ഫുട്‌ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍; പ്രഖ്യാപിച്ച് ഫിഫ പ്രസിഡന്റ്

2034ലെ ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാന്നി ഇന്‍ഫന്റീനോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇന്‍ഫന്റീനോ ഇക്കാര്യം പുറത്തുവിട്ടത്. 2034 ലെ ഫുട്‌ബോള്‍ ലോകകപ്പിന്...

ചുംബന വിവാദം ; സ്പാനിഷ് താരം ലൂയിസ് റൂബിയാലെസിനെ  മൂന്ന് വർഷത്തേക്ക് വിലക്കി ഫിഫ

ചുംബന വിവാദം ; സ്പാനിഷ് താരം ലൂയിസ് റൂബിയാലെസിനെ മൂന്ന് വർഷത്തേക്ക് വിലക്കി ഫിഫ

ചുംബന വിവാദത്തിൽ ഉൾപ്പെട്ട മുൻ സ്പാനിഷ് ഫുട്ബോൾ താരം ലൂയിസ് റൂബിയാലെസിന് ഫിഫ മൂന്നുവർഷത്തെ വിലക്ക് ഏർപ്പെടുത്തി. വനിതാ ലോകകപ്പ് ഫൈനലിൽ ട്രോഫി നൽകുന്ന ചടങ്ങിനിടെയാണ് വനിതാ...

സമ്മതിക്കില്ല തോൽക്കാൻ ; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ബൗളിംഗ് പട; ഇന്ത്യ സെമിക്കരികെ

സമ്മതിക്കില്ല തോൽക്കാൻ ; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ബൗളിംഗ് പട; ഇന്ത്യ സെമിക്കരികെ

ലക്‌നൗ : ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശോജ്ജ്വല ജയം. വളരെ ചെറിയ സ്‌കോർ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും ബൗളർമാരുടെ മികവിലാണ് ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയത്....

ബാറ്റിംഗ് പരിശീലനത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്; ആശങ്കയിൽ ആരാധകർ

ബാറ്റിംഗ് പരിശീലനത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക്; ആശങ്കയിൽ ആരാധകർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്ക്. പരിശീലനത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്. ഇംഗ്ലണ്ടുമായുള്ള വേൾഡ് കപ്പ് മത്സരം ഞായറാഴ്ച നടക്കാനിരിക്കെയുണ്ടായ പരിക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ബാറ്റിംഗ് പരിശീലനത്തിനിടെയായിരുന്നു...

ബാറ്റിൽ ഓം ; ചുണ്ടിൽ രാമനാമം; വിജയാഹ്ളാദത്തിൽ മുഴക്കിയത് ജയ് ഹനുമാൻ മന്ത്രം; പൂർവ്വികർ യോഗിയുടെ നാട്ടിൽ നിന്ന്; ആരാണ് പാകിസ്താനെ കരയിച്ച കേശവ് ആത്മാനന്ദ് മഹാരാജ്

ബാറ്റിൽ ഓം ; ചുണ്ടിൽ രാമനാമം; വിജയാഹ്ളാദത്തിൽ മുഴക്കിയത് ജയ് ഹനുമാൻ മന്ത്രം; പൂർവ്വികർ യോഗിയുടെ നാട്ടിൽ നിന്ന്; ആരാണ് പാകിസ്താനെ കരയിച്ച കേശവ് ആത്മാനന്ദ് മഹാരാജ്

ചെന്നൈ : ആവേശപ്പോരാട്ടത്തിൽ പാകിസ്താനെ അവസാന വിക്കറ്റിൽ ബൗണ്ടറിയടിച്ച് ലോകകപ്പിൽ നിന്ന് പുറത്താക്കിയ കേശവ് മഹാരാജ് വിജയം ആഘോഷിച്ചത് ജയ് ശ്രീ ഹനുമാൻ മന്ത്രം മുഴക്കി. തന്റെ...

ഓസ്ട്രേലിയക്കെതിരെ ദയനീയ പരാജയം; പോയിന്റ് പട്ടികയിലെ ആദ്യ നാലിൽ നിന്ന് പാകിസ്താൻ പുറത്ത്; സെമി സാധ്യത തുലാസിൽ

ലോകകപ്പിൽ നിന്നും സെമി കാണാതെ പാകിസ്താൻ നാണം കെട്ട് പുറത്തേക്ക്; സാധ്യതകൾ സാങ്കേതികം മാത്രം; നൂൽപ്പാലത്തിലെ നിലനിൽപ്പ് ഇങ്ങനെ

ചെന്നൈ: ദക്ഷിണാഫ്രിക്കക്കെതിരെ ചെന്നൈയിൽ ഒരു വിക്കറ്റിന് പരാജയപ്പെട്ടതോടെ, ഈ ലോകകപ്പിലെ പാകിസ്താന്റെ സാധ്യതകൾ ഏറെക്കുറേ അവസാനിച്ചു. കളിച്ച 6 മത്സരങ്ങളിൽ നാലെണ്ണത്തിലും പാകിസ്താൻ തോറ്റതോടെയാണ് ഇത്. 1999ന്...

മുന്നിൽ നിന്ന് നയിച്ച് ദിമിയും ലൂണയും; ഒഡിഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ്

മുന്നിൽ നിന്ന് നയിച്ച് ദിമിയും ലൂണയും; ഒഡിഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒഡിഷ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഒഡിഷയെ തകർത്തത്. ഡയമന്റക്കോസും ലൂണയും ബ്ലാസ്റ്റേഴ്സിനായി...

വീണ്ടും പരാജയം; നാണം കെട്ട് പാകിസ്താൻ

വീണ്ടും പരാജയം; നാണം കെട്ട് പാകിസ്താൻ

ചെന്നൈ: ലോകകപ്പിൽ പാകിസ്താന്റെ പരാജയ പരമ്പര തുടരുന്നു. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒരു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പാകിസ്താനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ്...

പാട്ടും നൃത്തവും വിലക്കിയ താലിബാൻ ഉത്തരവ് കാറ്റിൽ പറത്തി ആരാധകർ; പാകിസ്താനെതിരായ അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ ആരവമൊഴിയാതെ അഫ്ഗാൻ തെരുവുകൾ

പാട്ടും നൃത്തവും വിലക്കിയ താലിബാൻ ഉത്തരവ് കാറ്റിൽ പറത്തി ആരാധകർ; പാകിസ്താനെതിരായ അഫ്ഗാനിസ്ഥാന്റെ വിജയത്തിൽ ആരവമൊഴിയാതെ അഫ്ഗാൻ തെരുവുകൾ

കാബൂൾ: വർണവെറിക്കും വംശീയതയ്ക്കും യുദ്ധത്തിനും ഭീകരതയ്ക്കുമൊക്കെ എതിരായ സന്ദേശങ്ങളായി മാറിയ വിഖ്യാത ചരിത്രം കായിക രംഗത്തിനുണ്ട്. ജെസി ഓവൻസും ലൂക്ക മോഡ്രിച്ചും, പ്രവേശനം നിഷേധിക്കപ്പെട്ട ക്രിക്കറ്റിന്റെ മെക്കയിൽ...

എന്റെ കുഞ്ഞിന്റെ കഠിനവും വേദനാജനകവുമായ പോരാട്ടം അവസാനിച്ചു; മകന്റെ മരണവാര്‍ത്ത അറിയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം

എന്റെ കുഞ്ഞിന്റെ കഠിനവും വേദനാജനകവുമായ പോരാട്ടം അവസാനിച്ചു; മകന്റെ മരണവാര്‍ത്ത അറിയിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം

മെല്‍ബണ്‍ : തന്റെ നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചതായി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. താരം തന്നെയാണ് തന്റെ എക്‌സ് അക്കൗണ്ടിലൂടെ മരണവാര്‍ത്ത ലോകത്തെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist