Sports

ആറ് വർഷത്തോളം ബ്രസീലിനെ പരിശീലിപ്പിച്ചു; സ്ഥാനമൊഴിഞ്ഞ് ടീറ്റെ

ആറ് വർഷത്തോളം ബ്രസീലിനെ പരിശീലിപ്പിച്ചു; സ്ഥാനമൊഴിഞ്ഞ് ടീറ്റെ

ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ തോൽവിയെ തുടർന്ന് ബ്രസീൽ പരിശീലക സ്ഥാനം ഒഴിഞ്ഞ് ടിറ്റെ. 2016 മുതൽ അദ്ദേഹം ബ്രസീലിൻറെ പരിശീലകനാണ്. ക്വർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടാണ് ബ്രസീൽ ഏററുമുട്ടിയത്....

ഹൃദയവേദനയോടെ ബ്രസീൽ മടങ്ങുന്നു; ക്രൊയേഷ്യ ഖത്തർ ലോകകപ്പ് സെമിയിൽ; സ്വപ്‌നഫൈനൽ നഷ്ടമായ നിരാശയിൽ ആരാധകർ

ഹൃദയവേദനയോടെ ബ്രസീൽ മടങ്ങുന്നു; ക്രൊയേഷ്യ ഖത്തർ ലോകകപ്പ് സെമിയിൽ; സ്വപ്‌നഫൈനൽ നഷ്ടമായ നിരാശയിൽ ആരാധകർ

ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടറിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ക്രൊയേഷ്യ. 4-2 നാണ് ബ്രസീലിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ സെമി ബെർത്ത് നേടിയത്. ഗോളുകൾ മാറി...

മെസി സാധാരണ മനുഷ്യന്‍, എനിക്ക് ആ പെനാലിറ്റി പിടിക്കാനാകും: ഭയമില്ലെന്ന് നെതര്‍ലന്‍ഡ് ഗോള്‍കീപ്പര്‍

മെസി സാധാരണ മനുഷ്യന്‍, എനിക്ക് ആ പെനാലിറ്റി പിടിക്കാനാകും: ഭയമില്ലെന്ന് നെതര്‍ലന്‍ഡ് ഗോള്‍കീപ്പര്‍

ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടാന്‍ തെല്ലും ഭയമില്ലെന്ന് നെതര്‍ലന്‍ഡ് ഗോള്‍കീപ്പര്‍. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ അത്ര പേടിക്കേണ്ട കാര്യമില്ലെന്നാണ് ഗോള്‍കീപ്പര്‍...

രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്‌സറുകള്‍ നേടി രോഹിത് ശര്‍മ; ഈ പദവി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍, ലോക നിരയില്‍ രണ്ടാം സ്ഥാനം

രാജ്യാന്തര ക്രിക്കറ്റില്‍ 500 സിക്‌സറുകള്‍ നേടി രോഹിത് ശര്‍മ; ഈ പദവി നേടുന്ന ആദ്യ ഇന്ത്യക്കാരന്‍, ലോക നിരയില്‍ രണ്ടാം സ്ഥാനം

ന്യൂഡെല്‍ഹി: രാജ്യന്തര ക്രിക്കറ്റില്‍ 500 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലാണ് രോഹിത് തന്റെ കരിയറിലെ പുതിയ നാഴികക്കല്ല്...

തകര്‍പ്പന്‍ ജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീലിന്റെ ആദരം; ആശുപത്രിക്കിടക്കയില്‍ കളി കണ്ട് പെലെ, കൊറിയയെ നിലംപരിശാക്കി മഞ്ഞപ്പടയുടെ മാസ് എന്‍ട്രി

തകര്‍പ്പന്‍ ജയം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീലിന്റെ ആദരം; ആശുപത്രിക്കിടക്കയില്‍ കളി കണ്ട് പെലെ, കൊറിയയെ നിലംപരിശാക്കി മഞ്ഞപ്പടയുടെ മാസ് എന്‍ട്രി

ദോഹ: ദക്ഷിണ കൊറിയയ്‌ക്കെതിരായ തകര്‍പ്പന്‍ ജയം ഫുട്‌ബോളിലെ ഇതിഹാസ താരം പെലെയ്ക്ക് സമര്‍പ്പിച്ച് ബ്രസീല്‍ ടീം. അസുഖ ബാധിതനായി ആശുപത്രിയിലാണിപ്പോള്‍ 82 കാരനായ പെലെ. കളിക്കളത്തില്‍ പെലെയുടെ...

ജപ്പാനെ ഷൂട്ടൗട്ടിൽ വീഴ്ത്തി; ക്രൊയേഷ്യ ക്വാർട്ടറിൽ

ജപ്പാനെ ഷൂട്ടൗട്ടിൽ വീഴ്ത്തി; ക്രൊയേഷ്യ ക്വാർട്ടറിൽ

ദോഹ: പെനാൽറ്റി ഷൂട്ടൗട്ടിൽ ജപ്പാനെ 3-1ന് പരാജയപ്പെടുത്തി ക്രൊയേഷ്യ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും 1-1 സമനില...

നെയ്മര്‍ ഇറങ്ങുമോ ? പ്രതീക്ഷയോടെ ആരാധകര്‍; ഇന്ന് ബ്രസീല്‍- ദക്ഷിണ കൊറിയ പോരാട്ടം

നെയ്മര്‍ ഇറങ്ങുമോ ? പ്രതീക്ഷയോടെ ആരാധകര്‍; ഇന്ന് ബ്രസീല്‍- ദക്ഷിണ കൊറിയ പോരാട്ടം

ദോഹ: പരിക്ക് ഭേദമായതിനെ തുടര്‍ന്ന് ബ്രസീല്‍ സൂപ്പര്‍ താരത്തിന്റെ കളി ഇന്നു കാണാനാകുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ഇന്ന് രാത്രി 12. 30 ന് ദക്ഷിണ കൊറിയയ്‌ക്കെതിരെയാണ്...

ലോകചാമ്പ്യന്മാർ മുന്നോട്ട്; പോളണ്ടിനെ തകർത്ത് ഫ്രഞ്ച് പട ക്വാർട്ടറിൽ

ലോകചാമ്പ്യന്മാർ മുന്നോട്ട്; പോളണ്ടിനെ തകർത്ത് ഫ്രഞ്ച് പട ക്വാർട്ടറിൽ

ദോഹ: ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോളണ്ടിനെതിരെ ഫ്രാൻസിന്റെ വിജയം. ഇരട്ട ഗോൾ നേടിയ കിലിയൻ എംബാപ്പെയും ഒലിവർ ജിറൂഡുമാണ്...

ഇത്‌ യുദ്ധം, മെസ്സിപ്പടയോട് പേടിയില്ലാതെ പൊരുതും: ഗ്രഹാം അര്‍നോള്‍ഡ്

ഇത്‌ യുദ്ധം, മെസ്സിപ്പടയോട് പേടിയില്ലാതെ പൊരുതും: ഗ്രഹാം അര്‍നോള്‍ഡ്

ദോഹ: ലോകകപ്പ് പ്വീക്വാര്‍ട്ടറില്‍ കരുത്തരായ അര്‍ജന്റീനയോട് യുദ്ധത്തിനു തയാറെന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ഗ്രഹാം അര്‍നോള്‍ഡ്. ഇന്ന് രാത്രി 12.30 നാണ് ഓസ്‌ട്രേലിയ- അര്‍ജന്റീന മല്‍സരം. അര്‍ജന്റീനയോട് ബഹുമാനക്കുറവില്ലെന്നു...

ചരിത്രനേട്ടം, ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ച ആദ്യ ആഫ്രിക്കന്‍ ടീമായി കാമറൂണ്‍

ചരിത്രനേട്ടം, ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ച ആദ്യ ആഫ്രിക്കന്‍ ടീമായി കാമറൂണ്‍

ദോഹ: ലോകകപ്പ് ഫുട്‌ബോളില്‍ അട്ടിമറികള്‍ പതിവെങ്കിലും ബ്രസീലിന്റെ അപ്രതീക്ഷിത തോല്‍വിയില്‍ പകച്ച് ആരാധകര്‍. ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് കാമറൂണിന്റെ കലക്കന്‍...

പോർച്ചുഗലിനെ വീഴ്ത്തി ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ; കാലത്തിന്റെ കാവ്യനീതിയിൽ കണ്ണീരോടെ സുവാരസിനും സംഘത്തിനും മടക്കം

പോർച്ചുഗലിനെ വീഴ്ത്തി ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ; കാലത്തിന്റെ കാവ്യനീതിയിൽ കണ്ണീരോടെ സുവാരസിനും സംഘത്തിനും മടക്കം

ദോഹ: പോർച്ചുഗലിനെതിരെ തകർപ്പൻ ജയവുമായി ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു കൊറിയയുടെ വിജയം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ റിക്കാർഡോ...

ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ; ക്രൊയേഷ്യയും നോക്കൗട്ടിൽ; ബൽജിയം പുറത്ത്

ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ; ക്രൊയേഷ്യയും നോക്കൗട്ടിൽ; ബൽജിയം പുറത്ത്

ദോഹ: ഖത്തർ ലോകകപ്പിൽ നിന്നും ലോക രണ്ടാം നമ്പർ ടീമായ ബൽജിയം പുറത്തായി. മൊറോക്കോ കാനഡയെ പരാജയപ്പെടുത്തിയതോടെയാണ് ബൽജിയത്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ബൽജിയത്തെ ഗോൾ രഹിത...

ഞാന്‍ ഹാപ്പി, മറഡോണ സൂപ്പര്‍ ഹാപ്പി: ലയണല്‍ മെസ്സി

ഞാന്‍ ഹാപ്പി, മറഡോണ സൂപ്പര്‍ ഹാപ്പി: ലയണല്‍ മെസ്സി

ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ആരാധകര്‍ ആഘോഷമാക്കുകയാണ്. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മെസ്സിപ്പടയ്ക്ക് ഈ വിജയം ഇതിഹാസ നായകന്‍മാരോടുള്ള കടപ്പാടാണെന്നു തന്നെ...

ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ

ഫ്രാൻസിനെ അട്ടിമറിച്ചിട്ടും ടുണീഷ്യ പുറത്ത്; ഡെന്മാർക്കിനെ വീഴ്ത്തി ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ

ദോഹ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിലെ ആവേശകരമായ മത്സരങ്ങളിൽ ടുണീഷ്യക്കും ഓസ്ട്രേലിയക്കും ജയം. ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ ടുണീഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചുവെങ്കിലും ഡെന്മാർക്കിനെ പരാജയപ്പെടുത്തിയ...

പിടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകും; പദവിയിലെത്തുന്ന ആദ്യ വനിത

ന്യൂഡൽഹി: പി.ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്തേക്ക്. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റാകുന്ന ആദ്യ വനിതയാകും കേരളത്തിന്റെ അഭിമാനമായ പി.ടി ഉഷ. ഡിസംബർ 10 നാണ് ഐഒഎ...

2022 ലോകകപ്പ്; പ്രീ ക്വാർട്ടറിലേക്ക് ആദ്യ എൻട്രിയായി ഫ്രഞ്ച് പട; ഡെൻമാർക്കിനെയും തോൽപിച്ചു

2022 ലോകകപ്പ്; പ്രീ ക്വാർട്ടറിലേക്ക് ആദ്യ എൻട്രിയായി ഫ്രഞ്ച് പട; ഡെൻമാർക്കിനെയും തോൽപിച്ചു

ദോഹ: 2022 ഫുട്‌ബോൾ ലോകകപ്പിൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ഫ്രാൻസ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെൻമാർക്കിനെ തകർത്താണ് ഫ്രാൻസ് പ്രീ ക്വാർട്ടറിലേക്ക് കാലെടുത്ത് വെച്ചത്....

സെനഗലിനോടും തോറ്റു; ലോകകപ്പിൽ നിന്നും ഖത്തർ പുറത്ത്

സെനഗലിനോടും തോറ്റു; ലോകകപ്പിൽ നിന്നും ഖത്തർ പുറത്ത്

ദോഹ: 2022 ഫിഫ ലോകകപ്പിൽ നിന്നും ആതിഥേയരായ ഖത്തർ പുറത്ത്. ഗ്രൂപ്പ് എ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സെനഗലിനോട് തോറ്റതോടെ, ഈ ലോകകപ്പിൽ നിന്നും പുറത്താകുന്ന...

വെയ്ൽസിനെ നിഷ്പ്രഭമാക്കി ഏഷ്യൻ പോരാളികൾ; ഇറാന്റെ ജയം ഏകപക്ഷീയം

വെയ്ൽസിനെ നിഷ്പ്രഭമാക്കി ഏഷ്യൻ പോരാളികൾ; ഇറാന്റെ ജയം ഏകപക്ഷീയം

ദോഹ: ഫിഫ ലോകകപ്പിൽ വെയ്ൽസിനെതിരെ ഇറാന് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇറാൻ യൂറോപ്യൻ ശക്തികളെ തകർത്തത്. അവസാന നിമിഷം ഗുരുതരമായ ഫൗളിന് ചുവപ്പ് കാർഡ്...

‘ജോഗോ ബൊനീറ്റൊ‘: ഇരട്ട ഗോളുമായി റിച്ചാർലിസൺ; സെർബിയയെ തകർത്ത് ബ്രസീൽ

‘ജോഗോ ബൊനീറ്റൊ‘: ഇരട്ട ഗോളുമായി റിച്ചാർലിസൺ; സെർബിയയെ തകർത്ത് ബ്രസീൽ

ദോഹ: ഖത്തർ ലോകകപ്പിൽ മഞ്ഞക്കടലിരമ്പം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബ്രസീലിന്റെ വിജയം. പ്രതിരോധ നിരകൾ ഇഞ്ചോടിഞ്ച് പൊരുതിയ ഒന്നാം പകുതിക്ക് ശേഷം, രണ്ടാം പകുതിയിലായിരുന്നു ബ്രസീലിന്റെ ആദ്യ...

അഞ്ച് ലോകകപ്പിലും ഗോളുകൾ; ചരിത്ര നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; ഘാനയ്‌ക്കെതിരെ പോർച്ചുഗലിന് 3-2 ന്റെ മിന്നും ജയം

അഞ്ച് ലോകകപ്പിലും ഗോളുകൾ; ചരിത്ര നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; ഘാനയ്‌ക്കെതിരെ പോർച്ചുഗലിന് 3-2 ന്റെ മിന്നും ജയം

ദോഹ: അഞ്ച് ലോകകപ്പിലും ഗോളുകൾ നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ. 2006, 2010, 2014, 2018 ലോകകപ്പുകളിലും ഖത്തർ ലോകകപ്പിലും ഗോളുകൾ നേടിയാണ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist