ബുലവായോ: സൂപ്പർ സിക്സിലെ നിർണായക മത്സരത്തിൽ സ്കോട്ട്ലൻഡിനെ 4 വിക്കറ്റിന് തകർത്ത് നെതർലൻഡ്സ് ഏകദിന ലോകകപ്പിന് യോഗ്യത നേടുന്ന പത്താമത്തെ ടീമായി. ഇതോടെ, ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ്...
ഹെഡിങ്ലി (UK) : ഹെഡിങ്ലിയിൽ വ്യാഴാഴ്ച തന്റെ നൂറാമത്തെ ടെസ്റ്റ് മത്സരം കളിക്കാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയൻ ബാറ്റിംഗ് താരം സ്റ്റീവ് സ്മിത്ത്. തന്റെ കരിയറിന്റെ നാഴികക്കല്ല് കൈവരിക്കുന്നതിനുള്ള...
മാലിദ്വീപ്; "13 വർഷമായി മനസിൽ കൊണ്ടുനടന്ന ഇന്ത്യയെ പ്രതിനിധീകരിച്ച് ടൂർണമെന്റിൽ പങ്കെടുക്കുക എന്ന ആഗ്രഹം ആഗ്രഹം സഫലീകരിക്കാൻ രണ്ട് ദിവസങ്ങൾ മാത്രം. ചില സമയങ്ങളിൽ അത് ഒരിക്കലും...
സാവോപോളോ: ബ്രസീൽ ഫുട്‌ബോൾ താരം നെയ്മർക്ക് 33 ലക്ഷം യുഎസ് ഡോളർ(ഏകദേശം 27 കോടി രൂപ ) പിഴ വിധിച്ചു. മാംഗരറ്റിബയിലെ ആഡംബര വസതിയിൽ കൃത്രിമ തടാകം...
ന്യൂഡൽഹി : സാഫ് കപ്പ് ഫുട്‌ബോളിൽ ചാമ്പ്യന്മാരായിക്കൊണ്ട് ഇന്ത്യൻ ഫുട്‌ബോൾ ടീം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ്. നിശ്ചിത സമയത്തിനുള്ള ഓരോ ഗോൾ വീതം ഇരു ടീമുകളും...
ബംഗലൂരു: സാഫ് കപ്പ് ഫുട്‌ബോളിൽ ഒൻപതാം കിരീടം നേടി ഇന്ത്യ. കുവൈറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. നിശ്ചിത സമയത്തിൽ ഓരോ...
ഇന്ത്യയുടെ മുഖ്യ പരിശീലകനും മുൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവിഡ് തൻറെ പ്രിയപ്പെട്ട കളിക്കാരിലൊരാളാണെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ദ്രാവിഡിന്റെ മനോഭാവവും സാങ്കേതികതയും വ്യക്തിത്വവും തനിക്ക് ഇഷ്ടമാണെന്ന്...
ലോർഡ്സ് : ഓസീസിനെ വിറപ്പിച്ച് തകർപ്പൻ ബാറ്റിംഗുമായി മുന്നേറിയ ബെൻസ്റ്റോക്സിന് ഒടുവിൽ പിഴച്ചു. ഹേസൽവുഡിന്റെ പന്ത് ബാക്ക് വേഡ് പോയിന്റിലേക്കുയർന്ന് കീപ്പർ അലക്സ് കാരിയുടെ കൈകളിൽ ഭദ്രമായി...
ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകകപ്പിൽ വേദികളുടെ സുരക്ഷ പരിശോധിക്കാൻ ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുമെന്ന് പാകിസ്താൻ. ടീമിനെ അയയ്ക്കുന്നതിന് മുൻപ് വേദികൾ പരിശോധിക്കാനായി സുരക്ഷാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക്...
തിരുവനന്തപുരം: ഒക്ടോബറിൽ ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ വേദികളിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ഇടപിടിച്ചു. ലോകകപ്പ് സന്നാഹമത്സരത്തിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നത്. ഇന്ന് ചേർന്ന യോഗത്തിലാണ്...
മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ടീമിനെയാണ് സെലക്ടർമാർ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രോഹിത്...
ബംഗളൂരു : ചിരവൈരികളായ പാകിസ്താനെ 4-0 ന് പരാജയപ്പെടുത്തി ഇന്ത്യ. സാഫ് കപ്പിലാണ് പാകിസ്താന് കനത്ത പ്രഹരം നൽകി ഇന്ത്യ വിജയം നേടിയത്. ക്യാപ്ടൻ സുനിൽ ഛേത്രിയുടെ...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വത്ത് മൂല്യം ആയിരം കോടി കടന്നതായി റിപ്പോർട്ട്. ബംഗളൂരു ആസ്ഥാനമായുള്ള ട്രേഡിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയായ സ്‌റ്റോക് ഗ്രോ...
ന്യൂഡൽഹി; ഏഷ്യാകപ്പ് ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്ക് കളിക്കാരെ വിടാനാകില്ലെന്ന ബിസിസിഐയുടെ നിലപാടിന് വഴങ്ങി പാകിസ്താൻ. 13 മത്സരങ്ങൾ അടങ്ങുന്ന ടൂർണമന്റിൽ നാല് മത്സരങ്ങൾക്ക് മാത്രമാണ് പാകിസ്താൻ വേദിയാകുക....
ടോക്കിയോ: വനിതാ ഹോക്കി ജൂനിയർ ഏഷ്യാ കപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. ടീമിനൊപ്പം ഉണ്ടായിരുന്ന...
പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് കിരീടം സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ചിന്. നോർവ്വീജിയൻ താരം കാസ്‌പെർ റൂഡിനെ പരാജയപ്പെടുത്തിയാണ് കരിയറിലെ 23 ാം ഗ്രാൻഡ് സ്ലാം കിരീടം...
ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞ് ഇന്ത്യ. രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയ ഉയർത്തിയ 444 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ സ്‌കോർ...
ന്യൂഡൽഹി: പാരീസ് ഡയമണ്ട് ലീഗിൽ പുരുഷവിഭാഗം ലോംഗ് ജംപിൽ മൂന്നാം സ്ഥാനം നേടിയ മലയാളി താരം എം ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീശങ്കർ കുറിച്ചത് ചരിത്രമാണെന്ന്...
ടോക്കിയോ: വനിതകളുടെ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി 2023 ടൂർണമെന്റിന്റെ സെമിയിൽ ജപ്പാനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. കടുത്ത പോരാട്ടത്തിൽ സുനേലിറ്റ ടോപ്പോ 47 ാം മിനിറ്റിൽ...
ഇസ്ലാമാബാദ്: ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പുരോഗമിക്കുന്നതിനിടെ, ഏകദിന ലോകകപ്പിലെ പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies