മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഫട്ടോർഡയിലെ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ് സി ഗോവ...
ഭുവനേശ്വർ: ആദ്യന്തം ആവേശം നിറഞ്ഞു നിന്ന ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലൻഡിനോട് ഷൂട്ടൗട്ടിൽ തോറ്റ് ഹോക്കി ലോകകപ്പിൽ നിന്നും ആതിഥേയരായ ഇന്ത്യ പുറത്തായി. നിശ്ചിത സമയത്ത് ഇരു...
റായ്പൂർ: ബാറ്റിംഗിലും ബൗളിംഗിലും സമ്പൂർണ്ണ ആധിപത്യം പുലർത്തി രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ. സന്ദർശകർക്കെതിരെ 8 വിക്കറ്റിന്റെ ആധികാരിക വിജയം കുറിച്ച ഇന്ത്യ, ഏകദിന പരമ്പര...
റായ്പൂർ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ ബൗളിംഗുമായി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലൻഡിനെ 34.3 ഓവറിൽ 108 റൺസിന് പുറത്താക്കി. 6 ഓവറിൽ...
മഡ്രിഡ്: നിശാക്ലബിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പ്രമുഖ ബ്രസീലിയൻ ഫുട്ബോൾ താരം ഡാനി ആൽവസ് അറസ്റ്റിൽ. സ്പെയിനിലെ ബാഴ്സലോണയിൽ വെച്ചാണ് താരം അറസ്റ്റിലായത്....
മുംബൈ: രഞ്ജി ട്രോഫിയിൽ മികച്ച ഫോമിലായിരുന്നിട്ടും മുംബൈ ക്രിക്കറ്റ് താരം സർഫറാസ് ഖാനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ രംഗത്ത്....
റിയാദ്: മെസി റൊണാൾഡോ ആവേശപ്പോരാട്ടത്തിൽ ജയം നേടി പിഎസ്ജി. മെസിക്കും ക്രിസ്റ്റ്യാനോയ്ക്കുമൊപ്പം കിലിയൻ എംബപ്പെയും ഗോൾ നേടിയ സൗഹൃദ മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി 5-4ന് സൗദി...
ഭുവനേശ്വർ: ഹോക്കി ലോകകപ്പിലെ നിർണായക മത്സരത്തിൽ വെയ്ൽസിനെതിരെ ഇന്ത്യക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഷംഷേർ സിംഗും ഹർമൻപ്രീതും ആകാശ്ദീപുമാണ് ഇന്ത്യക്ക് വേണ്ടി സ്കോർ...
ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിലെ വിവാദ തീരുമാനത്തിന്റെ പേരിൽ മലയാളി അമ്പയർ അനന്തപത്മനാഭനെതിരെ രൂക്ഷ വിമർശനം. ഇന്ത്യൻ ഓൾ റൗണ്ടർ ഹർദ്ദിക് പാണ്ഡ്യ പുറത്തായത് മൂന്നാം അമ്പയറായ...
ഹൈദരാബാദ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ വിജയം. ഏകദിന മത്സരങ്ങളുടെ കാലം കഴിഞ്ഞു എന്ന വിമർശനങ്ങൾ ഒരുവശത്ത് ഉയരുമ്പോഴാണ്, ഏകദിന ക്രിക്കറ്റിന്റെ...
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകത്തിനെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോർ. മികച്ച ഫോമിലുള്ള സച്ചിൻ ബേബിയുടെ സെഞ്ച്വറിയുടെ മികവിൽ ഒന്നാം ഇന്നിംഗ്സിൽ കേരളം 342 റൺസ് നേടി....
ഹൈദരാബാദ്: പ്രതിഭാസമ്പന്നമായ ഇന്ത്യൻ ക്രിക്കറ്റിന്റെ സിംഹാസനത്തിലെ യുവരാജ സ്ഥാനം ആധികാരികമായി ഉന്നയിച്ച് ശുഭ്മാൻ ഗിൽ. ശ്രീലങ്കയ്ക്കെതിരെ സാക്ഷാൽ വിരാട് കോഹ്ലിയ്ടെ സാന്നിദ്ധ്യത്തിൽ കാര്യവട്ടത്ത് നേടിയ ക്ലാസിക്കൽ സെഞ്ച്വറിക്ക്...
ഭുവനേശ്വർ: ഹോക്കി ലോകകപ്പ് പൂൾ എ മത്സരത്തിൽ മൂന്ന് തവണ ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അർജന്റീന സമനിലയിൽ തളച്ചു. ലോകോത്തര ആക്രമണവും പ്രതിരോധവും കൊണ്ട് കാണികളെ ആവേശത്തിന്റെ കൊടുമുടി...
കൊല്ലം: പത്തനാപുരത്ത് പോലീസിനെ അക്രമിച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. സിപിഎം പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റി അംഗം ഡെൻസൻ വർഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്ബോൾ...
ഇസ്ലാമാബാദ്: സഹതാരത്തിന്റെ കാമുകിയെ ലൈംഗികബന്ധത്തിന് ഭീഷണിപ്പെടുത്തി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം. യുവതിയുമായി ലൈംഗികച്ചുവയോടെ സംസാരിക്കുന്ന ബാബർ അസമിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തായി. യുവതിയോട്...
ന്യൂഡൽഹി : ലോക റെക്കോഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുകയാണ് മുൻ ഇന്ത്യൻ നായകനും സ്റ്റാർ ബാറ്റ്സ്മാനുമായ വിരാട് കോഹ്‌ലി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി എന്ന സച്ചിൻ...
തിരുവനന്തപുരം : ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ജയം സ്വന്തം പേരിലാക്കി ടീം ഇന്ത്യ. കാര്യവട്ടത്ത് നടന്ന മത്സരത്തിൽ ശ്രീലങ്കയെ 317 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്....
തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ഇതിഹാസ താരം വിരാട് കോഹ്ലിയുടെയും യുവതാരം ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്....
തിരുവനന്തപുരം: ശുഭ്മാൻ ഗില്ലിന് പിന്നാലെ കാര്യവട്ടത്ത് സെഞ്ച്വറി നേടി വിരാട് കോഹ്ലിയും. 85 പന്തിൽ 10 ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. ഏകദിനത്തിലെ...
തിരുവനന്തപുരം: കളി കാണാൻ ആളില്ലെങ്കിലും കാര്യവട്ടത്ത് അടിച്ചു കസറി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും വിരാട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies