ടോക്യോ: നാലു പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തി ടോക്കിയോ ഒളിംപിക്സിൽ പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. ഇന്നു നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച്...
ടോക്യോ : ടോക്യോ ഒളിമ്പിക്സിൽ പുരുഷ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ കസാക്കിസ്ഥാന്റെ നൂറിസ്ലാം സനയേവിനെ തോൽപ്പിച്ച് രവികുമാർ ദാഹിയ ഫൈനലിൽ പ്രവേശിച്ചു. 2012 ൽ സുശീലിനു...
ഡൽഹി : ടോക്കിയോ ഒളിമ്പിക്സിൽ ബുധനാഴ്ച നടന്ന വനിതാ വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ (64-69 കിലോഗ്രാം) വെങ്കല മെഡൽ നേടിയ ഇന്ത്യൻ ബോക്സിംഗ് താരം ലോവ്ലിന ബോർഗോഹെയിനെ രാഷ്ട്രപതി...
ടോക്യോ: പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ യോഗ്യതാ റൗണ്ടില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി ഒളിമ്പിക്‌സ് അത്ലറ്റ്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര. നിലവില്‍ ഗ്രൂപ്പ് എ...
ഡൽഹി: ടോക്യോ ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലിൽ ലോക ചാമ്പ്യന്മാരായ ബെൽജിയത്തോട് പൊരുതി തോറ്റ ഇന്ത്യൻ ഹോക്കി ടിമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ജയവും തോൽവിയും...
ടോക്യോ: ഇന്ത്യൻ പുരുഷ ടീമിന് പിന്നാലെ വനിതാ ഹോക്കി ടീമും ടോക്യോ ഒളിമ്പിക്സിന്റെ സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ പരാജയപ്പെടിത്തിയത്. എതിരില്ലാത്ത ഒരു...
ടോക്യോ: ഒളിമ്പിക്സ് സ്വർണം നേടാൻ ഗർഭനിരോധന ഉറ സഹായകമായതായി ഓസ്ട്രേലിയൻ തുഴച്ചിൽ മെഡലിസ്റ്റ് ജെസീക്ക ഫോക്സ്. ഒളിമ്പിക്സ് ഗെയിംസിന്റെ ഭാഗമായി സംഘാടകർ വിതരണം ചെയ്ത ഗർഭനിരോധന ഉറകളിലെ...
ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണം എത്യോപ്യയ്ക്ക്. 10,000 മീറ്റര്‍ ഓട്ടത്തില്‍ ലോക റെക്കോഡുകാരനായ ഉഗാണ്ടയുടെ ജോഷ്വ ചെപ്‌റ്റേഗിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സെലമണ്‍ ബരേഗ...
ടോക്യോ: ബാഡ്മിന്റണിൽ ആദ്യമായി ഒളിംപിക് സ്വർണം നേടാനുള്ള ഇന്ത്യയുടെ പ്രതീക്ഷ നിലനിർത്തി പിവി സിന്ധു ബാഡ്മിന്റൺ സെമി ഫൈനലിൽ. ലോക വനിതാ 5ആം നമ്പർ താരം ജപ്പാന്റെ...
ടോക്യോ: പുരുഷന്‍മാരുടെ അമ്പെയ്ത്തില്‍ വ്യക്തിഗത ഇനത്തില്‍ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ജിന്‍യെക് ഓയെ അട്ടിമറിച്ച് ഇന്ത്യയുടെ അതാനു ദാസ് പ്രീ-ക്വാര്‍ട്ടറില്‍ കടന്നു. ലണ്ടന്‍...
ടോക്യോ: ടോക്യോ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ ക്വാർട്ടറിൽ. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം. ഇന്ത്യക്ക് വേണ്ടി വരുൺ കുമാർ,...
ടോക്യോ: ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് പി വി സിന്ധു ക്വാർട്ടർ ഫൈനലിൽ. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്ഫെല്‍ഡിനെ നേരിട്ടുള്ള...
ടോക്യോ: നിലവിലെ വെള്ളി മെഡല്‍ ജേതാവും ടോക്യോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായ പി.വി.സിന്ധു വനിതാ സിംഗിള്‍സ് ബാഡ്മിന്റണിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ആറാം സീഡായ സിന്ധു...
ടോക്യോ: ഒളിമ്പിക്‌സ് ബോക്‌സിങ്ങില്‍ മേരി കോമിന് പിന്നാലെ ലോവ്‌ലിന ബോര്‍ഗോഹൈനും ജയത്തോടെ തുടക്കം. ഒളിമ്പിക്‌സില്‍ താരത്തിന്റെ ആദ്യ ജയമാണിത്. മത്സരത്തില്‍ പൂര്‍ണ ആധിപത്യത്തോടെയായിരുന്നു ലോവ്‌ലിനയുടെ ജയം. വനിതകളുടെ...
ടോക്യോ: ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. നിര്‍ണായകമായ മത്സരത്തില്‍ സ്‌പെയിനിനെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമായി ഇന്ത്യന്‍ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത...
ദുബായ്: കൊവിഡ് വ്യാപനം മൂലം നിർത്തി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് യു എ ഇയിൽ പുനരാരംഭിക്കുന്നു. സെപ്റ്റംബർ 19ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ...
ടോക്യോ: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. സ്‌നാച്ചിലും...
ടോക്യോ: ഒളിമ്പിക് ഹോക്കിയിൽ ഇന്ത്യൻ പുരുഷ ടീമിന് വിജയത്തുടക്കം. പൂൾ എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനെ 3-2ന് തോൽപ്പിച്ചു. ഒയി ഹോക്കി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. ഒരു ഗോളിന്...
ടോക്യോ: ഒളിമ്പിക് മിക്‌സഡ് റീകര്‍വ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്‌പേയ് ടീമിനെ 5-3ന് പരാജയപ്പെടുത്തിയാണ്...
ടോക്യോ: ഒളിമ്പിക് മുദ്രാവാക്യം പരിഷ്‌കരിച്ച് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. 'വേഗത്തില്‍ ഉയരത്തില്‍ കരുത്തോടെ ഒരുമിച്ച്' എന്നതാണ് ഒളിമ്പിക്‌സിലെ പുതിയ മുദ്രാവാക്യം. ചൊവ്വാഴ്ച ടോക്യോയിൽ ചേര്‍ന്ന ഐഒസി യോഗത്തിലാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies