Sports

 വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി; കേരള രജ്ഞി ടീം മുന്‍ ക്യാപ്റ്റന്‍ റോഹന്‍ പ്രേമിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

 വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി; കേരള രജ്ഞി ടീം മുന്‍ ക്യാപ്റ്റന്‍ റോഹന്‍ പ്രേമിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു

  കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റനായിരുന്ന രോഹന്‍ പ്രേമിനെ ജോലിയില്‍നിന്നു പുറത്താക്കി. ജോലി നേടുന്നതിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റാണ് സമര്‍പ്പിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണു നടപടി. അക്കൗണ്ടന്റസ്...

ജീവതകാലം മുഴുവന്‍ താന്‍ ചെയ്ത തെറ്റ് തന്നെ വേട്ടയാടും; പൊട്ടിക്കരഞ്ഞ് സ്റ്റീവ്‌ സ്മിത്ത്

ജീവതകാലം മുഴുവന്‍ താന്‍ ചെയ്ത തെറ്റ് തന്നെ വേട്ടയാടും; പൊട്ടിക്കരഞ്ഞ് സ്റ്റീവ്‌ സ്മിത്ത്

    സിഡ്‌നി; ദക്ഷിണാഫ്രിക്കയുമായുള്ള ക്രിക്കറ്റ് ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ മാധ്യമങ്ങളുടെ മുന്‍പില്‍ പൊട്ടിക്കരഞ്ഞ് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ക്യാപ്റ്റന്‍ സ്്റ്റീവ് സ്മിത്ത്. ചെയ്ത...

പന്ത് ചുരണ്ടല്‍ വിവാദം; ക്രിക്കറ്റ് ഓസ്‌ട്രേയിലയയ്ക്കു വീണ്ടും തിരിച്ചടി. ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍  പിന്‍മാറി

പന്ത് ചുരണ്ടല്‍ വിവാദം; ക്രിക്കറ്റ് ഓസ്‌ട്രേയിലയയ്ക്കു വീണ്ടും തിരിച്ചടി. ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍  പിന്‍മാറി

    മെല്‍ബണ്‍; മത്സരത്തിനിടെ പന്തില്‍ കൃത്രിമത്വം കാണിച്ച ഓസീസ് താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരേ ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത നടപടികള്‍...

പന്ത് ചുരണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഐ.പി.എല്ലിലും വിലക്ക്

പന്ത് ചുരണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഐ.പി.എല്ലിലും വിലക്ക്

പന്തില്‍ കൃത്രിമം കാണിച്ചതിന് ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനും വിലക്ക്. സ്മിത്തിനേയും വാര്‍ണറേയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ഒന്‍പത് മാസത്തേക്കുമാണ് വിലക്കിയത്....

പന്ത്ചുരണ്ടല്‍ വിവാദം ക്രിക്കറ്റ് പ്രേമികളോട് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ

പന്ത്ചുരണ്ടല്‍ വിവാദം ക്രിക്കറ്റ് പ്രേമികളോട് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ

  പോര്‍ട്ട് എലിസബത്ത്; പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ആരാധകരോട് മാപ്പ് പറഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ.  ടീം സിഇഒ ജെയിംസ് സതര്‍ലന്‍ഡ് ആണ് ദക്ഷിണാഫ്രിക്കന്‍ ടീമിനോടും...

സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ പദവി രാജിവെച്ചു

സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ പദവി രാജിവെച്ചു

ആസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റനായ സ്റ്റീവ് സ്മിത്ത് രാജസ്ഥാന്‍ റോയല്‍സ് ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയും രാജിവെച്ചു. ഇന്ത്യന്‍ താരമായ അജിങ്ക്യ രഹാനെയായിരിക്കും ഇനിമുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍....

പന്തില്‍ കൃത്രിമം ;സ്മിത്തിനും വാര്‍ണറിനും ആജീവനാന്ത വിലക്ക് നല്‍കാന്‍ സാധ്യത

പന്തില്‍ കൃത്രിമം ;സ്മിത്തിനും വാര്‍ണറിനും ആജീവനാന്ത വിലക്ക് നല്‍കാന്‍ സാധ്യത

  കേപ്ടൗണ്‍;ക്രിക്കറ്റ് ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് മത്സരത്തിനിടെ ബോളില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ആജീവനാന്ത വിലക്കിന് സാധ്യത....

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍  ഒരുങ്ങുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍  ഒരുങ്ങുന്നു

  കൊച്ചി: കേരളത്തിലെ ഫുട്ബോള്‍ ആരാധകരെ വീണ്ടും കാല്‍പ്പന്തിന്റെ ആരവങ്ങളിലേക്ക് ക്ഷണിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കേരള പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ച് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പുതിയ കളിക്കളം...

മൊഹമ്മദ് ഷമിക്ക് പരിക്കില്ലെന്ന് ഡെഹറാഡൂണ്‍ പോലീസ്

മൊഹമ്മദ് ഷമിക്ക് പരിക്കില്ലെന്ന് ഡെഹറാഡൂണ്‍ പോലീസ്

ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മൊഹമ്മദ് ഷമി കാറപകടത്തില്‍പ്പെട്ടെന്നും തലയക്ക് പരിക്കേറ്റെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മൊഹമ്മദ് ഷമിക്ക് പരിക്കില്ലെന്ന് ഡെഹറാഡൂണ്‍ പോലീസ് വ്യക്തമാക്കി. ഡെഹറാഡൂണില്‍ നിന്നും...

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്ത്യന്‍ പതാകയേന്തും

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്ത്യന്‍ പതാകയേന്തും

  ഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാനചടങ്ങില്‍ റിയോ ഒളിമ്പിക് വെള്ളിമെഡല്‍ ജേതാവ് പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തും. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ വച്ച് നടക്കുന്ന ഗെയിംസ്...

സന്തോഷ് ട്രോഫി;  മണിപ്പൂരിനെ ആറ് ഗോളില്‍ മുക്കി കേരളം

സന്തോഷ് ട്രോഫി; മണിപ്പൂരിനെ ആറ് ഗോളില്‍ മുക്കി കേരളം

  കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ രണ്ടാം മത്സരത്തിലും തുടര്‍ച്ചയായി ജയം നേടി കേരളം. ആദ്യ പേരാട്ടത്തില്‍ ചണ്ഡിഗഡിനെ 5-1 തോല്‍പ്പിച്ച കേരളം ഇന്നലെ നടന്ന മത്സരത്തില്‍...

സച്ചിന്റെ കാല്‍ തൊട്ട് കാംബ്ലി; ഊഷ്മള സൗഹൃദത്തിന് സാക്ഷിയായി ആരാധകര്‍; വൈറലായി വിഡിയോ 

സച്ചിന്റെ കാല്‍ തൊട്ട് കാംബ്ലി; ഊഷ്മള സൗഹൃദത്തിന് സാക്ഷിയായി ആരാധകര്‍; വൈറലായി വിഡിയോ 

    മുംബൈയില്‍ നടന്ന ട്വന്റി20 മത്സര വേദിയില്‍ സച്ചിന്‍െ കാല്‍ തൊട്ട് ആദരവ് പ്രകടിപ്പിച്ച് വിനോദ് കാംബ്ലി. ഇന്ത്യന്‍ ക്രിക്കറ്റിലെ  മികച്ച സൗഹൃദങ്ങളിലൊന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ്...

ട്വിറ്ററില്‍ അംബേദ്കറെ അപമാനിച്ച ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ പോലീസ് കേസ്

ട്വിറ്ററില്‍ അംബേദ്കറെ അപമാനിച്ച ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ പോലീസ് കേസ്

ട്വിറ്ററില്‍ അംബേദ്കറെ അപമാനിച്ച ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യക്കെതിരെ പോലീസ് കേസ്. ഭരണഘടനാ ശില്പി ഡോ. ബിആര്‍ അംബേദ്ക്കറിനെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് ചെയ്തതിനാണ് കേസ്. ഡി...

ഏകദിനം തിരുവനന്തപുരത്ത് തന്നെ: തീരുമാനം അറിയിച്ച് കെസിഎ

ഏകദിനം തിരുവനന്തപുരത്ത് തന്നെ: തീരുമാനം അറിയിച്ച് കെസിഎ

വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ ഏകദിന ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത്, ഇക്കാര്യത്തില്‍ തത്വത്തില്‍ തീരുമാനമായതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. നേരത്തെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മത്സരം നടത്താനുള്ള...

സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി ല​യ​ണ​ല്‍ മെ​സി അ​ര്‍ജ​ന്‍റീ​ന ടീ​മി​നൊ​പ്പം

സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി ല​യ​ണ​ല്‍ മെ​സി അ​ര്‍ജ​ന്‍റീ​ന ടീ​മി​നൊ​പ്പം

ല​ണ്ട​ന്‍: ലോ​ക​ക​പ്പി​നു മുമ്പായുള്ള സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി ല​യ​ണ​ല്‍ മെ​സി അ​ര്‍ജ​ന്‍റീ​ന ടീ​മി​നൊ​പ്പം ചേ​ര്‍ന്നു.  ഇ​റ്റ​ലി​ക്കെ​തി​രേ  ശ​നി​യാ​ഴ്ച  നടന്ന മ​ത്സ​ര​ത്തോ​ടെ​യാ​ണ് അ​ര്‍ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് സ​ന്നാ​ഹം ആ​രം​ഭി​ക്കു​ന്ന​ത്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം നടക്കുക....

കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ച ഇന്ത്യ-വെസറ്റിന്‍ഡീസ് മത്സര വേദി തിരുവനന്തപുരത്തേയ്ക്ക്  മാറ്റിയേക്കും

‘കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്താം’; വിദഗ്ദ്ധരുടെ അഭിപ്രായം തേടുമെന്ന് ജിസിഡിഎ, ഏകദിന മത്സരവേദി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.

കൊച്ചി: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ വേദി സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. വിദഗ്ദ്ധരുടെ അഭിപ്രായം തേടിയ ശേഷം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് കെസിഎ,...

ഏകദിനം കൊച്ചിയ്ക്ക് നല്‍കിയതില്‍ എതിര്‍പ്പുമായി ശശി തരൂര്‍, ‘തിരുവനന്തപുരത്ത് തന്നെ വേണം’

ഏകദിനം കൊച്ചിയ്ക്ക് നല്‍കിയതില്‍ എതിര്‍പ്പുമായി ശശി തരൂര്‍, ‘തിരുവനന്തപുരത്ത് തന്നെ വേണം’

ഇന്ത്യ-വീന്‍ഡീസ് ഏകദിനം കൊച്ചിയില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ ശശി തരൂര്‍ എംപി രംഗത്ത്. നേരെത്ത തീരുമാനിച്ച പോലെ ഇന്ത്യ വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ നടത്തണമെന്ന് ശശി തരൂര്‍...

സന്തോഷ് ട്രോഫി: ചണ്ഡിഗഡിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം

സന്തോഷ് ട്രോഫി: ചണ്ഡിഗഡിനെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് കേരളം

  കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ നേടി കേരളം. രബീന്ദ്ര സരോബര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ 11ാം മിനിറ്റില്‍ ആദ്യഗോള്‍...

ക്രിക്കറ്റ് ആവേശം വീണ്ടും കൊച്ചിയില്‍: ഇന്ത്യ-വീന്‍ഡീസ് ഏകദിനത്തിന് കൊച്ചി വേദിയാകും

ക്രിക്കറ്റ് ആവേശം വീണ്ടും കൊച്ചിയില്‍: ഇന്ത്യ-വീന്‍ഡീസ് ഏകദിനത്തിന് കൊച്ചി വേദിയാകും

തിരുവനന്തപുരം: കേരളപ്പിറവിസമ്മാനമായി ലഭിച്ച ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരത്തിന് കൊച്ചി വേദിയാകും. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മത്സരം നടത്താൻ ജിസിഡിഎയും കേരള ക്രിക്കറ്റ് അസോസിയേഷനും...

ഐഎസ്എല്ലില്‍  ചെന്നൈയിന്‍ എഫ്‌സിക്ക് ജയം

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം

  ബംഗളൂരു: ഫുട്‌ബോള്‍ ആവേശമായ ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം കര്‍ണാടക ചെന്നൈ യുദ്ധ കിരീട പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം ബംഗളൂരു ശ്രീകണ്ഡീവ സ്റ്റേഡിയത്തില്‍...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist