Sports

അഞ്ച് ലോകകപ്പിലും ഗോളുകൾ; ചരിത്ര നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; ഘാനയ്‌ക്കെതിരെ പോർച്ചുഗലിന് 3-2 ന്റെ മിന്നും ജയം

അഞ്ച് ലോകകപ്പിലും ഗോളുകൾ; ചരിത്ര നേട്ടവുമായി ക്രിസ്റ്റിയാനോ റൊണാൾഡോ; ഘാനയ്‌ക്കെതിരെ പോർച്ചുഗലിന് 3-2 ന്റെ മിന്നും ജയം

ദോഹ: അഞ്ച് ലോകകപ്പിലും ഗോളുകൾ നേടുന്ന ആദ്യ ഫുട്‌ബോൾ താരമായി പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ. 2006, 2010, 2014, 2018 ലോകകപ്പുകളിലും ഖത്തർ ലോകകപ്പിലും ഗോളുകൾ നേടിയാണ്...

ഖത്തറിൽ ഏഷ്യൻ അട്ടിമറികൾ തുടരുന്നു; ജർമ്മനിയെ തകർത്ത് ജപ്പാൻ

ഖത്തറിൽ ഏഷ്യൻ അട്ടിമറികൾ തുടരുന്നു; ജർമ്മനിയെ തകർത്ത് ജപ്പാൻ

ദോഹ: ലോകകപ്പ് ഗ്രൂപ്പ് ഇയിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ ജപ്പാന് അട്ടിമറി വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ വിജയം. ജർമ്മനിക്ക് വേണ്ടി ലികേ ഗുന്ദോഗനും...

കോട്ട കാത്ത് മൊറോക്കൻ പ്രതിരോധം; മോഡ്രിച്ചിനും സംഘത്തിനും സമനിലപ്പൂട്ട്

കോട്ട കാത്ത് മൊറോക്കൻ പ്രതിരോധം; മോഡ്രിച്ചിനും സംഘത്തിനും സമനിലപ്പൂട്ട്

ദോഹ: ഖത്തർ ലോകകപ്പിൽ വീണ്ടുമൊരു ഗോൾ രഹിത സമനില. ഗ്രൂപ്പ് എഫിൽ കരുത്തരായ ക്രൊയേഷ്യയെ മൊറോക്കോ സമനിലയിൽ തളച്ചു. ശ്രദ്ധേയമായ പ്രകടനമാണ് ഇരു ടീമുകളുടെയും പ്രതിരോധ നിരകൾ...

ഖത്തറിൽ ഗോൾ മഴ; ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ്

ഖത്തറിൽ ഗോൾ മഴ; ഓസ്ട്രേലിയയെ തകർത്ത് ഫ്രാൻസ്

ദോഹ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡി മത്സരത്തിൽ ഓസ്ട്രേലിയയെ തകർത്ത് ലോക ചാമ്പ്യന്മാർ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസിന്റെ വിജയം. ക്രെയ്ഗ് ഗുഡ്വിൻ ഓസീസിനായി ഗോൾ നേടിയപ്പോൾ...

അർജന്റീനയ്‌ക്കെതിരായ അട്ടിമറി ജയം; ആഘോഷിക്കാനുറച്ച് സൗദി; പൊതു അവധി പ്രഖ്യാപിച്ചു

അർജന്റീനയ്‌ക്കെതിരായ അട്ടിമറി ജയം; ആഘോഷിക്കാനുറച്ച് സൗദി; പൊതു അവധി പ്രഖ്യാപിച്ചു

റിയാദ്: ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീനയ്‌ക്കെതിരെ നേടിയ അട്ടിമറി ജയം ആഘോഷിക്കാൻ ഉറച്ച് സൗദി. രാജ്യത്ത് ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും...

ഡാനിഷ് പടയെ പിടിച്ചു കെട്ടി ടുണീഷ്യ; മത്സരം ഗോൾരഹിത സമനിലയിൽ

ഡാനിഷ് പടയെ പിടിച്ചു കെട്ടി ടുണീഷ്യ; മത്സരം ഗോൾരഹിത സമനിലയിൽ

ദോഹ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് ഡി മത്സരത്തിൽ ഡെന്മാർക്കിനെ ഗോൾരഹിത സമനിലയിൽ കുടുക്കി ടുണീഷ്യ. പ്രതിരോധക്കരുത്തിന്റെ മാറ്റുരച്ച മത്സരത്തിൽ ഇരുകൂട്ടരും അവസരങ്ങൾ മത്സരിച്ച് പാഴാക്കി. വാർ സംവിധാനത്തിലൂടെ...

ടി 20 ലോകകപ്പിനിടെ പീഡനം; ശ്രീലങ്കൻ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ;അതിക്രമം ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയോട്

ടി 20 ലോകകപ്പിനിടെ പീഡനം; ശ്രീലങ്കൻ ക്രിക്കറ്റ് താരം ഓസ്‌ട്രേലിയയിൽ അറസ്റ്റിൽ;അതിക്രമം ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയോട്

സിഡ്‌നി: ടി 20 ലോകകപ്പിനെത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്‌ക്കെതിരെ പീഡനക്കേസ്. താരത്തെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്ത് സിഡ്‌നി സിറ്റി പോലീസ് സ്‌റ്റേഷനിൽ എത്തിച്ചതായി...

ഐഎസ്എൽ; സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എൽ; സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: 2022 ഐഎസ്എൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ബ്ലാസ്‌റ്റേഴ്‌സ്. മഞ്ഞക്കുപ്പായക്കാരുടെ വിജയത്തിനായി ദാഹിച്ച് ആർത്തുവിളിച്ച ആരാധകരെ നിരാശയിലാക്കി രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് വിജയം എടികെ മോഹൻ...

ഭാരോദ്വഹനത്തിലെ ഇന്ത്യയുടെ ഭാവി വാഗ്ദാനം; 10 വയസുകാരി മൂന്ന് വിഭാഗങ്ങളിലായി ഉയർത്തിയത് 102.5 കിലോ

ഭാരോദ്വഹനത്തിലെ ഇന്ത്യയുടെ ഭാവി വാഗ്ദാനം; 10 വയസുകാരി മൂന്ന് വിഭാഗങ്ങളിലായി ഉയർത്തിയത് 102.5 കിലോ

അഹമ്മദാബാദ്: ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി ഒരു പെൺകുട്ടി. പത്ത് വയസുകാരിയായ കനക് ഇന്ദർ സിംഗ് ഗുർജാർ ആണ് മൂന്ന് വിഭാഗങ്ങളിലായി 102.5 കിലോ ഭാരം ഉയർത്തി...

2023 ലെ വനിതാ ടി – 20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി; ആവേശമുണർത്തി മത്സര ഷെഡ്യൂൾ

2023 ലെ വനിതാ ടി – 20 ലോകകപ്പ്; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി; ആവേശമുണർത്തി മത്സര ഷെഡ്യൂൾ

ന്യൂഡൽഹി: 2023 ലെ വനിതാ ടി -20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനുമായി. ഫെബ്രുവരി 12 ന് കേപ്ടൗണിലാണ് മത്സരം നടക്കുക. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പ്...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബൂമ്രയ്ക്ക് പകരം മൊഹമ്മദ് സിറാജ്; ലോകകപ്പ് നഷ്ടമാകുമോയെന്ന ആശങ്കയിൽ ആരാധകർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബൂമ്രയ്ക്ക് പകരം മൊഹമ്മദ് സിറാജ്; ലോകകപ്പ് നഷ്ടമാകുമോയെന്ന ആശങ്കയിൽ ആരാധകർ

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി 20 പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പേസർ ജസ്പ്രീത് ബൂമ്രയ്ക്ക് പകരം മൊഹമ്മദ് സിറാജ് ഇറങ്ങും. ഞായറാഴ്ച ഗുവാഹട്ടിയിലാണ് പരമ്പരയിലെ രണ്ടാം ട്വന്റി 20...

ആരോൺ ഫിഞ്ച് വിരമിച്ചു; പ്രതിസന്ധി ഘട്ടത്തിൽ ഓസീസ് ടീമിനെ നയിക്കാൻ കഴിഞ്ഞത് അഭിമാനകരമെന്ന് താരം

മെൽബൺ: ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ന്യൂസിലൻഡിനെതിരെ ശനിയാഴ്ച നടക്കുന്ന മത്സരം തന്റെ അന്താരാഷ്ട്ര ഏകദിന കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് താരം...

ശസ്ത്രക്രിയ വിജയകരം; വൈകാതെ തിരിച്ചുവരും; ആരാധകർക്ക് ആവേശമായി രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ശസ്ത്രക്രിയ വിജയകരം; വൈകാതെ തിരിച്ചുവരും; ആരാധകർക്ക് ആവേശമായി രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

ന്യൂഡൽഹി: കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഏഷ്യാ കപ്പിൽ നിന്ന് ഒഴിവായ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ശസ്ത്രക്രിയ വിജയകരം. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചികിത്സാ വിവരങ്ങൾ...

പ്രതികാരം  തീർത്ത് ഇന്ത്യ: 5 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി ഇന്ത്യ വിജയക്കൊടി പാറിച്ചു: ഗംഭീരപ്രകടനമെന്ന് പ്രധാനമന്ത്രി

പ്രതികാരം തീർത്ത് ഇന്ത്യ: 5 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി ഇന്ത്യ വിജയക്കൊടി പാറിച്ചു: ഗംഭീരപ്രകടനമെന്ന് പ്രധാനമന്ത്രി

ന്യൂ ഡെൽഹി:  ഏഷ്യാ കപ്പ് 2022 ലെ  ആദ്യ മത്സരത്തിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഇന്ത്യയുടെ കടുത്ത പ്രതികാരം .ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ...

”ഞാൻ മോ ഫറയല്ല, അന്താരാഷ്ട്ര മനുഷ്യക്കടത്തിന് ഇരയായ കുട്ടിയാണ് താൻ ” : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒളിമ്പിക് ചാമ്പ്യൻ സർ മോ ഫറ

”ഞാൻ മോ ഫറയല്ല, അന്താരാഷ്ട്ര മനുഷ്യക്കടത്തിന് ഇരയായ കുട്ടിയാണ് താൻ ” : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒളിമ്പിക് ചാമ്പ്യൻ സർ മോ ഫറ

ഹോൺസ്ലോ:   അന്താരാഷ്ട്ര മനുഷ്യക്കടത്തു സംഘത്തിൻറെ ഇരയാണ് താനെന്ന  വെളിപ്പെടുത്തലുമായി ലോകപ്രശസ്ത കായികതാരവും ഒളിമ്പിക് ചാമ്പ്യനുമായ  സർ മോ ഫറ.  ഒമ്പതുവയസ്സുള്ളപ്പോൾ മനുഷ്യക്കടത്ത് സംഘം അനധികൃതമായി തന്നെ ഇംഗ്ലണ്ടിലേക്ക്...

എട്ടു തവണ മിസ്റ്റർ ഒളിമ്പ്യൻ, അർണോൾഡ്  ഷ്വാർസെനെഗർനൊപ്പം ശരീര സൌന്ദര്യ മത്സരങ്ങളിൽ ആദരിക്കപ്പെട്ട റോണി കോൾമാൻറെ ജീവിതം  ഇന്ന് എഴുന്നേൽക്കാൻ പോലും ആകാതെ ചക്രകസേരയിൽ

എട്ടു തവണ മിസ്റ്റർ ഒളിമ്പ്യൻ, അർണോൾഡ്  ഷ്വാർസെനെഗർനൊപ്പം ശരീര സൌന്ദര്യ മത്സരങ്ങളിൽ ആദരിക്കപ്പെട്ട റോണി കോൾമാൻറെ ജീവിതം  ഇന്ന് എഴുന്നേൽക്കാൻ പോലും ആകാതെ ചക്രകസേരയിൽ

ശരീര മത്സര സൌന്ദര്യ മത്സര വേദികളിൽ ലോകത്തെ ഏറ്റവും വലിയ  ചാമ്പ്യൻമാരിൽ ഒരാളാണ് ദി കിംഗ് എന്ന് വിളിപ്പേരുള്ള റോണി ഡീൻ കോൾമാൻ. ബോഡി ബിൽഡിംഗ് മത്സരവേദികളിലെ...

ഉപജീവനത്തിന് സെക്കൻഡ് ഹാൻഡ് കച്ചവടവും പാത്രവിൽപ്പനയും; ഐപിഎൽ കോഴവിവാദം ഈ പാകിസ്ഥാൻ അമ്പയറുടെ കരിയർ തകർത്തത് ഇപ്രകാരം

ഉപജീവനത്തിന് സെക്കൻഡ് ഹാൻഡ് കച്ചവടവും പാത്രവിൽപ്പനയും; ഐപിഎൽ കോഴവിവാദം ഈ പാകിസ്ഥാൻ അമ്പയറുടെ കരിയർ തകർത്തത് ഇപ്രകാരം

ലാഹോർ: 2013 ഐപിഎൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് വരെ തിരക്കുള്ള ഐസിസി അമ്പയറായിരുന്നു പാകിസ്ഥാന്റെ ആസാദ് റൗഫ്. ഐപിഎല്ലിൽ വാതുവെപ്പ്കാരിൽ നിന്നും വിലയേറിയ സമ്മാനങ്ങൾ വാങ്ങി അട്ടിമറിക്ക്...

ഋഷഭ് പന്തിന്റെ നടപടി മര്യാദകൾക്ക് നിരക്കാത്തത്; രൂക്ഷമായ പ്രതികരണങ്ങളുമായി അന്താരാഷ്ട്ര താരങ്ങൾ; വൻ പിഴ ചുമത്തി ഐപിഎൽ

ഋഷഭ് പന്തിന്റെ നടപടി മര്യാദകൾക്ക് നിരക്കാത്തത്; രൂക്ഷമായ പ്രതികരണങ്ങളുമായി അന്താരാഷ്ട്ര താരങ്ങൾ; വൻ പിഴ ചുമത്തി ഐപിഎൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കാരെ തിരിച്ചു വിളിച്ച ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഋഷഭ് പന്തിന്റെ നടപടിക്കെതിരെ രൂക്ഷ...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു; അനുശോചനം രേഖപ്പെടുത്തി ആരാധകർ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു; അനുശോചനം രേഖപ്പെടുത്തി ആരാധകർ

പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ മരിച്ചു. നവജാത ഇരട്ടകളിലെ ആൺകുട്ടിയാണ് മരിച്ചത്. റൊണാൾഡോയും പങ്കാളി ജോർജ്ജിന റോഡ്രിഗസും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഏതൊരു...

‘അയാൾക്ക് ആജീവനാന്ത വിലക്ക് നൽകി പുനരധിവാസ കേന്ദ്രത്തിലാക്കണം‘: ഐപിഎൽ താരത്തിനെതിരെ ക്ഷുഭിതനായി രവി ശാസ്ത്രി

മുംബൈ: മദ്യലഹരിയിൽ മുൻ മുംബൈ ഇന്ത്യൻസ് താരം പതിനഞ്ചാം നിലയിൽ നിന്ന് തലകീഴായി താഴേക്ക് പിടിച്ചു എന്ന യുസ്വേന്ദ്ര ചാഹലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ക്ഷുഭിതനായി രവി ശാസ്ത്രി....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist